ആമസോൺ ഫ്രീഡം ഫെസ്റ്റിവൽ സെയിലിലൂടെ ഓഫറുകൾ ലഭിക്കുന്ന സ്മാർട്ട്ഫോണുകൾ

|

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഓൺലൈൻ റീട്ടെയിലറായ ആമസോൺ ഇന്ത്യ പ്രത്യേകം സെയിൽ നടത്തുകയാണ്. ആമസോൺ ഫ്രീഡം ഫെസ്റ്റിവൽ സെയിൽ എന്ന ഈ വിൽപ്പനയിലൂടെ സ്മാർട്ട്ഫോണുകളും മറ്റും ആകർഷകമായ ഓഫറുകളും ഡിസ്കൌണ്ടുകളും ലഭിക്കും. ഓഗസ്റ്റ് 6 മുതൽ ഓഗസ്റ്റ് 10 വരെ അഞ്ച് ദിവസത്തേക്കാണ് ഈ സെയിൽ നടക്കുന്നത്. സെയിൽ സമയത്ത് എല്ലാ ജനപ്രിയ ബ്രാന്റുകളുടെയും സ്മാർട്ട്ഫോണുകൾ വിലക്കിഴവിൽ വാങ്ങാം.

 

ആമസോൺ ഫ്രീഡം ഫെസ്റ്റിവൽ സെയിൽ

ആമസോൺ പ്രൈം മെമ്പർമാർക്ക് ആമസോൺ ഫ്രീഡം ഫെസ്റ്റിവൽ സെയിലിലേക്ക് നേരത്തേ ആക്സസ് ലഭിക്കും. നിങ്ങൾ പ്രൈം മെമ്പറാണ് എങ്കിൽ ഓഗസ്റ്റ് 5ന് തന്നെ ഈ ഓഫറുകൾ നേടാം. നിങ്ങൾ പുതിയൊരു സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട് ഈ സെയിൽ സമയത്ത് എങ്കിൽ തിരഞ്ഞെടുക്കാവുന്ന മികച്ച ഡിവൈസുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ആമസോൺ ഫ്രീഡം ഫെസ്റ്റിവൽ സെയിലിലൂടെ 40% വരെ കിഴിവിൽ ഈ സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാം.

സാംസങ് ഗാലക്സി എം13
 

സാംസങ് ഗാലക്സി എം13

പ്രധാന സവിശേഷതകൾ

• 6.6-ഇഞ്ച് (2408×1080 പിക്സൽസ്) എഫ്എച്ച്ഡി+ എൽസിഡി ഇൻഫിനിറ്റി-വി ഡിസ്പ്ലേ

• എക്സിനോസ് 850 ഒക്ടാകോർ (2.2GHz ക്വാഡ് + 2GHz ക്വാഡ്) 8nm പ്രോസസർ, മാലി-ജി52 ജിപിയു

• 4 ജിബി റാം, 64 ജിബി / 128 ജിബി സ്റ്റോറേജ്, മൈക്രോ എസ്ഡി കാർഡ് വഴി 1ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 12 ബേസ്ജ് വൺ യുഐ കോർ 4.1

• ഡ്യുവൽ സിം

• 50 എംപി + 5 എംപി + 2 എംപി പിൻ ക്യാമറകൾ

• 8 എംപി മുൻ ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 5,000mAh ബാറ്ററി

ഇന്ത്യൻ ലാപ്ടോപ്പ് വിപണി പിടിക്കാൻ അസൂസിന്റെ പുതിയ മൂന്ന് ലാപ്ടോപ്പുകൾ പുറത്തിറങ്ങിഇന്ത്യൻ ലാപ്ടോപ്പ് വിപണി പിടിക്കാൻ അസൂസിന്റെ പുതിയ മൂന്ന് ലാപ്ടോപ്പുകൾ പുറത്തിറങ്ങി

ടെക്നോ സ്പാർക്ക് 9

ടെക്നോ സ്പാർക്ക് 9

പ്രധാന സവിശേഷതകൾ

• 6.6-ഇഞ്ച് (1600 x 720 പിക്സലുകൾ) HD+ ഡിസ്പ്ലേ, 90Hz റിഫ്രഷ് റേറ്റ്

• ഒക്ടാകോർ മീഡിയടെക് ഹെലിയോ G37 12nm പ്രോസസർ

• 64 ജിബി സ്റ്റോറേജും 4 ജിബി റാമും / 128 ജിബി സ്റ്റോറേജും 6 ജിബി റാമും

• മൈക്രോ എസ്ഡി ഉപയോഗിച്ച് 512 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 12 ഹൈഒഎസ് 8.6

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• 13 എംപി + സെക്കൻഡറി എഐ ക്യാമറ

