ആമസോണിലൂടെ ഈ ആക്ഷൻ ക്യാമറകൾ 5,000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാം

ആക്ഷൻ ക്യാമറകൾ ഇന്ന് യാത്ര ചെയ്യുന്ന ആളുകൾക്ക് ആവശ്യമായ ഒന്നാണ്. നിങ്ങൾ സോഷ്യൽ മീഡിയയിൽ യാത്രയുമായി ബന്ധപ്പെട്ട വീഡിയോകൾകളും മറ്റും പോസ്റ്റ് ചെയ്യാൻ ആക്ഷൻ ക്യാമറകൾ ആവശ്യമാണ്. ബൈക്കുകളിൽ ഘടിപ്പിക്കാൻ സാധിക്കുന്നതും സാഹസികപ്രവർത്തികൾ ചെയ്യുമ്പോൾ ഷൂട്ട് ചെയ്യാൻ സാധിക്കുന്നതുമായ നിരവധി ആക്ഷൻ ക്യാമറകൾ വിപണിയിലുണ്ട്. കുറഞ്ഞ വിലയിൽ പോലും മികച്ച ആക്ഷൻ ക്യാമറകൾ ഇന്ത്യയിൽ ലഭ്യമാണ്. ആമസോണിൽ ഇപ്പോൾ ആക്ഷൻ ക്യാമറകൾക്ക് ആകർഷകമായ ഓഫറുകളും ഡിസ്കൌണ്ടുകളും നൽകുന്നു.

 
ആമസോണിലൂടെ ഈ ആക്ഷൻ ക്യാമറകൾ 5,000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാം

ഗോപ്രോ, എസ്ജെക്യാം തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള ആക്ഷൻ ക്യാമറകൾക്ക് 50 ശതമാനം വരെ കിഴിവാണ് ആമസോൺ നൽകുന്നത്. പ്രത്യേക ബാങ്ക് ഓഫറുകളും ആമസോൺ നൽകുന്നുണ്ട്. നിങ്ങൾക്ക് ആമസോണിലൂടെ ഇപ്പോൾ വാങ്ങാവുന്ന 5000 രൂപയിൽ താവെ വിലയുള്ള മികച്ച ക്യാമറകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. മികച്ച ക്വാളിറ്റിയിൽ വീഡിയോകൾ ഷൂട്ട് ചെയ്യാൻ സാധിക്കുന്നതും എളുപ്പം ബൈക്കിലും മറ്റും ഘടിപ്പിക്കാവുന്നതുമായ ക്യാമറകളാണ് ഇവ.

Infinizy (with 12 Years Warranty) 4K WiFi 16MP Sports Action Camera 30M Underwater Waterproof Camera with Adjustable View Angle WiFi OS, 170 Degree HD Wide Angle Lens, 16 MP CMOS Image Sensor
₹2,999.00
₹4,999.00
40%

ഇൻഫിനിസി 4കെ വൈഫൈ 16 എംപി സ്‌പോർട്‌സ് ആക്ഷൻ ക്യാമറ

ഓഫർ വില: 2,999 രൂപ

യഥാർത്ഥ വില: 4,999 രൂപ

കിഴിവ്: 40%

ഇൻഫിനിസി 4കെ വൈഫൈ 16 എംപി സ്‌പോർട്‌സ് ആക്ഷൻ ക്യാമറ ആമസോൺ സെയിലിലൂടെ നിങ്ങൾക്ക് 40% കിഴിവിൽ ലഭ്യമാണ്. 4,999 രൂപ വിലയുള്ള ഈ ക്യാമറ നിങ്ങൾക്ക് വിൽപ്പന സമയത്ത് 2,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ക്യാമറ വാങ്ങുന്ന ആളുകൾക്ക് 2000 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്. 30 മീറ്റർ വരെ അണ്ടർവാട്ടർ വാട്ടർപ്രൂഫുമായിട്ടാണ് ഈ ക്യാമറ വരുന്നത്. ക്രമീകരിക്കാവുന്ന വ്യൂ ആംഗിൾ, വൈഫൈ, 170 ഡിഗ്രി എച്ച്ഡി വൈഡ് ആംഗിൾ ലെൻസ്, 16 എംപി സിഎംഒഎസ് ഇമേജ് സെൻസർ എന്നിവയെല്ലാം ഈ ആക്ഷൻ ക്യാമറയുടെ സവിശേഷതകളാണ്.

