റെഡ്മി സ്മാർട്ട്ഫോണുകൾ ആമസോണിലൂടെ വമ്പിച്ച ഓഫറിൽ സ്വന്തമാക്കാം
ആമസോൺ റെഡ്മി എക്സ്ചേഞ്ച് ഡേയ്സ് സെയിൽ രണ്ട് ദിവസം കൂടി നടക്കും. ഈ സെയിലിലൂടെ റെഡ്മിയുടെ എല്ലാ ജനപ്രിയ സ്മാർട്ട്ഫോണുകളും ആകർഷകമായ ഓഫറുകളിലും ഡിസ്കൌണ്ടുകളും ലഭിക്കും. ഇന്ത്യയിൽ ഏറെ ജനപ്രിതി നേടിയിട്ടുള്ള റെഡ്മി നോട്ട് സീരിസിലെ പുതിയ ഡിവൈസുകൾ ഉൾപ്പെടെ ഈ സെയിലിലൂടെ ലഭ്യമാണ്. ആമസോൺ വിലക്കിഴിവുകൾക്ക് പുറമേ പഴയ സ്മാർട്ട്ഫോണുകൾ എക്സ്ചേഞ്ച് ചെയ്യുന്ന ആളുകൾക്ക് പ്രത്യേക കിഴിവുകളും ലഭിക്കുന്നു.

പഴയ സ്മാർട്ട്ഫോണുകൾ എക്സ്ചേഞ്ച് ചെയ്ത് പുതിയവ വാങ്ങുന്ന ആളുകൾക്ക് വമ്പിച്ച കിഴിവുകളാണ് ആമസോൺ റെഡ്മി എക്സ്ചേഞ്ച് ഡേയ്സ് സെയിലിലൂടെ ലഭിക്കുന്നത്. റെഡ്മി നോട്ട് 11, റെഡ്മി നോട്ട് 11 പ്രോ+ 5ജി, റെഡ്മി നോട്ട് 11എസ് എന്നിവയാണ് ഡിസ്കൗണ്ടിൽ ലഭ്യമാകുന്ന ഈ ഡിവൈസുകൾ. ഈ ഫോണുകൾ വാങ്ങുന്ന ആളുകൾക്ക് എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കുന്നു. ആമസോൺ റെഡ്മി എക്സ്ചേഞ്ച് ഡേയ്സ് സെയിലിലൂടെ വിലക്കിഴിവിലും എക്സ്ചേഞ്ച് ഓഫറുകളിലും വാങ്ങാവുന്ന സ്മാർട്ട്ഫോണുകളും അവയ്ക്ക് ലഭിക്കുന്ന ഡീലുകളും വിശദമായി നോക്കാം.
റെഡ്മി നോട്ട് 11
യഥാർത്ഥ വില: 17,999 രൂപ
ഓഫർ വില: 13,499 രൂപ
കിഴിവ്: 4,500 രൂപ (25%)
എക്സ്ചേഞ്ച് ഓഫർ: 12,650 രൂപ വരെ കിഴിവ്
ആമസോൺ റെഡ്മി എക്‌സ്‌ചേഞ്ച് ഡെയ്‌സ് സെയിലിലിലൂടെ റെഡ്മി നോട്ട് 11 സ്മാർട്ട്ഫോൺ 25% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 17,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 13,499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ സ്മാർട്ട്ഫോൺ വാങ്ങിയാൽ നിങ്ങൾക്ക് 4,500 രൂപ ലാഭിക്കാം. 90Hz റിഫ്രഷ് റേറ്റുള്ള എഫ്എച്ച്ഡി+ അമോലെഡ് ഡിസ്പ്ലേയുമായിട്ടാണ് ഈ ഡിവൈസ് വരുന്നത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 680 പ്രോസസറാണ് ഈ ഡിവൈസിന് കരുത്ത് നൽകുന്നത്.
റെഡ്മി നോട്ട് 11 പ്രോ+ 5ജി
യഥാർത്ഥ വില: 24,999 രൂപ
ഓഫർ വില: 20,999 രൂപ
കിഴിവ്: 4,000 രൂപ (16%)
എക്സ്ചേഞ്ച് ഓഫർ: 18,300 രൂപ വരെ കിഴിവ്
ആമസോൺ റെഡ്മി എക്സ്ചേഞ്ച് ഡേയ്സ് സെയിലിലൂടെ റെഡ്മി നോട്ട് 11 പ്രോ+ 5ജി സ്മാർട്ട്ഫോൺ 16% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 24,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 20,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 4,000 രൂപ ലാഭിക്കാം. 67W ടർബോ ചാർജ് സപ്പോർട്ടുള്ള ഈ ഡിവൈസിൽ 120Hz സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണ് ഉള്ളത്.
