ആമസോൺ ഇയർ എൻഡ് സെയിൽ: ഇലക്ട്രോണിക് ഡിവൈസുകൾക്ക് ആകർഷകമായ ഓഫറുകൾ
2021 അവസാനിക്കാൻ പോവുകയാണ്, പുതുവർഷത്തിന് മുന്നോടിയായി ആമസോൺ വിൽപ്പന വർദ്ധിപ്പിക്കുന്നതിന് ആകർഷകയമായ ഓഫറുകളും ഡിസ്കൌണ്ടുകളുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആമസോൺ ഇയർ എൻഡ് സെയിലിലൂടെ ഇലക്ട്രോണിക്സ് ഡിവൈസുകൾ നിങ്ങൾക്ക് വമ്പിച്ച വിലക്കിഴിവിൽ സ്വന്തമാക്കാം. ലാപ്‌ടോപ്പുകൾ, സ്മാർട്ട് വാച്ചുകൾ, ക്യാമറകൾ, സ്മാർട്ട് ടിവികൾ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് മികച്ച ഡിസ്കൌണ്ടുകൾ ലഭിക്കും. ആമസോൺ ഇയർ എൻഡ് സെയിലിലൂടെ ഓഫറുകളിൽ സ്വന്തമാക്കാവുന്ന ഡിവൈസുകളാണ് നമ്മളിന്ന് നോക്കുന്നത്.

ആമസോൺ ഇയർ എൻഡ് സെയിൽ സമയത്ത് മൈക്രോസോഫ്റ്റ് സർഫേസ് ഗോ 3 8VA-00013 10.5 ഇഞ്ച് ലാപ്‌ടോപ്പ് വെറും 50,990 രൂപയ്ക്ക് ലഭ്യമാണ്. ആമസോൺ ലെനോവോ ടാബ് എം10 എഫ്എച്ച്ഡി പ്ലസ് ടാബ്‌ലെറ്റും സംസങ് ഗാലക്സി ടാബ് എസ്6 ലൈറ്റ് ടാബ്‌ലെറ്റും വൻ കിഴിവിൽ ലഭ്യമാണ്. ആമസോൺ ഇയർ എൻഡ് സെയിലിൽ ആക്‌സസറികളും ആകർഷകമായ ഓഫറുകളിൽ സ്വന്തമാക്കാം. ജെബിഎൽ സി115 ട്രൂ വയർലെസ് ഇയർബഡ്‌സ് നിങ്ങൾക്ക് 3,899 രൂപയ്കക് ലഭ്യമാകും. സോണി WH-1000XM4 ബ്ലൂടൂത്ത് വയർലെസ് ഓവർ-ഇയർ ഹെഡ്‌ഫോൺസും വിലക്കിഴിവിൽ ലഭിക്കും. സ്മാർട്ട്ഫോണുകൾക്കും ഈ സെയിലിലൂടെ ഓഫറുകൾ ലഭിക്കും. ആമസോൺ ഇയർ എൻഡ് സെയിലിലൂടെ വാങ്ങാവുന്ന മികച്ച ഡിവൈസുകൾ നോക്കാം.
മൈക്രോസോഫ്റ്റ് സർഫേസ് ഗോ 3 8VA-00013 10.5 ഇഞ്ച് ലാപ്‌ടോപ്പ്
യഥാർത്ഥ വില: 57,999 രൂപ
ഓഫർ വില: 50,990 രൂപ
കിഴിവ്: 7,009 രൂപ (12%)
മൈക്രോസോഫ്റ്റ് സർഫേസ് ഗോ 3 8VA-00013 10.5 ഇഞ്ച് ലാപ്‌ടോപ്പ് ആമസോൺ സെയിൽ സമയത്ത് 12% കിഴിവിൽ ലഭ്യമാണ്. വിൽപ്പന സമയത്ത് 57,999 രൂപ വിലയുള്ള ഈ ലാപ്‌ടോപ്പ് നിങ്ങൾക്ക് 50,990 രൂപയ്ക്ക് സ്വന്തമാക്കാം. സെയിൽ സമയത്ത് ഈ ലാപ്ടോപ്പ് വാങ്ങുന്നവർക്ക് 7,009 രൂപ ലാഭിക്കാം. ഇത് മികച്ച ഡിലാണ്.
