Home
Deal of the day

iQOO സ്മാർട്ട്‌ഫോണുകൾക്ക് വമ്പിച്ച ഓഫറുകളുമായി ആമസോൺ ഫാബ് ഫെസ്റ്റ് സെയിൽ

ഇന്ത്യൻ വിപണിയിൽ അടുത്ത കാലത്ത് ഏറെ ജനപ്രിതി നേടിയ സ്മാർട്ട്ഫോൺ ബ്രാന്റാണ് iQOO. വിവോയുടെ ഈ സബ് ബ്രാന്റ് മികച്ച ഡിവൈസുകൾ അവതരിപ്പിച്ചിട്ടുണ്ട്. iQOO Z6 5ജി, iQOO 9 5ജി എന്നിങ്ങനെയുള്ള ഫോണുകൾ അടുത്ത കാലത്തായി ബ്രാന്റ് ഇന്ത്യയിലെത്തിച്ചതും വിജയിപ്പിച്ചതുമായ ഫോണുകളിൽപ്പെടുന്നു. നിങ്ങളും പുതിയൊരു iQOO സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ ഇപ്പോൾ മികച്ചൊരു അവസരമാണ് ആമസോൺ ഒരുക്കുന്നത്. ആമസോൺ ഫാബ് ഫോൺസ് ഫെസ്റ്റ് സെയിലിലൂടെ iQOO സ്മാർട്ട്ഫോണുകൾ വിലക്കിഴിവിൽ സ്വന്തമാക്കാം.

iQOO സ്മാർട്ട്‌ഫോണുകൾക്ക് വമ്പിച്ച ഓഫറുകളുമായി ആമസോൺ

iQOOയുടെ എല്ലാ മികച്ച ഡിവൈസുകൾക്കും ഇന്ത്യയിലെ ജനപ്രിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോൺ ഓഫറുകൾ നൽകുന്നുണ്ട്. ആമസോൺ ഫാബ് ഫെസ്റ്റ് സെയിൽ ഏപ്രിൽ 14 വരെയാണ് നടക്കുന്നത്. ഈ സെയിലിലൂടെ ഓഫറുകളിൽ സ്വന്തമാക്കാവുന്ന iQOO സ്മാർട്ട്ഫോണുകളും അവയ്ക്ക് ലഭിക്കുന്ന ഓഫറുകളും വിശദമായി നോക്കാം.

iQOO Z6 5ജി

യഥാർത്ഥ വില: 20,990 രൂപ

ഓഫർ വില: 17,999 രൂപ

കിഴിവ്: 3,991 രൂപ (18%)

iQOO Z6 5ജി സ്മാർട്ട്ഫോൺ ആമസോൺ ഫാബ് ഫെസ്റ്റ് സെയിലിലൂടെ 19% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 20,990 രൂപ വിലയുള്ള ഈ സ്മാർട്ട്‌ഫോൺ വിൽപ്പന സമയത്ത് 17,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 3,991 രൂപ ലാഭിക്കാം. സ്നാപ്ഡ്രാഗൺ 695 5ജി ചിപ്പ്സെറ്റിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസിൽ 120Hz എഫ്എച്ച്ഡി+ ഡിസ്പ്ലേയാണ് ഉള്ളത്. 5000mAh ബാറ്ററിയും ഈ സ്മാർട്ട്ഫോണിൽ ഉണ്ട്.

iQOO 9 5ജി

യഥാർത്ഥ വില: 49,990 രൂപ

ഓഫർ വില: 42,990 രൂപ

കിഴിവ്: 7,000 രൂപ (14%)

iQOO 9 5ജി സ്മാർട്ട്ഫോൺ ആമസോൺ ഫാബ് ഫെസ്റ്റ് സെയിൽ സമയത്ത് 14% കിഴിവിൽ ലഭ്യമാണ്. 49,990 രൂപ വിലയുള്ള ഈ സ്മാർട്ട്‌ഫോൺ നിങ്ങൾക്ക് വിൽപ്പന സമയത്ത് 42,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 7,000 രൂപ ലാഭിക്കാം. ക്വാൽകോം സ്നാപ്ഡ്രാഗൺ 888+ പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസിൽ 120W ഫ്ലാഷ് ചാർജ് സപ്പോർട്ടാണ് ഉള്ളത്. ഡിസ്പ്ലെ, ക്യാമറ എന്നിങ്ങനെയുള്ള ഫീച്ചറുകളും മികച്ചതാണ്.

