Home
Deal of the day

iQOO സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവുമായി ആമസോൺ സമ്മർ സെയിൽ 2022

ഇന്ത്യൻ വിപണിയിൽ മികച്ച ഡിവൈസുകൾ അവതരിപ്പിച്ചുകൊണ്ട് ജനപ്രിതി നേടിയ ബ്രാന്റാണ് iQOO. കരുത്തുള്ള പ്രോസസ്സറുകൾ, മെച്ചപ്പെട്ട ഗ്രാഫിക്സ്, നൂതനമായ കൂളിങ് സിസ്റ്റങ്ങൾ എന്നിവയുള്ള ഗെയിമിങ് കേന്ദ്രീകൃത ഫോണുകളും iQOO ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുണ്ട്. നിങ്ങൾ ഒരു പുതിയ iQOO സ്മാർട്ട്‌ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ ഇത് മികച്ചൊരു അവസരമാണ്. ആമസോൺ സമ്മർ സെയിലിലൂടെ iQOO സ്മാർട്ട്ഫോണുകൾ വമ്പിച്ച ഓഫറുകളിലും ഡിസ്കൌണ്ടിലും സ്വന്താക്കാം.

iQOO സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവുമായി ആമസോൺ സമ്മർ സെയിൽ

ആമസോൺ സമ്മർ സെയലിലൂടെ iQOO Z6 5ജി വെറും 15,499 രൂപയ്ക്ക് ലഭ്യമാകും. iQOO Z5 5ജി സ്മാർട്ട്ഫോൺ ഈ സെയിലിലൂടെ 23,990 രൂപയ്ക്ക് സ്വന്തമാക്കാം. iQOO Z3 5ജി സ്മാർട്ട്ഫോൺ ആമസോൺ സെയിലിലൂടെ 20,900 രൂപയ്ക്ക് ലഭ്യമാണ്. Z സീരീസ് കൂടാതെ ആമസോൺ സമ്മർ സെയിലിലൂടെ മറ്റ് iQOO ഫോണുകളും ഓഫറിൽ ലഭ്യമാകും. iQOO 7 5ജി സ്മാർട്ട്ഫോൺ ഈ സെയിലിലൂടെ 29,990 രൂപയ്ക്ക് ലഭിക്കും.ആമസോൺ സമ്മർ സെയിൽ 2022ലൂടെ ഓഫറിൽ വാങ്ങാവുന്ന iQOO സ്മാർട്ട്ഫോണുകളും അവയ്ക്ക് ലഭിക്കുന്ന ഓഫറുകളും വിശദമായി നോക്കാം.

iQOO Z6 5ജി

യഥാർത്ഥ വില: 19,990 രൂപ

ഓഫർ വില: 15,499 രൂപ

കിഴിവ്: 4,491 രൂപ (22%)

iQOO Z6 5ജി സ്മാർട്ട്ഫോൺ ആമസോൺ സമ്മർ സെയിലിലൂടെ 22% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 19,990 രൂപ വിലയുള്ള ഈ സ്മാർട്ട്‌ഫോൺ വിൽപ്പന സമയത്ത് 15,499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 4,491 രൂപ ലാഭിക്കാം. സ്നാപ്ഡ്രാഗൺ 695 5ജി ചിപ്പ്സെറ്റിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസിൽ 120Hz എഫ്എച്ച്ഡി+ ഡിസ്പ്ലേയാണ് ഉള്ളത്. 5000mAh ബാറ്ററിയും ഈ സ്മാർട്ട്ഫോണിൽ ഉണ്ട്.

