ആമസോണിലൂടെ ഈ വയർലസ് ഇയർബഡ്സ് 5000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാം

ഉപയോഗിക്കാൻ സൌകര്യപ്രദവും സ്റ്റൈലുള്ളതുമായ ഡിവൈസുകളാണ് ടിഡബ്ല്യുഎസ് ഇയർബഡ്സ്. നിങ്ങൾ കുറഞ്ഞ വിലയുള്ള ടിഡബ്ല്യുഎസ് ഇയർഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇത് മികച്ചൊരു അവസരമാണ്. ആമസോണിൽ ഇപ്പോൾ ടിഡബ്ല്യുഎസ് ഇയർബഡ്സിന് ആകർഷകമായ ഡിസ്കൌണ്ടുകൾ ഉണ്ട്. 1,000 രൂപ മുതൽ 20,000 രൂപ വരെ വിലയുള്ള ടിഡബ്ല്യുഎസ് ഇയർബഡ്സ് ആമസോണിലുണ്ട്. ഇതിൽ മികച്ച ചില ഉത്പന്നങ്ങൾ ആമസോണിലൂടെ ഇപ്പോൾ വമ്പിച്ച ഓഫറിൽ സ്വന്തമാക്കാം.

 
ആമസോണിലൂടെ ഈ വയർലസ് ഇയർബഡ്സ് 5000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാം

വില കൂടിയ ടിഡബ്ല്യുഎസ് ഇയർബഡ്സ് പോലും ആമസോണിൽ ഇപ്പോൾ 5000 രൂപയിൽ താഴെ വിലയിൽ ലഭ്യമാണ്. ഈ ടിഡബ്ല്യുഎസ് ഇയർഫോണുകൾ മികച്ച സവിശേഷതകളും വിലയും പെർഫോമൻസുമെല്ലാം നൽകുന്നവയാണ്. 5000 രൂപയിൽ താഴെ വിലയിൽ ഇപ്പോൾ ആമസോണിലൂടെ വാങ്ങാവുന്ന മികച്ച ടിഡബ്ല്യുഎസ് ഇയർബഡ്സും അവയ്ക്ക് ലഭിക്കുന്ന ഓഫറുകളും നോക്കാം.

Mivi DuoPods Bluetooth Truly Wireless in Ear Earbuds with Microphone Black
₹2,799.00
₹5,999.00
53%

മിവി ഡ്യൂപോഡ്സ് ബ്ലൂട്ടൂത്ത് ട്രൂലി വയർലസ് ഇൻ ഇയർ ഇയർബഡ്സ്

യഥാർത്ഥ വില: 5,999 രൂപ

ഓഫർ വില: 2,799 രൂപ

കിഴിവ്: 3,200 രൂപ (53%)

മിവി ഡ്യൂപോഡ്സ് ബ്ലൂട്ടൂത്ത് ട്രൂലി വയർലസ് ഇൻ ഇയർ ഇയർബഡ്സ് ആമസോൺ സെയിലിലൂടെ 53% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 5,999 രൂപ വിലയുള്ള ഈ ഇയർബഡ്സ് വിൽപ്പന സമയത്ത് 2,799 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഇയർബഡ്സ് വാങ്ങുന്ന ആളുകൾക്ക് 3,200 രൂപ ലാഭിക്കാം.

Crossbeats Epic Truly Wireless Earbuds with Hybrid Active Noise Cancellation, Bluetooth Earphones with 4+2 ENC Mic, Stereo, Deep Bass, 36Hrs Playback, Smart Touch Control, IPX5 Water Resistant-Black
₹4,199.00
₹9,999.00
58%