iQOO 9 പ്രോ 5ജി

യഥാർത്ഥ വില: 79,990 രൂപ

ഓഫർ വില: 69,990 രൂപ

കിഴിവ്: 10,000 രൂപ (13%)

iQOO 9 പ്രോ 5ജി സ്മാർട്ട്ഫോൺ ആമസോൺ ഫാബ് ഫെസ്റ്റ് സെയിലിലൂടെ 13% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 79,990 രൂപ വിലയുള്ള ഈ സ്മാർട്ട്‌ഫോൺ വിൽപ്പന സമയത്ത് 69,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 10,000 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഈ ഡിവൈസ് ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 1 എന്ന ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് പ്രോസസറിലാണ് പ്രവർത്തിക്കുന്നത്. 120W ഫ്ലാഷ് ചാർജ് സപ്പോർട്ടും ഈ ഡിവൈസിൽ ഉണ്ട്.

iQOO 9 എസ്ഇ 5ജി

യഥാർത്ഥ വില: 44,990 രൂപ

ഓഫർ വില: 37,990 രൂപ

കിഴിവ്: 7,000 രൂപ (16%)

iQOO 9 എസ്ഇ 5ജി സ്മാർട്ട്ഫോൺ ആമസോൺ ഫാബ് ഫെസ്റ്റ് സെയിലിലൂടെ 16% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 44,990 രൂപ വിലയുള്ള ഈ സ്മാർട്ട്‌ഫോൺ വിൽപ്പന സമയത്ത് 37,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 7,000 രൂപ ലാഭിക്കാം. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഈ സ്മാർട്ട്ഫോൺ ക്വാൽകോം സ്നാപ്ഡ്രാഗൺ 888 പ്രോസസറിലാണ് പ്രവർത്തിക്കുന്നത്. 66W ഫ്ലാഷ് ചാർജ് സപ്പോർട്ടും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്.

iQOO Z5 5ജി

യഥാർത്ഥ വില: 29,990 രൂപ

ഓഫർ വില: 23,990 രൂപ

കിഴിവ്: 6,000 രൂപ (20%)

iQOO Z5 5ജി സ്മാർട്ട്ഫോൺ ആമസോൺ ഫാബ് ഫെസ്റ്റ് സെയിലിലൂടെ 20% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 29,990 രൂപ വിലയുള്ള ഈ സ്മാർട്ട്‌ഫോൺ വിൽപ്പന സമയത്ത് 23,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 6,000 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്.

ഐക്യുഒഒ Z3 5ജി

യഥാർത്ഥ വില: 24,990 രൂപ

ഓഫർ വില: 20,990 രൂപ

കിഴിവ്: 4,000 രൂപ (16%)

ഐക്യുഒഒ Z3 5ജി സ്മാർട്ട്ഫോൺ ആമസോൺ ഫാബ് ഫെസ്റ്റ് സെയിലിലൂടെ 16% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 24,990 രൂപ വിലയുള്ള ഈ സ്മാർട്ട്‌ഫോൺ വിൽപ്പന സമയത്ത് 20,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങുന്ന ആളുകൾക്ക് 4,000 രൂപ ലാഭിക്കാം. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഈ ഡിവൈസ് ഇന്ത്യയിലെ ആദ്യത്തെ സ്നാപ്ഡ്രാഗൺ 768ജി 5ജി പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്നു. 55W ഫ്ലാഷ് ചാർജ് സപ്പോർട്ടും ഫോണിൽ ഉണ്ട്.

iQOO 7 5ജി

യഥാർത്ഥ വില: 34,990 രൂപ

ഓഫർ വില: 29,990 രൂപ

കിഴിവ്: 5,000 രൂപ (14%)

iQOO 7 5ജി സ്മാർട്ട്ഫോൺ ആമസോൺ ഫാബ് ഫെസ്റ്റ് സെയിലിലൂടെ 14% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 34,990 രൂപ വിലയുള്ള ഈ സ്മാർട്ട്‌ഫോൺ വിൽപ്പന സമയത്ത് 29,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 5,000 രൂപ ലാഭിക്കാം.

English summary
iQOO smartphones will get attractive offers during the Amazon Fab Fest sale. All popular iQOO smartphones will be available at a discount during the sale.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X