ഗെയിമിങ് ലാപ്ടോപ്പുകൾക്ക് വമ്പിച്ച ഓഫറുകളുമായി ആമസോൺ ഗ്രാൻഡ് ഗെയിമിങ് ഡേയ്‌സ് സെയിൽ

ഗെയിമർമാർക്ക് തിരഞ്ഞെടുക്കാൻ ഇന്ത്യൻ വിപണിയിൽ ധാരാളം മികച്ച ഗെയിമിങ് ലാപ്ടോപ്പുകളുണ്ട്. കരുത്തുള്ള ഈ ലാപ്ടോപ്പുകൾക്ക് വിലയും കൂടുതലായിരിക്കും. എന്നാൽ ഇപ്പോൾ ആമസോണിലൂടെ ഗെയിമിങ് ലാപ്ടോപ്പുകൾ ആകർഷകമായ വിലക്കിഴിവിൽ സ്വന്തമാക്കാം. ആമസോൺ നടത്തുന്ന ഗ്രാൻഡ് ഗെയിമിങ് സെയിലിലൂടെയാണ് ലാപ്ടോപ്പുകൾക്ക് വിലക്കിഴിവുകൾ ലഭിക്കുന്നത്. ഇന്ന് അവസാനിക്കുന്ന ഈ സെയിലിലൂടെ നിങ്ങൾക്ക് ഇന്ത്യയിലെ മികച്ച ഗെയിമിങ് ലാപ്ടോപ്പുകൾ ഓഫറിൽ വാങ്ങാം.

 
ഗെയിമിങ് ലാപ്ടോപ്പുകൾക്ക് വമ്പിച്ച ഓഫറുകളുമായി ആമസോൺ

ആമസോൺ ഗ്രാൻഡ് ഗെയിമിങ് ഡേയ്സ് സെയിലിലൂടെ ലെനോവോ ഐഡിയപാഡ് ഗെയിമിങ് 3 പോലുള്ള ഗെയിമിങ് ലാപ്‌ടോപ്പുകൾ 33 ശതമാനം വരെ കിഴിവിൽ നിങ്ങൾക്ക് സ്വന്തമാക്കാം. എച്ച്പി, അസൂസ് ലെനോവോ, എംഎസ്ഐ തുടങ്ങിയ ജനപ്രിയ ബ്രാന്റുകളുടെ ഗെയിമിങ് ലാപ്ടോപ്പുകളെല്ലാം ഈ സെയിലിലൂടെ വിലക്കിഴിവിൽ ലഭ്യമാണ്. മികച്ച ഡിസ്പ്ലെ, കരുത്തൻ പ്രോസസർ, സിസ്റ്റത്തെ അതിവേഗം തണുപ്പിക്കുന്ന കൂളിങ് സിസ്റ്റം, ആകർഷകമായ ഗ്രാഫിക്സ് കാർഡ് എന്നിവയെല്ലാമുള്ള ലാപ്ടോപ്പുകളാണ് ആമസോൺ വിൽപ്പന നടത്തുന്നത്. ആമസോൺ ഗ്രാൻഡ് ഗെയിമിങ് ഡേയ്സ് സെയിലിലൂടെ മികച്ച ഓഫറുകളിൽ വാങ്ങാവുന്ന ഗെയിമിങ് ലാപ്ടോപ്പുകളും അവയ്ക്ക് ലഭിക്കുന്ന ഓഫറുകളും വിശദമായി നോക്കാം.

Victus by HP Ryzen 7-5800H 16.1 inch(40.9 cm) QHD Gaming Laptop (16GB RAM/ 1TB SSD/ 6GB RTX 3060 Graphics/ Flicker Free, 165Hz 3 Ms Display/ Alexa Built-in/ Win 11/ MS Office/ 2.48 Kg) - 16-e0362ax
₹1,16,990.00
₹140,347.00
17%

വിക്ടസ് ബൈ എച്ച്പി റൈസൺ 7-5800H

യഥാർത്ഥ വില: 1,04,091 രൂപ

ഓഫർ വില: 79,990 രൂപ

കിഴിവ്: 24,101 രൂപ (23%)

