ബ്ലൂട്ടൂത്ത് സെൽഫി സ്റ്റിക്കുകൾക്ക് ഓഫറുകളുമായി ആമസോൺ ഹോളി സെയിൽ

ഹോളി ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യയിലെ ജനപ്രിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോൺ ഉത്പന്നങ്ങൾക്ക് ആകർഷകമായ ഓഫറുകളും ഡിസ്കൌണ്ടുകളും നൽകുന്ന സെയിൽ പ്രഖ്യാപിച്ചിരിക്കുകയാണ്. ആമസോൺ ഹോളി സെയിലിലൂടെ എല്ലാ തരം ഉത്പന്നങ്ങൾക്കും ഓഫറുകൾ ലഭിക്കുമെങ്കിലും ഇതിൽ ഏറ്റും പ്രധാനപ്പട്ടത് സെൽഫി സ്റ്റിക്കുകളാണ്. ബ്ലൂട്ടൂത്ത് കണക്റ്റിവിറ്റിയുള്ള മികച്ച സെൽഫി സ്റ്റിക്കുകൾ സെയിൽ സമയത്ത് വിലക്കിഴിവിൽ ലഭ്യമാകും. ഈ സെൽഫി സ്റ്റിക്കുകൾ നിങ്ങളുടെ സ്‌മാർട്ട്‌ഫോണോ ഒരു ആക്ഷൻ ക്യാമറയോ കണക്റ്റ് ചെയ്ത് ഉപയോഗിക്കാൻ സാധിക്കുന്നതാണ്.

 
ബ്ലൂട്ടൂത്ത് സെൽഫി സ്റ്റിക്കുകൾക്ക് ഓഫറുകളുമായി ആമസോൺ ഹോളി സെയിൽ

വ്ളോഗർമാർക്കും സെൽഫികൾ എടുക്കാൻ താല്പര്യം ഉള്ള ആളുകൾക്കും തിരഞ്ഞെടുക്കാവുന്ന മികച്ച സെൽഫി സ്റ്റിക്കുകൾ ആമസോൺ ഹോളി സെയിലിലൂടെ ലഭ്യാണ്. ഈ സെൽഫി സ്റ്റിക്കുകൾ ബ്ലൂടൂത്ത് കണക്റ്റിവിറ്റി നൽകുന്നു എന്നതിനാ. അവയെ വയർലെസ് ആയി ഒരു സ്മാർട്ട്ഫോണുമായി ബന്ധിപ്പിക്കാൻ കഴിയും. അതിലുപരിയായി, വില വില കുറഞ്ഞതും എന്നാൽ മികച്ച നിലവാരം പുലർത്തുന്നതുമായ ഡിവൈസുകളുമാണ്. ആമസോൺ ഹോളി സെയിൽ സമയത്ത് വാങ്ങാവുന്ന മികച്ച ബ്ലൂട്ടൂത്ത് സെൽഫി സ്റ്റിക്കുകളും അവയ്ക്ക് ലഭിക്കുന്ന ഓഫറുകളും വിശദമായി നോക്കാം.

Hoteon Mobilife Bluetooth Extendable Selfie Stick with Wireless Remote and Tripod Stand for iPhone X/iPhone 8/8 Plus/iPhone 7/iPhone 7 Plus/Galaxy Note 8/Google More (Black)
₹539.00
₹1,399.00
61%

ഹോട്ടിയോൺ മൊബിലൈഫ് ബ്ലൂടൂത്ത് എക്സ്റ്റെൻഡബിൾ സെൽഫി സ്റ്റിക്ക്

യഥാർത്ഥ വില: 1,399 രൂപ

ഓഫർ വില: 539 രൂപ

കിഴിവ്: 860 രൂപ (61%)

ആമസോൺ ഹോളി സെയിലിലൂടെ ഹോട്ടിയോൺ മൊബിലൈഫ് ബ്ലൂടൂത്ത് എക്സ്റ്റെൻഡബിൾ സെൽഫി സ്റ്റിക്ക് 61% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 1,399 രൂപ വിലയുള്ള ഈ സെൽഫി സ്റ്റിക്ക് സെയിൽ സമയത്ത് 539 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 860 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്. ഐഫോണുകൾ സാംസങ് നോട്ട് ഫോണുകൾ ഉൾപ്പെടെയുള്ള ഡിവൈസുകൾ കണക്റ്റ് ചെയ്യാൻ സാധിക്കുന്ന വയർലസ് റിമോട്ടും ട്രൈപ്പോഡ് സ്റ്റാൻഡുമുള്ള സെൽഫിസ്റ്റിക്കാണ് ഇത്.

