ബ്ലാപങ്ക്റ്റ് സ്പീക്കറുകൾക്കും ഹെഡ്ഫോണുകൾക്കും ഓഫറുകളുമായി ആമസോൺ

ആമസോണിൽ മറ്റൊരു സെയിൽ ആരംഭിച്ചിരിക്കുകയാണ്. ആമസോൺ ഫെസ്റ്റിവൽ ജർമ്മൻ സൌണ്ട് സെയിൽ എന്ന പേരിലാണ് ഈ സെയിൽ നടക്കുന്നത്. ഈ സെയിലിലൂടെ ബ്ലാപങ്ക്റ്റ് എന്ന ജനപ്രിയ ഓഡിയോ ബ്രാന്റിന്റെ ഹെഡ്ഫോണുകൾ, സൌണ്ട്ബാറുകൾ തുടങ്ങിയ പ്രൊഡക്ടുകൾക്ക് ആകർഷകമായ ഓഫറുകളും ഡിസ്കൌണ്ടുകളും ലഭിക്കും. പുതിയ ഹെഡ്ഫോം, സൌണ്ട് ബാറുകൾ, ഇയർബഡ്സ്, ഇയർഫോണുകൾ എന്നിവയെല്ലാം വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഇതൊരു സുവർണാവസരമാണ്.

 
ബ്ലാപങ്ക്റ്റ് സ്പീക്കറുകൾക്കും ഹെഡ്ഫോണുകൾക്കും ഓഫറുകളുമായി ആമസോൺ

ഏറ്റവും പുതിയ ബ്ലാപങ്ക്റ്റ് പ്രൊഡക്ടുകൾ ആമസോണിലൂടെ പരിമിത കാലത്തേക്ക് 67 ശതമാനം വരെ കിഴിവോടെ ലഭ്യമാകും. ആമസോൺ ഫെസ്റ്റിവൽ ജർമ്മൻ സൗണ്ട് സെയിലിലൂടെ വിലക്കിഴിവിൽ വാങ്ങാവുന്ന ബ്ലാപങ്ക്റ്റ് സൌണ്ട് ബാറുകളും സ്പീക്കറുകലും ഇയർബഡ്സും ഹെഡ്ഫോണുകളുമെല്ലാമാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഈ സെയിൽ മാർച്ച് 20ന് അവസാനിക്കും. സെയിൽ സമയത്ത് നിങ്ങൾക്ക് ഈ പ്രൊഡക്ടുകൾ ആകർഷകമായ വിലക്കിഴിവിൽ സ്വന്തമാക്കാൻ സാധിക്കും.

Blaupunkt SBA40 60W Bluetooth Soundbar Speaker with Bluetooth, AUX, USB, Mini Soundbar for TV/PC/Projectors/Tablets
₹4,299.00
₹7,990.00
46%

ബ്ലാപങ്ക്റ്റ് SBA40 60W ബ്ലൂടൂത്ത് സൗണ്ട്ബാർ സ്പീക്കർ

ഓഫർ വില: 4,299 രൂപ

യഥാർത്ഥ വില: 7,990 രൂപ

കിഴിവ്: 46%

ആമസോൺ ഫെസ്റ്റിവൽ ജർമ്മൻ സൗണ്ട് സെയിലിലൂടെ ബ്ലാപങ്ക്റ്റ് SBA40 60W ബ്ലൂടൂത്ത് സൗണ്ട്ബാർ സ്പീക്കർ 46% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 7,990 രൂപ വിലയുള്ള ഈ സ്പീക്കർ വിൽപ്പന സമയത്ത് 4,299 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ആമസോണിലൂടെ ഇപ്പോൾ ഈ സ്പീക്കർ വാങ്ങുന്ന ആളുകൾക്ക് 3700 രൂപയോളം ലാഭിക്കാം. ടിവി, പിസി, പ്രൊജക്‌ടറുകൾ, ടാബ്‌ലെറ്റുകൾസ എന്നിവയെല്ലാം കണക്റ്റ് ചെയ്യാവുന്ന ഈ സൌണ്ട്ബാർ സ്പീക്കറിൽ ബ്ലൂടൂത്ത്, ഓക്സ്, യുഎസ്ബി തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകളും നൽകിയിട്ടുണ്ട്.

