Home
Deal of the day

ഗെയിമിങ് ഡിവൈസുകൾക്ക് വമ്പിച്ച വിലക്കിഴിവുമായി ആമസോൺ ഗ്രാൻഡ് ഗെയിമിങ് ഡേയ്‌സ് സെയിൽ

കഴിഞ്ഞ കുറച്ച് കാലത്തിനിടെ ഗെയിമിങ് മേഖല വൻ തോതിൽ വളർന്നിട്ടുണ്ട്. ഗെയിമിങ് ലാപ്‌ടോപ്പുകൾ, ഗെയിമിങ് ഡെസ്‌ക്‌ടോപ്പുകൾ, ഗെയിമിങ് മോണിറ്ററുകൾ തുടങ്ങി നിരവധി ഗെയിം കേന്ദ്രീകൃത ഗാഡ്‌ജെറ്റുകൾ ഇന്ത്യൻ വിപണിയിൽ ഇന്ന് സുലഭമാണ്. ആമസോണിൽ നടക്കുന്ന ഗ്രാൻഡ് ഗെയിമിങ് ഡേയ്‌സ് സെയിൽ 2022ലൂടെ ഇപ്പോൾ പ്രീമിയം ഗെയിമിങ് ഗാഡ്‌ജെറ്റുകൾക്ക് മികച്ച കിഴിവുകളും ഓഫറുകളും ലഭിക്കും. അസൂസ്, ലെനോവോ, എംഎസ്ഐ, എച്ച്പി, സീഗേറ്റ് തുടങ്ങിയ മുൻനിര ബ്രാൻഡുകളിൽ നിന്നുള്ള ഉത്പന്നങ്ങൾക്കും ഈ സെയിലിലൂടെ ആകർഷകമായ ഓഫറുകളും ഡീലുകളും ലഭിക്കും.

ഗെയിമിങ് ഡിവൈസുകൾക്ക് വമ്പിച്ച വിലക്കിഴിവുമായി ആമസോൺ

ആമസോൺ ഗ്രാൻഡ് ഗെയിമിങ് ഡേയ്‌സ് സെയിലിലൂടെ ലെനോവോ ലെജിയൻ 5 എഎംഡി റൈസൺ 5 4600H 15.6-ഇഞ്ച് ഫുൾ എച്ച്ഡി ഗെയിമിങ് ലാപ്‌ടോപ്പ് വെറും 64,990 രൂപയ്ക്ക് ലഭ്യമാകും. എംഎസ്ഐ ജിഎഫ്75 തിൻ ഇന്റൽ ഐ5-10300H ലാപ്‌ടോപ്പ് ഈ സെയിലിലൂടെ 60,490 രൂപയ്ക്ക് ലഭ്യമാകും. അസൂസ് ടിയുഎഫ് ഗെയിമിങ് എഫ്15 ലാപ്‌ടോപ്പ് ആമസോം സെയിലിലൂടെ 58,990 രൂപയ്ക്കാണ് ലഭ്യമാകുന്നത്. എച്ച്പി വിക്ടസ് എഎംഡി റൈസൺ 7 5800H 16.1 ഇഞ്ച് എഫ്എച്ച്ഡി ഗെയിമിങ് ലാപ്‌ടോപ്പും ഈ സെയിലിലൂടെ വിലക്കിഴിവിൽ ലഭിക്കും. എക്സ്ബോക്സ് ടിബി 4എക്‌സ്‌റ്റേണൽ ഹാർഡ് ഡ്രൈവ് പോർട്ടബിൾ എച്ച്ഡിഡിയുള്ള സീഗേറ്റ് ഗെയിം ഡ്രൈവ്, ഹൈപ്പർഎക്‌സ് സ്‌ട്രീമർ സ്റ്റാർട്ടർ പാക്ക്, സെബ്രോണിക്‌സ് സെബ്-ട്രാൻസ്‌ഫോർമർ ഗെയിമിങ് കീബോർഡ്, മൗസ് കോംബോ, സ്റ്റീൽ സീരീസ് ആർക്‌റ്റിസ് പ്രൈം എന്നിവയെല്ലാം ഈ സെയിലിലൂടെ നിങ്ങൾക്ക് ഓഫറുകളിൽ വാങ്ങാം. സെയിൽ സമയത്ത് മികച്ച ഡീലുകൾ ലഭിക്കുന്ന ഗെയിമിങ് ഡിവൈസുകൾ നോക്കാം.

ലെനോവോ ലീജിയൻ 5 എഎംഡി റൈസൺ 5 4600H ഗെയിമിങ് ലാപ്‌ടോപ്പ്

യഥാർത്ഥ വില: 93,690 രൂപ

ഓഫർ വില: 64,990 രൂപ

കിഴിവ്: 28,700 രൂപ (31%)

ലെനോവോ ലീജിയൻ 5 എഎംഡി റൈസൺ 5 4600H 15.6 ഇഞ്ച് (39.62 സെമി) ഫുൾ എച്ച്ഡി ഗെയിമിങ് ലാപ്‌ടോപ്പ് ആമസോൺ ഗ്രാൻഡ് ഗെയിമിങ് ഡേ സെയിലിലൂടെ 31% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 93,690 രൂപ വിലയുള്ള ഈ ലാപ്‌ടോപ്പ് വിൽപ്പന സമയത്ത് 64,990 രൂപയ്ക്ക് സ്വന്തമാക്കാം. ഇപ്പോൾ ഈ ലാപ്ടോപ്പ് വാങ്ങുന്ന ആളുകൾക്ക് 28,700 രൂപ കിഴിവാണ് ലഭിക്കുന്നത്.

