ക്യാമറകൾക്കും ആക്സസറികൾക്കും 50 ശതമാനം വിലക്കിഴിവുമായി ആമസോൺ ഷട്ടർ ബഗ് സെയിൽ
ഫോട്ടോഗ്രാഫിയിൽ താല്പര്യമുള്ള ആളുകൾക്ക് ഏറ്റവും വലിയ ആഗ്രഹമായിരിക്കും പുതിയൊരു ക്യാമറയോ തങ്ങളുടെ കൈയ്യിലുള്ള ക്യാമറകൾക്ക് ആവശ്യമായ ആക്സസറികളോ വാങ്ങുക എന്നത്. നമ്മുടെ ഫോട്ടോഗ്രാഫി സ്കിൽ വികസിപ്പിക്കുന്നതിൽ ക്യാമറകൾക്കും ആക്സസറികൾക്കും വലിയ പങ്കുണ്ട്. നിങ്ങൾ ഒരു പുതിയ ക്യാമറയോ ആക്സസറികളോ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇത് മികച്ചൊരു അവസരമാണ്. ആമസോൺ ഷട്ടർ ബഗ് സെയിലിലൂടെ ഇപ്പോൾ ക്യാമറകൾക്കും ആക്സസറികൾക്കും 50 ശതമാനം വരെ കിഴിവാണ് ലഭിക്കുന്നത്. ഫ്യൂജിഫിലിം, ഡിജെഐ, ഇസി, പാനസോണിക്, കാനോൺ, നിക്കോൺ എന്നിവയടക്കമുള്ളവയുടെ ഉത്പന്നങ്ങൾ ഈ സെയിലിലൂടെ വിലക്കിഴിവിൽ ലഭ്യമാകും.

ആമസോൺ ഷട്ടർ ബഗ് സെയിലൂടെ ഫ്യൂജിഫിലിം എക്സ്-ടി200 24.2 എംപി മിറർലെസ് ക്യാമറ 58,998 രൂപയ്ക്ക് സ്വന്തമക്കാം. ഫ്യൂജി ഫിലിം ഇൻസ്റ്റാക്സ് മിനി 11 ഇൻസ്റ്റന്റ് ക്യാമറ നിങ്ങൾക്ക് വെറും 6,149 രൂപയ്ക്ക് വാങ്ങാം. ഈ സെയിലിലൂടെ ഡിജിഐ ഒഎം 4 എസ്ഇ - ഹാൻഡ്‌ഹെൽഡ് 3-ആക്‌സിസ് സ്‌മാർട്ട്‌ഫോൺ ജിംബൽ സ്റ്റെബിലൈസർ, ഐഇസെഡ്ഐ പ്രോ നാനോ ഡ്രോൺ 720പി എച്ച്ഡി ക്യാമറ എന്നിവയെല്ലാം വിലക്കിഴിവിൽ ലഭിക്കും. ഡിജിഐ പോക്കറ്റ് 2 ക്രിയേറ്റർ കോംബോ - 3 ആക്സിസ് ജിംബെൽ സ്റ്റെബിലൈസർ 4കെ ക്യാമറയ്‌ക്ക് ഇപ്പോൾ 42,429 രൂപയാണ് വില. ഈ സെയിലിലൂടെ ആകർഷകമായ ഓഫറുകളിൽ വാങ്ങാവുന്ന ക്യാമറകളും ആക്സസറികളും നോക്കാം.
ഫ്യൂജി ഫിലിം എക്സ്-ടി200 24.2 എംപി മിറർലെസ്സ് ക്യാമറ
ഓഫർ വില: 58,998 രൂപ
യഥാർത്ഥ വില: 66,999 രൂപ
കിഴിവ്: 12%
ആമസോൺ ഷട്ടർ ബഗ് സെയിലിലൂടെ ഫ്യൂജി ഫിലിം എക്സ്-ടി200 24.2 എംപി മിറർലെസ്സ് ക്യാമറ 12% കിഴിവിൽ ലഭ്യമാണ്. 66,999 രൂപ വിലയുള്ള ഈ ക്യാമറ നിങ്ങൾക്ക് വിൽപ്പന സമയത്ത് 58,998 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ക്യാമറ ഇപ്പോൾ വാങ്ങുന്നവർക്ക് 8000 രൂപ വരെ ലാഭിക്കാം.
ഡിജെഐ ഒഎം 4 എസ്ഇ - ഹാൻഡ്‌ഹെൽഡ് 3-ആക്‌സിസ് സ്‌മാർട്ട്‌ഫോൺ ജിംബെൽ സ്റ്റെബിലൈസർ
ഓഫർ വില: 8,949 രൂപ
യഥാർത്ഥ വില: 9,990 രൂപ
കിഴിവ്: 10%
ഡിജെഐ ഒഎം 4 എസ്ഇ - ഹാൻഡ്‌ഹെൽഡ് 3-ആക്‌സിസ് സ്‌മാർട്ട്‌ഫോൺ ജിംബെൽ സ്റ്റെബിലൈസർ ആമസോൺ ഷട്ടർ ബഗ് സെയിലിലൂടെ 10% കിഴിവിൽ ലഭ്യമാണ്. 9,990 രൂപ വിലയുള്ള ഈ ജിംബൽ സ്റ്റെബിലൈസർ വിൽപ്പന സമയത്ത് നിങ്ങൾക്ക് 8,949 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ആക്സസറി വാങ്ങുന്നവർക്ക് 1000 രൂപ ലാഭിക്കാം.
