എഎംഡി പ്രോസസറുള്ള ലാപ്ടോപ്പുകൾക്ക് ആമസോണിൽ വിലക്കിഴിവ്

ജനപ്രിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോണിൽ ഓരോ തരം ഉത്പന്നങ്ങൾക്കുമായി പ്രത്യേകം സെയിലുകൾ നടക്കാറുണ്ട്. മികച്ച ഓഫറുകളാണ് ഇത്തരം സെയിലുകളിലൂടെ ആമസോൺ നൽകുന്നത്. ഇപ്പോഴിതാ എഎംഡി പ്രോസസറുകളും എഎംഡി സിപിയുവും ജിപിയുവുമുള്ള ലാപ്‌ടോപ്പുകൾക്ക് ആമസോൺ ഡിസ്കൌണ്ടുകൾ നൽകുന്നു. ആമസോണും എഎംഡിയും സഹകരിച്ചുകൊണ്ടാണ് ആമസോൺ എഎംഡി പെർഫോമൻസ് ഡേയ്സ് സെയിൽ എന്ന പേരിലുള്ള വിൽപ്പന നടത്തുന്നത്.

 
എഎംഡി പ്രോസസറുള്ള ലാപ്ടോപ്പുകൾക്ക് ആമസോണിൽ വിലക്കിഴിവ്

ആമസോൺ എഎംഡി പെർഫോമൻസ് ഡേയ്സ് സെയിലിലൂടെ അൾട്രാബുക്കുകളും ഗെയിമിങ് ലാപ്‌ടോപ്പുകളും ഉൾപ്പെടെ തിരഞ്ഞെടുത്ത എഎംഡി-പവർ ലാപ്‌ടോപ്പുകൾക്ക് 36 ശതമാനം വരെ കിഴിവ് ലഭിക്കും. നിലവിൽ ആമസോണിലൂടെ ഓഫറിൽ വിൽക്കുന്ന എഎംഡി പ്രോസസറുകളുടെ കരുത്തിൽ പ്രവർത്തിക്കുന്ന ലാപ്ടോപ്പുകളിൽ ഏറ്റവും മികച്ച ഡീലുകൾ ലഭിക്കുന്ന ലാപ്ടോപ്പുകളാണ് നമ്മ്ളിന്ന് പരിചയപ്പെടുന്നത്. ആമസോണിലെ എഎംഡി പെർഫോമൻസ് ഡേയ്‌സ് സെയിലിലൂടെ നിങ്ങൾക്ക് വാങ്ങാനാകുന്ന മുൻനിര എഎംഡി-പവർ ലാപ്‌ടോപ്പുകൾ നോക്കാം.

HP Pavilion 15,Ryzen 5-5625U, 16GB RAM/512GB SSD 14 inch(35.6 cm) Laptop, FHD IPS Micro-Edge Display/Radeon Graphics/Backlit Keyboard/Alexa/B&O Audio/MS Office 2021,15-eh2024au, Natural Silver
₹63,490.00
₹75,024.00
15%

എച്ച്പി പവലിയൻ 14, റൈസൺ 5-5625U

യഥാർത്ഥ വില: 64,347 രൂപ

ഓഫർ വില: 55,490 രൂപ

കിഴിവ്: 8,857 രൂപ (14%)

എച്ച്പി പവലിയൻ 14, റൈസൺ 5-5625U ലാപ്ടോപ്പ് ആമസോൺ എഎംഡി പെർഫോമൻസ് ഡെയ്‌സ് സെയിലിലൂടെ 14% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 64,347 രൂപ വിലയുള്ള ഈ ലാപ്ടോപ്പ് വിൽപ്പന സമയത്ത് 55,490 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോൺ സെയിലിലൂടെ ഈ ലാപ്ടോപ്പ് വാങ്ങുന്ന ആളുകൾക്ക് 8,857 രൂപ ലാഭിക്കാം. 16 ജിബി റാമും 512 ജിബി എസ്എസ്ഡിയും ഉള്ള ഈ ലാപ്ടോപ്പിൽ 14 ഇഞ്ച് (35.6 സെമി) ഡിസ്പ്ലെയാണ് ഉള്ളത്. ഇത് എഫ്എച്ച്ഡി ഐപിഎസ് മൈക്രോ-എഡ്ജ് ഡിസ്‌പ്ലേയാണ്. റേഡിയൻ ഗ്രാഫിക്‌സും ബാക്ക്‌ലിറ്റ് കീബോർഡും ഈ ലാപ്ടോപ്പിലുണ്ട്.