WeCool Bluetooth Extendable Selfie Sticks with Wireless Remote and Tripod Stand, 3-in-1 Multifunctional Selfie Stick with Tripod Stand Compatible with iPhone/OnePlus/Samsung/Oppo/Vivo and All Phones
₹579.00
₹1,599.00
64%

വീകൂൾ ബ്ലൂടൂത്ത് എക്സ്റ്റെൻഡബിൾ സെൽഫി സ്റ്റിക്ക്

ഓഫർ വില: 599 രൂപ

യഥാർത്ഥ വില: 1,599 രൂപ

കിഴിവ്: 64%

വീകൂൾ ബ്ലൂടൂത്ത് എക്സ്റ്റെൻഡബിൾ സെൽഫി സ്റ്റിക്ക് ആമസോൺ ഹോളി സെയിലിലൂടെ 64% കിഴിവിൽ ലഭ്യമാണ്. 1,599 രൂപ വിലയുള്ള ഈ സെൽഫി സ്റ്റിക്ക് നിങ്ങൾക്ക് വിൽപ്പന സമയത്ത് 599 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ വീകൂൾ ബ്ലൂടൂത്ത് എക്സ്റ്റെൻഡബിൾ സെൽഫി സ്റ്റിക്ക് വാങ്ങുന്നവർക്ക് 1000 രൂപ ലാഭിക്കാം. വയർലെസ് റിമോട്ടും ട്രൈപോഡ് സ്റ്റാൻഡും എക്സ്റ്റെൻഡബിൾ സെൽഫി സ്റ്റിക്ക് ആണ് ഇത്. ഐഫോമുകൾ, സാംസങ്, വിവോ, ഓപ്പോ തുടങ്ങിയ എല്ലാ ഫോണുകൾക്കും അനുയോജ്യമായ ട്രൈപോഡ് സ്റ്റാൻഡുള്ള 3-ഇൻ-1 മൾട്ടിഫങ്ഷണൽ സെൽഫി സ്റ്റിക്കാണ് വീകൂൾ ബ്ലൂടൂത്ത് എക്സ്റ്റെൻഡബിൾ സെൽഫി സ്റ്റിക്ക്

Mobilife Selfie Stick,Mobile Selfie Stick with Light and Mirror Extended Selfie Stick with Tripod Stand Bluetooth,2 Level LED Fill Light Rechargeable Compatibal with Iphone/Samsung/Oneplus/Oppo/Vivo/Realme/Google for Makeup Selfie Vlogging Youtube
₹799.00
₹1,799.00
56%

മൊബിലൈഫ് സെൽഫി സ്റ്റിക്ക്, മൊബൈൽ സെൽഫി സ്റ്റിക്ക്

യഥാർത്ഥ വില: 1,799 രൂപ

ഓഫർ വില: 799 രൂപ

കിഴിവ്: 1,000 രൂപ (56%)

ആമസോൺ ഹോളി സെയിലിലൂടെ മൊബിലൈഫ് സെൽഫി സ്റ്റിക്ക്, മൊബൈൽ സെൽഫി സ്റ്റിക്ക് എന്നിവ 56% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 1,799 രൂപ വിലയുള്ള ഈ സെൽഫി സ്റ്റിക്കുകൾ വിൽപ്പന സമയത്ത് 799 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ സെൽഫി സ്റ്റിക്ക് വാങ്ങുന്നവർക്ക് 1000 രൂപ ലാഭിക്കാം. ട്രൈപോഡ് സ്റ്റാൻഡ് ബ്ലൂടൂത്ത് ഉള്ള മിറർ എക്സ്റ്റൻഡഡ് സെൽഫി സ്റ്റിക്കാണ് ഇത്. 2 ലെവൽ എൽഇഡി ഫിൽ ലൈറ്റ് റീചാർജബിൾ ഡിവൈസിൽ മേക്കപ്പ് സെൽഫി വ്ലോങിനുള്ള സംവിധാനവും നൽകിയിട്ടുണ്ട്.

 
realme Selfie Stick with Tripod and Wireless Bluetooth 5.1 Remote- Black
₹1,299.00
₹2,999.00
57%