Blaupunkt Atomik BB30 Wireless Bluetooth Party Speaker 50 watts I Powerful Sound and Monstrous Bass I Fast Charging I RGB Lights I 3600mAh Battery I Siri & Google Voice Assist & TWS Function
₹3,999.00
₹7,990.00
50%

ബ്ലാപങ്ക്റ്റ് അറ്റോമിക് BB30 വയർലെസ്സ് ബ്ലൂടൂത്ത് പാർട്ടി സ്പീക്കർ

യഥാർത്ഥ വില: 7,990 രൂപ

ഓഫർ വില: 3,999 രൂപ

കിഴിവ്: 3,991 രൂപ (50%)

ബ്ലാപങ്ക്റ്റ് അറ്റോമിക് BB30 വയർലെസ്സ് ബ്ലൂടൂത്ത് പാർട്ടി സ്പീക്കർ ആമസോൺ ഫെസ്റ്റിവൽ ജർമ്മൻ സൗണ്ട് സെയിലിലൂടെ 50% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 7,990 രൂപ വിലയുള്ള ഈ സ്പീക്കർ വിൽപ്പന സമയത്ത് 3,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ സ്പീക്കർ ഇപ്പോൾ വാങ്ങുന്ന ആളുകൾക്ക് 3,991 രൂപ ലാഭിക്കാം. 50 വാട്ട്സ് സ്പീക്കറാണ് ഇത്. ശക്തമായ ശബ്ദവും മികച്ച ബാസും നൽകുന്ന സ്പീക്കറിൽ ഫാസ്റ്റ് ചാർജിങ്, ആർജിബി ലൈറ്റുകൾ, 3600mAh ബാറ്ററി, സിരി & ഗൂഗിൾ വോയ്സ് അസിസ്റ്റ് തുടങ്ങിയ ഫീച്ചറുകളും ഉണ്ട്.

Blaupunkt Germany's SBW08 220W Dolby Soundbar with 8 Inch Subwoofer, 2.1 Channel Surround Sound System with HDMI-ARC, Optical, AUX, Bluetooth and Remote Control, Black
₹9,999.00
₹19,990.00
50%

ബ്ലാപങ്ക്റ്റ് ജർമ്മനീസ് SBW08 220W ഡോൾബി സൗണ്ട്ബാർ

യഥാർത്ഥ വില: 19,990 രൂപ

ഓഫർ വില: 9,999 രൂപ

കിഴിവ്: 9,991 രൂപ (50%)

ആമസോൺ ഫെസ്റ്റിവൽ ജർമ്മൻ സൗണ്ട് സെയിലിലൂടെ ബ്ലാപങ്ക്റ്റ് ജർമ്മനീസ് SBW08 220W ഡോൾബി സൗണ്ട്ബാർ 50% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 19,990 രൂപ വിലയുള്ള ഈ സൌണ്ട്ബാർ സ്പീക്കർ വിൽപ്പന സമയത്ത് 9,999 രൂപയ്ക്ക് സ്വന്തമാക്കാം. ഇപ്പോൾ ആമസോണിലൂടെ ഈ സൌണ്ട്ബാർ വാങ്ങുന്ന ആളുകൾക്ക് 9,991 രൂപ ലാഭിക്കാം. 8 ഇഞ്ച് സബ്‌വൂഫറോടുകൂടിയബ്ലാപങ്ക്റ്റ് ജർമ്മനീസ് SBW08 220W ഡോൾബി സൗണ്ട്ബാറിൽ എച്ച്ഡിഎംഐ-എആർസി 2.1 ചാനൽ സറൗണ്ട് സൗണ്ട് സിസ്റ്റം, ഒപ്റ്റിക്കൽ, ഓക്സ്, ബ്ലൂടൂത്ത്, റിമോട്ട് കൺട്രോൾ എന്നിവയെല്ലാം ഉണ്ട്.