ക്രോസ്ബീറ്റ്സ് എപ്പിക് ട്രൂലി വയർലെസ് ഇയർബഡ്സ്

ഓഫർ വില: 3,999 രൂപ

യഥാർത്ഥ വില: 11,999 രൂപ

കിഴിവ്: 67%

ആമസോൺ സെയിലിലൂടെ ക്രോസ്ബീറ്റ്സ് എപ്പിക് ട്രൂലി വയർലെസ് ഇയർബഡ്സ് 67% കിഴിവിൽ ലഭ്യമാണ്. 11,999 രൂപ വിലയുള്ള ഈ ഇയർബഡ്സ് വിൽപ്പന സമയത്ത് 3,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഇയർബഡ്സ് വാങ്ങുന്ന ആളുകൾക്ക് 8000 രൂപയോളം ലാഭിക്കാം. ഹൈബ്രിഡ് ആക്റ്റീവ് നോയ്‌സ് ക്യാൻസലേഷനോടെയാണ് ഈ ഇയർബഡ്സ് വരുന്നത്. 4+2 ഇഎൻഎസി മൈക്ക്, സ്റ്റീരിയോ, ഡീപ് ബാസ്, 36 മണിക്കൂർ പ്ലേബാക്ക്, സ്മാർട്ട് ടച്ച് കൺട്രോൾ, IPX5 വാട്ടർ റെസിസ്റ്റന്റ് എന്നിവയെല്ലാം ഈ ഇയർബഡ്സിൽ ഉണ്ട്.

Nokia Lite True Wireless Earbuds, Bluetooth Compatible, Enhanced Bass, Comfortable Fit,36 Hours Playback (Blue) BH-205
₹2,799.00
₹4,999.00
44%

നോക്കിയ ലൈറ്റ് ട്രൂ വയർലെസ് ഇയർബഡ്സ്

ഓഫർ വില: 2,799 രൂപ

യഥാർത്ഥ വില: 4,999 രൂപ

കിഴിവ്: 44%

ആമസോൺ സെയിലിലൂടെ നോക്കിയ ലൈറ്റ് ട്രൂ വയർലെസ് ഇയർബഡ്സ് 44% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 4,999 രൂപ വിലയുള്ള ഈ ഇയർബഡ്സ് വിൽപ്പന സമയത്ത് 2,799 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഇയർബഡ്സ് വാങ്ങുന്ന ആളുകൾക്ക് 2200 രൂപ ലാഭിക്കാം. ബ്ലൂടൂത്ത് സപ്പോർട്ടും മെച്ചപ്പെടുത്തിയ ബാസും മികച്ച ഫിറ്റുമുള്ള ഈ ഇയർബഡ്സ് 36 മണിക്കൂർ പ്ലേബാക്ക് നൽകുന്നു.

JBL C115 Bluetooth Truly Wireless in Ear Earbuds with Mic (Black)
₹4,499.00
₹8,999.00
50%

ജെബിഎൽ സി115 ബ്ലൂട്ടൂത്ത് ട്രൂി വയർലസ് ഇൻ ഇയർ ഇയർബഡ്സ്

യഥാർത്ഥ വില: 8,999 രൂപ

ഓഫർ വില: 3,699 രൂപ

കിഴിവ്: 5,300 രൂപ (59%)

ആമസോൺ സെയിലിലൂടെ ജെബിഎൽ സി115 ബ്ലൂട്ടൂത്ത് ട്രൂി വയർലസ് ഇൻ ഇയർ ഇയർബഡ്സ് 59% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 8,999 രൂപ വിലയുള്ള ഈ ഇയർബഡ്സ് വിൽപ്പന സമയത്ത് 3,699 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഇയർബഡ്സ് വാങ്ങുന്ന ആളുകൾക്ക് 5,300 രൂപ ലാഭിക്കാം.