Blackpool® 4K 30fps Action Camera with 170 Degree Wide Angle, 16 MP Image Resolution CMOS Sensor, WiFi,H.264 Decoding
₹2,448.00
₹3,999.00
39%

ബ്ലാക്ക്പൂൾ 4കെ 30fps ആക്ഷൻ ക്യാമറ

ഓഫർ വില: 2,448 രൂപ

യഥാർത്ഥ വില: 3,999 രൂപ

കിഴിവ്: 39%

ബ്ലാക്ക്പൂൾ 4കെ 30fps ആക്ഷൻ ക്യാമറ ആമസോൺ സെയിലിലൂടെ 39% കിഴിവിൽ ലഭ്യമാണ്. 3,999 രൂപ വിലയുള്ള ഈ ക്യാമറ നിങ്ങൾക്ക് വിൽപ്പന സമയത്ത് 2,448 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ക്യാമറ വാങ്ങുന്ന ആളുകൾക്ക് 1500 രൂപയോളം ലാഭിക്കാം. 170 ഡിഗ്രി വൈഡ് ആംഗിൾ ലെൻസുള്ള ഈ ക്യാമറയിൽ 16 എംപി സിഎംഒഎസ് സെൻസറാണ് ഉള്ളത്. വൈഫൈ സപ്പോർട്ടും ആക്ഷൻ ക്യാമറയിലുണ്ട്.

V88R® Action Camera 4K with WiFi, Remote Control, Ultra HD Sports Camera with 16 MP and 170 ° Wide Angle, 30M/98FT Underwater Waterproof Camera with Mounting Accessories Kit
₹2,499.00
₹4,999.00
50%

വി88ആർ 4കെ 30fps ഔട്ട്‌ഡോർ സ്‌പോർട്‌സ് ക്യാമറ

ഓഫർ വില: 2,499 രൂപ

യഥാർത്ഥ വില: 4,999 രൂപ

കിഴിവ്: 50%

വി88ആർ 4കെ 30fps ഔട്ട്‌ഡോർ സ്‌പോർട്‌സ് ക്യാമറ ആമസോൺ സെയിലിലൂടെ 50% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 4,999 രൂപ വിലയുള്ള ഈ ക്യാമറ വിൽപ്പന സമയത്ത് 2,499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ആക്ഷൻ ക്യാമറ വാങ്ങുന്ന ആളുകൾക്ക് 2000 രൂപ ലാഭിക്കാം. വൈഫൈ സപ്പോർട്ടുള്ള ഈ ആക്ഷൻ ക്യാമറയിലൂടെ 4കെ ഷൂട്ട് ചെയ്യാം. റിമോട്ട് കൺട്രോളും ക്യാമറയിൽ ഉണ്ട്. 170 ° വൈഡ് ആംഗിൾ ലെൻസുള്ള 16 എംപി അൾട്രാ എച്ച്ഡി സ്‌പോർട്‌സ് ക്യാമറയാണ് ഇത്. മൗണ്ടിങ് ആക്‌സസറീസ് കിറ്റോടുകൂടി വരുന്ന ഈ ക്യാമറയിൽ 30 മീറ്റർ വരെ അണ്ടർവാട്ടർ വാട്ടർപ്രൂഫും ഉണ്ട്.

