Home
Deal of the day

ക്രിസ്മസ് കാലത്ത് ആമസോണിലൂടെ ഈ ബജറ്റ് നെക്ബാൻഡ് ഹെഡ്സെറ്റുകൾ വിലക്കിഴിവിൽ സ്വന്തമാക്കാം

ക്രിസ്മസ് സന്തോഷത്തിന്റെയും സമ്മാനങ്ങളുടെയും കാലമാണ്. നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് നൽകാൻ ഏറ്റവും മികച്ച സമ്മാനങ്ങൾ ഗാഡ്ജറ്റുകൾ തന്നെയാണ്. നെക്ബാൻഡ് ഹെഡ്സെറ്റുകൾ സമ്മാനമായി നൽകികൊണ്ട് ഈ ക്രിസ്മസ് നിങ്ങൾക്ക് ആഘോഷമാക്കാം. ആമസോണിലൂടെ ഇത്തരം നെക്ബാൻഡ്ല ഹെഡ്സെറ്റുകൾ ആകർഷകമായ വിലക്കിഴിൽ സ്വന്തമാക്കാം. ഈ ക്രിസ്മസ് കാലത്ത് ആമസോണിലൂടെ ആകർഷകമായ ഓഫറുകളിൽ സ്വന്തമാക്കാവുന്ന മികച്ച നെക്ബാൻഡ് ഹെഡ്സെറ്റുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഇതിൽ എല്ലാ മുൻനിര ബ്രാന്റുകളുടെയും പ്രൊഡക്ടുകൾ ഉൾപ്പെടുന്നു.

ആമസോണിലൂടെ ഈ ബജറ്റ് നെക്ബാൻഡ് ഹെഡ്സെറ്റുകൾ വിലക്കിഴിവിൽ സ്വന്തമാക്കാം

ആമസോൺ ക്രിസ്മസ് ഫെസ്റ്റിവൽ സെയിലിലൂടെ ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ഹെഡ്സെറ്റ് ബ്രാന്റായ ബോട്ടിൽ നിന്നുള്ള ഡിവൈസുകൾ ആകർഷകമായ ഓഫറുകളിൽ സ്വന്തമാക്കാം. ഉദാഹരണത്തിന് നിങ്ങൾക്ക് 67 ശതമാനം കിഴിവോടെ ബോട്ട് റോക്കേഴ്സ് 245v2 ലഭ്യമാകും. ഈ കിഴിവ് ലഭിക്കുന്നതോടെ ഡിവൈസിന്റെ വില 799 രൂപയായി കുറയുന്നു. ബോട്ട് റോക്കേഴ്സ് 255 ബ്ലൂടൂത്ത് വയർലെസ് ഇൻ-ഇയർ ഇയർഫോൺസ്, ബോട്ട് റോക്കേഴ്സ് 330 വയർലെസ് നെക്ക്ബാൻഡ്, ബോട്ട് റോക്കേഴ്സ് 255 പ്രോ ഇൻ-ഇയർ ഇയർഫോണുകൾ എന്നിവയും ഓഫറുകളോടെ സ്വന്തമാക്കാം.

ആമസോൺ ക്രിസ്മസ് ഫെസ്റ്റിവൽ സെയിലിലൂടെ ബോൾട്ട് ഓഡിയോ പ്രോ ബാസ് കർവ് ഇൻ ഇയർ ഇയർഫോണുകൾ 82 ശതമാനം കിഴിവിൽ സ്വന്തമാക്കാം. പിട്രോൺ ടാജെന്റ് ലൈറ്റ് ബ്ലൂടൂത്ത് 5.0 വയർലെസ് ഹെഡ്‌ഫോൺസും നിങ്ങൾക്ക് ഓഫറുകളിൽ സ്വന്തമാക്കാം. നോയിസ് ഫ്ലയർ ഇൻഇയർ വയർലസ് ബ്ലൂട്ടൂത്ത് സ്മാർട്ട് നെക്ക്ബാൻഡ്, വൺപ്ലസ് ബുള്ളറ്റ് വയർലസ് Z ബാസ് എഡിഷൻ ഇൻ ഇയർ ഇയർഫോൺസ്, റിയൽമി ബഡ്സ് 2 നിയോ ബ്ലൂടൂത്ത് വയർലെസ് ഇൻ-ഇയർ ഇയർഫോൺസ് എന്നിവയ്ക്കെല്ലാം മികച്ച ഓഫറുകൾ ലഭ്യമാകും.

ബോട്ട് റോക്കേഴ്സ് 245v2

യഥാർത്ഥ വില: 2,490 രൂപ

ഓഫർ വില: 799 രൂപ

കിഴിവ്: 1,691 രൂപ (67%)

ആമസോൺ ക്രിസ്മസ് ഫെസ്റ്റിവൽ സെയിലിലൂടെ ബോട്ട് റോക്കേഴ്സ് 245v2 67% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 2,490 രൂപ വിലയുള്ള ഈ നെക്ക്ബാൻഡ് ഇയർഫോൺ സെയിൽ സമയത്ത് 799 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാൻ സാധിക്കും. 1,691 രൂപ കിഴിവാണ് ആമസോണിലൂടെ ഈ ഡിവൈസ് വാങ്ങുന്നവർക്ക് നൽകുന്നത്.

ബോട്ട് റോക്കേഴ്‌സ് 255 ബ്ലൂടൂത്ത് വയർലെസ് ഇയർ ഇയർഫോൺസ്

യഥാർത്ഥ വില: 2,990 രൂപ

ഓഫർ വില: 749 രൂപ

കിഴിവ്: 2,241 രൂപ (74%)

ബോട്ട് റോക്കേഴ്‌സ് 255 ബ്ലൂടൂത്ത് വയർലെസ് ഇയർ ഇയർഫോൺസ് ആമസോൺ ക്രിസ്മസ് ഫെസ്റ്റിവൽ സെയിലിലൂടെ 74% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 2,990 രൂപ വിലയുള്ള ഈ നെക്ക്ബാൻഡ് ഇയർഫോൺ വിൽപ്പന സമയത്ത് 749 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഉത്പന്നം വാങ്ങുന്നവർക്ക് 2,241 രൂപ ലാഭിക്കാം.

