Just In
- 4 hrs ago
വാട്3വേഡ്സ്: ആറടിമണ്ണിന്റെ അവകാശിയായില്ലെങ്കിലും 3 വാക്കുകളുടെ അവകാശി ആവുക, എല്ലാം നിങ്ങളിലേക്ക് എത്തും!
- 6 hrs ago
ഇനി തുണിയലക്കാൻ 'ഡിജിറ്റൽ സോപ്പോ'? അമ്പരപ്പിച്ച് സാംസങ്!
- 7 hrs ago
അജിത് ഡോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
- 8 hrs ago
ഉപയോഗിക്കുന്നത് പഴയ ഐഫോൺ ആണോ? ഇക്കാര്യം നിർബന്ധമായും അറിഞ്ഞിരിക്കണം | iPhone
Don't Miss
- News
കേരള കലാമണ്ഡലത്തിന് പുതിയ മുഖം നല്‍കും; ടൂറിസം ഹബ്ബ് ആക്കി മാറ്റാന്‍ പദ്ധതി
- Movies
'ആസ്വദിച്ച് ഭക്ഷണം കഴിച്ചിട്ട് ഒരുപാട് നാളായി, അതിനാൽ ഇത് എനിക്ക് ലക്ഷ്വറിയാണ്'; സീരിയൽ താരം ശാലു കുര്യൻ
- Travel
മഞ്ഞിൽപൊതിഞ്ഞ ഹിമാചലിൽ സൂര്യനെ കാണാൻ പോകാം..സൺ ടൂറിസത്തിന് ആരാധകരേറുന്നു
- Lifestyle
പ്രശ്നങ്ങള്‍ വിട്ടുമാറുന്നില്ലേ; അടുക്കളയില്‍ നിന്ന് വാസ്തുപ്രകാരം ഇവ മാറ്റണം
- Automobiles
2023 ഉജ്ജ്വലമാക്കാനുളള വാശിയിൽ ബിഎംഡബ്ല്യു; കാണാം പുത്തൻ അവതാരത്തെ
- Finance
മാസത്തിൽ കുറഞ്ഞ നിക്ഷേപം 42 രൂപ; നേടാം 1 കോടി രൂപ; നോക്കുന്നോ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം
- Sports
അരങ്ങേറ്റത്തില്‍ രോഹിത് 7ാമന്‍! സച്ചിന്-ദാദ ഓപ്പണിങ്, ഇലവനില്‍ മലയാളിയും- അറിയാം
ക്യാമറകൾക്ക് വമ്പിച്ച ഓഫറുകളുമായി ആമസോൺ ഷട്ടർബഗ് ഫെസ്റ്റ് സെയിൽ
ഇന്ന് മിക്ക സ്മാർട്ട്ഫോണുകളും ആകർഷകമായ ക്യാമറകളുമായിട്ടാണ് വരുന്നത്. എന്നിരുന്നാലും നിങ്ങൾ ഒരു പ്രൊഫഷണൽ ഫോട്ടോഗ്രാഫറോ ഫോട്ടോഗ്രാഫിയിൽ താല്പര്യമുള്ള ആളോ ബൈക്ക് യാത്രകളും ട്രെക്കിങുമെല്ലാം നടത്തുന്ന ആളോ ആണെങ്കിൽ നിങ്ങൾക്ക് മികച്ചൊരു ക്യാമറ ആവശ്യമായി വരുന്നു. ഡിഎസ്എൽആർ ക്യാമറകളും ആക്ഷൻ ക്യാമറകളും ഇന്ന് വിപണിയിൽ ധാരാളം ഉണ്ട്. ആമസോൺ ഇപ്പോൾ ഷട്ടർബഗ് ഫെസ്റ്റ് സെയിൽ നടത്തുകയാണ്. ഇതിലൂടെ നിരവധി ബ്രാൻഡുകളുടെ ഡിഎസ്എൽആർ, ആക്ഷൻ ക്യാമറകൾക്ക് ആകർഷകമായ ഓഫറുകളിൽ ലഭ്യമാകും.

