Home
Deal of the day

ആമസോണിലൂടെ വിലക്കിഴിവിൽ സ്വന്തമാക്കാവുന്ന സ്മാർട്ട് ടിവികൾ ഇവയാണ്

സ്മാർട്ട് ടിവികൾ അടുത്തകാലത്തായി മിക്ക വീടുകളിലും കാണുന്ന ഒരു ഉത്പന്നമായി മാറിക്കഴിഞ്ഞിരിക്കുന്നു. പല വില വിഭാഗങ്ങളിൽ ഇന്ന് സ്മാർട്ട് ടിവികൾ ലഭ്യമാണ്. വില കുറഞ്ഞ സ്മാർട്ട് ടിവികൾ മിക്കതും 32 ഇഞ്ച് വലിപ്പമുള്ളവയാണ്. എല്ലാ മുൻനിര ബ്രാന്റുകളും 32 ഇഞ്ച് വലിപ്പമുള്ള സ്മാർട്ട് ടിവികൾ വിപണിയിലെത്തിച്ചിട്ടുണ്ട്. ഇന്ത്യയിലെ പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോണിൽ മികച്ച സ്മാർട്ട് ടിവികളുടെ വലിയ ശേഖരം തന്നെയുണ്ട്. ഇവയ്ക്കെല്ലാം ആമസോൺ ആകർഷകമായ ഓഫറുകളും ഡിസ്കൌണ്ടുകളും നൽകുന്നു.

ആമസോണിലൂടെ വിലക്കിഴിവിൽ സ്വന്തമാക്കാവുന്ന സ്മാർട്ട് ടിവികൾ ഇവയാണ്

ആമസോണിലുള്ള 32 ഇഞ്ച് സ്‌ക്രീൻ സ്മാർട്ട് ടിവികളുടെ പട്ടികയിൽ ആമസോണിന്റ തന്നെ ബേസിക്സ് 32-ഇഞ്ച് എച്ച്ഡി റെഡി സ്മാർട്ട് എൽഇഡി ഫയർ ടിവി 37 ശതമാനം കിഴിവോടെ ലഭ്യമാണ്. ഈ കിഴിവോടെ ടിവിയുടെ വില 16,999 രൂപയായി കുറയുന്നു. ടിസിഎല്ലിന്റെ 32 ഇഞ്ച് എച്ച്ഡി റെഡി സർട്ടിഫൈഡ് ആൻഡ്രോയിഡ് സ്മാർട്ട് എൽഇഡി ടിവി ആമസോണിലൂടെ 40 ശതമാനം കിഴിവോടെ 17,990 രൂപയ്ക്ക് സ്വന്തമാക്കാം. കെവിൻ 32 ഇഞ്ച് എച്ച്ഡി റെഡി എൽഇഡി സ്മാർട്ട് ടിവി ഉൾപ്പെടെയുള്ള നിരവധി സ്മാർട്ട് ടിവികൾ ആമസോണിലൂടെ നിങ്ങൾക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഓഫറിൽ വാങ്ങാവുന്ന സ്മാർട്ട് ടിവികളും അവയ്ക്ക് ലഭിക്കുന്ന ഓഫറുകളും ഡിസ്കൌണ്ടുകളും വിശദമായി നോക്കാം.

സോണി ബ്രാവിയ 80 സെമി (32 ഇഞ്ച്) എച്ച്ഡി റെഡി സ്മാർട്ട് എൽഇഡി ടിവി 32W6100

യഥാർത്ഥ വില: 29,900 രൂപ

ഓഫർ വില: 27,490 രൂപ

കിഴിവ്: 2,410 രൂപ (8%)

സോണി ബ്രാവിയ 80 സെമി (32 ഇഞ്ച്) എച്ച്ഡി റെഡി സ്മാർട്ട് എൽഇഡി ടിവി 32W6100 ആമസോൺ സെയിൽ സമയത്ത് 8% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 29,900 രൂപ വിലയുള്ള ഈ സ്മാർട്ട് ടിവി സെയിൽ സമയത്ത് 27,490 രൂപയ്ക്ക് സ്വന്തമാക്കാം. 2,410 രൂപ കിഴിവാണ് ആമസോൺ ഈ ടിവി വാങ്ങുന്നവർക്ക് നൽകുന്നത്.

അക്കായ് 80 സെമി (32 ഇഞ്ച്) എച്ച്ഡി റെഡി സ്മാർട്ട് എൽഇഡി ടിവി AKLT32S-D329W

യഥാർത്ഥ വില: 24,990 രൂപ

ഓഫർ വില: 15,499 രൂപ

കിഴിവ്: 9,491 രൂപ (38%)

അക്കായ് 80 സെമി (32 ഇഞ്ച്) എച്ച്ഡി റെഡി സ്മാർട്ട് എൽഇഡി ടിവി AKLT32S-D329W ആമസോൺ സെയിൽ സമയത്ത് 38% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 24,990 രൂപ വിലയുള്ള ഈ സ്മാർട്ട് ടിവി സെയിൽ സമയത്ത് 15,499 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം. 9,491 രൂപ കിഴിവാണ് ഈ സ്മാർട്ട് ടിവി വാങ്ങുന്നവർക്ക് ആമസോൺ നൽകുന്നത്.