ബോൾട്ട് ഓഡിയോ പ്രോബാസ് കർവ് ഇൻ-ഇയർ ഇയർഫോൺ

യഥാർത്ഥ വില: 4,499 രൂപ

ഓഫർ വില: 799 രൂപ

കിഴിവ്: 3,700 രൂപ (82%)

ആമസോൺ ക്രിസ്മസ് ഫെസ്റ്റിവൽ സെയിലിലൂടെ ബോൾട്ട് ഓഡിയോ പ്രോബാസ് കർവ് ഇൻ-ഇയർ ഇയർഫോൺ 82% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 4,499 രൂപ വിലയുള്ള ഈ നെക്ക്ബാൻഡ് ഇയർഫോൺ വിൽപ്പന സമയത്ത് 799 രൂപയ്ക്ക് സ്വന്തമാക്കാം. 3,700 രൂപയാണ് ഇതിലൂടെ ലാഭിക്കാൻ സാധിക്കുന്നത്.

പിട്രോൺ ടാൻജെന്റ് ലൈറ്റ് ബ്ലൂടൂത്ത് 5.0 വയർലെസ് ഹെഡ്‌ഫോൺ

യഥാർത്ഥ വില: 1,800 രൂപ

ഓഫർ വില: 599 രൂപ

കിഴിവ്: 1,201 രൂപ (66%)

ആമസോൺ ക്രിസ്മസ് ഫെസ്റ്റിവൽ സെയിലിലൂടെ പിട്രോൺ ടാൻജെന്റ് ലൈറ്റ് ബ്ലൂടൂത്ത് 5.0 വയർലെസ് ഹെഡ്‌ഫോൺ 66% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 1,800 രൂപ വിലയുള്ള ഈ നെക്ക്ബാൻഡ് ഇയർഫോൺ സെയിൽ സമയത്ത് 599 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഡിവൈസ് വാങ്ങുന്നവർക്ക് 1,201 രൂപ ലാഭിക്കാം.

നോയ്സ് ഫ്ലെയർ ഇൻ-ഇയർ വയർലെസ് ബ്ലൂടൂത്ത് സ്മാർട്ട് നെക്ക്ബാൻഡ്

യഥാർത്ഥ വില: 3,999 രൂപ

ഓഫർ വില: 1,799 രൂപ

കിഴിവ്: 2,200 രൂപ (55%)

ആമസോൺ ക്രിസ്മസ് ഫെസ്റ്റിവൽ സെയിലിലൂടെ നോയ്സ് ഫ്ലെയർ ഇൻ-ഇയർ വയർലെസ് ബ്ലൂടൂത്ത് സ്മാർട്ട് നെക്ക്ബാൻഡ് 55% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 3,999 രൂപ വിലയുള്ള ഈ നെക്ക്ബാൻഡ് ഇയർഫോൺ സെയിൽ സമയത്ത് 1,799 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ പ്രൊഡക്ട് വാങ്ങുന്നവർക്ക് 2,200 രൂപ വരെ ലാഭിക്കാം.

വൺപ്ലസ് ബുള്ളറ്റ്സ് ബ്ലൂട്ടൂത്ത് വയർലസ് Z ബാസ് എഡിഷൻ ഇൻ ഇയർ ഇയർഫോൺ

യഥാർത്ഥ വില: 2,190 രൂപ

ഓഫർ വില: 1,999 രൂപ

കിഴിവ്: 191 രൂപ (8%)

വൺപ്ലസ് ബുള്ളറ്റ്സ് ബ്ലൂട്ടൂത്ത് വയർലസ് Z ബാസ് എഡിഷൻ ഇൻ ഇയർ ഇയർഫോൺ ആമസോൺ ക്രിസ്മസ് ഫെസ്റ്റിവൽ സെയിലിലൂടെ 8% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 2,190 രൂപ വിലയുള്ള ഈ നെക്ക്ബാൻഡ് ഇയർഫോൺ വിൽപ്പന സമയത്ത് 1,999 രൂപയ്ക്ക് സ്വന്തമാക്കാം. 191 രൂപ ലാഭമാണ് ആമസോണിലൂടെ ഈ ഉത്പന്നം വാങ്ങുന്നവർക്ക് ലഭിക്കുന്നത്.

റിയൽമി ബഡ്സ് 2 നിയോ ബ്ലൂടൂത്ത് വയർലെസ് ഇൻ ഇയർ ഇയർഫോൺ

യഥാർത്ഥ വില: 2,499 രൂപ

ഓഫർ വില: 1,299 രൂപ

കിഴിവ്: 1,200 രൂപ (48%)

ആമസോൺ ക്രിസ്മസ് ഫെസ്റ്റിവൽ സെയിലിലൂടെ റിയൽമി ബഡ്സ് 2 നിയോ ബ്ലൂടൂത്ത് വയർലെസ് ഇൻ ഇയർ ഇയർഫോൺ 48% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 2,499 രൂപ വിലയുള്ള ഈ നെക്ക്ബാൻഡ് ഇയർഫോൺ സെയിൽ സമയത്ത് 1,299 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ പ്രൊഡക്ട് വാങ്ങുന്നവർക്ക് 1,200 രൂപ ലാഭിക്കാം.

English summary
You can get the best budget neckband headsets in India at attractive discounts during the Amazon Christmas Festival sale.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X