ആമസോൺ ക്രിസ്മസ് സെയിലിലൂടെ ഈ 32 ഇഞ്ച് സ്‌ക്രീൻ സ്മാർട്ട് ടിവികൾ ഓഫറിൽ സ്വന്തമാക്കാം

ക്രിസ്മസിന് ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളു. അതുകൊണ്ട് തന്നെ ഇന്ത്യയിലെ മുൻനിര ഇ-കൊമേഴ്‌സ് സൈറ്റുകൾ ആകർഷകമായ വിലക്കിഴിവുകൾ നൽകുന്ന സെയിലുകൾ ആരംഭിക്കുകയാണ്. ആമസോൺ ക്രിസ്മസ് സെയിൽ 2021ലൂടെ നിരവധി ഉൽപ്പന്നങ്ങൾക്ക് കിഴിവുകളും ഓഫറുകളും ലഭിക്കുന്നു. നിങ്ങൾ ഒരു സ്മാർട്ട് ടിവി വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ ഇത് മികച്ച അവസരം തന്നെയാണ്. റെഡ്മി സാംസങ്, വൺപ്ലസ് തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള സ്മാർട്ട് ടിവികൾ നിങ്ങൾക്ക് 41 ശതമാനം വരെ കിഴിവിൽ സ്വന്തമാക്കാം.

 
ആമസോൺ ക്രിസ്മസ് സെയിലിൽ ഈ 32 ഇഞ്ച് സ്‌ക്രീൻ സ്മാർട്ട് ടിവികൾക്ക് ഓഫർ

വില കുറഞ്ഞ സ്മാർട്ട് ടിവികൾ വാങ്ങുന്നവർ മിക്കവാറും പേരും 32 ഇഞ്ച് വലിപ്പമുള്ളവയാണ് തിരഞ്ഞെടുക്കാറുള്ളത്. കൊഡാക്ക്, ഒനിഡ തുടങ്ങിയ ബ്രാന്റുകളുടെ ടിവികളും ഈ വിഭാഗത്തിൽ ഉണ്ട്. ഇവയ്ക്കെല്ലാം മികച്ച വിലക്കിഴിവുകൾ തന്നെ ആമസോൺ നൽകുന്നുണ്ട്. ആമസോൺ ക്രിസ്മസ് സെയിൽ സമയത്ത് ഡിസ്കൗണ്ട് പ്രൈസിൽ സ്വന്തമാക്കാവുന്ന സ്മാർട്ട് ടിവികളും അവയുടെ ഓഫറുകളും നോക്കാം. ആമസോണിന്റെ സ്വന്തം പ്രൊഡക്ടായ ആമസോൺ ബേസിക്സ് ടിവികൾക്കും ഈ സെയിൽ സമയത്ത് ഓഫറുകൾ ലഭിക്കും.

iFFALCON 80 cm (32 inches) HD Ready Android Smart LED TV 32F2A (Black) (2021 Model) | With Built-in Voice Assistant
₹15,999.00
₹19,990.00
20%

ഐഫൽകോൺ 80 സെമി (32 ഇഞ്ച്) എച്ച്ഡി റെഡി ആൻഡ്രോയിഡ് സ്മാർട്ട് എൽഇഡി ടിവി 32എഫ്2എ

യഥാർത്ഥ വില: 26,990 രൂപ

ഓഫർ വില: 14,499 രൂപ

കിഴിവ്: 12,491 രൂപ (46%)

ഐഫൽകോൺ 80 സെമി (32 ഇഞ്ച്) എച്ച്ഡി റെഡി ആൻഡ്രോയിഡ് സ്മാർട്ട് എൽഇഡി ടിവി 32എഫ്2എ ആമസോൺ ക്രിസ്മസ് സെയിൽ സമയത്ത് 46% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 26,990 രൂപ വിലയുള്ള ഈ സ്മാർട്ട് ടിവി വിൽപ്പന സമയത്ത് 14,499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോൺ സെയിൽ സമയത്ത് ഈ ടിവി വാങ്ങുന്ന ആളുകൾക്ക് 12,491 രൂപ ലാഭിക്കാം. ഇത് വളരെ മികച്ചൊരു ഡീലാണ്.