ആമസോൺ ഷട്ടർബഗ് ഫെസ്റ്റ് സെയിലിലൂടെ ഇപ്പോൾ നോ-കോസ്റ്റ് ഇഎംഐ ഓപ്‌ഷനുകളും ലഭ്യമാണ്. ഇഥ് കൂടാതെ ബ്രാൻഡ് വാറന്റി ഓഫറും ഉണ്ട്. അതുകൊണ്ട് തന്നെ നിങ്ങൾ ഒരു ക്യാമറ വാങ്ങിക്കാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ ഇത് മികച്ച അവസരമായിരിക്കും. ആമസോൺ സെയിലിലൂടെ ഓഫറിൽ വാങ്ങാവുന്ന ക്യാമറകളും അവയ്ക്ക് ലഭിക്കുന്ന ഓഫറുകളും വിശദമായി നോക്കാം.
കാനൺ ഇഒഎസ് 1500ഡി 24.1 ഡിജിറ്റൽ എസ്എൽആർ ക്യാമറ
ഓഫർ വില: 36,349 രൂപ
യഥാർത്ഥ വില: 39,995 രൂപ
കിഴിവ്: 9%
ആമസോൺ ഷട്ടർ ബഗ് സെയിലിലൂടെ കാനൺ ഇഒഎസ് 1500ജഡി 24.1 ഡിജിറ്റൽ എസ്എൽആർ ക്യാമറ 9% കിഴിവിൽ ലഭ്യമാണ്. 39,995 രൂപ വിലയുള്ള ഈ ക്യാമറ വിൽപ്പന സമയത്ത് 36,349 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ക്യാമറ വാങ്ങുന്നവർക്ക് 3600 രൂപ വരെ ലാഭിക്കാം.
പാനസോണിക്ക് ലുമിക്സ് ജി7 16.00 എംപി 4കെ മിറർലെസ്സ് ഇന്റർചേഞ്ചബിൾ ലെൻസ് ക്യാമറ
ഓഫർ വില: 41,490 രൂപ
യഥാർത്ഥ വില: 54,990 രൂപ
കിഴിവ്: 25%
ആമസോൺ ഷട്ടർ ബഗ് സെയിലൂടെ പാനസോണിക്ക് ലുമിക്സ് ജി7 16.00 എംപി 4കെ മിറർലെസ്സ് ഇന്റർചേഞ്ചബിൾ ലെൻസ് ക്യാമറ 25% കിഴിവിൽ ലഭ്യമാണ്. 54,990 രൂപ വിലയുള്ള ഈ ക്യാമറ നിങ്ങൾക്ക് വിൽപ്പന സമയത്ത് 41,490 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ക്യാമറ ഇപ്പോൾ വാങ്ങുന്നവർക്ക് 10,000 രൂപ ലാഭിക്കാം.
നിക്കോൺ ഡിജിറ്റൽ ക്യാമറ Z5 കിറ്റ് വിത്ത് നിക്കോർ Z 24-70mm f/4 എസ് ലെൻസ്
ഓഫർ വില: 1,39,990 രൂപ
യഥാർത്ഥ വില: 1,58,990 രൂപ
കിഴിവ്: 12%
നിക്കോൺ ഡിജിറ്റൽ ക്യാമറ Z5 കിറ്റ് വിത്ത് നിക്കോർ Z 24-70mm f/4 എസ് ലെൻസ് ആമസോൺ ഷട്ടർബഗ് ഫെസ്റ്റ് സെയിലിലൂടെ 12% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ ക്യാമറ വിൽപ്പന സമയത്ത് 1,39,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ക്യാമറ വാങ്ങുന്ന ആളുകൾക്ക് 19000 രൂപയോളം ലാഭിക്കാം.
കാസൺ CS6 റിയൽ 4കെ 30fps എച്ച്ഡി ഡ്യുവൽ സ്‌ക്രീൻ ആക്ഷൻ ക്യാമറ
ഓഫർ വില: 9,889 രൂപ
യഥാർത്ഥ വില: 13,995 രൂപ
കിഴിവ്: 29%
ആമസോൺ ഷട്ടർബഗ് ഫെസ്റ്റ് സെയിലിലൂടെ കാസൺ CS6 റിയൽ 4കെ 30fps എച്ച്ഡി ഡ്യുവൽ സ്‌ക്രീൻ ആക്ഷൻ ക്യാമറ 29% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 13,995 രൂപ വിലയുള്ള ഈ ക്യാമറ വിൽപ്പന സമയത്ത് 9,889 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ക്യാമറ വാങ്ങുന്നവർക്ക് 4000 രൂപയോളം ലാഭിക്കാം. ഈ ക്യാമറ എക്സ്റ്റേണൽ മൈക്കോടുകൂടിയാണ് വരുന്നത്. ആന്റി ഷേക്ക് ടച്ച് സ്‌ക്രീനും ഇതിലുണ്ട്. വാട്ടർപ്രൂഫ് സ്‌പോർട്‌സ് ക്യാമറയാണ് ഇത്.
