ഒന്ന് വാങ്ങുമ്പോൾ മറ്റൊന്ന് സൌജന്യം, ആമസോണിൽ കോംമ്പോ ഓഫർ

ഇന്ത്യയിലെ ജനപ്രിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോണിലൂടെ നിങ്ങൾക്കിപ്പോൾ ഒരു ഉത്പന്നം വാങ്ങിയാൽ തന്നെ മറ്റൊന്ന് സൌജന്യമായി നേടാം. ആമസോൺ കോംമ്പോ ഓഫറിലാണ് ഇത് ലഭിക്കുന്നത്. പുതിയ ലാപ്‌ടോപ്പ്, ടാബ്‌ലെറ്റ്, ക്യാമറ പോലുള്ള ഡിവൈസുകൾ വാങ്ങുന്നവർക്ക് ഈ ഓഫർ ലഭിക്കും. ബൈ വൺ ഗെറ്റ് വൺ കോംമ്പോ ഓഫറിനൊപ്പം ആമസോൺ ഇന്ത്യ മറ്റ് ആകർഷകമായ ഓഫറുകളും നൽകുന്നുണ്ട്. ഈ ഓഫറിലൂടെ പ്രൊഡക്ടുകൾ വാങ്ങാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ ഈ ഓഫർ ലഭിക്കുന്ന പ്രൊഡക്ടുകളുടെ വിവരങ്ങൾ വിശദമായി നോക്കാം.

 
ഒന്ന് വാങ്ങുമ്പോൾ മറ്റൊന്ന് സൌജന്യം, ആമസോണിൽ കോംമ്പോ ഓഫർ

ആമസോൺ തിരഞ്ഞെടുത്ത പ്രൊഡക്ടുകൾക്ക് മാത്രമാണ് ബൈ വൺ ഗെറ്റ് വൺ ഓഫർ നൽകുന്നത്. ഈ കോംമ്പോ ഓഫറിലൂടെ നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്ന ഉത്പന്നങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. കാനൺ ഇഒഎസ് 200ഡി II ക്യാമറ, സോണി HT-Z9F 5.1Ch 4k ഡോൾബി അറ്റ്‌മോസ് സൗണ്ട്ബാർ, മൈക്രോസോഫ്റ്റ് സർഫേസ് പ്രോ എക്സ് ലാപ്‌ടോപ്പ്, ലെനോവോ ലീജിയൻ 5 എഎംഡി റൈസൺ 5 എച്ച് ലാപ്ടോപ്പ്, ലെനോവോ ടാബ് M10 എച്ച്ഡി, സാംസങ് ടാബ് എ7 എന്നിവ ആകർഷകമായ ഓഫറുകളിൽ സ്വന്തമാക്കാൻ സാധിക്കും. കോംമ്പോ ഓഫറിലൂടെ സൌജന്യമായി ലഭിക്കുന്ന അധിക ഡിവൈസുകൾ നോക്കാം.

Canon EOS 200D II 24.1MP Digital SLR Camera + EF-S 18-55mm f4 is STM Lens (Black) with Canon EF50MM F/1.8 STM Lens
₹60,494.00
₹68,990.00
12%

കാനൺ ഇഒഎസ് 200ഡി II ക്യാമറ

ആമസോൺ ബെ വൺ ഗെറ്റ് വൺ ഓഫറിലൂടെ നിങ്ങൾക്ക് കാനൺ ഇഒഎസ് 200ഡി II ക്യാമറ 24.1എംപി ഡിജിറ്റൽ എസ്എൽആർ ക്യാമറയും EF-S 18-55mm f4 STM ലെൻസും വാങ്ങുമ്പോൾ കാനൺ ഇഎഫ് 50എംഎം എഫ്/1.8 എസ്ടിഎം ലെൻസ് സൗജന്യമായി ലഭിക്കും. ഫോട്ടോഗ്രാഫിയിൽ താല്പര്യമുള്ളവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഡീൽ തന്നെയാണ് ഇത്. ഒരു ലെൻസും അതിന്റെ കിറ്റ്ലെൻസും വാങ്ങുമ്പോൾ ലഭിക്കുന്ന പ്രൈം ലെൻസ് മികച്ച പോട്രെയിറ്റ് ഫോട്ടോകൾ എടുക്കാൻ അനുയോജ്യമായ ലെൻസാണ്.

Sony HT-Z9F 5.1Ch 4k Dolby Atmos Soundbar for TV with Surround Speakers, 5.1ch Home Theatre System (400w,Bluetooth Connectivity, Built-in Wi-Fi, Hi Res Sound,4K HDR)
₹79,990.00
₹97,980.00
18%

സോണി HT-Z9F 5.1Ch 4k ഡോൾബി അറ്റ്‌മോസ് സൗണ്ട്ബാർ

ആമസോണിലെ കോംമ്പോ ഓഫറിലൂടെ നിങ്ങൾക്ക് സറൗണ്ട് സ്പീക്കറുകളുള്ള സോണി HT-Z9F 5.1Ch 4k ഡോൾബി അറ്റ്‌മോസ് സൗണ്ട്ബാർ വാങ്ങിച്ച് അതിനൊപ്പം 5.1ch ഹോം തിയറ്റർ സിസ്റ്റം സൗജന്യമായി നേടാൻ സാധിക്കും. വീട്ടിലെ എന്റർടൈൻമെന്റ് വിഭാഗം കൂടുതൽ രസകരമാക്കാൻ ഈ പ്രൊഡക്ടുകൾ സഹായിക്കുന്നു. ഇത് വളരെ മികച്ചൊരു ഡീലാണ്.