എംഎസ്ഐ ജിഎഫ്75 തിൻ ഇന്റൽ ഐ5-10300എച്ച് ലാപ്‌ടോപ്പ്

യഥാർത്ഥ വില: 82,990 രൂപ

ഓഫർ വില: 60,490 രൂപ

കിഴിവ്: 22,500 രൂപ (27%)

എംഎസ്ഐ ജിഎഫ്75 തിൻ ഇന്റൽ ഐ5-10300എച്ച്, 17.3 ഇഞ്ച് എഫ്എച്ച്ഡി ഐപിഎസ് ലെവൽ 144Hz പാനൽ ലാപ്‌ടോപ്പ് ആമസോൺ ഗ്രാൻഡ് ഗെയിമിങ് ഡേ സെയിലിലൂടെ 27% കിഴിവിൽ ലഭ്യമാണ്. വിൽപ്പന സമയത്ത് 82,990 രൂപ വിലയുള്ള ഈ ലാപ്‌ടോപ്പ് നിങ്ങൾക്ക് 60,490 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ലാപ്ടോപ്പ് വാങ്ങുന്ന ആളുകൾക്ക് 22,500 രൂപ ലാഭിക്കാം.

അസൂസ് ടിയുഎഫ് ഗെയിമിങ് എഫ്15 ലാപ്‌ടോപ്പ്

യഥാർത്ഥ വില: 84,990 രൂപ

ഓഫർ വില: 58,990 രൂപ

കിഴിവ്: 26,000 രൂപ (31%)

അസൂസ് ടിയുഎഫ് ഗെയിമിങ് എഫ്15 ലാപ്‌ടോപ്പ് ആമസോൺ ഗ്രാന്റ് ഗെയിമിങ് ഡേയ്സ് സെയിലിലൂടെ 31% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 84,990 രൂപ വിലയുള്ള ഈ ലാപ്‌ടോപ്പ് വിൽപ്പന സമയത്ത് 58,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 26,000 രൂപ ലാഭിക്കാം. അസൂസ് ടിയുഎഫ് ഗെയിമിങ് ലാപ്ടോപ്പുകൾ വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഇതൊരു മികച്ച അവസരമാണ്.

എച്ച്പി വിക്ടസ് എഎംഡി റൈസൺ 7 5800H 16.1 ഇഞ്ച് എഫ്എച്ച്ഡി ഗെയിമിങ് ലാപ്‌ടോപ്പ്

ഓഫർ വില: 98,000 രൂപ

യഥാർത്ഥ വില: 1,15,900 രൂപ

കിഴിവ്: 15%

എച്ച്പി വിക്ടസ് എഎംഡി റൈസൺ 7 5800H 16.1 ഇഞ്ച് എഫ്എച്ച്ഡി ഗെയിമിങ് ലാപ്‌ടോപ്പ് ആമസോൺ ഗ്രാൻഡ് ഗെയിമിങ് ഡേയ്സ് സെയിൽ സമയത്ത് 15% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 1,15,900 രൂപ വിലയുള്ള ഈ ലാപ്‌ടോപ്പ് വിൽപ്പന സമയത്ത് 98,000 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ലാപ്ടോപ്പ് വാങ്ങുന്ന ആളുകൾക്ക് 17900 രൂപ വരെ ലാഭിക്കാം.

കിംഗ്സ്റ്റൺ ഫ്യൂറി റെനഗേഡ് 500 ജിബി

യഥാർത്ഥ വില: 12,800 രൂപ

ഓഫർ വില: 10,938 രൂപ

കിഴിവ്: 1,862 രൂപ (15%)

കിംഗ്സ്റ്റൺ ഫ്യൂറി റെനഗേഡ് 500 ജിബി ആമസോൺ ഗ്രാന്റ് ഗെയിമിങ് ഡേയ്സ് സെയിലിലൂടെ 15% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 12,800 രൂപ വിലയുള്ള ഈ ഡിവൈസ് വിൽപ്പന സമയത്ത് 10,938 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് ഇപ്പോൾ 1,862 രൂപ ലാഭിക്കാം.

സീഗേറ്റ് ഗെയിം ഡ്രൈവ് പോർട്ടബിൾ എച്ച്ഡിഡി ഫോർ എക്സ്ബോക്സ് 4ടിബി എക്‌സ്‌റ്റേണൽ ഹാർഡ് ഡ്രൈവ്

യഥാർത്ഥ വില: 11,999 രൂപ

ഓഫർ വില: 8,899 രൂപ

കിഴിവ്: 3,100 രൂപ (26%)

എക്സ്ബോക്സ് 4ടിബി എക്‌സ്‌റ്റേണൽ ഹാർഡ് ഡ്രൈവിനുള്ള സീഗേറ്റ് ഗെയിം ഡ്രൈവ് പോർട്ടബിൾ എച്ച്ഡിഡി ആമസോൺ ഗ്രാന്റ് ഗെയിമിങ് ഡേയ്സ് സെയിലിലൂടെ 26% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 11,999 രൂപ വിലയുള്ള ഈ ഡിവൈസ് വിൽപ്പന സമയത്ത് 8,899 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ എച്ച്ഡിഡി വാങ്ങുന്ന ആളുകൾക്ക് 3,100 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്.

English summary
Gaming laptops, gaming desktops and gaming monitors are all available on Amazon Grand Gaming Days Sale with attractive offers.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X