• 8 എംപി ഫ്രണ്ട് ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5ജി

വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5ജി

പ്രധാന സവിശേഷതകൾ

• 6.59-ഇഞ്ച് (2412 x 1080 പിക്സൽസ്) 120Hz റിഫ്രഷ് റേറ്റ് ഫുൾ HD+ LCD സ്ക്രീൻ

• അഡ്രിനോ 619L ജിപിയു, ഉള്ള ഒക്ട കോർ സ്നാപ്ഡ്രാഗൺ 695 8nm മൊബൈൽ പ്ലാറ്റ്ഫോം

• 6 ജിബി / 8 ജിബി LPDDR4X റാം, 128 ജിബി (UFS 2.2) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 12 ബേസ്ഡ് ഓക്സിജൻ ഒഎസ് 12.1

• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി) സ്ലോട്ട്

• 64 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

iQOO നിയോ 6 5ജി

iQOO നിയോ 6 5ജി

പ്രധാന സവിശേഷതകൾ

• 6.62-ഇഞ്ച് (2400×1080 പിക്സൽസ്) ഫുൾ HD+ AMOLED ഡിസ്പ്ലെ

• അഡ്രിനോ 650 ജിപിയു, ഒക്ടാകോർ സ്‌നാപ്ഡ്രാഗൺ 870 7nm മൊബൈൽ പ്ലാറ്റ്‌ഫോം

• 128 ജിബി (UFS 3.1) സ്റ്റോറേജ്, 8 ജിബി LPDDR4X റാം

• 256 ജിബി (UFS 3.1) സ്റ്റോറേജ്, 12 ജിബി LPDDR4X റാം

• ആൻഡ്രോയിഡ് 12 ബേസ്ഡ് ഫൺടച്ച് ഒഎസ് 12

• ഡ്യുവൽ സിം (നാനോ + നാനോ)

• 64 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 4,700 mAh ബാറ്ററി

ഓപ്പോ എ77 4ജി സ്മാർട്ട്ഫോണിന് ഇത്ര വില നൽകേണ്ട കാര്യമുണ്ടോ?ഓപ്പോ എ77 4ജി സ്മാർട്ട്ഫോണിന് ഇത്ര വില നൽകേണ്ട കാര്യമുണ്ടോ?

റെഡ്മി നോട്ട് 11 4ജി

റെഡ്മി നോട്ട് 11 4ജി

പ്രധാന സവിശേഷതകൾ

• 6.43-ഇഞ്ച് എഫ്എച്ച്ഡി+ (1080×2400 പിക്സൽസ്) അമോലെഡ് ഡിസ്പ്ലേ

• അഡ്രിനോ 610 ജിപിയു, ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 680 6nm മൊബൈൽ പ്ലാറ്റ്‌ഫോം

• 4 ജിബി LPDDR4X റാം, 64 ജിബി / 6 ജിബി LPDDR4X റാം, 128 ജിബി UFS 2.2 ഇന്റേണൽ സ്റ്റോറേജ്

• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 13

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• 50 എംപി + 8 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 13 എംപി മുൻ ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

റിയൽമി നാർസോ 50എ

റിയൽമി നാർസോ 50എ

പ്രധാന സവിശേഷതകൾ

• 6.5-ഇഞ്ച് (1600 x 720 പിക്സൽസ്) എച്ച്ഡി+ ഡ്യൂഡ്രോപ്പ് ഡിസ്പ്ലേ, 88.70% സ്ക്രീൻ

• 1000MHz വരെ എആർഎം മാലി-G52 2EEMC2 ജിപിയു, ഒക്ട കോർ മീഡിയടെക് ഹീലിയോ G85 12nm പ്രോസസർ

• 4 ജിബി LPDDR4X റാം, 64 ജിബി / 128 ജിബി (eMMC 5.1) ഇന്റേണൽ സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 11 ബേസ്ഡ് റിയൽമി യുഐ 2.0

• 50 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 8 എംപി മുൻ ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 6,000 mAh ബാറ്ററി

റിയൽമി നാർസോ  50ഐ

റിയൽമി നാർസോ 50ഐ

പ്രധാന സവിശേഷതകൾ

• 6.5-ഇഞ്ച് (1600 x 720 പിക്സൽസ്) HD+ ഡ്യൂഡ്രോപ്പ് ഡിസ്പ്ലേ

• IMG8322 ജിപിയു, 1.6GHz ഒക്ടാ-കോർ യൂണിസോക്ക് SC9863A പ്രോസസർ

• 2 ജിബി LPDDR4x റാം, 32 ജിബി (eMMC 5.1) സ്റ്റോറേജ് / 4 ജിബി LPDDR4x റാം, 64 ജിബി (eMMC 5.1) സ്റ്റോറേജ്

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 11 ബേസ്ഡ് റിയൽമി യുഐ ഗോ എഡിഷൻ

• 8 എംപി പിൻ ക്യാമറ, എൽഇഡി ഫ്ലാഷ്

• 5 എംപി ഫ്രണ്ട് ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

സാംസങിന്റെ അടിപൊളി സ്മാർട്ട്ഫോണുകൾ 50,000 രൂപയിൽ താഴെ വിലയിൽസാംസങിന്റെ അടിപൊളി സ്മാർട്ട്ഫോണുകൾ 50,000 രൂപയിൽ താഴെ വിലയിൽ

Best Mobiles in India

English summary
Amazon Freedom Festival Sale offers attractive discounts on smartphones. Let's take a look at the smartphones available in this sale.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X