Home
Deal of the day

ആമസോൺ ക്രിസ്മസ് സെയിൽ: ബജറ്റ് സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവ്

ഇന്ത്യൻ വിപണിയിൽ ഫീച്ചറുകൾ, ഓഫറുകൾ, വില എന്നിവയെ ആശ്രയിച്ച് സ്മാർട്ട്ഫോണുകൾ ധാരാളം വിഭാഗങ്ങളിൽ ലഭ്യമാണ്. ഇതിൽ തന്നെ ധാരാളം ആളുകൾ തിരഞ്ഞെടുക്കുന്ന വില വിഭാഗമാണ് ബജറ്റ് സ്മാർട്ട്ഫോണുകൾ. നിങ്ങൾ ഒരു ബജറ്റ് സ്മാർട്ട്‌ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ ആമസോൺ ക്രിസ്‌മസ് സെയിൽ 2021 ഇതിനുള്ള മികച്ച അവസരമാണ്. റെഡ്മി, സാംസങ്, ഓപ്പോ, വിവോ തുടങ്ങിയ മുൻനിര ബ്രാൻഡുകളിൽ നിന്നുള്ള സ്മാർട്ട്ഫോണുകൾക്ക് ആമസോൺ വൻ വിലക്കിഴിവ് നൽകുന്നുണ്ട്.

ആമസോൺ ക്രിസ്മസ് സെയിൽ: ബജറ്റ് സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവ്

ആമസോൺ ക്രിസ്മസ് സെയിലിലൂടെ വിലക്കിഴിവിൽ സ്വന്തമാക്കാവുന്ന മികച്ച ബജറ്റ് സ്‌മാർട്ട്‌ഫോണുകളും അവയുടെ ഓഫറുകളുമാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. സെയിൽ സമയത്ത് റെഡ്മി നോട്ട് 10 ലൈറ്റ് സ്മാർട്ട്ഫോൺ 23 ശതമാനം കിഴിവിൽ ലഭ്യമാണ്. ഈ ഓഫർ വരുന്നതോടെ ഡിവൈസ് 12,999 രൂപയ്ക്ക് സ്വന്തമാക്കാം. റെഡ്മി 9 എ, റെഡ്മി 10 പ്രൈം, റെഡ്മി 10 ലൈറ്റ് എന്നിവയ്ക്കും ഓഫറുകൾ ലഭിക്കും. ഇതുകൂടാതെ സാംസങ് സ്മാർട്ട്ഫോണുകളും വൻ കിഴിവിൽ ലഭ്യമാകും. സാംസങ് ഗാലക്സി എം21 2021 എഡിഷൻ 13 ശതമാനം കിഴിവോടെ സ്വന്തമാക്കം. സാംസങ് ഗാലക്സി എം12, ഗാലക്സി എം32 എന്നിങ്ങനെയുള്ള ഡിവൈസുകൾക്കും ഓഫറുകൾ ലഭിക്കും.

റെഡ്മി നോട്ട് 10 ലൈറ്റ്

യഥാർത്ഥ വില: 16,999 രൂപ

ഓഫർ വില: 12,999 രൂപ

കിഴിവ്: 4,000 രൂപ (23%)

ആമസോൺ ക്രിസ്മസ് സെയിലിലൂടെ റെഡ്മി നോട്ട് 10 ലൈറ്റ് (അറോറ ബ്ലൂ, 4 ജിബി റാം, 64 ജിബി സ്റ്റോറേജ്) 23% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 16,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 12,999 രൂപയ്ക്ക് സ്വന്തമാക്കാം. സെയിൽ സമയത്ത് ആമസോണിലൂടെ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 4,000 രൂപ ലാഭിക്കാം.

റെഡ്മി 9എ (സീ ബ്ലൂ 2 ജിബി റാം 32 ജിബി സ്റ്റോറേജ്)

യഥാർത്ഥ വില: 8,499 രൂപ

ഓഫർ വില: 6,999 രൂപ

കിഴിവ്: 1,500 രൂപ (17%)

ആമസോൺ ക്രിസ്മസ് സെയിലിലൂടെ റെഡ്മി 9എ (സീ ബ്ലൂ 2 ജിബി റാം 32 ജിബി സ്റ്റോറേജ്) 17% കിഴിവിൽ ലഭ്യമാണ്. വിൽപ്പന സമയത്ത് 8,499 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് 6,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോൺ ക്രിസ്മസ് സെയിൽ സമയത്ത് റെഡ്മിയുടെ ഈ മികച്ച സ്മാർട്ട്ഫോൺ വാങ്ങുന്നവർക്ക് 1,500 രൂപ ലാഭിക്കാം.