റിയൽമി സെൽഫി സ്റ്റിക്ക് വിത്ത് ട്രൈപോഡ് ആന്റ് വയർലെസ് ബ്ലൂടൂത്ത് 5.1 റിമോട്ട്

ഓഫർ വില: 1,299 രൂപ

യഥാർത്ഥ വില: 2,999 രൂപ

കിഴിവ്: 57%

റിയൽമി സെൽഫി സ്റ്റിക്ക് വിത്ത് ട്രൈപോഡ് ആന്റ് വയർലെസ് ബ്ലൂടൂത്ത് 5.1 റിമോട്ട് ആമസോൺ ഹോളി സെയിലിലൂടെ 57% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 2,999 രൂപ വിലയുള്ള ഈ സെൽഫി സ്റ്റിക്ക് വിൽപ്പന സമയത്ത് 1,299 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ സെൽഫി സ്റ്റിക്ക് വാങ്ങുന്ന ആളുകൾക്ക് 1700 രൂപ ലാഭിക്കാം. മികച്ച ഫീച്ചറുകളും ഡിസൈനുമായിട്ടാണ് റിയൽമി സെൽഫി സ്റ്റിക്ക് വിത്ത് ട്രൈപോഡ് ആന്റ് വയർലെസ് ബ്ലൂടൂത്ത് 5.1 റിമോട്ട് വരുന്നത്.

WeCool S3 Selfie Stick with Detachable Wireless Remote, 3 in 1 Function Sturdy Tripod Stand and Mobile Stand Bluetooth Selfie Stick Compatible with iPhone/OnePlus/Samsung/Oppo/Vivo/and All Phones
₹939.00
₹2,999.00
69%

വീകൂൾ എസ്3 സെൽഫി സ്റ്റിക്ക് വിത്ത് ഡിറ്റാച്ചബിൾ വയർലെസ് റിമോട്ട്

ഓഫർ വില: 923 രൂപ

യഥാർത്ഥ വില: 2,999 രൂപ

കിഴിവ്: 69%

വീകൂൾ എസ്3 സെൽഫി സ്റ്റിക്ക് വിത്ത് ഡിറ്റാച്ചബിൾ വയർലെസ് റിമോട്ട് ആമസോൺ ഹോളി സെയിലിലൂടെ 69% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 2,999 രൂപ വിലയുള്ള ഈ ഡിവൈസ് വിൽപ്പന സമയത്ത് 923 രൂപയ്ക്ക് സ്വന്തമാക്കാം. ഈ സെൽഫി സ്റ്റിക്ക് ഇപ്പോൾ ആമസോണിലൂടെ വാങ്ങുന്ന ആളുകൾക്ക് 2000 രൂപയോളം ലാഭിക്കാം. 3 ഇൻ 1 ഫംഗ്ഷനുള്ള കട്ടിയുള്ള ട്രൈപോഡ് സ്റ്റാൻഡാണ് ഈ സെൽഫി സ്റ്റിക്കിൽ ഉള്ളത്. മൊബൈൽ സ്റ്റാൻഡ് ബ്ലൂടൂത്ത് സെൽഫി സ്റ്റിക്കിൽ എല്ലാ ഫോണുകളും കണക്റ്റ് ചെയ്യാൻ സാധിക്കും.

Tygot Bluetooth Extendable Selfie Sticks with Wireless Remote and Tripod Stand, 3-in-1 Multifunctional Selfie Stick with Tripod Stand Compatible with iPhone/OnePlus/Samsung/Oppo/Vivo and All Phones
₹399.00
₹1,999.00
80%

ടൈഗോട്ട് ബ്ലൂടൂത്ത് എക്സ്റ്റെൻഡബിൾ സെൽഫി സ്റ്റിക്ക്

യഥാർത്ഥ വില: 1,999 രൂപ

ഓഫർ വില: 399 രൂപ

കിഴിവ്: 1,600 രൂപ (80%)

ആമസോൺ ഹോളി സെയിലിലൂടെ ടൈഗോട്ട് ബ്ലൂടൂത്ത് എക്സ്റ്റെൻഡബിൾ സെൽഫി സ്റ്റിക്ക് 80% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 1,999 രൂപ വിലയുള്ള ഈ ഡിവൈസ് വിൽപ്പന സമയത്ത് 399 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ സെൽഫി സ്റ്റിക്ക് വാങ്ങുന്ന ആളുകൾക്ക് 1,600 രൂപ ലാഭിക്കാം.

Disclaimer: This site contains affiliate links to products. We may receive a commission for purchases made through these links. However, this does not influence or impact any of our articles, such as reviews, comparisons, opinion pieces and verdicts.

Best Deals and Discounts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X