Home
Deal of the day

എഎംഡി പ്രോസസർ ലാപ്‌ടോപ്പുകൾക്ക് ഓഫറുകളുമായി ആമസോൺ

നിങ്ങൾ ഒരു പുതിയ ലാപ്‌ടോപ്പ് വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ?, എങ്കിൽ നിങ്ങൾക്ക് മികച്ച അവസരമാണ് ആമസോൺ ഒരുക്കുന്നത്. നിങ്ങളുടെ ആവശ്യത്തിനനുസരിച്ച് തിരഞ്ഞെടുക്കാവുന്ന മികച്ച എഎംഡി പ്രൊസസറുകളുള്ള ലാപ്ടോപ്പുകൾക്ക് ആമസോൺ ഇപ്പോൾ മികച്ച ഓഫറുകൾ നൽകുന്നു. ആമസോണിൽ നടക്കുന്ന എഎംഡി ഡേയ്സ് സെയിലിലൂടെയാണ് ഈ പ്രോസസറുകളിൽ പ്രവർത്തിക്കുന്ന കരുത്തൻ ലാപ്ടോപ്പുകൾക്ക് ഓഫറുകൾ നൽകുന്നത്.

എഎംഡി പ്രോസസർ ലാപ്‌ടോപ്പുകൾക്ക് ഓഫറുകളുമായി ആമസോൺ

ആമസോൺ എഎംഡി ഡെയ്‌സ് സെയിലിലൂടെ എഎംഡി പ്രോസസറുകൾ ഉപയോഗിക്കുന്ന എല്ലാ മുൻനിര ബ്രാന്റുകളുടെയും ലാപ്‌ടോപ്പുകൾക്ക് ലാഭകരമായ കിഴിവുകളും ഓഫറുകളും നൽകുന്നു. ഈ സെയിൽ കുറച്ച് ദിവസങ്ങൾ മാത്രമാണ് നടക്കുന്നത്. അതുകൊണ്ട് തനന്നെ ഈ അവസരം നഷ്ടപ്പെടുത്തരുത്. ആമസോൺ സെയിൽ സമയത്ത് വിലക്കിഴിവിൽ വാങ്ങാവുന്ന എഎംഡി പ്രോസസറുള്ള ലാപ്ടോപ്പുകളും അവയ്ക്ക് ലഭിക്കുന്ന ഓഫറുകളും വിശദമായി നോക്കാം.

അസൂസ് റോഗ് സ്ട്രിക്സ് ജി17 (2021) 17.3-ഇഞ്ച് (43.94 സെമി) എഫ്എച്ച്ഡി 144Hz, എഎംഡി റൈസൺ 7 4800എച്ച്

യഥാർത്ഥ വില: 1,02,990 രൂപ

ഓഫർ വില: 77,990 രൂപ

കിഴിവ്: 25,000 രൂപ (24%)

അസൂസ് റോഗ് സ്ട്രിക്സ് ജി17 (2021) 17.3-ഇഞ്ച് (43.94 സെമി) എഫ്എച്ച്ഡി 144Hz, എഎംഡി റൈസൺ 7 4800എച്ച് ലാപ്ടോപ്പ് ആമസോൺ എഎംഡി ഡേയ്‌സ് സെയിലിലൂടെ 24% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 1,02,990 രൂപ വിലയുള്ള ഈ ലാപ്‌ടോപ്പ് വിൽപ്പന സമയത്ത് 77,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ എഎംഡി പ്രോസസറിൽ പ്രവർത്തിക്കുന്ന ലാപ്ടോപ്പ് ഇപ്പോൾ വാങ്ങുന്ന ആളുകൾക്ക് 25,000 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്.

ലെനോവോ ഐഡിയപാഡ് ഗെയിമിങ് 3 എഎംഡി റൈസൺ 5 5600എച്ച്

യഥാർത്ഥ വില: 89,490 രൂപ

ഓഫർ വില: 59,990 രൂപ

കിഴിവ്: 29,500 രൂപ (33%)

ലെനോവോ ഐഡിയപാഡ് ഗെയിമിങ് 3 എഎംഡി റൈസൺ 5 5600എച്ച് ലാപ്ടോപ്പ് ആമസോൺ എഎംഡി ഡേയ്‌സ് സെയിലിലൂടെ 33% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 89,490 രൂപ വിലയുള്ള ഈ ലാപ്‌ടോപ്പ് വിൽപ്പന സമയത്ത് 59,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ലാപ്ടോപ്പ് വാങ്ങുന്ന ആളുകൾക്ക് 29,500 രൂപ ലാഭിക്കാം.

ലെനോവോ ലീജിയൻ 5 എഎംഡി റൈസൺ 7 5800എച്ച് 15.6 ഇഞ്ച് ഗെയിമിങ് ലാപ്ടോപ്പ്

യഥാർത്ഥ വില: 1,86,090 രൂപ

ഓഫർ വില: 1,29,990 രൂപ

കിഴിവ്: 56,100 രൂപ (30%)

ലെനോവോ ലീജിയൻ 5 എഎംഡി റൈസൺ 7 5800എച്ച് 15.6 ഇഞ്ച് ഗെയിമിങ് ലാപ്ടോപ്പ് ആമസോൺ എഎംഡി ഡേയ്‌സ് സെയിലിലൂടെ 30% കിഴിവിൽ ലഭ്യമാണ്. സെയിൽ സമയത്ത് 1,86,090 രൂപ വിലയുള്ള ഈ ലാപ്‌ടോപ്പ് നിങ്ങൾക്ക് 1,29,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ എഎംഡി റൈസൺ പ്രോസസറിൽ പ്രവർത്തിക്കുന്ന ലെനോവോ ലാപ്ടോപ്പ് വാങ്ങുന്നവർക്ക് 56,100 രൂപ ലാഭിക്കാം.

