Home
Deal of the day

ഗെയിമിങ് ലാപ്ടോപ്പുകൾക്ക് വമ്പിച്ച വിലക്കിഴിവുമായി ആമസോൺ ഗ്രാൻഡ് ഗെയിമിങ് ഡേയ്‌സ് സെയിൽ

ഗെയിമുകൾ കളിക്കാനുള്ള ലാപ്ടോപ്പുകൾക്ക് ധാരാളം കരുത്ത് വേണം. ശക്തമായ ഹാർഡ്വെയറുകളുള്ള, മികച്ച ഗെയിമിങ് അനുഭവം നൽകാൻ കഴിവുള്ള ലാപ്ടോപ്പുകളെയാണ് ഗെയിമിങ് ലാപ്ടോപ്പുകൾ എന്ന് വിളിക്കുന്നത്. ഏറ്റവും പുതിയ അപ്‌ഗ്രേഡുകൾ, ഫാസ്റ്റ്-പാക്ക് ചെയ്‌ത ഫീച്ചറുകൾ, ഗെയിം കേന്ദ്രീകൃതമായ സവിശേഷതകൾ എന്നിവയെല്ലാം ഇത്തരം ലാപ്ടോപ്പുകളിൽ ഉണ്ടായിരിക്കും. ഏസർ, എംഎസ്‌ഐ, ലെനോവോ, അസൂസ്, ഡെൽ തുടങ്ങിയ മുൻനിര ബ്രാൻഡുകൾ ഗെയിമിങ് ലാപ്‌ടോപ്പുകൾ പുറത്തിറക്കിയിട്ടുണ്ട്. ഇത്തരം ലാപ്ടോപ്പുകൾ ഇപ്പോൾ ആമസോണിലൂടെ വിലക്കിഴിവിൽ സ്വന്തമാക്കാം.

ഗെയിമിങ് ലാപ്ടോപ്പുകൾക്ക് വമ്പിച്ച വിലക്കിഴിവുമായി ആമസോൺ

ആമസോൺ ഗ്രാൻഡ് ഗെയിമിങ് ഡേയ്‌സ് സെയിലിലൂടെ വിപണിയിലെ ജനപ്രിയ ഗെയിമിങ് ലാപ്‌ടോപ്പുകൾക്ക് ആകർഷകമായ ഓഫറുകളും ഡീലുകളും ലഭിക്കും. ആമസോൺ സെയിലിലൂടെ എംഎസ്ഐ GF75 Thin വിത്ത് ഇന്റൽ i5-10300H, 17.3" എഫ്എച്ച്ഡി ഐപിഎസ് 144Hz പാനൽ ലാപ്‌ടോപ്പ് വെറും 60,490 രൂപയ്ക്ക് സ്വന്തമക്കാം. ലെനോവോ ഐഡിയപാഡ് ആർ ഗെയിമിങ് 3 എഎംഡി ലാപ്ടോപ്പ് 74,490 രൂപയ്ക്ക് വാങ്ങാം. ഇത്തരത്തിൽ ഗെയിമിങ് ലാപ്ടോപ്പുകൾക്ക് ആമസോൺ ഗ്രാൻഡ് ഗെയിമിംഗ് ഡെയ്‌സ് സെയിലിലൂടെ ലഭിക്കുന്ന ഓഫറുകളും ഡിസ്കൌണ്ടുകളും വിശദമായി നോക്കാം.

എംഎസ്ഐ ജിഎഫ്75 തിൻ, ഇന്റൽ i5-10300H ലാപ്ടോപ്പ്

യഥാർത്ഥ വില: 82,990 രൂപ

ഓഫർ വില: 60,490 രൂപ

കിഴിവ്: 22,500 രൂപ (27%)

ആമസോൺ ഗ്രാൻഡ് ഗെയിമിങ് ഡേയ്‌സ് സെയിലിലൂടെ എംഎസ്ഐ ജിഎഫ്75 തിൻ, ഇന്റൽ i5-10300H, 17.3 ഇഞ്ച് എഫ്എച്ച്ഡി ഐപിഎസ് ലെവൽ 144Hz പാനൽ ലാപ്‌ടോപ്പ് 27% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 82,990 രൂപ വിലയുള്ള ഈ ലാപ്‌ടോപ്പ് വിൽപ്പന സമയത്ത് 60,490 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോൺ സെയിൽ സമയത്ത് ലാപ്ടോപ്പ് വാങ്ങുന്ന ആളുകൾക്ക് 22,500 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്.

ഏസർ നൈട്രോ 5 എഎൻ 515-57 ഗെയിമിങ് ലാപ്‌ടോപ്പ്

യഥാർത്ഥ വില: 1,09,990 രൂപ

ഓഫർ വില: 68,990 രൂപ

കിഴിവ്: 41,000 രൂപ (37%)

ഏസർ നൈട്രോ 5 എഎൻ 515-57 ഗെയിമിങ് ലാപ്‌ടോപ്പ് ആമസോൺ ഗ്രാൻഡ് ഗെയിമിങ് ഡേയ്‌സ് സെയിലിലൂടെ 37% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 1,09,990 രൂപ വിലയുള്ള ഈ ലാപ്‌ടോപ്പ് വിൽപ്പന സമയത്ത് 68,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ലാപ്ടോപ്പ് ഇപ്പോൾ വാങ്ങിയാൽ നിങ്ങൾക്ക് 41,000 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്.

