Home
Deal of the day

ആമസോണിലൂടെ ഈ ഗെയിമിങ് കീബോർഡുകൾ ആകർഷകമായ ഓഫറിൽ സ്വന്തമാക്കാം

ഗെയിമിങ് ഇഷ്ടമുള്ള ആളാണോ നിങ്ങൾ? ഗെയിമർമാർക്ക് മികച്ച സിസ്റ്റം പോലെ ആവശ്യമുള്ള ഒരു കാര്യമാണ് മികച്ച ഗെയിമിങ് കീബോർഡ്. സാധാരണ കീബോർഡിൽ ഗെയിം കളിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. അതുകൊണ്ട് തന്നെ ധാരാളം ബ്രാന്റുകൾ മികച്ച ഗെയിമിങ് കീബോർഡുകൾ വിപണിയിലെത്തിക്കുന്നുണ്ട്. സാധാരണ കീബോർഡുകളെക്കാൾ വ്യത്യസ്തമായ സവിശേഷതകളോടെയാണ് ഗെയിമിങ് കീ ബോർഡുകൾ വരുന്നത്. ഇന്ത്യയിലെ മുൻനിര ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോണിലൂടെ നിങ്ങൾക്ക് ആകർഷകമായ ഓഫറുകളിൽ കീബോർഡുകൾ സ്വന്തമാക്കാൻ സാധിക്കും.

ആമസോണിലൂടെ ഈ ഗെയിമിങ് കീബോർഡുകൾ ആകർഷകമായ ഓഫറിൽ സ്വന്തമാക്കാം

ഗെയിമിങ് പിസി സെറ്റ് ചെയ്യാൻ പോകുന്നവർ വളരെ ശ്രദ്ധയോടെ തിരഞ്ഞെടുക്കുന്ന പ്രൊഡക്ടുകളാണ് കീബോർഡുകൾ. നിങ്ങളുടെ ഗെയിമിംഗ് അനുഭവത്തെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുന്ന മികച്ച ഇൻ-ക്ലാസ് ഫീച്ചറുകളുള്ള കീബോർഡുകൾ ആമസോണിലൂടെ ലഭ്യമാണ്. ഈ കീബോർഡുകൾക്കെല്ലാം മികച്ച ഡിസ്കൌണ്ടുകളും ഓഫറുകളും ആമസോൺ നൽകുന്നുണ്ട്. ആമസോണിലൂടെ ഓഫറുകളിൽ സ്വന്തമാക്കാവുന്ന മികച്ച ഗെയിമിങ് കീബോർഡുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. തിൽ കോർസെയിർ, ലോജിടെക്, എക്സ്പിജി, എച്ച്പി തുടങ്ങിയ ബ്രാന്റുകളുടെ കീബോർഡുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

കോർസെയിർ കെ100 ത്രൂപുട്ട് 44-സോൺ ഗെയിമിങ് കീബോർഡ്

യഥാർത്ഥ വില: 43,999 രൂപ

ഓഫർ വില: 31,499 രൂപ

കിഴിവ്: 12,500 രൂപ (28%)

ആമസോൺ സെയിൽ സമയത്ത് കോർസെിർ കെ100 ത്രൂപുട്ട് 44-സോൺ ഗെയിമിങ് കീബോർഡ് 28% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 43,999 രൂപ വിലയുള്ള ഈ ഗെയിമിങ് കീബോർഡ് സെയിൽ സമയത്ത് 31,499 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ഈ മികച്ച പ്രൊഡക്ടിന് 12,500 രൂപയാണ് ആമസോൺ കിഴിവ് നൽകുന്നത്. ഇത് മികച്ചൊരു ഡീൽ തന്നെയാണ്.

ലോജിടെക് ജി213 പ്രോഡിജി ഗെയിമിങ് കീബോർഡ്

യഥാർത്ഥ വില: 4,995 രൂപ

ഓഫർ വില: 3,545 രൂപ

കിഴിവ്: 1,450 രൂപ (29%)

ലോജിടെക് ജി213 പ്രോഡിജി ഗെയിമിങ് കീബോർഡ് ആമസോൺ സെയിൽ സമയത്ത് 29% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 4,995 രൂപ വിലയുള്ള ഈ ഗെയിമിംഗ് കീബോർഡ് സെയിൽ സമയത്ത് 3,545 രൂപയ്ക്ക് സ്വന്തമാക്കാം. ഈ കീബോർഡ് വാങ്ങുന്ന ഉപഭോക്താക്കൾക്ക് ആമസോൺ 1,450 രൂപ കിഴിവാണ് നൽകുന്നത്.

ലോജിടെക് ജി512 മെക്കാനിക്കൽ ഗെയിമിങ് കീബോർഡ്

യഥാർത്ഥ വില: 10,495 രൂപ

ഓഫർ വില: 9,995 രൂപ

കിഴിവ്: 500 രൂപ (5%)

ലോജിടെക് ജി512 മെക്കാനിക്കൽ ഗെയിമിങ് കീബോർഡ് ആമസോൺ സെയിൽ സമയത്ത് 5% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 10,495 രൂപ വിലയുള്ള ഈ ഗെയിമിങ് കീബോർഡ് സെയിൽ സമയത്ത് 9,995 രൂപയ്ക്ക് സ്വന്തമാക്കാം. ലോജിടെക്കിന്റെ ഈ കീബോർഡ് വാങ്ങുന്ന ഉപഭോക്താക്കൾക്ക് ആമസോൺ 500 രൂപ കിഴിവാണ് നൽകുന്നത്.