റെഡ്മി 10 പ്രൈം

യഥാർത്ഥ വില: 14,999 രൂപ

ഓഫർ വില: 12,499 രൂപ

കിഴിവ്: 2,500 രൂപ (16%)

ആമസോൺ ക്രിസ്മസ് സെയിലിൽ റെഡ്മി 10 പ്രൈം 16% കിഴിവിൽ ലഭ്യമാണ്. 14,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് സെയിൽ സമയത്ത് 12,499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോൺ സെയിലിലൂടെ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 2,500 രൂപ ലാഭിക്കാം. ഇന്ത്യയിൽ ഏറെ ജനപ്രിതി നേടിയ ഡിവൈസാണ് ഇത്.

സാംസങ് ഗാലക്സി എം21 2021 എഡിഷൻ

യഥാർത്ഥ വില: 14,999 രൂപ

ഓഫർ വില: 12,999 രൂപ

കിഴിവ്: 2,000 രൂപ (13%)

ആമസോൺ ക്രിസ്മസ് സെയിലിലൂടെ സാംസങ് ഗാലക്സി എം21 2021 എഡിഷൻ 13% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 14,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ സെയിൽ സമയത്ത് 12,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഡിവൈസ് വാങ്ങുന്നവർക്ക് 2,000 രൂപ ലാഭിക്കാം.

ഓപ്പോ എ55 (മിസ്റ്ററി ബ്ലാക്ക്, 6 ജിബി റാം, 128 ജിബി സ്റ്റോറേജ്)

യഥാർത്ഥ വില: 15,490 രൂപ

ഓഫർ വില: 18,990 രൂപ

കിഴിവ്: 3,500 രൂപ (18%)

ആമസോൺ ക്രിസ്മസ് സെയിലിലൂടെ ഓപ്പോ എ55 (മിസ്റ്ററി ബ്ലാക്ക്, 6 ജിബി റാം, 128 ജിബി സ്റ്റോറേജ്) 18% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 18,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 18,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഓപ്പോ ഡിവൈസ് വാങ്ങുന്നവർക്ക് 3,500 രൂപ ലാഭിക്കാം.

റെഡ്മി നോട്ട് 10 ലൈറ്റ്

യഥാർത്ഥ വില: 16,999 രൂപ

ഓഫർ വില: 12,999 രൂപ.

കിഴിവ്: 4,000 രൂപ (23%)

ആമസോൺ ക്രിസ്മസ് സെയിലിൽ റെഡ്മി നോട്ട് 10 ലൈറ്റ് (അറോറ ബ്ലൂ, 4 ജിബി റാം, 64 ജിബി സ്റ്റോറേജ്) 23% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 16,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 12,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോൺ സെയിലിലൂടെ ഈ ഫോൺ വാങ്ങുന്നവർക്ക് 4,000 രൂപ ലാഭിക്കാം.

വിവോ വൈ21

യഥാർത്ഥ വില: 17,990 രൂപ

ഓഫർ വില: 13,990 രൂപ

കിഴിവ്: 4,000 രൂപ (22%)

ആമസോൺ ക്രിസ്മസ് സെയിലിലൂടെ വിവോ വൈ21 സ്മാർട്ട്ഫോൺ 22% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 17,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ സെയിൽ സമയത്ത് 13,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ വിവോ സ്മാർട്ട്ഫോൺ വാങ്ങുന്നവർക്ക് 4,000 രൂപ ലാഭിക്കാം.

ടെക്നോ പോവ 2

യഥാർത്ഥ വില: 13,499 രൂപ

ഓഫർ വില: 11,999 രൂപ

കിഴിവ്: 1,500 രൂപ (11%)

ആമസോൺ ക്രിസ്മസ് സെയിലിലൂടെ ടെക്നോ പോവ 2 സ്മാർട്ട്ഫോൺ 11% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 13,499 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ സെയിൽ സമയത്ത് 11,999 രൂപയ്ക്ക് സ്വന്തമാക്കാം. ഈ സ്മാർട്ട്ഫോൺ ആമസോണിലൂടെ വാങ്ങുന്നവർക്ക് 1,500 രൂപ ലാഭിക്കാം.

English summary
Budget smartphones are available on Amazon Christmas Sale with attractive offers. Offers are available for smartphones from brands like Redmi, Samsung and Vivo.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X