ഐക്യുഒഒ സ്മാർട്ട്ഫോണുകൾ ആമസോണിലൂടെ വമ്പിച്ച വിലക്കിഴിവിൽ സ്വന്തമാക്കാം
പ്രീമിയം സ്മാർട്ട്ഫോണുകൾ പുറത്തിറക്കുന്ന കാര്യത്തിൽ ഐക്യുഒഒ ഒരു ജനപ്രിയ ബ്രാൻഡാണ്. പ്രത്യേക ബട്ടണുകളും മറ്റും ഉള്ള നിരവധി ഗെയിം കേന്ദ്രീകൃത ഡിവൈസുകൾ കമ്പനി പുറത്തിറക്കിയിട്ടുണ്ട്. വിവോയുടെ സബ്-ബ്രാൻഡായി വരുന്ന ഐക്യുഒഒ ശക്തമായ പ്രോസസ്സറുകളും മികച്ച ക്യാമറകളും ഇമ്മേഴ്‌സീവ് ഡിസ്‌പ്ലേകളുമുള്ള സ്മാർട്ട്ഫോണുകളാണ് വിപണിയിൽ അവതരിപ്പിക്കുന്നത്. നിങ്ങൾ ഒരു പുതിയ ഐക്യുഒഒ ഫോൺ വാങ്ങാനിരിക്കുകയാണ് എങ്കിൽ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ മികച്ച അവസരമാണ്. ഐക്യുഒഒ Z5, ഐക്യുഒഒ Z3 എന്നിവ പോലുള്ള ശക്തമായ ഫോണുകൾ ഈ സെയിലിലൂടെ വിലക്കിഴിവിൽ സ്വന്തമാക്കാം.

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2021ലൂടെ ഐക്യുഒഒ Z5 5ജി 20 ശതമാനം കിഴിവിൽ ലഭ്യമാണ്. ഇതിലൂടെ സ്മാർട്ട്ഫോണിന്റെ വില 23,990 രൂപയായി കുറയുന്നു. ഇതുകൂടാതെ 22 ശതമാനം കിഴിവിൽ ഐക്യുഒഒ Z3 5ജി സ്മാർട്ട്ഫോണും നിങ്ങൾക്ക് ലഭിക്കും. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2021ലൂടെ ഈ ഡിവൈസിന് 17,990 രൂപയാണ് ലഭിക്കുന്നത്. ഐക്യുഒഒ 7 ലെജൻഡ് 5ജി സ്മാർട്ട്ഫോണിന് 11 ശതമാനം കിഴിവോടെ ലഭിക്കും. ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ഏറെ ജനപ്രീതി നേടിയ സ്മാർട്ട്ഫോണുകൾ പുറത്തിറക്കിയിട്ടുള്ള ബ്രാന്റിൽ നിന്നുള്ള എല്ലാ ഡിവൈസുകളും ഒന്നിനൊന്ന് മികച്ചതാണ്. നൽകുന്ന വിലയ്ക്ക് ചേർന്ന എല്ലാ സവിശേഷതകളും ഈ ഡിവൈസുകളിൽ ഐക്യുഒഒ നൽകിയിട്ടുണ്ട്.
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ നിങ്ങൾക്ക് സ്വന്തമാക്കാവുന്ന മികച്ച ഡിവൈസുകളാണ് ഐക്യുഒഒ സ്മാർട്ട്ഫോണുകൾ. മികച്ച സവിശേഷതകളുള്ള സ്മാർട്ട്ഫോണുകൾ തിരയുന്ന ആളുകൾക്ക് ഈ ഡിവൈസുകൾ നല്ലൊരു ചോയിസായിരിക്കും. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2021ലൂടെ വാങ്ങാവുന്ന മറ്റൊരു ഓപ്ഷനാണ് ഐക്യുഒഒ 7 5ജി. ഈ സ്മാർട്ട്ഫോൺ സെയിൽ സമയത്ത് വെറും 34,990 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ഈ സെയിലിലൂടെ ഓഫറുകളിൽ ലഭിക്കുന്ന ഐക്യുഒഒ സ്മാർട്ട്ഫോണുകളും അവയ്ക്ക് ലഭിക്കുന്ന ഓഫറുകളും വിശദമായി നോക്കാം. ഈ ഓഫറുകളെല്ലാം ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ സമയത്ത് മാത്രം ലഭ്യമാകുന്നവയാണ് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. അതുകൊണ്ട് തന്നെ അവസരം നഷ്ടപ്പെടുത്താതിരിക്കുക.
ഐക്യുഒഒ Z5 5ജി
യഥാർത്ഥ വില: 29,990 രൂപ
ഓഫർ വില: 23,990 രൂപ
കിഴിവ്: 6,000 രൂപ (20%)
ഐക്യുഒഒ Z5 5ജി സ്മാർട്ട്ഫോൺ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ 20% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 29,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ സെയിൽ സമയത്ത് 23,990 രൂപയ്ക്ക് സ്വന്തമാക്കാം.
ഐക്യുഒഒ Z3 5ജി
യഥാർത്ഥ വില: 22,990 രൂപ
ഓഫർ വില: 17,990 രൂപ
കിഴിവ്: 5,000 രൂപ (22%)
ഐക്യുഒഒ Z3 5ജി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ 22% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 22,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ സെയിൽ സമയത്ത് 17,990 രൂപയ്ക്ക് സ്വന്തമാക്കാം.
ഐക്യുഒഒ 7 ലെജൻഡ് 5ജി
യഥാർത്ഥ വില: 44,990 രൂപ
ഓഫർ വില: 39,990 രൂപ
കിഴിവ്: 5,000 രൂപ (11%)
ഐക്യുഒഒ 7 ലെജന്റ് 5ജി സ്മാർട്ട്ഫോൺ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ 11% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 44,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ സെയിൽ സമയത്ത് 39,990 രൂപയ്ക്ക് സ്വന്തമാക്കാം.
ഐക്യുഒഒ 7 5ജി
യഥാർത്ഥ വില: 34,990 രൂപ
ഓഫർ വില: 29,990 രൂപ
കിഴിവ്: 5,000 രൂപ (14%)
ഐക്യുഒഒ 7 5ജി സ്മാർട്ട്ഫോൺ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ സമയത്ത് 14% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 34,990 രൂപ വിലയുള്ള ഈ സ്മാർട്ട്‌ഫോൺ സെയിലിലൂടെ 34,990 രൂപയ്ക്ക് സ്വന്തമാക്കാം.


Click it and Unblock the Notifications