Home
Deal of the day

ഈ ബജറ്റ് സ്മാർട്ട് ബാൻഡുകൾ ആമസോണിലൂടെ 500 രൂപയിൽ താഴെ വിലയിൽ വാങ്ങാം

സ്‌മാർട്ട് വാച്ചുകളുടെയും സ്‌മാർട്ട് ബാൻഡുകളുടെയും വിപണി വളരെ സജീവമായ കാലമാണ് ഇത്. എല്ലാ ആളുകളും ഇത്തരം ഉത്പന്നങ്ങൾ ഇന്ന് വാങ്ങുന്നുണ്ട്. സ്‌മാർട്ട് ബാൻഡുകളുടെ കാര്യം നോക്കിയാൽ, വൺപ്ലസ്, റിയൽമി പോലുള്ള ബ്രാൻഡുകളിൽ നിന്ന് നിങ്ങൾക്ക് കുറഞ്ഞ നിരക്കിൽ നിങ്ങൾക്ക് മികച്ച സ്മാർട്ട് ബാൻഡ് ലഭ്യമാണ്. ഇത് കൂടാതെ മറ്റ് നിരവധി ബ്രാന്റുകളുടെ ബജറ്റ് സ്മാർട്ട് ബാൻഡുകളും ഇന്ത്യയിലുണ്ട്. ആമസോണിലൂടെ 500 രൂപയിൽ താഴെ വിലയിൽ പോലും നിങ്ങൾക്ക് സ്മാർട്ട് ബാൻഡുകൾ വാങ്ങാം.

ഈ ബജറ്റ് സ്മാർട്ട് ബാൻഡുകൾ ആമസോണിലൂടെ 500 രൂപയിൽ താഴെ വിലയിൽ വാങ്ങാം

ആമസോൺ ബജറ്റ് സ്മാർട്ട് ബാൻഡുകൾക്ക് ആകർഷകമായ ഓഫറുകളും ഡിസ്കൌണ്ടുകളുമാണ് നൽകുന്നത്. 299 രൂപ മുതലുള്ള വിലയിൽ ഇത്തരം സ്മാർട്ട് ബാൻഡുകൾ ലഭ്യമാകും. ഇവയിലൂടെ അധികം ഫീച്ചറുകൾ ഒന്നും ലഭിക്കുമെന്ന് പ്രതീക്ഷിക്കരുത്. ആമസോണിലൂടെ വിലക്കിഴിവിൽ വാങ്ങാവുന്ന സ്മാർട്ട് ബാൻഡുകളും അവയുടെ ഓഫറുകളും വിശദമായി നോക്കാം.

ജാംസ്‌ബോണ്ട് എം4 ബ്ലൂടൂത്ത് റിസ്റ്റ് സ്മാർട്ട് ബാൻഡ്

ഓഫർ വില: 399 രൂപ

യഥാർത്ഥ വില: 590 രൂപ

കിഴിവ്: 32%

ആമസോൺ സെയിലിലൂടെ ജാംസ്‌ബോണ്ട് എം4 ബ്ലൂടൂത്ത് റിസ്റ്റ് സ്മാർട്ട് ബാൻഡ് 32% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 590 രൂപ വിലയുള്ള ഈ സ്മാർട്ട് ബാൻഡ് വിൽപ്പന സമയത്ത് 399 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ബാൻഡ് വാങ്ങുന്ന ആളുകൾക്ക് 200 രൂപയോളം ലാഭിക്കാം. സ്റ്റെപ്പ് കൗണ്ടർ, കലോറി കൗണ്ടർ, ബ്ലഡ് പ്രഷർ, ഹാർട്ട് റേറ്റ് മോണിറ്റർ എൽഇഡി ടച്ച്‌സ്‌ക്രീൻ തുടങ്ങിയ ഫീച്ചറുകളെല്ലാം ഈ ബാൻഡിൽ ഉണ്ട്.

സൗൺസ് ഗ്രീൻ അഡ്ജസ്റ്റബിൾ ബാൻഡ്

യഥാർത്ഥ വില: 499 രൂപ

ഓഫർ വില: 242 രൂപ

കിഴിവ്: 252 രൂപ (52%)

ആമസോൺ സെയിലിലൂടെ സൗൺസ് ഗ്രീൻ അഡ്ജസ്റ്റബിൾ ബാൻഡ് 52% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 499 രൂപ വിലയുള്ള ഈ സ്മാർട്ട് ബാൻഡ് വിൽപ്പന സമയത്ത് 242 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ബാൻഡ് വാങ്ങുന്ന ആളുകൾക്ക് 252 രൂപ ലാഭിക്കാം.

ഹഗ് പപ്പി സ്മാർട്ട് ബാൻഡ്

ഓഫർ വില: 475 രൂപ

യഥാർത്ഥ വില: 699 രൂപ

കിഴിവ്: 32%

ആമസോൺ സെയിലിലൂടെ ഹഗ് പപ്പി സ്മാർട്ട് ബാൻഡ് 32% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 699 രൂപ വിലയുള്ള ഈ സ്മാർട്ട് ബാൻഡ് വിൽപ്പന സമയത്ത് 475 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ സ്മാർട്ട് ബാൻഡ് വാങ്ങുന്ന ആളുകൾക്ക് 200 രൂപയിൽ അധികം ലാഭിക്കാം. ഫിറ്റ്‌നസ് ട്രാക്കർ ആക്‌റ്റിവിറ്റി ട്രാക്കർ ഉള്ള ഈ ബാൻഡിൽ വാച്ച് വാട്ടർ പ്രൂഫ് ബോഡി ഫംഗ്‌ഷനുകൾ, സ്റ്റെപ്‌സ് കൗണ്ടർ, കലോറി കൗണ്ടർ, ഹാർട്ട് റേറ്റ് മോണിറ്റർ, എൽഇഡി ടച്ച്‌സ്‌ക്രീൻ എന്നീ ഫീച്ചറുകളുണ്ട്.