ലെനോവോ ഐഡിയപാഡ് ഗെയിമിങ് 3 എഎംഡി റൈസൺ 7 5800എച്ച് ഗെയിമിംഗ് ലാപ്‌ടോപ്പ്

യഥാർത്ഥ വില: 1,12,990 രൂപ

ഓഫർ വില: 72,990 രൂപ

കിഴിവ്: 40,000 രൂപ (35%)

ലെനോവോ ഐഡിയപാഡ് ഗെയിമിങ് 3 എഎംഡി റൈസൺ 7 5800എച്ച് 15.6 ഇഞ്ച് എഫ്എച്ച്ഡി ഐപിഎസ് ഗെയിമിംഗ് ലാപ്‌ടോപ്പ് ആമസോൺ എഎംഡി ഡേയ്‌സ് സെയിലിലൂടെ 30% കിഴിവിൽ ലഭ്യമാണ്. വിൽപ്പന സമയത്ത് 1,12,990 രൂപ വിലയുള്ള ഈ ലാപ്‌ടോപ്പ് നിങ്ങൾക്ക് 1,29,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ലെനോവോ ഐഡിയപാഡ് ഗെയിമിങ് ലാപ്ടോപ്പ് വാങ്ങുന്ന ആളുകൾക്ക് 40,000 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്.

എച്ച്പി വിക്ടസ് എഎംഡി റൈസൺ 5 5600എച്ച് 16.1 ഇഞ്ച് എഫ്എച്ച്ഡി ഗെയിമിങ് ലാപ്‌ടോപ്പ്

യഥാർത്ഥ വില: 73,682 രൂപ

ഓഫർ വില: 59,990 രൂപ

കിഴിവ്: 13,692 രൂപ (19%)

എച്ച്പി വിക്ടസ് എഎംഡി റൈസൺ 5 5600എച്ച് 16.1 ഇഞ്ച് എഫ്എച്ച്ഡി ഗെയിമിങ് ലാപ്‌ടോപ്പ് ആമസോൺ എഎംഡി ഡേയ്‌സ് സെയിലിലൂടെ 19% കിഴിവിൽ ലഭ്യമാണ്. വിൽപ്പന സമയത്ത് 73,682 രൂപ വിലയുള്ള ഈ ലാപ്‌ടോപ്പ് നിങ്ങൾക്ക് 1,29,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ എഎംഡി പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ ഗെയിമിങ് ലാപ്ടോപ്പ് ഇപ്പോൾ വാങ്ങുന്നവർക്ക് 13,692 രൂപ ലാഭിക്കാം.

എച്ച്പി വിക്ടസ് എഎംഡി റൈസൺ 7-5800എച്ച് 16.1 ഇഞ്ച് (40.9സെമി) ക്യുഎച്ച്ഡി ഗെയിമിങ് ലാപ്‌ടോപ്പ്

യഥാർത്ഥ വില: 1,40,347 രൂപ

ഓഫർ വില: 1,14,990 രൂപ

കിഴിവ്: 25,357 രൂപ (18%)

എച്ച്പി വിക്ടസ് എഎംഡി റൈസൺ 7-5800എച്ച് 16.1 ഇഞ്ച് (40.9സെമി) ക്യുഎച്ച്ഡി ഗെയിമിങ് ലാപ്‌ടോപ്പ് ആമസോൺ എഎംഡി ഡെയ്‌സ് സെയിലിലൂടെ 18% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 1,40,347 രൂപ വിലയുള്ള ഈ ലാപ്‌ടോപ്പ് വിൽപ്പന സമയത്ത് 1,14,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ എച്ച്പി വിക്ടസ് ഗെയിമിങ് ലാപ്ടോപ്പ് വാങ്ങുന്നവർക്ക് ഇപ്പോൾ 25,357 രൂപ ലാഭിക്കാം.

ലെനോവോ ഐഡിയപാഡ് 3 എഎംഡി റൈസൺ 5 5500യു 15.6 ഇഞ്ച് എഫ്എച്ച്ഡി ലാപ്‌ടോപ്പ്

യഥാർത്ഥ വില: 68,990 രൂപ

ഓഫർ വില: 48,490 രൂപ

കിഴിവ്: 20,500 രൂപ (30%)

ലെനോവോ ഐഡിയപാഡ് 3 എഎംഡി റൈസൺ 5 5500യു 15.6 ഇഞ്ച് എഫ്എച്ച്ഡി തിൻ & ലൈറ്റ് ലാപ്‌ടോപ്പ് ആമസോൺ എഎംഡി ഡേയ്‌സ് സെയിലിലൂടെ 30% കിഴിവിൽ ലഭ്യമാണ്. സെയിൽ സമയത്ത് നിങ്ങൾക്ക് 68,990 രൂപ വിലയുള്ള ഈ ലാപ്‌ടോപ്പ് 48,490 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ലാപ്ടോപ്പ് ഇപ്പോൾ വാങ്ങുന്നവർക്ക് 20,500 രൂപ ലാഭിക്കാം.

English summary
Powerful laptops running on AMD processors will get attractive offers through the AMD Days Sale on Amazon.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X