എക്സ്പിജി സമ്മോനർ ആർജിബി മെക്കാനിക്കൽ ഗെയിമിങ് മൾട്ടിമീഡിയ യുഎസ്ബി കീബോർഡ്

യഥാർത്ഥ വില: 18,480 രൂപ

ഓഫർ വില: 9,749 രൂപ

കിഴിവ്: 9,490 രൂപ (47%)

എക്സ്പിജി സമ്മോനർ ആർജിബി മെക്കാനിക്കൽ ഗെയിമിങ് മൾട്ടിമീഡിയ യുഎസ്ബി കീബോർഡ് ആമസോൺ വിൽപ്പന സമയത്ത് 51% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 18,480 രൂപ വിലയുള്ള ഈ ഗെയിമിങ് കീബോർഡ് സെയിൽ സമയത്ത് 8,990 രൂപയ്ക്ക് സ്വന്തമാക്കാം. 9,490 രൂപ കിഴിവാണ് ആമസോൺ ഈ ഗെയിമിങ് കീബോർഡ് വാങ്ങുന്ന ഉപഭോക്താക്കൾക്ക് നൽകുന്നത്.

കോർസെയിർ കെ70 ആർജിബി എംകെ2 എൽഇഡി ബാക്ക്ലിറ്റ് വയർഡ് മെക്കാനിക്കൽ ഗെയിമിംഗ് കീബോർഡ്

യഥാർത്ഥ വില: 17,256 രൂപ

ഓഫർ വില: 12,999 രൂപ

കിഴിവ്: 6,001 രൂപ (32%)

ആമസോൺ സെയിൽ സമയത്ത് കോർസെയിർ കെ70 ആർജിബി എംകെ2 എൽഇഡി ബാക്ക്ലിറ്റ് വയർഡ് മെക്കാനിക്കൽ ഗെയിമിംഗ് കീബോർഡ് 28% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ ഗെയിമിങ് കീബോർഡ് സെയിൽ സമയത്ത് 12,499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോൺ ഈ കീബോർഡ് വാങ്ങുന്ന ഉപോഭോക്താക്കൾക്ക് 6,001 രൂപ കിഴിവാണ് നൽകുന്നത്.

കോർസെയിർ കെ95 ആർജിബി മെക്കാനിക്കൽ ഗെയിമിങ് കീബോർഡ്

യഥാർത്ഥ വില: 21,700 രൂപ

ഓഫർ വില: 15,499 രൂപ

കിഴിവ്: 6,201 രൂപ (29%)

കോർസെയിർ കെ95 ആർജിബി മെക്കാനിക്കൽ ഗെയിമിങ് കീബോർഡ് ആമസോൺ സെയിൽ സമയത്ത് 29% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 21,700 രൂപ വിലയുള്ള ഈ ഗെയിമിങ് കീബോർഡ് സെയിൽ സമയത്ത് 15,499 രൂപയക്ക് സ്വന്തമാക്കാം. 6,201 രൂപ കിഴിവാണ് ഈ കീബോർഡ് വാങ്ങുന്ന ആളുകൾക്ക് ആമസോൺ നൽകുന്നത്. ഇത് മികച്ചൊരു ഡീൽ തന്നെയാണ്.

എച്ച്പി കെ300 ബാക്ക്‌ലിറ്റ് മെംബ്രൺ വയർഡ് ഗെയിമിങ് കീബോർഡ്

യഥാർത്ഥ വില: 1,799 രൂപ

ഓഫർ വില: 1,249 രൂപ

കിഴിവ്: 550 രൂപ (31%)

എച്ച്പി കെ300 ബാക്ക്‌ലിറ്റ് മെംബ്രൺ വയർഡ് ഗെയിമിങ് കീബോർഡ് ആമസോൺ സെയിൽ സമയത്ത് 31% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ ഗെയിമിങ് കീബോർഡ് സെയിലിലൂടെ 1,249 രൂപയ്ക്ക് സ്വന്തമാക്കാം. 550 രൂപ കിഴിവാണ് കീബോർഡ് വാങ്ങുന്നവർക്ക് ആമസോൺ നൽകുന്നത്.

ഇവോഫോക്സ് ഫയർബ്ലേഡ് ഗെയിമിങ് വയർഡ് കീബോർഡ്

യഥാർത്ഥ വില: 1,299 രൂപ

ഓഫർ വില: 999 രൂപ

കിഴിവ്: 300 രൂപ (23%)

ഇവോഫോക്സ് ഫയർബ്ലേഡ് ഗെയിമിങ് വയർഡ് കീബോർഡ് ആമസോൺ സെയിൽ സമയത്ത് 23% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ ഗെയിമിങ് കീബോർഡ് സെയിൽ സമയത്ത് 999 രൂപയ്ക്ക് സ്വന്തമാക്കാം. 300 രൂപ കിഴിവാണ് ആമസോൺ ഈ കീബോർഡ് വാങ്ങുന്നവർക്ക് നൽകുന്നത്.

English summary
There are many best gaming keyboards available in Amazon for people who are interested in gaming. Amazon also offers attractive discounts on these keyboards.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X