സാധാരണ ടിവിയെ സ്മാർട്ട് ടിവിയാക്കുന്ന ഫയർ ടിവി സ്റ്റിക്കുകൾക്ക് ആമസോണിൽ വിലക്കിഴിവ്

സ്മാർട്ട് ടിവികളുടെ കാലമാണ് ഇത്. എന്നാൽ സ്മാർട്ട് ടിവി വാങ്ങാത്ത ആളുകൾക്ക് പോലും ഇന്ന് സാധാരണ ടിവിയെ സ്മാർട്ട് ആക്കി മാറ്റാൻ സാധിക്കും. ആപ്പുകൾ ഉപയോഗിക്കാനും സ്ട്രീമിങ് ചെയ്യാനുമെല്ലാം സാധിക്കുന്ന വിധത്തിൽ സാധാരണ ടിവിയെ സ്മാർട്ട് ആക്കാൻ സഹായിക്കുന്ന ഉത്പന്നങ്ങളാണ് ഫയർ ടിവി സ്റ്റിക്കുകൾ. ആമസോണിന്റെ തന്നെ ഉത്പന്നങ്ങളാണ് ഇവ. അതുകൊണ്ട് തന്നെ ഇപ്പോൾ ആമസോൺ ഇത്തരം ഫയർ ടിവി സ്റ്റിക്ക് മോഡലുകൾക്ക് ആകർഷകമായ ഓഫറുകളും ഡിസ്കൌണ്ടുകളും നൽകുന്നുണ്ട്. എല്ലാ മുൻനിര ഫയർ ടിവി സ്റ്റിക്ക് മോഡലുകൾക്കും ആമസോൺ ഡിസ്കൌണ്ട് നൽകുന്നുണ്ട്.

 
ഫയർ ടിവി സ്റ്റിക്കുകൾക്ക് ആമസോണിൽ വിലക്കിഴിവ്

ആമസോണിലൂടെ ഇപ്പോൾ അലക്‌സാ വോയ്‌സ് റിമോട്ട് ലൈറ്റുള്ള ഫയർ ടിവി സ്റ്റിക്ക് ലൈറ്റ് 38 ശതമാനം വിലക്കിഴിവിൽ ലഭ്യമാണ്. 3,999 രൂപ വിലയുള്ള ഈ ഡിവൈസ് 1400 രൂപ ലാഭത്തോടെ 2,499 രൂപയ്ക്ക് സ്വന്തമാക്കാം. അലക്സ വോയിസ് റിമോട്ട് ഉള്ള ഫയർ ടിവി സ്റ്റിക്ക് (3rd ജനറേഷൻ 2021) 20 ശതമാനം കിഴിവോടെ 3,999 രൂപയ്ക്ക് സ്വന്തമാക്കാം. 1000 രൂപ ലാഭമാണ് ഇതിലൂടെ ലഭിക്കുന്നത്. ആമസോണിലൂടെ ഇപ്പോൾ ഫയർ ടിവി സ്റ്റിക്ക് പ്ലസ് (2021) 4,999 രൂപയ്ക്ക് സ്വന്തമാക്കാം. 37 ശതമാനം കിഴിവാണ് ഈ ഉത്പന്നത്തിന് ആമസോൺ നൽകുന്നത്.

പുതിയ അലക്‌സാ വോയ്‌സ് റിമോട്ടുള്ള ഫയർ ടിവി സ്റ്റിക്ക് 4കെ ആമസോണിലൂടെ ഇപ്പോൾ 4,499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോൺ 25 ശതമാനം കിഴിവാണ് ഈ ഉത്പന്നതിന് നൽകുന്നത്. 1500 രൂപയോളം ലാഭവും ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് ലഭിക്കുന്നു. ഫയർ ടിവി സ്റ്റിക്ക് 4കെ മാക്സ് സ്ട്രീമിങ് ഡിവൈസ്, വോയിസ് റിമോട്ട് ഇപ്പോൾ 6,499 രൂപയ്ക്ക് സ്വന്താക്കാവുന്നതാണ്. ഈ ഫയർ ടിവി സ്റ്റിക്കുകളെല്ലാം മികച്ച ഫീച്ചറുകൾ പായ്ക്ക് ചെയ്യുന്നവയാണ്. മികച്ച ക്വാളിറ്റിയുള്ള വീഡിയോ സ്ട്രീമിങ്, അലക്സ സപ്പോർട്ടുള്ള റിമോട്ട് എന്നിവയെല്ലാം ഇവയിൽ ഉണ്ട്. നിങ്ങൾക്ക് ആമസോണിലൂടെ ഈ ഉത്പന്നം ഇപ്പോൾ വാങ്ങുമ്പോൾ ലഭിക്കുന്ന ഡീലുകൾ നോക്കാം. ഇവ വാങ്ങാൻ അതാത് ഉത്പന്നത്തിന്റെ ഫോട്ടോയിൽ ക്ലിക്ക് ചെയ്താൽ മതി.

Fire TV Stick Lite with Alexa Voice Remote Lite | Stream HD Quality Video | No power and volume buttons
₹1,799.00
₹3,999.00
55%

അലക്‌സാ വോയ്‌സ് റിമോട്ട് ലൈറ്റുള്ള ഫയർ ടിവി സ്റ്റിക്ക് ലൈറ്റ്

യഥാർത്ഥ വില: 3,999 രൂപ

ഓഫർ വില: 2,499 രൂപ

കിഴിവ്: 1,400 രൂപ (38%)

അലക്‌സാ വോയ്‌സ് റിമോട്ട് ലൈറ്റുള്ള ഫയർ ടിവി സ്റ്റിക്ക് ലൈറ്റ് ആമസോൺ സെയിലിലൂടെ 38% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 3,999 രൂപ വിലയുള്ള ഈ ഡിവൈസ് സെയിൽ സമയത്ത് 2,499 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്നവർക്ക് 1,500 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്. എച്ച്ഡി ക്വാളിറ്റിയുള്ള വീഡിയോ സ്ട്രീം ചെയ്യാൻ ഈ ഡിവൈസ് സഹായിക്കുന്നു.

