Home
Deal of the day

ഈ ക്യാമറ ലെൻസുകൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ വിലക്കിഴിവിൽ സ്വന്തമാക്കാം

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ നിരവധി ഉൽപ്പന്നങ്ങൾക്ക് ആകർഷകമായ ഓഫറുകളും ഡിസ്കൌണ്ടുകളും ലഭിക്കും. ദീപാവലിയോടെ അവസാനിക്കുന്ന ഈ സെയിലിൽ സ്‌മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, ആക്‌സസറികൾ, ക്യാമറകൾ, ക്യാമറ ലെൻസുകൾ എന്നിങ്ങനെയുള്ള പ്രൊഡക്ടുകൾക്കെല്ലാം ഓഫറുകൾ ഉണ്ട്. നിങ്ങളൊരു പ്രൊഫഷണൽ ഫോട്ടോഗ്രാഫറാണെങ്കിൽ നിങ്ങളുടെ ക്യാമറ ലെൻസ് അപ്‌ഗ്രേഡ് ചെയ്യാൻ മികച്ച അവസരമാണ് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ ലഭിക്കുന്നത്. സോണി, ഫ്യൂജിഫിലിം, കാനൺ, നിക്കോൺ തുടങ്ങിയ ബ്രാൻഡുകൾ നിന്നുള്ള ക്യാമറ ലെൻസുകൾ കുറഞ്ഞ വിലയിൽ ഈ സെയിലിലൂടെ ലഭിക്കും.

ഈ ക്യാമറ ലെൻസുകൾ ആമസോണിലൂടെ വിലക്കിഴിവിൽ സ്വന്തമാക്കാം

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ ക്യാമറ ലെൻസുകൾക്ക് വൻ വിലക്കിഴിവാണ് ലഭിക്കുന്നത്. സോണി ഇ-മൗണ്ട് 55-210എംഎം എഫ്4.5-6.3 ടെലിഫോട്ടോ ലെൻസ് (ബ്ലാക്ക്) സെയിലിലൂടെ 13 ശതമാനം കിഴിവോടെ 18,430 രൂപയ്ക്ക് സ്വന്തമാക്കാം. സോണി എഫ്ഇ 200-600 എംഎം എഫ്/5.6-6.3 ജി ഒഎസ്എസ് ടെലിഫോട്ടോ സൂം ലെൻസും (വൈറ്റ്) 13 ശതമാനം കിഴിവിൽ ലഭ്യമാകും. ഇതോടെ ഈ ലെൻസിന്റെ വില 1,54,890 രൂപയായി കുറയും. സോണിക്ക് പുറമെ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ സിഗ്മ 100-400എംഎം എഫ്/5-6.3 ഡിജി ഡിഎൻ ഒഎസ് ലെൻസ് അടക്കമുള്ളവയും ഓഫറിൽ ലഭിക്കും. ഈ സെയിലിലൂടെ വമ്പിച്ച വിലക്കിഴിവിൽ സ്വന്തമാക്കാവുന്ന ക്യാമറ ലെൻസുകൾ നോക്കാം. ഇവയിൽ ചിലത് ടാമറോൺ, സിഗ്മ എന്നീ ബ്രാന്റുകളുടെ ലെൻസുകളാണ്. ഇവ കനോൺ അടക്കമുള്ള ക്യാമറകളിൽ ഉപയോഗിക്കാനുള്ളതാണ്.

സോണി ഇ-മൗണ്ട് 55-210എംഎം എഫ്4.5-6.3 ടെലിഫോട്ടോ ലെൻസ് (ബ്ലാക്ക്)

യഥാർത്ഥ വില: 21,190 രൂപ

ഓഫർ വില: 18,430 രൂപ

കിഴിവ്: 2,760 രൂപ (13%)

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ സോണി ഇ-മൌണ്ട് 55-210എംഎം എഫ്4.5-6.3 ടെലിഫോട്ടോ ലെൻസ് (ബ്ലാക്ക്) 13% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 21,190 രൂപ വിലയുള്ള ഈ ലെൻസ് സെയിൽ സമയത്ത് 18,430 രൂപയ്ക്ക് സ്വന്തമാക്കാം.

സോണി എഫ്ഇ 200-600എംഎം എഫ്/5.6-6.3 G OSS ടെലിഫോട്ടോ സൂം ലെൻസ് (വൈറ്റ്)

യഥാർത്ഥ വില: 1,77,990 രൂപ

ഓഫർ വില: 1,54,890 രൂപ

കിഴിവ്: 23,100 രൂപ(13%)

സോണി എഫ്ഇ 200-600എംഎം എഫ്/5.6-6.3 G OSS ടെലിഫോട്ടോ സൂം ലെൻസ് (വൈറ്റ്) ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ സമയത്ത് 13% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 1,77,990 രൂപ വിലയുള്ള ഈ ലെൻസ് വിൽപ്പന സമയത്ത് 1,54,890 രൂപയ്ക്ക് സ്വന്തമാക്കാം.