വിക്ടസ് ബൈ എച്ച്പി റൈസൺ 7-5800H ലാപ്ടോപ്പ് ആമസോൺ ഗ്രാൻഡ് ഗെയിമിങ് ഡേയ്‌സ് സെയിലിലൂടെ 23% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 1,04,091 രൂപ വിലയുള്ള ഈ ലാപ്ടോപ്പ് വിൽപ്പന സമയത്ത് 79,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ലാപ്ടോപ്പ് വാങ്ങുന്ന ആളുകൾക്ക് 24,101 രൂപ ലാഭിക്കാം. ഈ ക്യുഎച്ച്ഡി ഗെയിമിങ് ലാപ്‌ടോപ്പിൽ 16 ജിബി റാമും 1 ടിബി എസ്എസ്ഡിയുമാണ് ഉള്ളത്. 6ജിബി RTX 3060 ഗ്രാഫിക്‌സും ലാപ്ടോപ്പിലുണ്ട്. 165Hz 3 Ms ഡിസ്‌പ്ലേയും ലാപ്ടോപ്പിന്റെ സവിശേഷതയാണ്.

ASUS TUF Gaming F15 Laptop 15.6" (39.62 cms) FHD 144Hz, Intel Core i5-10300H 10th Gen, GeForce GTX 1650 4GB GDDR6 Graphics (8GB RAM/512GB NVMe SSD/Windows 10/Fortress Gray/2.30 Kg), FX566LH-HN257T
₹58,990.00
₹84,990.00
31%

അസൂസ് ടഫ് ഗെയിമിങ് F15

യഥാർത്ഥ വില: 84,990 രൂപ

ഓഫർ വില: 60,990 രൂപ

കിഴിവ്: 24,000 രൂപ (28%)

ആമസോൺ ഗ്രാൻഡ് ഗെയിമിങ് ഡേയ്‌സ് സെയിലിലൂടെ അസൂസ് ടഫ് ഗെയിമിങ് F15 ലാപ്ടോപ്പ് 28% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 84,990 രൂപ വിലയുള്ള ഈ ലാപ്‌ടോപ്പ് വിൽപ്പന സമയത്ത് 60,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ലാപ്ടോപ്പ് വാങ്ങുന്ന ആളുകൾക്ക് 24,000 രൂപ ലാഭിക്കാം. 15.6 ഇഞ്ച് (39.62 സെന്റീമീറ്റർ) എഫ്എച്ച്ഡി 144Hz റിഫ്രഷ് റേറ്റ് ഡിസ്പ്ലെയാണ് ഈ ലാപ്ടോപ്പിലുള്ളത്. ഇന്റൽ കോർ i5-10300H 10th ജനറേഷൻ പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ലാപ്ടോപ്പിൽ ജീഫോഴ്സ് GTX 1650 4ജിബി GDDR6 ഗ്രാഫിക്സും ഉണ്ട്.

Lenovo Ideapad Gaming 3 AMD Ryzen 5 5600H 15.6" (39.62cm) FHD IPS Gaming Laptop (8GB/512GB SSD/Windows 11/Nvidia GTX 1650 4GB/120Hz Refresh Rate/Backlit Keyboard/Shadow Black/2.25Kg), 82K200X6IN
₹59,990.00
₹89,490.00
33%

ലെനോവോ ഐഡിയപാഡ് ഗെയിമിങ് 3 എഎംഡി റൈസൺ 5 5600H

യഥാർത്ഥ വില: 89,490 രൂപ

ഓഫർ വില: 60,540 രൂപ

കിഴിവ്: 34,000 രൂപ (32%)

ലെനോവോ ഐഡിയപാഡ് ഗെയിമിങ് 3 എഎംഡി റൈസൺ 5 5600H ലാപ്ടോപ്പ് ആമസോൺ ഗ്രാൻഡ് ഗെയിമിങ് ഡേയ്‌സ് സെയിലിലൂടെ 32% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 89,490 രൂപ വിലയുള്ള ഈ ലാപ്‌ടോപ്പ് വിൽപ്പന സമയത്ത് 60,450 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ലാപ്ടോപ്പ് വാങ്ങുന്ന ആളുകൾക്ക് 34,000 രൂപ ലാഭിക്കാം. 15.6 ഇഞ്ച് (39.62സെമി) എഫ്എച്ച്ഡി ഐപിഎസ് ഡിസ്പ്ലെയാണ് ഈ ലാപ്ടോപ്പിലുള്ളത്. 8 ജിബി റാം, 512 ജിബി SSD, വിൻഡോസ് 11, എൻവീഡിയ GTX 1650 4 ജിബി ഗ്രാഫിക്സ് കാർഡ് എന്നീ സവിശേഷതകൾ എല്ലാം ഈ ലാപ്ടോപ്പിലുണ്ട്.