 
Blaupunkt Germany's SBW100 120W Wired Soundbar with Subwoofer, Bluetooth and HDMI Arc
₹5,999.00
₹12,900.00
53%

ബ്ലാപങ്ക്റ്റ് ജർമ്മനീസ് SBW100 120W വയർഡ് സൗണ്ട്ബാർ

യഥാർത്ഥ വില: 12,900 രൂപ

ഓഫർ വില: 5,999 രൂപ

കിഴിവ്: 6,901 രൂപ (53%)

ആമസോൺ ഫെസ്റ്റിവൽ ജർമ്മൻ സൗണ്ട് സെയിലിലൂടെ ബ്ലാപങ്ക്റ്റ് ജർമ്മനീസ് SBW100 120W വയർഡ് സൗണ്ട്ബാർ 53% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 12,900 രൂപ വിലയുള്ള ഈ സ്പീക്കർ വിൽപ്പന സമയത്ത് 5,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ വയർഡ് സൗണ്ട്ബാർ ഇപ്പോൾ വാങ്ങുന്ന ആളുകൾക്ക് 6,901 രൂപ ലാഭിക്കാം. സബ്‌വൂഫർ, ബ്ലൂടൂത്ത്, എച്ച്ഡിഎംഐ ആർക്ക് എന്നിവയെവല്ലാം ഈ വയർഡ് സൗണ്ട്ബാറിൽ ഉണ്ട്.

Germany's Blaupunkt BT55 12 W Bluetooth Speaker with Dual Passive Radiators, Rich Deep Bass, Portable Wireless Speaker for Home, Outdoor, Travel (Black)
₹1,699.00
₹3,499.00
51%

ബ്ലാപങ്ക്റ്റ് ജർമ്മനീസ് BT55 12 W ബ്ലൂടൂത്ത് സ്പീക്കർ

യഥാർത്ഥ വില: 3,499 രൂപ

ഓഫർ വില: 1,699 രൂപ

കിഴിവ്: 1,800 രൂപ (51%)

ആമസോൺ ഫെസ്റ്റിവൽ ജർമ്മൻ സൗണ്ട് സെയിലിലൂടെ ബ്ലാപങ്ക്റ്റ് ജർമ്മനീസ് BT55 12 W ബ്ലൂടൂത്ത് സ്പീക്കർ 51% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 3,499 രൂപ വിലയുള്ള ഈ സ്പീക്കർ വിൽപ്പന സമയത്ത് 1,699 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ സ്പീക്കർ വാങ്ങുന്ന ആളുകൾക്ക് 1,800 രൂപ ലാഭിക്കാം. ഈ സ്പീക്കറിൽ ഡ്യുവൽ പാസീവ് റേഡിയേറ്ററുകൾ, റിച്ച് ഡീപ് ബാസ് തുടങ്ങിയ മികച്ച സവിശേഷതകൾ ഉണ്ട്.

Blaupunkt Germany's SBW07 2.1 Channel Dolby Audio Soundbar with Wired Subwoofer for Deep Bass, Home Theatre with HDMI ARC, Optical, AUX & Bluetooth Connectivity (Black)
₹7,999.00
₹17,990.00
56%

ബ്ലാപങ്ക്റ്റ് ജർമ്മനീസ് SBW07 2.1 ചാനൽ ഡോൾബി ഓഡിയോ സൗണ്ട്ബാർ

യഥാർത്ഥ വില: 17,990 രൂപ

ഓഫർ വില: 7,999 രൂപ

കിഴിവ്: 9,991 രൂപ (56%)

ആമസോൺ ഫെസ്റ്റിവൽ ജർമ്മൻ സൗണ്ട് സെയിലിലൂടെ ബ്ലാപങ്ക്റ്റ് ജർമ്മനീസ് SBW07 2.1 ചാനൽ ഡോൾബി ഓഡിയോ സൗണ്ട്ബാർ 56% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 17,990 രൂപ വിലയുള്ള ഈ സ്പീക്കർ വിൽപ്പന സമയത്ത് 7,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ സ്പീക്കർ വാങ്ങുന്ന ആളുകൾക്ക് 9,991 രൂപ ലാഭിക്കാം. ഈ ഡോൾബി ഓഡിയോ സൗണ്ട്ബാറിൽ ഡീപ് ബാസിനായി വയർഡ് സബ്‌വൂഫർ നൽകിയിട്ടുണ്ട്. എച്ച്ഡിഎംഐ എആർസിയുമായിട്ടാണ് ഇത് വരുന്നത്. ഹോം തിയേറ്റർ, ഒപ്റ്റിക്കൽ, ഓക്സ്& ബ്ലൂടൂത്ത് കണക്റ്റിവിറ്റികളും ഈ സൌണ്ട്ബാറിൽ ഉണ്ട്.

Disclaimer: This site contains affiliate links to products. We may receive a commission for purchases made through these links. However, this does not influence or impact any of our articles, such as reviews, comparisons, opinion pieces and verdicts.

Best Deals and Discounts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X