ആമസോൺ ബേസിക്സ് 80 സെമി (32 ഇഞ്ച്) എച്ച്ഡി റെഡി സ്മാർട്ട് എൽഇഡി ഫയർ ടിവി AB32E10SS

യഥാർത്ഥ വില: 27,000 രൂപ

ഓഫർ വില: 16,999 രൂപ

കിഴിവ്: 10,001 രൂപ (37%)

ആമസോണിന്റെ സ്വന്തം ഉത്പന്നമായ ആമസോൺ ബേസിക്സ് 80 സെമി (32 ഇഞ്ച്) എച്ച്ഡി റെഡി സ്മാർട്ട് എൽഇഡി ഫയർ ടിവി AB32E10SS വിൽപ്പന സമയത്ത് 37% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 27,000 രൂപ വിലയുള്ള ഈ സ്മാർട്ട് ടിവി ആമസോണിലൂടെ 16,999 രൂപയ്ക്ക് സ്വന്തമാക്കാം. ഈ ടിവി വാങ്ങുന്നവർക്ക് ഇപ്പോൾ 10,001 രൂപ കിഴിവാണ് ലഭിക്കുന്നത്.

ടിസിഎൽ 80 സെമി (32 ഇഞ്ച്) എച്ച്ഡി റെഡി സർട്ടിഫൈഡ് ആൻഡ്രോയിഡ് സ്മാർട്ട് എൽഇഡി ടിവി 32S6500S

യഥാർത്ഥ വില: 29,990 രൂപ

ഓഫർ വില: 14,999 രൂപ

കിഴിവ്: 14,991 രൂപ (50%)

ടിസിഎൽ 80 സെമി (32 ഇഞ്ച്) എച്ച്ഡി റെഡി സർട്ടിഫൈഡ് ആൻഡ്രോയിഡ് സ്മാർട്ട് എൽഇഡി ടിവി 32S6500S ആമസോൺ സെയിൽ സമയത്ത് 50% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 29,990 രൂപ വിലയുള്ള ഈ സ്മാർട്ട് ടിവി സെയിൽ സമയത്ത് 14,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ സ്മാർട്ട് ടിവി വാങ്ങുന്നവർക്ക് 14,991 രൂപ ലാഭമാണ് ലഭിക്കുന്നത്.

കെവിൻ 80 സെമി (32 ഇഞ്ച്) എച്ച്ഡി റെഡി എൽഇഡി സ്മാർട്ട് ടിവി K32CV338H

യഥാർത്ഥ വില: 19,000 രൂപ

ഓഫർ വില: 11,499 രൂപ

കിഴിവ്: 7,501 രൂപ (39%)

കെവിൻ 80 സെമി (32 ഇഞ്ച്) എച്ച്ഡി റെഡി എൽഇഡി സ്മാർട്ട് ടിവി K32CV338H ആമസോൺ സെയിൽ സമയത്ത് 39% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 19,000 രൂപ വിലയുള്ള ഈ സ്മാർട്ട് ടിവി സെയിൽ സമയത്ത് 11,499 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം. 7,501 രൂപ കിഴിവാണ് ഈ ടിവി വാങ്ങുന്നവർക്ക് ലഭിക്കുന്നത്. വില കുറഞ്ഞ ടിവി വേണ്ടവർക്ക് മികച്ച ഓപ്ഷൻ തന്നെയാണ് ഇത്.

ഇഎയർടെക് 81 സെമി (32 ഇഞ്ച്) എച്ച്ഡി റെഡി സ്മാർട്ട് എൽഇഡി ടിവി 32DJSM

യഥാർത്ഥ വില: 13,999 രൂപ

ഓഫർ വില: 10,399 രൂപ

കിഴിവ്: 3,600 രൂപ (26%)

ഇഎയർടെക് 81 സെമി (32 ഇഞ്ച്) എച്ച്ഡി റെഡി സ്മാർട്ട് എൽഇഡി ടിവി 32DJSM (ബ്ലാക്ക്) ആമസോൺ സെയിൽ സമയത്ത് 26% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 13,999 രൂപ വിലയുള്ള ഈ സ്മാർട്ട് ടിവി വിൽപ്പന സമയത്ത് 10,399 രൂപയ്ക്ക് സ്വന്താക്കാം. ആമസോണിലൂടെ ഈ സ്മാർട്ട് ടിവി വാങ്ങിയാൽ 3,600 രൂപ ലാഭമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്.

English summary
Amazon, India's leading e-commerce platform, has a large collection of the best smart TVs. Amazon offers attractive discounts on these best smart TVs.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X