 
MSI GF75 Thin, Intel i5-10300H, 17.3" FHD IPS-Level 144Hz Panel Laptop (8GB/512GB NVMe SSD/Windows 10 Home/Nvidia GTX1650 4GB GDDR6/Black/2.2Kg), 10SC-095IN
₹57,990.00
₹82,990.00
30%

എംഎസ്ഐ GF75 തിൻ, ഇന്റൽ i5-10300H, 17.3 ഇഞ്ച് 1ലാപ്‌ടോപ്പ്

യഥാർത്ഥ വില: 82,990 രൂപ

ഓഫർ വില: 57,990 രൂപ

കിഴിവ്: 25,000 രൂപ (30%)

ആമസോൺ ഗ്രാൻഡ് ഗെയിമിങ് ഡേയ്‌സ് സെയിലിലൂടെ എംഎസ്ഐ GF75 തിൻ, ഇന്റൽ i5-10300H, 17.3 ഇഞ്ച് എഫ്എച്ച്ഡി ഐപിഎസ് ലെവൽ 144Hz പാനൽ ലാപ്‌ടോപ്പ് 30% കിഴിവിൽ ലഭ്യമാണ്. വിൽപ്പന സമയത്ത് നിങ്ങൾക്ക് 82,990 രൂപ വിലയുള്ള ഈ ലാപ്‌ടോപ്പ് 57,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ലാപ്ടോപ്പ് വാങ്ങുന്ന ആളുകൾക്ക് 25,000 രൂപ ലാഭിക്കാം. 8 ജിബി റാമും 512 ജിബി എസ്എസ്ഡിയും ഉള്ള ഈ ലാപ്ടോപ്പ് വിൻഡോസ് 10 ഹോമിലാണ് പ്രവർത്തിക്കുന്നത്. എൻവീഡിയ GTX1650 4ജിബി ഗ്രാഫിക്സ് കാർഡും ലാപ്ടോപ്പിലുണ്ട്.

MSI GP66 Leopard Gaming, Intel i7-11800H, 15.6" FHD IPS-Level 240Hz Panel Laptop (16GB/1TB NVMe SSD/Windows 10 Home/Nvidia RTX3060 6GB GDDR6/Black/2.38Kg), 11UE-604IN
₹1,25,490.00
₹162,990.00
23%

എംഎസ്ഐ GP66 ലെപ്പേഡ് ഗെയിമിങ്

യഥാർത്ഥ വില: 1,62,990 രൂപ

ഓഫർ വില: 1,25,490 രൂപ

കിഴിവ്: 37,500 രൂപ (23%)

ആമസോൺ ഗ്രാൻഡ് ഗെയിമിങ് ഡേയ്‌സ് സെയിലിലൂടെ എംഎസ്ഐ GP66 ലെപ്പേഡ് ഗെയിമിങ് ലാപ്ടോപ്പ് 23% കിഴിവിൽ ലഭ്യമാണ്. വിൽപ്പന സമയത്ത് നിങ്ങൾക്ക് 1,62,990 രൂപ വിലയുള്ള ഈ ലാപ്‌ടോപ്പ് 1,25,490 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ലാപ്ടോപ്പ് വാങ്ങുന്ന ആളുകൾക്ക് 37,500 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്. എംഎസ്ഐ GP66 ലെപ്പേഡ് ഗെയിമിങ് ലാപ്ടോപ്പിന് കരുത്ത് നൽകുന്നത് ഇന്റൽ i7-11800H പ്രോസസറാണ്. 15.6 ഇഞ്ച് എഫ്എച്ച്ഡി ഐപിഎസ് ലെവൽ 240Hz റിഫ്രഷ് റേറ്റ് ഡിസ്പ്ലെയാണ് ഇതിലുള്ളത്. 16GB റാം, 1 ടിബി NVMe എസ്എസ്ഡി, വിൻഡോസ് 10 ഹോം, എൻവീഡിയ RTX3060 6ജിബി GDDR6 ഗ്രാഫിക്സ് കാർഡ് എന്നിവയെല്ലാം ഈ ലാപ്ടോപ്പിന്റെ സവിശേഷതകളാണ്.

Disclaimer: This site contains affiliate links to products. We may receive a commission for purchases made through these links. However, this does not influence or impact any of our articles, such as reviews, comparisons, opinion pieces and verdicts.

Best Deals and Discounts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X