ഹാഡ്വിൻ സ്മാർട്ട് ബാൻഡ് എം4

ഓഫർ വില: 599 രൂപ

യഥാർത്ഥ വില: 1,499 രൂപ

കിഴിവ്: 60%

ആമസോൺ സെയിലിലൂടെ ഹാഡ്വിൻ സ്മാർട്ട് ബാൻഡ് എം4 60% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 1,499 രൂപ വിലയുള്ള ഈ സ്മാർട്ട് ബാൻഡ് വിൽപ്പന സമയത്ത് 599 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ സ്മാർട്ട് വാച്ച് വാങ്ങുന്ന ആളുകൾക്ക് 900 രൂപ ലാഭിക്കാം. 1.1-ഇഞ്ച് കളർ ഡിസ്പ്ലേ, യുഎസ്ബി ചാർജിങ്, ആക്റ്റിവിറ്റി ട്രാക്കർ, പുരുഷന്മാരുടെയും സ്ത്രീകളുടെയും ആരോഗ്യ ട്രാക്കിങ്, എല്ലാ ആൻഡ്രോയിഡ് ഐഒഎസ് ഫോണുകൾക്കും സപ്പോർട്ട് എന്നീ സവിശേഷകതകൾ ഈ സ്മാർട്ട് ബാൻഡിലുണ്ട്.

ടോക്ഡിസ് സ്മാർട്ട് ബാൻഡ് 2.5

ഓഫർ വില: 499 രൂപ

യഥാർത്ഥ വില: 2,999 രൂപ

കിഴിവ്: 83%

ആമസോൺ സെയിലിലൂടെ ടോക്ഡിസ് സ്മാർട്ട് ബാൻഡ് 2.5 83% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 2,999 രൂപ വിലയുള്ള ഈ സ്മാർട്ട് ബാൻഡ് വിൽപ്പന സമയത്ത് 499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ബാൻഡ് വാങ്ങുന്ന ആളുകൾക്ക് 2500 രൂപ ലാഭിക്കാം. 1.1 ഇഞ്ച് കളർ ഡിസ്പ്ലേ, യുഎസ്ബി ചാർജിംഗ്, 3 ദിവസത്തെ ബാറ്ററി ലൈഫ്, ആക്റ്റിവിറ്റി ട്രാക്കർ, പുരുഷന്മാരുടെയും സ്ത്രീകളുടെയും ആരോഗ്യ ട്രാക്കിംഗ്, ബീജ് സ്ട്രാപ്പ് എന്നീ സവിശേഷതകൾ ബാൻഡിലുണ്ട്.

ഷോപ്പ്ടുഷോപ്പ് സ്മാർട്ട് ബാൻഡ് എം5

ഓഫർ വില: 499 രൂപ

യഥാർത്ഥ വില: 999 രൂപ

കിഴിവ്: 50%

ആമസോൺ സെയിലിലൂടെ ഷോപ്പ്ടുഷോപ്പ് സ്മാർട്ട് ബാൻഡ് എം5 50% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 999 രൂപ വിലയുള്ള ഈ സ്മാർട്ട് ബാൻഡ് വിൽപ്പന സമയത്ത് 499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ സ്മാർട്ട്ബാൻഡ് വാങ്ങുന്ന ആളുകൾക്ക് 500 രൂപ ലാഭിക്കാം. 1.1-ഇഞ്ച് കളർ ഡിസ്‌പ്ലേ, യുഎസ്ബി ചാർജിങ്, ആക്‌റ്റിവിറ്റി ട്രാക്കർ, പുരുഷന്മാരുടെയും സ്ത്രീകളുടെയും ആരോഗ്യ ട്രാക്കിങ് എന്നീ സവിശേഷതകൾ ഈ ബാൻഡിലുണ്ട്.

ടോക്ഡിസ് സ്മാർട്ട് ബാൻഡ് 2.5

ഓഫർ വില: 649 രൂപ

യഥാർത്ഥ വില: 2999 രൂപ

കിഴിവ്: 78%

ആമസോൺ സെയിലിലൂടെ ടോക്ഡിസ് സ്മാർട്ട് ബാൻഡ് 2.5 78% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 2999 രൂപ വിലയുള്ള ഈ സ്മാർട്ട് ബാൻഡ് വിൽപ്പന സമയത്ത് 649 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ബാൻഡ് വാങ്ങിയാൽ നിങ്ങൾക്ക് 1300 രൂപ ലാഭിക്കാം. 1.1-ഇഞ്ച് കളർ ഡിസ്പ്ലേ, യുഎസ്ബി ചാർജിംഗ്, 3 ദിവസത്തെ ബാറ്ററി ലൈഫ്, ആക്റ്റിവിറ്റി ട്രാക്കർ, പുരുഷന്മാരുടെയും സ്ത്രീകളുടെയും ആരോഗ്യ ട്രാക്കിങ് എന്നിവയെല്ലാം ഈ ബാൻഡിന്റെ സവിശേഷതകളാണ്.

English summary
Amazon offers attractive offers and discounts for budget smart bands. You can buy smart bands through Amazon even for less than Rs 500.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X