Home
Deal of the day

ഈ കിടിലൻ ഗെയിമിങ് ലാപ്ടോപ്പുകൾക്ക് ആമസോണിൽ വമ്പിച്ച വിലക്കിഴിവുകൾ

പാൻഡെമിക്ക് കാലത്ത് കൺസോളുകൾ, ലാപ്‌ടോപ്പുകൾ, ഹെഡ്‌ഫോണുകൾ തുടങ്ങിയ ഗെയിമിങ് ഗാഡ്‌ജെറ്റുകൾക്ക് ആവശ്യക്കാരും ജനപ്രീതിയും വർദ്ധിച്ചു. നിങ്ങൾ ഒരു പുതിയ ഗെയിമിങ് ലാപ്‌ടോപ്പ് വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ മികച്ചൊരു അവസരമാണ്. എച്ച്പി വിക്ടസ്, ലെനോവോ ലിജിയൻ തുടങ്ങിയ മുൻനിര ഗെയിമിംഗ് ലാപ്‌ടോപ്പുകൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ വൻ കിഴിവിൽ ലഭ്യമാണ്. ഇന്റൽ ചിപ്‌സെറ്റുകളുടെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ലാപ്‌ടോപ്പുകൾ ഏത്രനേരമുള്ള ഗെയിമിങിനും അനുയോജ്യമാണ്.

ഈ കിടിലൻ ഗെയിമിങ് ലാപ്ടോപ്പുകൾക്ക് ആമസോണിൽ വമ്പിച്ച വിലക്കിഴിവുകൾ

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ എച്ച്പി വിക്ടസ് ഗെയിമിങ് ലാപ്‌ടോപ്പ് വൻ വിലക്കുറവിൽ സ്വന്തമാക്കാൻ സാധിക്കും. എച്ച്പി പവലിയൻ ഗെയിമിങ് ലാപ്‌ടോപ്പും എച്ച്പി ഒമെൻ ലാപ്‌ടോപ്പുകളും ആമസോൺ സെയിലിലൂടെ ഓഫറുകളിൽ ലഭിക്കും. ഇതുകൂടാതെ, ഗെയിമർമാർക്ക് എംഎസ്ഐ, ലെനോവോ, ഏസർ തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള ലാപ്ടോപ്പുകളും വിലക്കിഴിവിൽ ലഭിക്കും. ഉദാഹരണത്തിന് എംസ്ഐ ജിഎഫ്75 തിൻ ഇന്റൽ i5-10300H 17.3-ഇഞ്ച് എഫ്എച്ച്ഡി ഐപിഎസ്-ലെവൽ 144Hz ഡിസ്പ്ലേയുള്ള ലാപ്ചടോപ്പ് സെയിലിലൂടെ 57,990 രൂപയ്ക്ക് ലഭ്യമാണ്. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ സ്വന്തമാക്കാവുന്ന മികച്ച ഗെയിമിങ് ലാപ്ടോപ്പുകൾ നോക്കാം.

എച്ച്പി വിക്ടസ് ഗെയിമിംഗ് ലാപ്‌ടോപ്പ്

യഥാർത്ഥ വില: 81,817 രൂപ

ഓഫർ വില: 64,990 രൂപ

കിഴിവ്: 16,827 രൂപ (20%)

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2021ലൂടെ എച്ച്പി വിക്ടസ് ഗെയിമിങ് ലാപ്‌ടോപ്പ് 20% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 81,817 രൂപ വിലയുള്ള ഈ ലാപ്‌ടോപ്പ് സെയിൽ സമയത്ത് 64,990 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും.

അസൂസ് ടിയുഎഫ് ഗെയിമിങ് എഫ്15

യഥാർത്ഥ വില: 83,990 രൂപ

ഓഫർ വില: 57,990 രൂപ

കിഴിവ്: 26,000 രൂപ (31%)

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ സമയത്ത് അസൂസ് ടിയുഎഫ് ഗെയിമിങ് എഫ്15 ലാപ്ടോപ്പ് 31% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 83,990 രൂപ വിലയുള്ള ഈ ലാപ്‌ടോപ്പ് സെയിൽ സമയത്ത് 57,990 രൂപയ്ക്ക് സ്വന്തമാക്കാം.

ഏസർ നൈട്രോ 5 11th ജനറേഷൻ ഇന്റൽ കോർ i5-11400H 15.6-ഇഞ്ച് ഫുൾ എച്ച്ഡിഗെയിമിംഗ് ലാപ്‌ടോപ്പ്

യഥാർത്ഥ വില: 1,00,000 രൂപ

ഓഫർ വില: 67,990 രൂപ

കിഴിവ്: 32,010 രൂപ (32%)

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ സമയത്ത് ഏസർ നൈട്രോ 5 ഗെയിമിങ് ലാപ്ടോപ്പ് 32% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 1,00,000 രൂപ വിലയുള്ള ഈ ലാപ്‌ടോപ്പ് സെയിൽ സമയത്ത് 67,990 രൂപയ്ക്ക് സ്വന്തമാക്കാം.

