Home
Deal of the day

ആമസോണിലൂടെ ഈ വിവോ സ്മാർട്ട്ഫോണുകൾ ആകർഷകമായ ഓഫറിൽ സ്വന്തമാക്കാം

ഇന്ത്യയിലെ മുൻനിര ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോൺ എല്ലാ വിഭാഗം ഉത്പന്നങ്ങൾക്കും ആകർഷകമായ ഓഫറുകളാണ് നൽകുന്നത്. ഏറ്റവും കൂടുതൽ ആളുകൾ വാങ്ങുന്ന പ്രൊഡക്ടുകളിൽ ഒന്നായ സ്മാർട്ട്ഫോണുകൾക്കും മികച്ച ഓഫറുകൾ ആമസോണിലൂടെ ലഭിക്കും. ജനപ്രിയ സ്മാർട്ട്ഫോൺ ബ്രാന്റുകളിൽ ഒന്നായ വിവോയുടെ സ്മാർട്ട്ഫോണുകൾക്കും ആമസോൺ ഓഫറുകൾ നൽകുന്നുണ്ട്.

ആമസോണിലൂടെ ഈ വിവോ സ്മാർട്ട്ഫോണുകൾ ആകർഷകമായ ഓഫറിൽ സ്വന്തമാക്കാം

വിവോയുടെ വില കുറഞ്ഞതും മികച്ച സവിശേഷതകൾ പായ്ക്ക് ചെയ്യുന്നതുമായ സ്മാർട്ട്ഫോണുകൾക്കെല്ലാം ആമസോണിൽ ഓഫറുകൾ ലഭിക്കും. വിവോയുടെ വൈ സീരിസ് സ്മാർട്ട്ഫോണുകൾക്ക് ഇന്ത്യയിൽ ആവശ്യക്കാർ ഏറെയാണ്. അതുകൊണ്ട് തന്നെ ആമസോൺ ഈ ഡിവൈസുകൾക്ക് മികച്ച ഓഫറുകൾ നൽകുന്നു. ആമസോണിലൂടെ ഓഫറുകൾ ലഭിക്കുന്ന വിവോ സ്മാർട്ട്ഫോണുകൾ നോക്കാം.

വിവോ വൈ21 (മിഡ്‌നൈറ്റ് ബ്ലൂ, 4 ജിബി റാം, 64 ജിബി സ്റ്റോറേജ്)

യഥാർത്ഥ വില: 17,990 രൂപ

ഓഫർ വില: 13,990 രൂപ

കിഴിവ്: 4,000 രൂപ (22%)

ആമസോണിലൂടെ വിവോ വൈ21 (മിഡ്‌നൈറ്റ് ബ്ലൂ, 4 ജിബി റാം, 64 ജിബി സ്റ്റോറേജ്) സ്മാർട്ട്ഫോൺ നിങ്ങൾക്ക് 22 ശതമാനം കിഴിവിൽ സ്വന്തമാക്കാം. 17,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ 13,990 രൂപയ്ക്കാണ് ആമസോൺ വിൽപ്പന നടത്തുന്നത്. 4000 രൂപ വരെ ലാഭമാണ് ഈ ഡിവൈസ് വാങ്ങുന്നവർക്ക് ലാഭിക്കാൻ സാധിക്കുന്നത്. 13 എംപി + 2 എംപി പിൻ ക്യാമറകളുള്ള ഈ സ്മാർട്ട്ഫോണിൽ 8എംപി സെൽഫി ക്യാമറയും ഉണ്ട്. 6.51 ഇഞ്ച് എച്ച്ഡി+ ഡിസ്പ്ലേയാണ് ഫോണിൽ നൽകിയിട്ടുള്ളത്. 1600 x 720 പിക്സൽ റെസലൂഷനുള്ള ഡിസ്പ്ലെയാണ് ഇത്. ഡ്യുവൽ സിം സപ്പോർട്ടുള്ള സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് മീഡിയടെക് ഹീലിയോ പി35 ഒക്ട കോർ പ്രോസസറാണ്. ആൻഡ്രോയിഡ് 11 ബേസ്ഡ് ഫൺടച്ച് ഒഎസ് 11.1 ഒഎസിൽ പ്രവർത്തിക്കുന്ന ഡിവൈസിൽ 5000mAh ബാറ്ററിയാണ് ഉള്ളത്. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഫോണിൽ ഉണ്ട്.

വിവോ വൈ1എസ് (ഒലിവ് ബ്ലാക്ക്, 3 ജിബി റാം, 32 ജിബി സ്റ്റോറേജ്)

യഥാർത്ഥ വില: 11,990 രൂപ

ഓഫർ വില: 9,490 രൂപ

കിഴിവ്: 2,500 രൂപ (21%)

ആമസോണിലൂടെ വിവോ വൈ1എസ് (ഒലിവ് ബ്ലാക്ക്, 3 ജിബി റാം, 32 ജിബി സ്റ്റോറേജ്) സ്മാർട്ട്ഫോൺ നിങ്ങൾക്ക് 21 ശതമാനം കിഴിവിൽ സ്വന്തമാക്കാം. 11,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ 9,490 രൂപയ്ക്കാണ് ആമസോൺ വിൽപ്പന നടത്തുന്നത്. 13 എംപി പിൻ ക്യാമറ, 5 എംപി സെൽഫി ക്യാമറ, 6.22 ഇഞ്ച് എച്ച്ഡി+ ഡിസ്പ്ലേ, 1520 x 720 പിക്സൽ റെസലൂഷൻ, ഡ്യുവൽ സിം (നാനോ+നാനോ) ഡ്യുവൽ സ്റ്റാൻഡ്‌ബൈ (4ജി), ഒക്ടാ കോർ പ്രോസസർ, ആൻഡ്രോയിഡ് 10 ഒഎസ് ബേസ്ഡ് ഫൺടച്ച് ഒഎസ് 10.5, 4030mAh ബാറ്ററി എന്നിവയാണ് ഈ ഡിവൈസിന്റെ സവിശേഷതകൾ.