 
Skullcandy Dime Bluetooth Truly Wireless In Ear Earbuds With Microphone Blue Green
₹2,899.00
₹7,499.00
61%

സ്കൾകാൻഡി ഡൈം ബ്ലൂട്ടൂത്ത് ട്രൂലി വയർലസ് ഇൻ ഇയർ ഇയർബഡ്സ്

ഓഫർ വില: 7,499 രൂപ

ഓഫർ വില: 2,699 രൂപ

കിഴിവ്: 4,800 രൂപ (64%)

ആമസോൺ സെയിൽ സമയത്ത് സ്കൾകാൻഡി ഡൈം ബ്ലൂട്ടൂത്ത് ട്രൂലി വയർലസ് ഇൻ ഇയർ ഇയർബഡ്സ് 64% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 7,499 രൂപ വിലയുള്ള ഈ ഇയർബഡ്സ് വിൽപ്പന സമയത്ത് 2,699 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഇയർബഡ്സ് ഇപ്പോൾ വാങ്ങുന്നവർക്ക് 4800 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്.

boAt Airdopes 621 Bluetooth Truly Wireless in Ear Earbuds with Mic (White Frost)
₹2,799.00
₹7,990.00
65%

ബോട്ട് എയർഡോപ്സ് 621 ട്രൂ വയർലെസ് ഇയർബഡ്സ്

ഓഫർ വില: 7,990 രൂപ

ഓഫർ വില: 2,999 രൂപ

കിഴിവ്: 4,991 രൂപ (62%)

ബോട്ട് എയർഡോപ്സ് 621 ട്രൂ വയർലെസ് ഇയർബഡ്സ് ആമസോൺ സെയിൽ സമയത്ത് 62% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ ഇയർബഡ്സ് വിൽപ്പന സമയത്ത് 2,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് ഇപ്പോൾ 4,991 രൂപ ലാഭിക്കാം.

realme Buds Q2 Bluetooth Truly Wireless in Ear Earbuds with Mic (Grey)
₹2,474.00
₹3,499.00
29%

റിയൽമി ബഡ്സ് ക്യു2 ബ്ലൂടൂത്ത് ട്രൂ വയർലസ് ഇൻ ഇയർ ഇയർബഡ്സ്

ഓഫർ വില: 2,474 രൂപ

യഥാർത്ഥ വില: 2,499 രൂപ

കിഴിവ്: 1%

റിയൽമി ബഡ്സ് ക്യു2 ബ്ലൂടൂത്ത് ട്രൂ വയർലസ് ഇൻ ഇയർ ഇയർബഡ്സ് ആമസോൺ സെയിലിലൂടെ 1% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 2,499 രൂപ വിലയുള്ള ഈ ഇയർബഡ്സ് വിൽപ്പന സമയത്ത് 2,474 രൂപയ്ക്ക് സ്വന്തമാക്കാം.

Jabra Elite 2 in Ear Wireless Bluetooth Earbuds – Noise Isolating with 2 Built-in Microphones for Clear Calls, Rich Bass and Customizable Sound - Navy | Free 3 Months Prime Membership
₹4,499.00
₹5,999.00
25%

ജാബ്ര എലൈറ്റ് 2 ബ്ലൂടൂത്ത് ട്രൂലി വയർലസ് ഇൻ ഇയർ ഇയർബഡ്സ്

ഓഫർ വില: 3,999 രൂപ

യഥാർത്ഥ വില: 5,999 രൂപ

കിഴിവ്: 33%

ജാബ്ര എലൈറ്റ് 2 ബ്ലൂടൂത്ത് ട്രൂലി വയർലസ് ഇൻ ഇയർ ഇയർബഡ്സ് ആമസോൺ സെയിലിലൂടെ 33% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 5,999 രൂപ വിലയുള്ള ഈ ഇയർബഡ്സ് വിൽപ്പന സമയത്ത് 3,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ജാബ്ര ഇയർബഡ്സ് വാങ്ങുന്ന ആളുകൾക്ക് 2000 രൂപ ലാഭിക്കാം.

Disclaimer: This site contains affiliate links to products. We may receive a commission for purchases made through these links. However, this does not influence or impact any of our articles, such as reviews, comparisons, opinion pieces and verdicts.

Best Deals and Discounts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X