എച്ച്പി പവലിയൻ ഗെയിമിംഗ് ലാപ്‌ടോപ്പ്

യഥാർത്ഥ വില: 87,666 രൂപ

ഓഫർ വില: 64,990 രൂപ

കിഴിവ്: 22,676 രൂപ (26%)

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ എച്ച്പി പവലിയൻ ഗെയിമിങ് ലാപ്‌ടോപ്പ് 26% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 87,666 രൂപ വിലയുള്ള ഈ ലാപ്‌ടോപ്പ് സെയിൽ സമയത്ത് 64,990 രൂപയ്ക്ക് സ്വന്തമാക്കാം.

അസൂസ് ടിയുഎഫ് ഡാഷ് എഫ്15 (2021)

യഥാർത്ഥ വില: 1,13,990 രൂപ

ഓഫർ വില: 77,990 രൂപ

കിഴിവ്: 36,000 രൂപ (32%)

അസൂസ് ടിയുഎഫ് ഡാഷ് എഫ്15 (2021) ഗെയിമിങ് ലാപ്‌ടോപ്പ് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2021ലൂടെ 32% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 1,13,990 രൂപ വിലയുള്ള ഈ ലാപ്‌ടോപ്പ് സെയിൽ സമയത്ത് 77,990 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും.

എംഎസ്ഐ ജിഎഫ് 75 തിൻ ലാപ്ടോപ്പ്

യഥാർത്ഥ വില: 82,990 രൂപ

ഓഫർ വില: 57,990 രൂപ

കിഴിവ്: 25,000 രൂപ (30%)

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ എംഎസ്ഐ ജിഎഫ് 75 തിൻ, ഇന്റൽ i5-10300എച്ച്, 17.3" എഫ്എച്ച്ഡി ഐപിഎസ്-ലെവൽ 144Hz പാനൽ ലാപ്‌ടോപ്പ് 30% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 82,990 രൂപ വിലയുള്ള ഈ ലാപ്‌ടോപ്പ് സെയിലിലൂടെ 57,990 രൂപയ്ക്ക് സ്വന്തമാക്കാം.

എച്ച്പി ഒമെൻ ഗെയിമിങ് ലാപ്‌ടോപ്പ്

യഥാർത്ഥ വില: 1,59,999 രൂപ

ഓഫർ വില: 1,32,200 രൂപ

കിഴിവ്: 27,799 രൂപ (17%)

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2021ലൂടെ എച്ച്പി ഒമെൻ 10th ജനറേഷൻ ഇന്റൽ കോർ i7 പ്രോസസർ 15.6" (39.62സെമി) എഫ്എച്ച്ഡി ഗെയിമിങ് ലാപ്‌ടോപ്പ് 17% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 1,59,999 രൂപ വിലയുള്ള ഈ ലാപ്‌ടോപ്പ് സെയിൽ സമയത്ത് 1,32,200 രൂപയ്ക്ക് സ്വന്തമാക്കാം.

ഡെൽ ജി3 3500 ഗെയിമിങ് 15.6-ഇഞ്ച് (39.62 സെമി) ലാപ്‌ടോപ്പ്

യഥാർത്ഥ വില: 86,388 രൂപ

ഓഫർ വില: 75,948 രൂപ

കിഴിവ്: 10,440 രൂപ (12%)

ഡെൽ ജി3 3500 ഗെയിമിങ് 15.6-ഇഞ്ച് (39.62 സെമി) ലാപ്‌ടോപ്പ് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ സമയത്ത് 12% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 86,388 രൂപ വിലയുള്ള ഈ ലാപ്‌ടോപ്പ് സെയിലിലൂടെ 75,948 രൂപയ്ക്ക് സ്വന്തമാക്കാം.

ലെനോവോ ലീജിയൻ വൈ540 ഗെയിമിങ് ലാപ്ടോപ്പ്

യഥാർത്ഥ വില: 88,000 രൂപ

ഓഫർ വില: 67,250 രൂപ

കിഴിവ്: 20,750 രൂപ (24%)

ലെനോവോ ലീജിയൻ വൈ540 ഇന്റൽ കോർ i5 9th ജനറേഷൻ 15.6ഇഞ്ച് (39.62 സെമി) എഫ്എച്ച്ഡി ഗെയിമിങ് ലാപ്‌ടോപ്പ് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 202ലൂടെ 24% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 88,000 രൂപ വിലയുള്ള ഈ ലാപ്‌ടോപ്പ് സെയിൽ സമയത്ത് 67,250 രൂപയ്ക്ക് സ്വന്തമാക്കാം.

English summary
You can get your favorite gaming laptops at huge discounts through the Amazon Great Indian Festival Sale. Take a look at the offers available for gaming laptops through this sale.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X