വിവോ വൈ12ജി (ഗ്ലേസിയർ ബ്ലൂ 3 ജിബി റാം, 32 ജിബി സ്റ്റോറേജ്)

യഥാർത്ഥ വില: 13,990 രൂപ

ഓഫർ വില: 10,990 രൂപ

കിഴിവ്: 3,000 രൂപ (21%)

ആമസോണിലൂടെ വിവോ വൈ12ജി (ഗ്ലേസിയർ ബ്ലൂ 3 ജിബി റാം, 32 ജിബി സ്റ്റോറേജ്) സ്മാർട്ട്ഫോൺ നിങ്ങൾക്ക് 21 ശതമാനം കിഴിവിൽ സ്വന്തമാക്കാം. 13,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ 10,990 രൂപയ്ക്കാണ് ആമസോൺ വിൽപ്പന നടത്തുന്നത്. ഈ ഡിവൈസ് വാങ്ങുന്നവർക്ക് 3,000 രൂപ കിഴിവാണ് ആമസോൺ നൽകുന്നത്. 13 എംപി + 2 എംപി പിൻ ക്യാമറകൾ, 8 എംപി സെൽഫി ക്യാമറ 6.51 ഇഞ്ച് എച്ച്ഡി+ ഡിസ്‌പ്ലേ, 1600x720 പിക്‌സൽ റെസലൂഷൻ, ഡ്യുവൽ സിം (നാനോ+നാനോ), ഡ്യുവൽ സ്റ്റാൻഡ്‌ബൈ (4ജി), ഒക്ടാകോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 439 പ്രോസസർ, ആൻഡ്രോയിഡ് 11 ബേസ്ഡ് ഫൺടച്ച് ഒഎസ് 11 എന്നിവയാണ് ഈ ഡിവൈസിന്റെ സവിശേഷതകൾ.

വിവോ വൈ33എസ് (മിഡ്‌ഡേ ഡ്രീം, 8 ജിബി റാം, 128 ജിബി സ്റ്റോറേജ്)

യഥാർത്ഥ വില: 21,990 രൂപ

ഓഫർ വില: 18,990 രൂപ

കിഴിവ്: 3,000 രൂപ (14%)

ആമസോണിലൂടെ വിവോ വൈ33എസ് (മിഡ്‌ഡേ ഡ്രീം, 8 ജിബി റാം, 128 ജിബി സ്റ്റോറേജ്) സ്മാർട്ട്ഫോൺ നിങ്ങൾക്ക് 14 ശതമാനം കിഴിവിൽ സ്വന്തമാക്കാം. 21,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ 18,990 രൂപയ്ക്കാണ് ആമസോൺ വിൽപ്പന നടത്തുന്നത്. ഡിവൈസ് വാങ്ങുന്നവർക്ക് 3,000 രൂപ കിഴിവ് ലഭിക്കും. 50 എംപി +2 എംപി + 2 എംപി റിയർ ക്യാമറകൾ, 16 എംപി സെൽഫി ക്യാമറ, 2408 x 1080 പിക്സൽ റെസല്യൂഷനോട് കൂടിയ 6.58 ഇഞ്ച് എഫ്എച്ച്ഡി+ ഡിസ്പ്ലേ, ഡ്യുവൽ സിം (നാനോ+നാനോ) ഡ്യുവൽ സ്റ്റാൻഡ്‌ബൈ (4ജി), ഒക്ടാകോർ മീഡിയടെക് ഹീലിയോ ജി80 ഒക്ട കോർ പ്രോസസർ, ആൻഡ്രോയിഡ് 11 ബേസ്ഡ് ഫൺടച്ച് ഒഎസ് 11.1 ഒഎസ്, 5000mAh ബാറ്ററി, 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്.

വിവോ വൈ72 5ജി (പ്രിസം മാജിക്, 8 ജിബി റാം, 128 ജിബി സ്റ്റോറേജ്)

യഥാർത്ഥ വില: 24,990 രൂപ

ഓഫർ വില: 20,990 രൂപ

കിഴിവ്: 4,000 രൂപ (16%)

ആമസോണിലൂടെ വിവോ വൈ72 5ജി (പ്രിസം മാജിക്, 8 ജിബി റാം, 128 ജിബി സ്റ്റോറേജ്) സ്മാർട്ട്ഫോൺ നിങ്ങൾക്ക് 16 ശതമാനം കിഴിവിൽ സ്വന്തമാക്കാം. 24,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ 20,990 രൂപയ്ക്കാണ് ആമസോൺ വിൽപ്പന നടത്തുന്നത്. ഡിവൈസ് വാങ്ങുന്നവർക്ക് 4,000 രൂപ കിഴിവ് ലഭിക്കും. 48 എംപി + 2 എംപി പിൻ ക്യാമറകൾ, 8എംപി സെൽഫി ക്യാമറ, 2408 x 1080 പിക്സൽ റെസല്യൂഷനോട് കൂടിയ 6.58 ഇഞ്ച് എഫ്എച്ച്ഡി+ ഡിസ്പ്ലേ, ഡ്യുവൽ സിം (നാനോ+നാനോ) ഡ്യുവൽ സ്റ്റാൻഡ്‌ബൈ (5ജി), ഒക്ടാകോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 480 പ്രോസസർ, ഫൺടച്ച് ഒഎസ് 11.1 ഒഎസ്

English summary
Amazon, India's leading e-commerce platform, is offering discounts on Vivo smartphones. Offers are available for all low-cost and high-end feature smartphones.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X