 
Maizic Smarthomes Action Camera Ultra HD 4K 1080P/60fps Waterproof 2.0 LCD 170D Lens Helmet Cam Waterproof pro Sports Camera
₹2,499.00
₹4,950.00
50%

മൈസിക്ക് സ്മാർട്ട്ഹോംസ് ആക്ഷൻ ക്യാമറ

ഓഫർ വില: 2,499 രൂപ

യഥാർത്ഥ വില: 4,950 രൂപ

കിഴിവ്: 50%

ആമസോൺ സെയിലിലൂടെ മൈസിക്ക് സ്മാർട്ട്ഹോംസ് ആക്ഷൻ ക്യാമറ 50% കിഴിവിൽ ലഭ്യമാണ്. 4,950 രൂപ വിലയുള്ള ഈ ക്യാമറ നിങ്ങൾക്ക് വിൽപ്പന സമയത്ത് 2,499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ക്യാമറ വാങ്ങുന്ന ആളുകൾക്ക് 2500 രൂപയോളം ലാഭിക്കാം. പകുതി വില മാത്രമാണ് ഈ ക്യാമറയ്ക്കായി ചിലവഴിക്കേണ്ടി വരുന്നത്. എച്ച്ഡി 4കെ 1080P/60fps ക്വാളിറ്റി നൽകുന്ന ഈ ആക്ഷൻ ക്യാമറയിൽ വാട്ടർപ്രൂഫ് 2.0 ഉണ്ട്. എൽസിഡി, 170 ഡിഗ്രി ലെൻസ് എന്നിവയും ഈ ആക്ഷൻ ക്യാമറയുടെ സവിശേഷതയാണ്.

Visicube Go*Pro* Type Action Camera 4k 16MP WiFi 30M Waterproof Action Camera Sports Camera DV Camcorder Camera Sports and Action Camera (Black, 16 MP)
₹2,599.00
₹8,999.00
71%

വിസിക്യുബ് ഗോ പ്രോ ടൈപ്പ് ആക്ഷൻ ക്യാമറ 4കെ

ഓഫർ വില: 2,599 രൂപ

യഥാർത്ഥ വില: 8,999 രൂപ

കിഴിവ്: 71%

വിസിക്യുബ് ഗോ പ്രോ ടൈപ്പ് ആക്ഷൻ ക്യാമറ 4കെ ആമസോൺ സെയിലിലൂടെ 71% കിഴിവിൽ ലഭ്യമാണ്. 8,999 രൂപ വിലയുള്ള ഈ ക്യാമറ നിങ്ങൾക്ക് വിൽപ്പന സമയത്ത് 2,599 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ക്യാമറ വാങ്ങുന്ന ആളുകൾക്ക് 6300 രൂപയോളം ലാഭിക്കാം. ഈ 16 എംപി ക്യാമറയിൽ വൈഫൈ സപ്പോർട്ടുണ്ട്. 30 മീറ്റർ വരെ വാട്ടർപ്രൂഫുമായിട്ടാണ് ആക്ഷൻ ക്യാമറ വരുന്നത്.

Rambot Sport Action Camera 2 inch LCD Screen 16 MP Full HD 1080P with 170? URMra Wide-Angle Lens
₹1,579.00
₹2,999.00
47%

റാംബോട്ട് സ്പോർട്സ് ആക്ഷൻ ക്യാമറ

ഓഫർ വില: 1,579 രൂപ

യഥാർത്ഥ വില: 5,999 രൂപ

കിഴിവ്: 47%

ആമസോൺ സെയിലിലൂടെ റാംബോട്ട് സ്‌പോർട്‌സ് ആക്ഷൻ ക്യാമറ 47% കിഴിവിൽ ലഭ്യമാണ്. 5999 രൂപ വിലയുള്ള ഈ ക്യാമറ നിങ്ങൾക്ക് വിൽപ്പന സമയത്ത് 1,579 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ക്യാമറ വാങ്ങുന്ന ആളുകൾക്ക് 4500 രൂപയോളം ലാഭിക്കാം. 2 ഇഞ്ച് LCD സ്‌ക്രീനുമായി വരുന്ന ഈ ക്യാമറയിൽ 16 എംപി ഫുൾ എച്ച്ഡി 1080P റെക്കോഡിങ് ഉണ്ട്. വൈഡ് ആംഗിൾ ലെൻസും ക്യാമറയിൽ ഉണ്ട്.

Disclaimer: This site contains affiliate links to products. We may receive a commission for purchases made through these links. However, this does not influence or impact any of our articles, such as reviews, comparisons, opinion pieces and verdicts.

Best Deals and Discounts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X