റെഡ്മി നോട്ട് 11എസ്
യഥാർത്ഥ വില: 20,999 രൂപ
ഓഫർ വില: 17,499 രൂപ
കിഴിവ്: 3,500 രൂപ (17%)
എക്സ്ചേഞ്ച് ഓഫർ: 15,674 രൂപ വരെ കിഴിവ്
ആമസോൺ റെഡ്മി എക്സ്ചേഞ്ച് ഡേയ്സ് സെയിലിലൂടെ റെഡ്മി നോട്ട് 11എസ് സ്മാർട്ട്ഫോൺ 17% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 20,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 17,499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 3,500 രൂപ ലാഭിക്കാം. 108 എംപി എഐ ക്വാഡ് ക്യാമറ സെറ്റപ്പുള്ള സ്മാർട്ട്ഫോണിൽ 90 Hz റിഫ്രഷ് റേറ്റുള്ള എഫ്എച്ച്ഡി+ അമോലെഡ് ഡിസ്പ്ലേയാണ് ഉള്ളത്.
റെഡ്മി നോട്ട് 11ടി 5ജി
യഥാർത്ഥ വില: 20,999 രൂപ
ഓഫർ വില: 16,999 രൂപ
കിഴിവ്: 4,000 രൂപ (19%)
എക്സ്ചേഞ്ച് ഓഫർ: 15,199 രൂപ വരെ കിഴിവ്
ആമസോൺ റെഡ്മി എക്സ്ചേഞ്ച് ഡേയ്സ് സെയിലിലൂടെ റെഡ്മി നോട്ട് 11ടി 5ജി സ്മാർട്ട്ഫോൺ 16% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 20,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 16,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ സ്മാർട്ട്ഫോൺ വാങ്ങുന്ന ആളുകൾക്ക് 4,000 രൂപ ലാഭിക്കാം. ഡൈമെൻസിറ്റി 810 5ജി ചിപ്പ്സെറ്റിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസിൽ 33W പ്രോ ഫാസ്റ്റ് ചാർജിങ് സപ്പോർട്ടാണ് ഉള്ളത്.
റെഡ്മി നോട്ട് 10എസ്
യഥാർത്ഥ വില: 16,999 രൂപ
ഓഫർ വില: 13,999 രൂപ
കിഴിവ്: 3,000 രൂപ (18%)
എക്സ്ചേഞ്ച് ഓഫർ: 13,200 രൂപ വരെ കിഴിവ്
ആമസോൺ റെഡ്മി എക്സ്ചേഞ്ച് ഡേയ്സ് സെയിലിലൂടെ റെഡ്മി നോട്ട് 10എസ് സ്മാർട്ട്ഫോൺ 18% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 16,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 13,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 3,000 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്. സൂപ്പർ അമോലെഡ് ഡിസ്പ്ലേയുള്ള ഈ ഡിവൈസിൽ 64 എംപി ക്വാഡ് ക്യാമറ സെറ്റപ്പാണ് ഉള്ളത്.
റെഡ്മി നോട്ട് 10 പ്രോ
യഥാർത്ഥ വില: 19,999 രൂപ
ഓഫർ വില: 17,999 രൂപ
കിഴിവ്: 2,000 രൂപ (10%)
എക്സ്ചേഞ്ച് ഓഫർ: 16,300 രൂപ വരെ കിഴിവ്
ആമസോൺ റെഡ്മി എക്സ്ചേഞ്ച് ഡേയ്സ് സെയിലിലൂടെ റെഡ്മി നോട്ട് 10 പ്രോ സ്മാർട്ട്ഫോൺ 10% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 19,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 17,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 2,000 രൂപ ലാഭിക്കാം. 120hz സൂപ്പർ അമോലെഡ് ഡിസ്പ്ലേയുമായിട്ടാണ് ഈ സ്മാർട്ട്ഫോൺ വരുന്നത്. 64 എംപി പ്രൈമറി ക്യാമറ, 5 എംപി സൂപ്പർ ടെലി ക്യാമറ, മാക്രോ ക്യാമറ എന്നിവയെല്ലാം ഈ ഡിവൈസിൽ ഉണ്ട്.


Click it and Unblock the Notifications