Panasonic 80 cm (32 Inches) HD Ready Smart Android LED TV TH-32JS650 (Black) (2021 Model)
₹21,990.00
₹25,490.00
14%

പാനസോണിക് 80 സെമി (32 ഇഞ്ച്) എച്ച്ഡി റെഡി സ്മാർട്ട് ആൻഡ്രോയിഡ് എൽഇഡി ടിവി ടിഎച്ച്-32ജെഎസ്650

യഥാർത്ഥ വില: 25,490 രൂപ

ഓഫർ വില: 21,469 രൂപ

കിഴിവ്: 4,021 രൂപ (16%)

പാനസോണിക് 80 സെമി (32 ഇഞ്ച്) എച്ച്ഡി റെഡി സ്മാർട്ട് ആൻഡ്രോയിഡ് എൽഇഡി ടിവി ടിഎച്ച്-32ജെഎസ്650 ആമസോൺ ക്രിസ്മസ് സെയിൽ സമയത്ത് 16% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 25,490 രൂപ വിലയുള്ള ഈ സ്മാർട്ട് ടിവി വിൽപ്പന സമയത്ത് 21,469 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം. ആമസോണിലൂടെ ഈ പ്രൊഡക്ട് വാങ്ങുന്ന ആളുകൾക്ക് 4,021 രൂപ കിഴിവാണ് ലഭിക്കുന്നത്.

Redmi 80 cm (32 inches) HD Ready Android Smart LED TV | L32M6-RA (Black) (2021 Model)

റെഡ്മി 80 സെമി (32 ഇഞ്ച്) എച്ച്ഡി റെഡി സ്മാർട്ട് എൽഇഡി ടിവി

യഥാർത്ഥ വില: 24,999 രൂപ

ഓഫർ വില: 14,999 രൂപ

കിഴിവ്: 10,000 രൂപ (40% കിഴിവ്)

റെഡ്മി 80 സെമി (32 ഇഞ്ച്) എച്ച്ഡി റെഡി സ്മാർട്ട് എൽഇഡി ടിവി എൽ32എം6- ആർഎ (ബ്ലാക്ക്) (2021 മോഡൽ) ആമസോൺ ക്രിസ്മസ് സെയിലിലൂടെ 40% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 24,999 രൂപ വിലയുള്ള ഈ സ്മാർട്ട് ടിവി സെയിൽ സമയത്ത് 14,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ടിവി വാങ്ങുന്നവർക്ക് 10000 രൂപ വരെ ലാഭിക്കാം. ഇത് നല്ലൊരു ഡീലാണ്.

 
AmazonBasics 80cm (32 inch) HD Ready Smart LED Fire TV AB32E10SS (Black) (2020 Model)

ആമസോൺ ബേസിക്സ് 80സെമി (32 ഇഞ്ച്) എച്ച്ഡി റെഡി സ്മാർട്ട് എൽഇഡി ഫയർ ടിവി

യഥാർത്ഥ വില: 27,000 രൂപ

ഓഫർ വില: 15,999 രൂപ

കിഴിവ്: 11,001 രൂപ (41%)

ആമസോൺ ബേസിക്സ് 80സെമി (32 ഇഞ്ച്) എച്ച്ഡി റെഡി സ്മാർട്ട് എൽഇഡി ഫയർ ടിവി എബി32ഇ10എസ്എസ് (ബ്ലാക്ക്) ആമസോൺ സെയിൽ സമയത്ത് 41% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 27,000 രൂപ വിലയുള്ള ഈ സ്മാർട്ട് ടിവി സെയിൽ സമയത്ത് 15,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ സ്മാർട്ട് ടിവി വാങ്ങുന്നവർക്ക് 11,001 രൂപ ലാഭിക്കാം. ഇത് ആമസോണിന്റെ സ്വന്തം ഉത്പന്നമാണ്.