ജെബിഎൽ സി115 ട്രൂ വയർലെസ് ഇയർബഡ്സ്
യഥാർത്ഥ വില: 8,999 രൂപ
ഓഫർ വില: 3,899 രൂപ
കിഴിവ്: 5,100 രൂപ (57%)
ആമസോൺ ഇയർ എൻഡ് സെയിൽ സമയത്ത് ജെബിഎൽ സി115 ട്രൂ വയർലെസ് ഇയർബഡ്സ് 57% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 8,999 രൂപ വിലയുള്ള ഈ ഇയർബഡ്സ് വിൽപ്പനയിലൂടെ 3,899 രൂപയ്ക്ക് സ്വന്തമാക്കാം. ക്വിക്ക് ചാർജ്, 21 മണിക്കൂർ പ്ലേടൈം, ട്രൂ ബാസ്, ഡ്യുവൽ കണക്ട്, ബ്ലൂടൂത്ത് 5.0, ടൈപ്പ് സി, മൊബൈൽ ഫോണുകൾക്കുള്ള വോയ്‌സ് അസിസ്റ്റന്റ് സപ്പോർട്ട് എന്നിവയുള്ള ഈ ഡിവൈസ് ആമസോണിലൂടെ വാങ്ങുമ്പോൾ 5,100 രൂപ ലാഭിക്കാം.
ബോട്ട് എക്സ്റ്റന്റ് സ്മാർട്ട് വാച്ച് വിത്ത് അലക്‌സ ബിൽറ്റ്-ഇൻ
യഥാർത്ഥ വില: 7,990 രൂപ
ഓഫർ വില: 2,999 രൂപ
കിഴിവ്: 4,991 രൂപ (62%)
ബോട്ട് എക്സ്റ്റന്റ് സ്മാർട്ട് വാച്ച് വിത്ത് അലക്‌സ ബിൽറ്റ്-ഇൻ ആമസോൺ ഇയർ എൻഡ് സെയിലിലൂടെ 62% കിഴിവിൽ ലഭ്യമാണ്. 7,990 രൂപ വിലയുള്ള ഈ സ്മാർട്ട് വാച്ച് നിങ്ങൾക്ക് സെയിൽ സമയത്ത് 2,999 രൂപയ്ക്ക് സ്വന്തമാക്കാം. 1.69 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ, മൾട്ടിപ്പിൾ വാച്ച് ഫെയ്‌സുകൾ, സ്ട്രെസ് മോണിറ്റർ, ഹാർട്ട് & എസ്പിഒ2 മോണിറ്ററിംഗ്, 14 സ്‌പോർട്‌സ് മോഡുകൾ, സ്ലീപ്പ് മോണിറ്റർ എന്നീ സവിശേഷതകളുള്ള ഈ സ്മാർട്ട് വാച്ച് ആമസോണിലൂടെ വാങ്ങുന്നവർക്ക് 4,991 രൂപ ലാഭിക്കാം.
ഫ്യൂജി ഫിലിം ഇൻസ്റ്റാക്സ് മിനി 11 ഇൻസ്റ്റന്റ് ക്യാമറ
യഥാർത്ഥ വില: 7,099 രൂപ
ഓഫർ വില: 6,199 രൂപ
കിഴിവ്: 900 രൂപ (15%)
ഫ്യൂജി ഫിലിം ഇൻസ്റ്റാക്സ് മിനി 11 ഇൻസ്റ്റന്റ് ക്യാമറ ആമസോൺ സെയിൽ സമയത്ത് 15% കിഴിവിൽ ലഭ്യമാണ്. 7,099 രൂപ വിലയുള്ല ഈ ക്യാമറ നിങ്ങൾക്ക് ലഭിക്കും വിൽപ്പന സമയത്ത് 6,199 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോൺ സെയിൽ സമയത്ത് ഈ ക്യാമറ വാങ്ങുന്നവർക്ക് 900 രൂപ ലാഭിക്കാം.