ഐഇസെഡ്ഐ പ്രോ നാനോ ഡ്രോൺ 720പി എച്ചഡി ക്യാമറ
യഥാർത്ഥ വില: 12,999 രൂപ
ഓഫർ വില: 8,799 രൂപ
കിഴിവ്: 4,200 രൂപ (32%)
ആമസോൺ ഷട്ടർ ബഗ് സെയിലിലൂടെ ഐഇസെഡ്ഐ പ്രോ നാനോ ഡ്രോൺ 720പി എച്ചഡി ക്യാമറ 32% കിഴിവിൽ ലഭ്യമാണ്. 12,999 രൂപ വിലയുള്ള ഈ ഡ്രോൺ ക്യാമറ വിൽപ്പന സമയത്ത് 8,799 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ക്യാമറ വാങ്ങുന്ന ആളുകൾക്ക് 4,200 രൂപ ലാഭിക്കാം.
പാനസോണിക്ക് ലുമിക്സ് ജി7 16.00 എംപി 4കെ മിറർലെസ്സ് ഇന്റർചേഞ്ചബിൾ ലെൻസ് ക്യാമറ
ഓഫർ വില: 44,990 രൂപ
യഥാർത്ഥ വില: 54,990 രൂപ
കിഴിവ്: 18%
ആമസോൺ ഷട്ടർ ബഗ് സെയിലൂടെ പാനസോണിക്ക് ലുമിക്സ് ജി7 16.00 എംപി 4കെ മിറർലെസ്സ് ഇന്റർചേഞ്ചബിൾ ലെൻസ് ക്യാമറ 18% കിഴിവിൽ ലഭ്യമാണ്. 54,990 രൂപ വിലയുള്ള ഈ ക്യാമറ നിങ്ങൾക്ക് വിൽപ്പന സമയത്ത് 44,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ക്യാമറ ഇപ്പോൾ വാങ്ങുന്നവർക്ക് 10,000 രൂപ ലാഭിക്കാം.
ഡിജെഐ പോക്കറ്റ് 2 ക്രിയേറ്റർ കോംബോ - 3 ആക്സിസ് ഗിംബൽ സ്റ്റെബിലൈസർ 4കെ ക്യാമറ
ഓഫർ വില: 42,429 രൂപ
യഥാർത്ഥ വില: 44,990 രൂപ
കിഴിവ്: 6%
ആമസോൺ ഷട്ടർ ബഗ് സെയിലിലൂടെ ഡിജെഐ പോക്കറ്റ് 2 ക്രിയേറ്റർ കോംബോ - 3 ആക്സിസ് ഗിംബൽ സ്റ്റെബിലൈസർ 4കെ ക്യാമറ 6% കിഴിവിൽ ലഭ്യമാണ്. 44,990 രൂപ വിലയുള്ള ഈ ക്യാമറ നിങ്ങൾക്ക് വിൽപ്പന സമയത്ത് 42,429 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ക്യാമറ വാങ്ങുന്നവർക്ക് 2500 രൂപ ലാഭിക്കാം.
കാനൺ ഇഒഎസ് 1500ജഡി 24.1 ഡിജിറ്റൽ എസ്എൽആർ ക്യാമറ
ഓഫർ വില: 36,349 രൂപ
യഥാർത്ഥ വില: 39,995 രൂപ
കിഴിവ്: 9%
ആമസോൺ ഷട്ടർ ബഗ് സെയിലിലൂടെ കാനൺ ഇഒഎസ് 1500ജഡി 24.1 ഡിജിറ്റൽ എസ്എൽആർ ക്യാമറ 9% കിഴിവിൽ ലഭ്യമാണ്. 39,995 രൂപ വിലയുള്ള ഈ ക്യാമറ വിൽപ്പന സമയത്ത് 36,349 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ക്യാമറ വാങ്ങുന്നവർക്ക് 3600 രൂപ വരെ ലാഭിക്കാം.
സോണി ഡിജിറ്റൽ വ്ളോഗ് ക്യാമറ ZV 1
ഓഫർ വില: 69,490 രൂപ
യഥാർത്ഥ വില: 77,990 രൂപ
കിഴിവ്: 11%
ആമസോൺ ഷട്ടർ ബഗ് സെയിലിലൂടെ സോണി ഡിജിറ്റൽ വ്ളോഗ് ക്യാമറ ZV 1 10% കിഴിവിൽ ലഭ്യമാണ്. 77,990 രൂപ വിലയുള്ള ഈ ക്യാമറ നിങ്ങൾക്ക് വിൽപ്പന സമയത്ത് 69,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ സോണിലൂടെ ഈ മികച്ച വ്ള്ലോഗ് ക്യാമറ വാങ്ങുന്നവർക്ക് 8500 രൂപ വരെ ലാഭിക്കാം.


Click it and Unblock the Notifications