Home
Deal of the day

എച്ച്പി ലാപ്ടോപ്പുകൾക്കും ആക്സസറികൾക്കും ഓഫറുകളുമായി ആമസോൺ എച്ച്‌പി ഡേയ്‌സ് സെയിൽ

ലാപ്‌ടോപ്പുകളോ പിസികളോ വാങ്ങാൻ പ്ലാൻ ചെയ്യുമ്പോൾ എല്ലാവർക്കും ആദ്യം മനസിൽ വരുന്ന ഒരു പേരാണ് എച്ച്പി എന്നത്. ഗെയിമിങിനും പ്രൊഫഷണൽ ഉപയോഗത്തിനുമായി എച്ച്പി മികച്ച ലാപ്‌ടോപ്പുകൾ പുറത്തിറക്കിയിട്ടുണ്ട്. ലാപ്ടോപ്പുകൾ കൂടാതെ പ്രിന്ററുകൾ, മോണിറ്ററുകൾ, മൌസുകൾ തുടങ്ങി നിരവധി കമ്പ്യൂട്ടർ ആക്സസറികളും എച്ച്പി വിപണിയിലെത്തിച്ചിട്ടുണ്ട്. നിങ്ങൾ ഒരു പുതിയ എച്ച്‌പി പ്രൊഡക്ട് വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ ഇത് മികച്ച അവസരമാണ്. ആമസോണിൽ എച്ച്‌പി ഡേയ്‌സ് സെയിൽ നടക്കുകയാണ്. ഈ സെയിലിലൂടെ ലാപ്‌ടോപ്പുകൾ, മോണിറ്ററുകൾ, മൗസ്, കീബോർഡുകൾ എന്നിവയടക്കമുള്ളവ വമ്പിച്ച വിലക്കിഴവിൽ സ്വന്തമാക്കാം.

എച്ച്പി ലാപ്ടോപ്പുകൾക്കും ആക്സസറികൾക്കും ഓഫറുകളുമായി ആമസോൺ

ആമസോൺ എച്ച്പി ഡേയ്‌സ് സെയിലിലൂടെ പ്രീമിയം ലാപ്‌ടോപ്പുകൾ വിലക്കിഴിവിൽ ലഭ്യമാകും. എച്ച്പി 15 എഎംഡി റൈസൺ 3 3250യു തിൻ & ലൈറ്റ് ലാപ്‌ടോപ്പ് ഇപ്പോൾ 16 ശതമാനം കിഴിവിന് ശേഷം വെറും 38,490 രൂപയ്ക്ക് ലഭ്യമാണ്. എച്ച്പി ക്രോംബുക്ക് 14 ഇഞ്ച് തിൻ & ലൈറ്റ് ടച്ച്‌സ്‌ക്രീൻ ലാപ്‌ടോപ്പ് വെറും 26,110 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. വിക്ടസ് ബൈ എച്ച്പി എഎംഡി റൈസൺ 5 5600എച്ച് 16.1 ഇഞ്ച് എഫ്എച്ച്ഡി ഗെയിമിംഗ് ലാപ്‌ടോപ്പും 17 ശതമാനം കിഴിവിൽ ലഭ്യമാണ്.

ആക്‌സസറികളളുടെ കാര്യം നോക്കിയാൽ, ആമസോൺ എച്ച്പി ഡേയ്‌സ് സെയിലിലൂടെ എച്ച്പി ജി200 ഗെയിമിങ് മൗസ് വെറും 1,130 രൂപയ്ക്ക് ലഭ്യമാകും. സെയിലിലൂടെ എച്ച്പി ഡെസ്ക്ജെറ്റ് 2723 വൈഫൈ കളർ പ്രിന്റർ, എച്ച്പി ഇങ്ക് ടാങ്ക് 410 വൈഫൈ കളർ പ്രിന്റർ, എച്ച്പി ഡസ്ക്ജെറ്റ് ഇങ്ക് അഡ്വാന്റേജ് അൾട്രാ 4826 ഓൾ-ഇൻ-വൺ പ്രിന്റർ എന്നിവ വൻ കിഴിവിൽ സ്വന്തമാക്കാം. ഇവ കൂടാതെ ആമസോൺ എച്ച്പി ഡേയ്സ് സെയിലിലൂടെ നിരവധി ആക്‌സസറികൾ ഡിസ്‌കൗണ്ടിൽ ലഭ്യമാകും. ഈ സെയിലിലൂടെ ഓഫറിൽ ലഭിക്കുന്ന പ്രധാന പ്രൊഡക്ടുകളും അവയ്ക്ക് ലഭിക്കുന്ന ഓഫറുകളും നോക്കാം.

എച്ച്പി 15 എഎംഡി റൈസൺ 3 3250യു തിൻ & ലൈറ്റ് ലാപ്‌ടോപ്പ്

യഥാർത്ഥ വില: 46,055 രൂപ

ഓഫർ വില: 38,490 രൂപ

കിഴിവ്: 7,565 രൂപ (16%)

എച്ച്പി 15 എഎംഡി റൈസൺ 3 3250യു തിൻ & ലൈറ്റ് ലാപ്‌ടോപ്പ് ആമസോൺ എച്ച്പി ഡേസ് സെയിലിലൂടെ 16% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 46,055 രൂപ വിലയുള്ള ഈ ലാപ്ടോപ്പ് വിൽപ്പന സമയത്ത് 38,490 രൂപയ്ക്ക് സ്വന്തമാക്കാം. സെയിൽ സമയത്ത് ഈ ലാപ്ടോപ്പ് വാങ്ങുന്നവർക്ക് 7,565 രൂപ ലാഭിക്കാം.