ASUS Vivobook Pro 15 OLED (2021), 15.6" (39.62 cms) FHD OLED, AMD Ryzen 7 5800H, 4GB NVIDIA GeForce RTX 3050 Graphics, Laptop (16GB/1TB SSD/Office 2019/Windows 10/Blue/1.65 Kg), M3500QC-L1262TS
₹93,700.00
₹137,990.00
32%

അസൂസ് വിവോബുക്ക് പ്രോ 15 ഒലെഡ് (2021)

യഥാർത്ഥ വില: 1,37,990 രൂപ

ഓഫർ വില: 93,750 രൂപ

കിഴിവ്: 44,240 രൂപ (32%)

അസൂസ് വിവോബുക്ക് പ്രോ 15 ഒലെഡ് (2021) ലാപ്ടോപ്പ് ആമസോൺ എഎംഡി പെർഫോമൻസ് ഡേയ്‌സ് സെയിലിലൂടെ 32% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 1,37,990 രൂപ വിലയുള്ള ഈ ലാപ്‌ടോപ്പ് വിൽപ്പന സമയത്ത് 93,750 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ലാപ്ടോപ്പ് വാങ്ങുന്ന ആളുകൾക്ക് 44,240 രൂപ ലാഭിക്കാം. 15.6 ഇഞ്ച് (39.62 സെമി) എഫ്എച്ച്ഡി ഒലെഡ് ഡിസ്പ്ലെയുമായി വരുന്ന ലാപ്ടോപ്പിന് കരുത്ത് നൽകുന്നത് എഎംഡി റൈസൺ 7 5800H പ്രോസസറാണ്. 4 ജിബി എൻവീഡിയ ജീഫോഴ്സ് ആർടിഎക്സ് 3050 ഗ്രാഫിക്‌സും ലാപ്ടോപ്പിലുണ്ട്.

Dell New Inspiron 7415 2in1 Laptop AMD Ryzen 5-5500U 14 inches Touch FHD 60Hz, 8GB, 512GB SSD, Windows 11 + MSO'21, Pebble Green Color, FPR + Backlit KB & Active Pen (D560624WIN9P), 1.56Kgs
₹67,990.00
₹93,461.00
27%

ഡെൽ ന്യൂ ഇൻസ്പിരോൺ 7415 2 ഇൻ 1 ലാപ്‌ടോപ്പ്

യഥാർത്ഥ വില: 93,461 രൂപ

ഓഫർ വില: 67,990 രൂപ

കിഴിവ്: 25,471 രൂപ (27%)

ഡെൽ ന്യൂ ഇൻസ്പിരോൺ 7415 2 ഇൻ 1 ലാപ്‌ടോപ്പ് ആമസോൺ എഎംഡി പെർഫോമൻസ് ഡേയ്‌സ് സെയിലിലൂടെ 27% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 93,461 രൂപ വിലയുള്ള ഈ ലാപ്‌ടോപ്പ് വിൽപ്പന സമയത്ത് 67,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ലാപ്ടോപ്പ് വാങ്ങുന്ന ആളുകൾക്ക് 25,471 രൂപ ലാഭിക്കാം. എഎംഡി റൈസൺ 5-5500U പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ലാപ്ടോപ്പിൽ 14 ഇഞ്ച് ടച്ച് എഫ്എച്ച്ഡി 60Hz ഡിസ്പ്ലെയാണ് ഉള്ളത്. 8 ജിബി റാമും 512 ജിബി എസ്എസ്ഡിയും ഈ ലാപ്ടോപ്പിലുണ്ട്.

 
Lenovo Ideapad Slim 5 Pro AMD Ryzen 7 5800U 14" 2.2K IPS Thin & Light Laptop (16GB/512GB SSD/Windows 11/Office 2021/Backlit/100% sRGB/3Yr Warranty/3months Xbox Game Pass/Storm Grey/1.38Kg), 82L700D0IN
₹68,990.00
₹108,590.00
36%

ലെനോവോ ഐഡിയപാഡ് സ്ലിം 5 പ്രോ എഎംഡി റൈസൺ 7 5800U

യഥാർത്ഥ വില: 1,08,590 രൂപ

ഓഫർ വില: 68,990 രൂപ

കിഴിവ്: 39,600 രൂപ (36%)