ഗോപ്രോ ഹീറോ10 ബ്ലാക്ക് - വാട്ടർപ്രൂഫ് ആക്ഷൻ ക്യാമറ
യഥാർത്ഥ വില: 54,500 രൂപ
ഓഫർ വില: 51,990 രൂപ
കിഴിവ്: 2510 രൂപ (5%)
ഗോപ്രോ ഹീറോ10 ബ്ലാക്ക് - വാട്ടർപ്രൂഫ് ആക്ഷൻ ക്യാമറ ആമസോൺ ഷട്ടർബഗ് ഫെസ്റ്റ് സെയിലിലൂടെ 5% കിഴിവിൽ ലഭ്യമാണ്. 54,500 രൂപ വിലയുള്ള ഈ ക്യാമറ നിങ്ങൾക്ക് വിൽപ്പന സമയത്ത് 51,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഗോപ്രോ ക്യാമറ വാങ്ങുന്നവർക്ക് ഇപ്പോൾ 2510 രൂപ ലാഭിക്കാം.
എസ്ജെ ക്യാം SJ4000 വൈഫൈ 12എംപി ഫുൾ എച്ച്ഡി വൈഫൈ സ്‌പോർട്‌സ് ആക്ഷൻ ക്യാമറ
യഥാർത്ഥ വില: 9,800 രൂപ
ഓഫർ വില: 5,699 രൂപ
കിഴിവ്: 4,101 രൂപ (42%)
എസ്ജെ ക്യാം SJ4000 വൈഫൈ 12എംപി ഫുൾ എച്ച്ഡി വൈഫൈ സ്‌പോർട്‌സ് ആക്ഷൻ ക്യാമറ ആമസോൺ ഷട്ടർബഗ് ഫെസ്റ്റ് സെയിലിലൂടെ 42% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 9,800 രൂപ വിലയുള്ള ഈ ക്യാമറ വിൽപ്പന സമയത്ത് 5,699 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ക്യാമറ വാങ്ങുന്ന ആളുകൾക്ക് 4,101 രൂപ ലാഭിക്കാം. 170° വൈഡ് ഫീൽഡ് ഓഫ് വ്യൂ ഉള്ള ക്യാമറയാണ് ഇത്. 30മീറ്റർ വരെ വാട്ടർപ്രൂഫും ഈ ക്യാമറയിൽ ഉണ്ട്.
ഇൻസ്റ്റാ360 വൺ എക്സ്2 ആക്ഷൻ ക്യാമറ
ഓഫർ വില: 39,990 രൂപ
യഥാർത്ഥ വില: 44,990 രൂപ
കിഴിവ്: 5000 രൂപ (11%)
ആമസോൺ ഷട്ടർബഗ് ഫെസ്റ്റ് സെയിലിലൂടെ ഇൻസ്റ്റാ360 വൺ എക്സ്2 ആക്ഷൻ ക്യാമറ 11% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 44,990 രൂപ വിലയുള്ള ഈ ഡിവൈസ് വിൽപ്പന സമയത്ത് 39,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ക്യാമറ വാങ്ങുന്ന ആളുകൾക്ക് 5000 രൂപ ലാഭിക്കാം. 5.7തെ 360 ക്യാപ്‌ചർ ചെയ്യാൻ കഴിയുന്ന ഈ ക്യാമറയിൽ സ്റ്റെഡി കാം മോഡും ഉണ്ട്. ഫ്ലോസ്റ്റേറ്റ് സ്റ്റെബിലൈസേഷനുമായി വരുന്ന ക്യാമറയിൽ അൾട്രാ ബ്രൈറ്റ് സ്‌ക്രീനാണ് ഉള്ളത്. 10 മീറ്റർ വരെ വാട്ടർപ്രൂഫുള്ള ക്യാമറ 4 മൈക്കുകളുമായി വരുന്നു.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470