എച്ച്പി ക്രോംബുക്ക് 14 ഇഞ്ച് തിൻ & ലൈറ്റ് ടച്ച്‌സ്‌ക്രീൻ ലാപ്‌ടോപ്പ്

യഥാർത്ഥ വില: 29,741 രൂപ

ഓഫർ വില: 26,110 രൂപ

കിഴിവ്: 3,631 രൂപ (12%)

എച്ച്പി ക്രോംബുക്ക് 14 ഇഞ്ച് തിൻ & ലൈറ്റ് ടച്ച്‌സ്‌ക്രീൻ ലാപ്‌ടോപ്പ് ആമസോൺ എച്ച്പി ഡെയ്‌സ് സെയിലിലൂടെ 12% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 29,741 രൂപ വിലയുള്ള ഈ ഡിവൈസ് വിൽപ്പന സമയത്ത് 26,110 രൂപയ്ക്ക് സ്വന്തമാക്കാം. ഈ സെയിൽ സമയത്ത് ലാപ്ടോപ്പ് വാങ്ങുന്നവർക്ക് 3,631 രൂപ ലാഭിക്കാം.

എച്ച്പി ജി200 ഗെയിമിങ് മൗസ്

യഥാർത്ഥ വില: 1,999 രൂപ

ഓഫർ വില: 1,130 രൂപ

കിഴിവ്: 869 രൂപ (43%)

എച്ച്പി ജി200 ഗെയിമിങ് മൗസ് ആമസോൺ എച്ച്പി ഡെയ്‌സ് സെയിലിലൂടെ 43% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 1,999 രൂപ വിലയുള്ള ഈ ഡിവൈസ് വിൽപ്പന സമയത്ത് 1,130 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോൺ എച്ച്പി ഡേയ്സ് സെയിലിലൂടെ ഈ മൌസ് വാങ്ങുന്നവർക്ക് 869 രൂപ ലാഭിക്കാം.

വിക്ടസ് ബൈ എച്ച്പി എഎംഡി റൈസൺ 5 5600എച്ച് 16.1 ഇഞ്ച് എഫ്എച്ച്ഡി ഗെയിമിങ് ലാപ്‌ടോപ്പ്

യഥാർത്ഥ വില: 76,020 രൂപ

ഓഫർ വില: 62,990 രൂപ

കിഴിവ്: 13,030 രൂപ (17%)

വിക്ടസ് ബൈ എച്ച്പി എഎംഡി റൈസൺ 5 5600എച്ച് 16.1 ഇഞ്ച് എഫ്എച്ച്ഡി ഗെയിമിങ് ലാപ്‌ടോപ്പ് ആമസോൺ എച്ച്പി ഡേസ് സെയിലിലൂടെ 17% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 76,020 രൂപ വിലയുള്ള ഈ ഡിവൈസ് വിൽപ്പന സമയത്ത് 62,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോൺ സെയിൽ സമയത്ത് ഈ ലാപ്ടോപ്പ് വാങ്ങുന്നവർക്ക് 13,030 രൂപ ലാഭിക്കാം.

എച്ച്പി ഡെസ്ക്ജെറ്റ് 2723 വൈഫൈ കളർ പ്രിന്റർ

യഥാർത്ഥ വില: 6,481 രൂപ

ഓഫർ വില: 5,699 രൂപ

കിഴിവ്: 782 രൂപ (12%)

എച്ച്പി ഡെസ്ക്ജെറ്റ് 2723 വൈഫൈ കളർ പ്രിന്റർ ആമസോൺ എച്ച്പി ഡെയ്‌സ് സെയിലിലൂടെ 12% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 6,481 രൂപ വിലയുള്ള ഈ ഡിവൈസ് വിൽപ്പന സമയത്ത് 5,699 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോൺ സെയിലിലൂടെ ഈ ലാപ്ടോപ്പ് വാങ്ങുന്നവർക്ക് 782 രൂപ ലാഭിക്കാം.

എച്ച്പി ഇങ്ക് ടാങ്ക് 410 വൈഫൈ കളർ പ്രിന്റർ

യഥാർത്ഥ വില: 16,311 രൂപ

ഓഫർ വില: 13,999 രൂപ

കിഴിവ്: 2,312 രൂപ (14%)

എച്ച്പി ഇങ്ക് ടാങ്ക് 410 വൈഫൈ കളർ പ്രിന്റർ ആമസോൺ എച്ച്പി ഡെയ്‌സ് സെയിലിലൂടെ 14% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 16,311 രൂപ വിലയുള്ള ഈ ഡിവൈസ് സെയിൽ സമയത്ത് 13,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ പ്രിന്റർ വാങ്ങുന്നവർക്ക് 2,312 രൂപ ലാഭിക്കാം.

English summary
Druing Amazon HP Days Sale you can get attractive offers and discounts on all of HP's popular laptops, monitors, mouse and keyboards.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X