എൽജി അൾട്രാഗിയർ 81.28 സെമി (32-ഇഞ്ച്) ക്യുഎച്ച്‌ഡി (2കെ) ഗെയിമിങ് മോണിറ്റർ
യഥാർത്ഥ വില: 60,000 രൂപ
ഓഫർ വില: 25,499 രൂപ
കിഴിവ്: 34,501 രൂപ (58%)
എൽജി അൾട്രാഗിയർ 81.28 സെമി (32-ഇഞ്ച്) ക്യുഎച്ച്‌ഡി (2കെ) ഗെയിമിങ് മോണിറ്റർ ആമസോൺ സെയിൽ സമയത്ത് 58% കിഴിവിൽ ലഭ്യമാണ്. 60,000 രൂപ വിലയുള്ള ഈ മോണിറ്റർ നിങ്ങൾക്ക് സെയിൽ സമയത്ത് 25,499 രൂപയ്ക്ക് സ്വന്തമാക്കാം. 34,501 രൂപ ലാഭമാണ് ആമസോൺ സെയിൽ സമയത്ത് ഈ മോണിറ്റർ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. ഇത് വളരെ മികച്ച ഡിലാണ്.
എച്ച്പി ലേസർജറ്റ് പ്രോ M126nw മൾട്ടി-ഫംഗ്ഷൻ ഡയറക്ട് വയർലെസ് നെറ്റ്‌വർക്ക് ലേസർ പ്രിന്റർ
യഥാർത്ഥ വില: 21,329 രൂപ
ഓഫർ വില: 18,699 രൂപ
കിഴിവ്: 2,630 രൂപ (12%)
എച്ച്പി ലേസർജറ്റ് പ്രോ M126nw മൾട്ടി-ഫംഗ്ഷൻ ഡയറക്ട് വയർലെസ് നെറ്റ്‌വർക്ക് ലേസർ പ്രിന്റർ ആമസോൺ ഇയർ എൻഡ് സെയിലിലൂടെ 12% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 21,329 രൂപ വിലയുള്ള ഈ പ്രിന്റർ സെയിൽ സമയത്ത് 21,329 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും.
സീഗേറ്റ് വൺ ടച്ച് 1ടിബി എക്സ്റ്റേണൽ എച്ച്ഡിഡി
യഥാർത്ഥ വില: 4,999 രൂപ
ഓഫർ വില: 3,899 രൂപ
കിഴിവ്: 1,100 രൂപ (22%)
ആമസോൺ ഇയർ എൻഡ് സെയിൽ സമയത്ത് സീഗേറ്റ് വൺ ടച്ച് 1ടിബി എക്സ്റ്റേണൽ എച്ച്ഡിഡി 22% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 4,999 രൂപ വിലയുള്ള ഈ ഡിവൈസ് സെയിൽ സമയത്ത് 3,899 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ പ്രൊഡക്ട് വാങ്ങുന്നവർക്ക് 1,100 രൂപ ലാഭിക്കാം.
സോണി WH-1000XM4 ബ്ലൂടൂത്ത് വയർലെസ് ഓവർ ഇയർ ഹെഡ്‌ഫോൺസ്
യഥാർത്ഥ വില: 29,990 രൂപ
ഓഫർ വില: 26,990 രൂപ
കിഴിവ്: 3,000 രൂപ (10%)
ആമസോൺ ഇയർ എൻഡ് സെയിൽ സമയത്ത് സോണി WH-1000XM4 ബ്ലൂടൂത്ത് വയർലെസ് ഓവർ ഇയർ ഹെഡ്‌ഫോൺസ് 10% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ ഡിവൈസ് വിൽപ്പന സമയത്ത് 26,990 രൂപയ്ക്ക് സ്വന്തമാക്കാം.


Click it and Unblock the Notifications