Home
Deal of the day

ഗെയിമിങ് ഗാഡ്ജറ്റുകൾക്ക് വിലക്കിഴിവുമായി ആമസോൺ ഗ്രാൻഡ് ഗെയിമിംഗ് ഡേയ്‌സ് സെയിൽ

ഇന്ത്യയിലെ ജനപ്രിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോൺ ഗ്രാൻഡ് ഗെയിമിംഗ് ഡേയ്‌സ് സെയിൽ എന്ന പേരിൽ ഒരു പുതിയ സെയിൽ നടത്തുകയാണ്. ഇന്ന് അവസാനിക്കുന്ന ഈ സെയിലൂടെ നിങ്ങൾക്ക് എല്ലാ ഗെയിമിങ് ഗാഡ്‌ജെറ്റുകളും 50 ശതമാനം വരെ കിഴിവോടെ സ്വന്തമാക്കാം. ഇവ വാങ്ങുന്നവർക്ക് നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കും.

ഗെയിമിങ് ഗാഡ്ജറ്റുകൾക്ക് വിലക്കിഴിവുമായി ആമസോൺ

ഗെയിമിംഗ് ലാപ്‌ടോപ്പുകൾ, ഗെയിമിംഗ് മോണിറ്റർ, മൗസ്പാഡ്, ഗെയിമിംഗ് ഗ്ലാസുകൾ എന്നിവയടക്കമുള്ളവ ഈ സെയിലിലൂടെ ഓഫറുകളിൽ സ്വന്തമാക്കാൻ സാധിക്കും. ഏസർ നൈട്രോ 5 എഎൻ515-57 ഗെയിമിങ് ലാപ്‌ടോപ്പ് ഇപ്പോൾ 31 ശതമാനം കിഴിവിൽ ലഭ്യമാണ്. അതേസമയം എൽജി അൾട്രാ ഗിയർ 81.28 സെമി (32-inch) ക്യുഎച്ച്ഡി (2കെ) ഗെയിമിംഗ് മോണിറ്റർ 57 ശതമാനം കിഴിവിൽ ലഭ്യമാകും. ഈ സെയിലിലൂടെ ഓഫറുകളിൽ വാങ്ങാവുന്ന ഗാഡ്ജറ്റുകൾ നോക്കാം.

ലെനോവോ ഐഡിയപാഡ് ഗെയിമിംഗ് 3 എഎംഡി റൈസൺ 5 5600H

യഥാർത്ഥ വില: 89,490 രൂപ

ഓഫർ വില: 59,990 രൂപ

കിഴിവ്: 29,500 (32%)

ലെനോവോ ഐഡിയപാഡ് ഗെയിമിംഗ് 3 എഎംഡി റൈസൺ 5 5600H ലാപ്ടോപ്പ് ആമസോൺ ഗ്രാൻഡ് ഗെയിമിംഗ് ഡേയ്‌സ് സെയിലിലൂടെ 32% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 89,490 രൂപ വിലയുള്ള ഈ ഡിവൈസ് സെയിൽ സമയത്ത് 59,990 രൂപയ്ക്ക് സ്വന്തമാക്കാം. 29500 രൂപ ലാഭമാണ് ഈ സെയിൽ സമയത്ത് ലാപ്ടോപ്പ് വാങ്ങുന്നവർക്ക് ആമസോണിലൂടെ ലഭിക്കുന്നത്.

എച്ച്പി റൈസൺ 7-5800എച്ച് 16.1 ഇഞ്ച് (40.9 സെമി) ക്യുഎച്ച്ഡി ഗെയിമിങ് ലാപ്‌ടോപ്പ് വിക്ടസ്

യഥാർത്ഥ വില: 1,40,347 രൂപ

ഓഫർ വില: 1,16,990 രൂപ

കിഴിവ്: 23,357 രൂപ (17%)

എച്ച്പി റൈസൺ 7-5800എച്ച് 16.1 ഇഞ്ച് (40.9 സെമി) ക്യുഎച്ച്ഡി ഗെയിമിങ് ലാപ്‌ടോപ്പ് വിക്ടസ് ലാപ്‌ടോപ്പ് ആമസോൺ ഗ്രാൻഡ് ഗെയിമിംഗ് ഡേയ്‌സ് സെയിലിലൂടെ 16% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 1,40,347 രൂപ വിലയുള്ള ഈ ഡിവൈസ് വിൽപ്പന സമയത്ത് 1,16,990 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം.

ഏസർ നൈട്രോ 5 എഎൻ 515-57 ഗെയിമിങ് ലാപ്‌ടോപ്പ്

യഥാർത്ഥ വില: 1,00,000 രൂപ

ഓഫർ വില: 68,990 രൂപ

കിഴിവ്: 31,010 രൂപ (31%)

ഏസർ നൈട്രോ 5 എഎൻ 515-57 ഗെയിമിങ് ലാപ്‌ടോപ്പ് ആമസോൺ ഗ്രാൻഡ് ഗെയിമിംഗ് ഡേയ്‌സ് സെയിലിലൂടെ 31% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 1,00,000 രൂപ വിലയുള്ള ഈ ലാപ്ടോപ്പ് വിൽപ്പന സമയത്ത് 68,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോമിലൂടെ ഈ ലാപ്ടോപ്പ് വാങ്ങുന്നവർക്ക് 31010 രൂപ ലാഭിക്കാം.

അസൂസ് ടഫ് ഗെയിമിംഗ് എഫ്15

യഥാർത്ഥ വില: 83,990 രൂപ

ഓഫർ വില: 56,990 രൂപ

കിഴിവ്: 27,000 രൂപ (32%)

ആമസോൺ ഗ്രാൻഡ് ഗെയിമിംഗ് ഡേയ്‌സ് സെയിലിലൂടെ അസൂസ് ടഫ് ഗെയിമിംഗ് എഫ്15 ലാപ്ടോപ്പ് 32% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 83,990 രൂപ വിലയുള്ള ഈ ലാപ്ടോപ്പ് സെയിൽ സമയത്ത് 56,990 രൂപയ്ക്ക് സ്വന്തമാക്കാം. 27,000 രൂപ ലാഭമാണ് ഇതിലൂടെ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്.

എൽജി അൾട്രാഗിയർ 81.28 സെമി (32-ഇഞ്ച്) ക്യുഎച്ച്‌ഡി (2കെ) ഗെയിമിങ് മോണിറ്റർ

യഥാർത്ഥ വില: 60,000 രൂപ

ഓഫർ വില: 25,499 രൂപ

കിഴിവ്: 34,501 രൂപ (57%)

ആമസോൺ ഗ്രാൻഡ് ഗെയിമിംഗ് ഡേയ്‌സ് സെയിലിലൂടെ എൽജി അൾട്രാഗിയർ 81.28 സെമി (32-ഇഞ്ച്) ക്യുഎച്ച്‌ഡി (2കെ) ഗെയിമിങ് മോണിറ്റർ 57% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 60,000 രൂപ വിലയുള്ള ഈ മോണിറ്റർ സെയിൽ സമയത്ത് 25,499 രൂപയ്ക്ക് സ്വന്തമാക്കാം. സെയിലിലൂടെ ഈ മോണിറ്റർ വാങ്ങുന്നവർക്ക് 34,501 രൂപ ലാഭിക്കാം. പകുതി വിലയ്ക്കാണ് ഈ മോണിറ്റർ ലഭിക്കന്നത്. ഇത് വളരെ മികച്ചൊരു ഡീലാണ്.

English summary
Amazon started a new sale called Grand Gaming Days Sale. Gaming gadgets get great discounts through this sale.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X