Microsoft Surface Pro X 1876 Microsoft SQ1 Processor 13 inches Laptop (8GB/128GB SSD/Qualcomm/Windows 10 Home/Adreno 685 GPU Graphics), Matte Black, 0.77 kg + Keyboard QJW-00015 Combo
₹1,03,997.00
₹118,698.00
12%

മൈക്രോസോഫ്റ്റ് സർഫേസ് പ്രോ എക്സ് ലാപ്‌ടോപ്പ്

ആമസോൺ കോംമ്പോ ഓഫർ സെയിൽ സമയത്ത് മൈക്രോസോഫ്റ്റ് സർഫേസ് പ്രോ എക്സ് ലാപ്‌ടോപ്പ് 1876 മൈക്രോസോഫ്റ്റ് എസ്ക്യു1 പ്രോസസർ 13 ഇഞ്ച് ലാപ്‌ടോപ്പ് വാങ്ങുമ്പോൾ QJW-00015 എന്ന കീബോർഡ് സൗജന്യമായി നേടാൻ സാധിക്കും. ലാപ്ടോപ്പിനൊപ്പം എക്സ്റ്റേണൽ കീബോർഡ് പലരും വാങ്ങാറുണ്ട്. ഡെസ്ക്ടോപ്പ് കൂടുതൽ ഉപയോഗിച്ച ആളുകൾക്കും കൂടുതലായി കീബോർഡ് ആവശ്യമായി വരുന്ന ജോലി ചെയ്യുന്ന ആളുകൾക്കും അത്യാവശ്യം വേണ്ട ഉത്പന്നമാണ് എക്സ്റ്റേണൽ കീബോർഡ്.

Lenovo Legion 5 AMD Ryzen 5 4600H 15.6" FHD Gaming Laptop (8GB/1TB HDD/256GB SSD/Win10/120 Hz/NVIDIA GTX 1650 4GB GDDR6/2.3Kg) 82B500BHIN + Legion Headset + M300 Gaming Mouse Upto 8K DPI/16.8M RGB
₹71,964.00
₹103,539.00
30%

ലെനോവോ ലീജിയൻ 5 എഎംഡി റൈസൺ 5 എച്ച് ലാപ്ടോപ്പ്

ഗെയിമിംഗ് ലാപ്‌ടോപ്പിലും ആക്‌സസറികളിലും നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ ആമസോണിലൂടെ ഇപ്പോൾ വാങ്ങാവുന്ന ലാപ്ടോപ്പാണ് ലെനോവോ ലീജിയൻ 5 എഎംഡി റൈസൺ 5 4600എച്ച്. 15.6-ഇഞ്ച് എഫ്എച്ച്ഡി ഡിസ്പ്ലെയുള്ള ഈ ഗെയിമിങ് ലാപ്ടോപ്പ് ആമസോൺ കോംമ്പോ ഓഫർ സെയിൽ സമയത്ത് വാങ്ങുമ്പോൾ ലീജിയൻ ഹെഡ്‌സെറ്റും എം300 ഗെയിമിംഗ് മൗസും 8കെ DMPI/1 ജിബി വരെയും സൗജന്യമായി നേടാനും കഴിയും. ഗെയിമർമാർക്ക് മികച്ച അവസരം തന്നെയാണ് ആമസോൺ ഒരുക്കിയിരിക്കുന്നത്.

 
Lenovo Tab M10 HD - 2GB, 32GB, WiFi - A1 128GB Micro SDXC Memory Card 100MB/s A1 UHS-I U3 Class 10 with High Speed Adapter - Slate Black and Strontium Nitro
₹11,802.00
₹24,240.00
51%

ലെനോവോ ടാബ് M10 എച്ച്ഡി

ആമസോൺ കോംമ്പോ ഓഫർ സെയിൽ സമയത്ത് ലെനോവോ ടാബ് M10 എച്ച്ഡി ടാബ്‌ലെറ്റിന്റെ 2 ജിബി /32 ജിബി വേരിയന്റ് വാങ്ങുന്ന ഉപയോക്താക്കൾക്ക് ആമസോൺ ഒരു മൈക്രോ എസ്ഡിഎക്സ്സി മെമ്മറി കാർഡ് സൌജന്യമായി നൽകുന്നു. കൂടുതൽ സ്റ്റോറേജ് ഉപയോഗിക്കാൻ ഇത് സഹായിക്കും.

Samsung Tab A7 WiFi (10.4 inch, 3 GB RAM, 32 GB Internal) - Dark Gray + Samsung Tab A7 Book Cover (Gray)
₹18,657.00
₹25,498.00
27%

സാംസങ് ടാബ് എ7

നിങ്ങൾക്ക് ആമസോൺ കോംമ്പോ ഓഫർ സെയിൽ സമയത്ത് തിരഞ്ഞെടുക്കാവുന്ന മറ്റൊരു മികച്ച ടാബ്‌ലെറ്റ് ആണ് സാംസങ് ടാബ് എ7 വൈഫൈ. ഈ ടാബിൽ 10.4-ഇഞ്ച് ഡിസ്‌പ്ലേയും 3ജിബി റാമും 32ജിബി സ്റ്റോറേജുമാണ് ഉള്ളത്. ഈ ടാബ്ല്റ്റ് വാങ്ങുമ്പോൾ നിങ്ങൾക്ക് ഒരു സാംസങ് ടാബ് എ7 ബുക്ക് കവർ സൗജന്യമായി ലഭിക്കും.

Disclaimer: This site contains affiliate links to products. We may receive a commission for purchases made through these links. However, this does not influence or impact any of our articles, such as reviews, comparisons, opinion pieces and verdicts.

Best Deals and Discounts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X