ഈ കിടിലൻ ഗെയിമിങ് സ്മാർട്ട്ഫോണുകൾ ആമസോണിലൂടെ വിലക്കിഴിവിൽ സ്വന്തമാക്കാം
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ കുറഞ്ഞ വിലയിലും സ്പെഷ്യൽ ഓഫറുകളിലും ധാരാളം പ്രൊഡക്ടുകൾ ലഭ്യമാണ്. ഇലക്ട്രോണിക്സ് വിഭാഗത്തിലുള്ള പ്രൊഡക്ടുകൾക്കാണ് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത്. ഇതിൽ തന്നെ സ്മാർട്ട്ഫോണുകൾ വാങ്ങുന്ന ആളുകൾ വളരെ കൂടുതലാണ്. യഥാർത്ഥ വിലയെക്കാൾ വളരെ കുറഞ്ഞ വിലയ്ക്ക് സെയിൽ സമയത്ത് സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാൻ സാധിക്കും. യുവാക്കൾ ഏറ്റവും കൂടുതൽ വാങ്ങുന്ന ഗെയിമിങ് സ്മാർട്ട്ഫോണുകൾക്കും ആമസോൺ മികച്ച ഓഫറുകൾ നൽകുന്നുണ്ട്.

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ സമയത്ത് ഓഫറുകളിൽ ലഭ്യമാകുന്ന പ്രീമിയം, ബജറ്റ് സ്മാർട്ട്ഫോണുകളുടെ പട്ടിക ഗിസ്ബോട്ട് ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഇന്ത്യയിലെ മികച്ച ഗെയിമിങ് സ്മാർട്ട്ഫോണുകൾക്ക് ലഭിക്കുന്ന ഓഫറുകളാണ് നമ്മൾ പരിശോധിക്കുന്നത്. കരുത്തൻ പ്രോസസർ, മികച്ച ഡിസ്പ്ലെ തുടങ്ങിയ സവിശേഷതകൾ അടങ്ങുന്നവയാണ് ഗെയിമിങ് സ്മാർട്ട്ഫോണുകൾ. ഈ ഉത്സവ സീസൺ സെയിൽ സമയത്ത് ആമസോണിൽ ലഭ്യമായ ജനപ്രിയ ഗെയിമിങ് ഫോണുകളിൽ അസൂസ് റോഗ് ഫോൺ 3, റോഗ് ഫോൺ 5, സാംസങ് ഗാലക്സി എസ്21 അൾട്ര, ഐഫോൺ 13 പ്രോ, ഐഫോൺ 12 എന്നിങ്ങനെയുള്ളവ ഉൾപ്പെടുന്നു.
വൺപ്ലസ് 9 പ്രോ
യഥാർത്ഥ വില: 69,999 രൂപ
ഓഫർ വില: 65,999 രൂപ
കിഴിവ്: 4,000 രൂപ (6%)
വൺപ്ലസ് 9 പ്രോ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2021ലൂടെ 6% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 65,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ സെയിൽ സമയത്ത് 65,999 രൂപയ്ക്ക് സ്വന്തമാക്കാം.
സാംസങ് ഗാലക്സി എസ്21 അൾട്ര
യഥാർത്ഥ വില: 1,28,999 രൂപ
ഓഫർ വില: 1,05,999 രൂപ
കിഴിവ്: 23,000 രൂപ (18%)
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2021ലൂടെ സാംസങ് ഗാലക്സി എസ്21 അൾട്ര സ്മാർട്ട്ഫോൺ 18% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 1,28,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ സെയിൽ സമയത്ത് 1,05,999 രൂപയ്ക്ക് സ്വന്തമാക്കാം.
ഐഫോൺ 12 പ്രോ മാക്സ്
യഥാർത്ഥ വില: 1,39,900 രൂപ
ഓഫർ വില: 1,24,990 രൂപ
കിഴിവ്: 14,910 രൂപ (11%)
ഐഫോൺ 12 പ്രോ മാക്സ് എന്ന ഐഫോൺ 12 സീരിസിലെ വമ്പൻ സ്മാർട്ട്ഫോൺ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ 11% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 1,39,900 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 1,24,990 രൂപയ്ക്ക് സ്വന്തമാക്കാം.
ആപ്പിൾ ഐഫോൺ 12 പ്രോ (512 ജിബി) - ഗോൾഡ്
യഥാർത്ഥ വില: 1,29,900 രൂപ
ഓഫർ വില: 1,13,905 രൂപ
കിഴിവ്: 15,995 രൂപ (12%)
ആപ്പിൾ ഐഫോൺ 12 പ്രോ (512 ജിബി) - ഗോൾഡ് സ്മാർട്ട്ഫോൺ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ 12% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 1,13,905 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ 1,13,905 രൂപയ്ക്ക് ലഭ്യമാണ്.
സാംസങ് ഗാലക്സി നോട്ട് 20 അൾട്ര 5ജി
യഥാർത്ഥ വില: 1,16,000 രൂപ
ഓഫർ വില: 69,999 രൂപ
കിഴിവ്: 46,001 രൂപ (40%)
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ സാംസങ് ഗാലക്സി നോട്ട് 20 അൾട്ര 5ജി 40% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 1,16,000 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 69,999 രൂപയ്ക്ക് സ്വന്തമാക്കാം.
സാംസങ് ഗാലക്സി Z ഫോൾഡ്3 5ജി
യഥാർത്ഥ വില: 1,71,999 രൂപ
ഓഫർ വില: 1,49,999 രൂപ
കിഴിവ്: 22,000 രൂപ (13%)
സാംസങ് ഗാലക്സി Z ഫോൾഡ്3 5ജി സ്മാർട്ട്ഫോൺ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ 13% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 1,71,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ സെയിൽ സമയത്ത് 1,49,999 രൂപയ്ക്ക് സ്വന്തമാക്കാം.
വൺപ്ലസ് 9ആർ
യഥാർത്ഥ വില: 39,999 രൂപ
ഓഫർ വില: 36,999 രൂപ
കിഴിവ്: 3,000 രൂപ (8%)
വൺപ്ലസ് 9ആർ സ്മാർട്ട്ഫോൺ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2021ലൂടെ 8% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ സെയിൽ സമയത്ത് 36,999 രൂപയ്ക്ക് സ്വന്തമാക്കാം.


Click it and Unblock the Notifications