OnePlus 80 cm (32 inches) Y Series HD Ready LED Smart Android TV 32Y1 (Black) (2020 Model)

വൺപ്ലസ് 80 സെമി (32 ഇഞ്ച്) വൈ സീരീസ് എച്ച്ഡി റെഡി എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി 32വൈ1

യഥാർത്ഥ വില: 19,999 രൂപ

ഓഫർ വില: 16,999 രൂപ

കിഴിവ്: 3,000 രൂപ (15%)

വൺപ്ലസ് 80 സെമി (32 ഇഞ്ച്) വൈ സീരീസ് എച്ച്ഡി റെഡി എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി 32വൈ1 ആമസോൺ സെയിൽ സമയത്ത് 15% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 19,999 രൂപ വിലയുള്ള ഈ സ്മാർട്ട് ടിവി വിൽപ്പന സമയത്ത് 16,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ പ്രൊഡക്ട് വാങ്ങുന്നവർക്ക് 3,000 രൂപ വരെ കിഴിവാണ് ലഭിക്കുന്നത്.

Samsung 80 cm (32 inches) Wondertainment Series HD Ready LED Smart TV UA32TE40AAKBXL (Titan Gray) (2020 Model)

സാംസങ് 80 സെമി (32 ഇഞ്ച്) വണ്ടർടൈൻമെന്റ് സീരീസ് എച്ച്ഡി റെഡി എൽഇഡി സ്മാർട്ട് ടിവി

യഥാർത്ഥ വില: 20,900 രൂപ

ഓഫർ വില: 18,740 രൂപ

കിഴിവ്: 2,160 രൂപ (10%)

സാംസങ് 80 സെമി (32 ഇഞ്ച്) വണ്ടർടൈൻമെന്റ് സീരീസ് എച്ച്ഡി റെഡി എൽഇഡി സ്മാർട്ട് ടിവി ആമസോൺ ക്രിസ്മസ് സെയിലിലൂടെ 10% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 20,900 രൂപ വിലയുള്ള ഈ സ്മാർട്ട് ടിവി വിൽപ്പന സമയത്ത് 18,740 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഉത്പന്നം വാങ്ങുന്ന ആളുകൾക്ക് 2,160 രൂപ വരെ ലാഭിക്കാൻ സാധിക്കും.

Sony Bravia 80 cm (32 inches) HD Ready Smart Android LED TV KD-32W820 (Black) (2021 Model) | with Alexa Compatibility

സോണി ബ്രാവിയ 80 സെമി (32 ഇഞ്ച്) എച്ച്ഡി റെഡി സ്മാർട്ട് ആൻഡ്രോയിഡ് എൽഇഡി ടിവി

യഥാർത്ഥ വില: 31,900 രൂപ

ഓഫർ വില: 29,990 രൂപ

കിഴിവ്: 1,910 രൂപ (6%)

സോണി ബ്രാവിയ 80 സെമി (32 ഇഞ്ച്) എച്ച്ഡി റെഡി സ്മാർട്ട് ആൻഡ്രോയിഡ് എൽഇഡി ടിവി ആമസോൺ ക്രിസ്മസ് സെയിൽ സമയത്ത് 6% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 31,900 രൂപ വിലയുള്ള ഈ സ്മാർട്ട് ടിവി 29,990 രൂപയ്ക്ക് സ്വന്തമാക്കാം. 1,910 രൂപ ലാഭമാണ് ഈ സോണി ടിവി വാങ്ങുന്നവർക്ക് ലഭിക്കുന്നത്.

Disclaimer: This site contains affiliate links to products. We may receive a commission for purchases made through these links. However, this does not influence or impact any of our articles, such as reviews, comparisons, opinion pieces and verdicts.

Best Deals and Discounts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X