Fire TV Stick (3rd Gen, 2021) with all-new Alexa Voice Remote (includes TV and app controls) | HD streaming device | 2021 release
₹2,399.00
₹4,999.00
52%

അലക്സ വോയിസ് റിമോട്ട് ഉള്ള ഫയർ ടിവി സ്റ്റിക്ക് (3rd ജനറേഷൻ 2021)

യഥാർത്ഥ വില: 4,999 രൂപ

ഓഫർ വില: 3,999 രൂപ

കിഴിവ്: 1,000 രൂപ (20%)

ആമസോൺ സെയിലിലൂടെ ഏറ്റവും പുതിയ അലക്സ വോയിസ് റിമോട്ട് ഉള്ള ഫയർ ടിവി സ്റ്റിക്ക് (3rd ജനറേഷൻ 2021) 20% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 4,999 രൂപ വിലയുള്ള ഈ ഡിവൈസ് വിൽപ്പന സമയത്ത് 3,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ആമസോണിലൂടെ ഈ ഡിവൈസ് വാങ്ങുന്നവർക്ക് 1,000 രൂപ ലാഭിക്കാൻ സാധിക്കും. ടിവിയും ആപ്പും കൺട്രോൾ ചെയ്യാവുന്ന സംവിധാനങ്ങളുമായിട്ടാണ് ഇത് വരുന്നത്.

 
Fire TV Stick Plus (2021) includes ZEE5, SonyLIV and Voot annual subscriptions | Includes all-new Alexa Voice Remote (with TV and app controls) | 2021 release
₹3,199.00
₹4,999.00
36%

ഫയർ ടിവി സ്റ്റിക്ക് പ്ലസ് (2021)

ഓഫർ വില: 4,999 രൂപ

യഥാർത്ഥ വില: 7,996 രൂപ

കിഴിവ്: 37%

അലക്സ വോയിസ് റിമോട്ട് ഉള്ള ഫയർ ടിവി സ്റ്റിക്ക് പ്ലസ് (2021) ആമസോൺ സെയിൽ സമയത്ത് 37% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 4,999 രൂപ വിലയുള്ള ഈ ഡിവൈസ് വിൽപ്പന സമയത്ത് 4,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 3000 രൂപയോളം ലാഭിക്കാം. മികച്ച ഡീലാണ് ഇത്. സീ5, സോണി ലിവ്, വൂട്ട് എന്നിവയുടെ വാർഷിക സബ്ക്രിപ്ഷനുകളും ഇതിലൂടെ ലഭിക്കും. ടിവി, ആപ്പ് എന്നിവയെല്ലാം നിയന്ത്രിക്കാൻ സാധിക്കുന്ന റിമോട്ടാണ് ഇതിനൊപ്പം നൽകിയിട്ടുള്ളത്.

Fire TV Stick 4K with Alexa Voice Remote | Stream in 4K resolution
₹2,999.00
₹5,999.00
50%

പുതിയ അലക്‌സാ വോയ്‌സ് റിമോട്ടുള്ള ഫയർ ടിവി സ്റ്റിക്ക് 4കെ

ഓഫർ വില: 4,499 രൂപ

യഥാർത്ഥ വില: 5,999 രൂപ

കിഴിവ്: 1500 രൂപ (25%)

പുതിയ അലക്‌സാ വോയ്‌സ് റിമോട്ടുള്ള ഫയർ ടിവി സ്റ്റിക്ക് 4കെ ആമസോൺ സെയിലിലൂടെ 37% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 5,999 രൂപ വിലയുള്ള ഈ ഡിവൈസ് വിൽപ്പന സമയത്ത് 4,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഫയർ ടിവി സ്റ്റിക്ക് 4കെ വാങ്ങുന്ന ആളുകൾക്ക് 1500 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്. 4കെ റെസല്യൂഷനിൽ സ്ട്രീം ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് വാങ്ങാവുന്ന മികച്ച ഉത്പന്നമാണ് ഇത്.

Introducing Fire TV Stick 4K Max streaming device, Alexa Voice Remote (includes TV controls), Wi-Fi 6 Compatible |2021 release
₹5,699.00
₹6,499.00
12%

ഫയർ ടിവി സ്റ്റിക്ക് 4കെ മാക്സ് സ്ട്രീമിങ് ഡിവൈസ്, വോയിസ് റിമോട്ട്

ഓഫർ വില: 6,499 രൂപ

സ്ട്രീമിങ് ഡിവൈസായ ഫയർ ടിവി സ്റ്റിക്ക് 4കെ മാക്സ് സ്ട്രീമിങ് ഡിവൈസും വോയിസ് റിമോട്ടും ആമസോൺ ഇയർ എൻഡ് സെയിലിലൂടെ കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ ഡിവൈസ് വിൽപ്പന സമയത്ത് 6,499 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും.

Disclaimer: This site contains affiliate links to products. We may receive a commission for purchases made through these links. However, this does not influence or impact any of our articles, such as reviews, comparisons, opinion pieces and verdicts.

Best Deals and Discounts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X