സിഗ്മ 100-400എംഎം എഫ്/5-6.3 ഡിജി ഡിഎൻ ഒഎസ് കണ്ടമ്പററി ലെൻസ്

യഥാർത്ഥ വില: 99,900 രൂപ

ഓഫർ വില: 80,490 രൂപ

കിഴിവ്: 19,410 രൂപ (19%)

സിഗ്മ 100-400എംഎം എഫ്/5-6.3 ഡിജി ഡിഎൻ ഒഎസ് കണ്ടമ്പററി ലെൻസ് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ സമയത്ത് 19% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 99,900 രൂപ വിലയുള്ള ഈ ലെൻസ് സെയിൽ സമയത്ത് 80,490 രൂപയ്ക്ക് സ്വന്തമാക്കാം.

കാനൺ ക്യാമറയ്ക്കുള്ള ടാമറോൺ 600 എംഎം ഡിഐ വിസി യുഎസ്ഡി ജി2 എഫ്/5-6.3 ടെലിഫോട്ടോ-സൂം ലെൻസ്

യഥാർത്ഥ വില: 1,20,900 രൂപ

ഓഫർ വില: 1,14,990 രൂപ

കിഴിവ്: 5,910 രൂപ (5%)

കാൻൺ ക്യാമറയ്ക്കുള്ള ടാമറോൺ എഎഫ്എ 022സി700 എസ്പി 150-600 എംഎം ഡിഐ വിസി യുഎസ്ഡി ജി2 എഫ്/5-6.3 ടെലിഫോട്ടോ-സൂം ലെൻസ് (ബ്ലാക്ക്) ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ സമയത്ത് 5% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 1,20,900 രൂപ വിലയുള്ള ഈ ലെൻസ് സെയിൽ സമയത്ത് 1,14,990 രൂപയ്ക്ക് സ്വന്തമാക്കാം.

കാനൺ ഡിഎസ്എൽആർ ക്യാമറയ്‌ക്കുള്ള ടാമറോൺ 18-400 എംഎം എഫ് 3.5-6.3 ലെൻസ്

യഥാർത്ഥ വില: 57,900 രൂപ

ഓഫർ വില: 48,990 രൂപ

കിഴിവ്: 8,910 രൂപ (15%)

കാനൺ ഡിഎസ്എൽആർ ക്യാമറയ്‌ക്കുള്ള ടാമറോൺ 18-400 എംഎം എഫ് 3.5-6.3 ഡിഐ II വിസി എച്ച്എൽഡി ടെലിഫോട്ടോ-സൂം ലെൻസ് 2021 ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ സമയത്ത് 15% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 57,900 രൂപ വിലയുള്ള ഈ ലെൻസ് സെയിൽ സമയത്ത് 8,910 രൂപയ്ക്ക് സ്വന്തമാക്കാം.

ഫ്യുജിനോൺ എക്സ്എഫ്100-400 എംഎം എഫ് 4.5-5.6 ആർ എൽഎം ഒഐഎസ് ഡബ്ല്യുആർ

യഥാർത്ഥ വില: 1,49,999 രൂപ

ഓഫർ വില: 1,27,000 രൂപ

കിഴിവ്: 22,999 രൂപ (15%)

ഫ്യുജിനോൺ എക്സ്എഫ്100-400 എംഎം എഫ് 4.5-5.6 ആർ എൽഎം ഒഐഎസ് ഡബ്ല്യുആർ ലെൻസ് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ സമയത്ത് 15% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 1,49,999 രൂപ വിലയുള്ള ഈ ലെൻസ് സെയിൽ സമയത്ത് 1,27,000 രൂപയ്ക്ക് സ്വന്തമാക്കാം.

ഫ്യുജിനോൺ എക്സ്എഫ് 50-140 എംഎം എഫ്2.8 ആർ എൽഎം ഒഐഎസ് ഡബ്ല്യുആർ സൂം ലെൻസ് - ബ്ലാക്ക്

യഥാർത്ഥ വില: 1,25,999 രൂപ

ഓഫർ വില: 1,04,999 രൂപ

കിഴിവ്: 21,000 രൂപ (17%)

ഫ്യൂജിഫിലിം ഫ്യുജിനോൺ എക്സ്എഫ് 50-140 എംഎം എഫ്2.8 ആർ എൽഎം ഒഐഎസ് ഡബ്ല്യുആർ സൂം ലെൻസ് - ബ്ലാക്ക് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ സമയത്ത് 17% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 1,25,999 രൂപ വിലയുള്ള ഈ ലെൻസ് സെയിൽ സമയത്ത് 1,27,000 രൂപയ്ക്ക് സ്വന്തമാക്കാം.

English summary
Camera lenses are available at a huge discount during the Amazon Great Indian Festival Sale. Take a look at the camera lenses available in this sale with attractive offers.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X