ലെനോവോ ഐഡിയപാഡ് ഗെയിമിങ് 3 എഎംഡി റൈസൺ 7 5800എച്ച്

യഥാർത്ഥ വില: 1,12,990 രൂപ

ഓഫർ വില: 74,490 രൂപ

കിഴിവ്: 38,500 രൂപ (34%)

ലെനോവോ ഐഡിയപാഡ് ഗെയിമിങ് 3 എഎംഡി റൈസൺ 7 5800എച്ച് ലാപ്ടോപ്പ് ആമസോൺ ഗ്രാൻഡ് ഗെയിമിങ് ഡേയ്സ് സെയിലിലൂടെ 34% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 1,12,990 രൂപ വിലയുള്ള ഈ ലാപ്‌ടോപ്പ് വിൽപ്പന സമയത്ത് 74,490 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ലാപ്ടോപ്പ് വാങ്ങുന്ന ആളുകൾക്ക് 38,500 രൂപ ലാഭിക്കാം.

അസൂസ് ആർഒജി സൈഫിറസ് ജി14 (2021)

യഥാർത്ഥ വില: 2,10,990 രൂപ

ഓഫർ വില: 1,39,990 രൂപ

കിഴിവ്: 71,000 രൂപ (34%)

അസൂസ് ആർഒജി സൈഫിറസ് ജി14 (2021) 14-ഇഞ്ച് ഗെയിമിങ് ലാപ്ടോപ്പ് ആമസോൺ ഗ്രാൻഡ് ഗെയിമിങ് ഡേയ്‌സ് സെയിലിലൂടെ 34% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 2,10,990 രൂപ വിലയുള്ള ഈ ലാപ്‌ടോപ്പ് വിൽപ്പന സമയത്ത് 1,39,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോൺ സെയിൽ സമയത്ത് ഈ ലാപ്ടോപ്പ് വാങ്ങുന്ന ആളുകൾക്ക് 71,000 രൂപ ലാഭിക്കാം.

ലെനോവോ ലീജിയൻ 5 എഎംഡി റൈസൺ 5 4600H

യഥാർത്ഥ വില: 93,690 രൂപ

ഓഫർ വില: 64,990 രൂപ

കിഴിവ്: 28,700 രൂപ (31%)

ലെനോവോ ലീജിയൻ 5 എഎംഡി റൈസൺ 5 4600H ഗെയിമിങ് ലാപ്ടോപ്പ് ആമസോൺ ഗ്രാൻഡ് ഗെയിമിങ് ഡേയ്സ് സെയിലിലൂടെ 31% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 93,690 രൂപ വിലയുള്ള ഈ ലാപ്‌ടോപ്പ് വിൽപ്പന സമയത്ത് 64,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോൺ സെയിൽ സമയത്ത് ഈ ഡിവൈസ് വാങ്ങുന്നവർക്ക് 28,700 രൂപ ലാഭിക്കാം.

എച്ച്പി പവലിയൻ ഗെയിമിംഗ് 10th ജനറേഷൻ ഇന്റൽ കോർ i5

യഥാർത്ഥ വില: 81,869 രൂപ

ഓഫർ വില: 64,990 രൂപ

കിഴിവ്: 16,879 രൂപ (21%)

എച്ച്പി പവലിയൻ ഗെയിമിംഗ് 10th ജനറേഷൻ ഇന്റൽ കോർ i5 ഗെയിമിങ് ലാപ്ടോപ്പ് ആമസോൺ ഗ്രാൻഡ് ഗെയിമിങ് ഡേയ്‌സ് സെയിലിലൂടെ 21% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 81,869 രൂപ വിലയുള്ള ഈ ലാപ്‌ടോപ്പ് വിൽപ്പന സമയത്ത് 64,990 രൂപയ്ക്ക് സ്വന്തമാക്കാം. ഈ ലാപ്ടോപ്പ് ഇപ്പോൾ വാങ്ങുന്ന ആളുകൾക്ക് 16,879 രൂപ ലാഭിക്കാം.

എച്ച്പി വിക്ടസ് എംഎംഡി റൈസൺ 5 5600H

യഥാർത്ഥ വില: 76,020 രൂപ

ഓഫർ വില: 59,990 രൂപ

കിഴിവ്: 16,030 രൂപ (21%)

എച്ച്പി വിക്ടസ് എംഎംഡി റൈസൺ 5 5600H 16.1 ഇഞ്ച് എഫ്എച്ച്ഡി ഗെയിമിങ് ലാപ്‌ടോപ്പ് ആമസോൺ ഗ്രാൻഡ് ഗെയിമിങ് ഡേയ്‌സ് സെയിലിലൂടെ 21% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 76,020 രൂപ വിലയുള്ള ഈ ലാപ്‌ടോപ്പ് വിൽപ്പന സമയത്ത് 59,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോൺ സെയിൽ സമയത്ത് ഈ ലാപ്ടോപ്പ് വാങ്ങുന്ന ആളുകൾക്ക് 16,030 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്.

English summary
Popular gaming laptops can get attractive offers and deals during the Amazon Grand Gaming Days Sale. Take a look at the best discounted gaming laptops in this sale.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X