ലെനോവോ ഐഡിയപാഡ് സ്ലിം 5 പ്രോ എഎംഡി റൈസൺ 7 5800U ലാപ്ടോപ്പ് ആമസോൺ എഎംഡി പെർഫോമൻസ് ഡേയ്‌സ് സെയിലിലൂടെ 36% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 1,08,590 രൂപ വിലയുള്ള ഈ ലാപ്‌ടോപ്പ് വിൽപ്പന സമയത്ത് 68,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ലാപ്ടോപ്പ് വാങ്ങുന്ന ആളുകൾക്ക് 39,600 രൂപ ലാഭിക്കാം. 14 ഇഞ്ച് 2.2കെ ഐപിഎസ് തിൻ & ലൈറ്റ് ലാപ്‌ടോപ്പാണ് ഇത്. 16 ജിബി റാം, 512 ജിബി എസ്എസ്ഡി എന്നിവയുള്ള ലാപ്ടോപ്പ് വിൻഡോസ് 11ലാണ് പ്രവർത്തിക്കുന്നത്.

HP 15s- Ryzen 5- 8GB RAM/512GB SSD 15.6 Inches FHD, Micro-Edge, Anti-Glare Display (Natural Silver/AMD Radeon Graphics/Alexa/Dual Speakers/Fast Charge/Windows 11/MS Office), 15s-eq2144au
₹47,490.00
₹60,959.00
22%

എച്ച്പി 15എസ്- റൈസൺ 5

യഥാർത്ഥ വില: 60,959 രൂപ

ഓഫർ വില: 47,490 രൂപ

കിഴിവ്: 13,469 രൂപ (22%)

ആമസോൺ എഎംഡി പെർഫോമൻസ് ഡേയ്‌സ് സെയിലിലൂടെ എച്ച്പി 15എസ്- റൈസൺ 5 ലാപ്ടോപ്പ് 22% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 60,959 രൂപ വിലയുള്ള ഈ ലാപ്‌ടോപ്പ് വിൽപ്പന സമയത്ത് 47,490 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ലാപ്ടോപ്പ് വാങ്ങുന്ന ആളുകൾക്ക് 13,469 രൂപ ലാഭിക്കാം. 8 ജിബി റാമും 512ജിബി എസ്എസ്ഡിയുമായിട്ടാണ് ഈ ലാപ്ടോപ്പ് വരുന്നത്. 15.6 ഇഞ്ച് എഫ്എച്ച്ഡി മൈക്രോ-എഡ്ജ്, ആന്റി-ഗ്ലെയർ ഡിസ്‌പ്ലേയാണ് എച്ച്പി 15എസ്- റൈസൺ 5 ലാപ്ടോപ്പിലുള്ളത്. എഎംഡി റേഡിയൻ ഗ്രാഫിക്സുള്ള ലാപ്ടോപപ്പിൽ ഡ്യുവൽ സ്പീക്കറുകൾ, ഫാസ്റ്റ് ചാർജ് സപ്പോർട്ട്, വിൻഡോസ് 11 എന്നീ സവിശേഷതകളും ഉണ്ട്.

MSI Modern 14, AMD Ryzen 5-5500U, 14" FHD IPS-Level Panel Laptop (8GB/256GB NVMe SSD/Windows 10 Home/Radeon Graphics/Carbon Grey/1.3Kg), B5M-045IN
₹45,490.00
₹67,990.00
33%

എംഎസ്ഐ മോഡേൺ 14 എഎംഡി റൈസൺ 5-5500U

യഥാർത്ഥ വില: 67,990 രൂപ

ഓഫർ വില: 45,490 രൂപ

കിഴിവ്: 22,500 രൂപ (33%)

എംഎസ്ഐ മോഡേൺ 14 എഎംഡി റൈസൺ 5-5500U ലാപ്ടോപ്പ് ആമസോൺ എഎംഡി പെർഫോമൻസ് ഡേയ്‌സ് സെയിലിലൂടെ 33% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 67,990 രൂപ വിലയുള്ള ഈ ലാപ്‌ടോപ്പ് വിൽപ്പന സമയത്ത് 45,490 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ലാപ്ടോപ്പ് വാങ്ങുന്ന ആളുകൾക്ക് 22,500 രൂപ ലാഭിക്കാം.

Disclaimer: This site contains affiliate links to products. We may receive a commission for purchases made through these links. However, this does not influence or impact any of our articles, such as reviews, comparisons, opinion pieces and verdicts.

Best Deals and Discounts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X