iQOO 9 എസ്ഇ 5ജി

യഥാർത്ഥ വില: 39,990 രൂപ

ഓഫർ വില: 33,990 രൂപ

കിഴിവ്: 6,000 രൂപ (15%)

iQOO 9 എസ്ഇ 5ജി സ്മാർട്ട്ഫോൺ ആമസോൺ സമ്മർ സെയിലിലൂടെ 16% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 39,990 രൂപ വിലയുള്ള ഈ സ്മാർട്ട്‌ഫോൺ വിൽപ്പന സമയത്ത് 33,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 6,000 രൂപ ലാഭിക്കാം. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഈ സ്മാർട്ട്ഫോൺ ക്വാൽകോം സ്നാപ്ഡ്രാഗൺ 888 പ്രോസസറിലാണ് പ്രവർത്തിക്കുന്നത്. 66W ഫ്ലാഷ് ചാർജ് സപ്പോർട്ടും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്.

iQOO 9 പ്രോ 5ജി

യഥാർത്ഥ വില: 74,990 രൂപ

ഓഫർ വില: 64,990 രൂപ

കിഴിവ്: 10,000 രൂപ (13%)

iQOO 9 പ്രോ 5ജി സ്മാർട്ട്ഫോൺ ആമസോൺ സമ്മർ സെയിലിലൂടെ 13% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 74,990 രൂപ വിലയുള്ള ഈ സ്മാർട്ട്‌ഫോൺ വിൽപ്പന സമയത്ത് 64,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 10,000 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഈ ഡിവൈസ് ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 1 എന്ന ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് പ്രോസസറിലാണ് പ്രവർത്തിക്കുന്നത്. 120W ഫ്ലാഷ് ചാർജ് സപ്പോർട്ടും ഈ ഡിവൈസിൽ ഉണ്ട്.

iQOO 9 5ജി

യഥാർത്ഥ വില: 54,990 രൂപ

ഓഫർ വില: 46,990 രൂപ

കിഴിവ്: 8,000 രൂപ (15%)

iQOO 9 5ജി സ്മാർട്ട്ഫോൺ ആമസോൺ സമ്മർ സെയിലിലൂടെ 15% കിഴിവിൽ ലഭ്യമാണ്. 54,990 രൂപ വിലയുള്ള ഈ സ്മാർട്ട്‌ഫോൺ നിങ്ങൾക്ക് വിൽപ്പന സമയത്ത് 46,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 8,000 രൂപ ലാഭിക്കാം. ക്വാൽകോം സ്നാപ്ഡ്രാഗൺ 888+ പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസിൽ 120W ഫ്ലാഷ് ചാർജ് സപ്പോർട്ടാണ് ഉള്ളത്. ഡിസ്പ്ലെ, ക്യാമറ എന്നിങ്ങനെയുള്ള ഫീച്ചറുകളും മികച്ചതാണ്.

iQOO Z3 5ജി

യഥാർത്ഥ വില: 24,990 രൂപ

ഓഫർ വില: 20,990 രൂപ

കിഴിവ്: 4,000 രൂപ (16%)

iQOO Z3 5ജി സ്മാർട്ട്ഫോൺ ആമസോൺ സമ്മർ സെയിലിലൂടെ 16% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 24,990 രൂപ വിലയുള്ള ഈ സ്മാർട്ട്‌ഫോൺ വിൽപ്പന സമയത്ത് 20,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങുന്ന ആളുകൾക്ക് 4,000 രൂപ ലാഭിക്കാം. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഈ ഡിവൈസ് ഇന്ത്യയിലെ ആദ്യത്തെ സ്നാപ്ഡ്രാഗൺ 768ജി 5ജി പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്നു. 55W ഫ്ലാഷ് ചാർജ് സപ്പോർട്ടും ഫോണിൽ ഉണ്ട്.

iQOO Z5 5ജി

യഥാർത്ഥ വില: 29,990 രൂപ

ഓഫർ വില: 23,990 രൂപ

കിഴിവ്: 6,000 രൂപ (20%)

iQOO Z5 5ജി സ്മാർട്ട്ഫോൺ ആമസോൺ സമ്മർ സെയിലിലൂടെ 20% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 29,990 രൂപ വിലയുള്ള ഈ സ്മാർട്ട്‌ഫോൺ വിൽപ്പന സമയത്ത് 23,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 6,000 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്.

iQOO 7 5ജി

യഥാർത്ഥ വില: 34,990 രൂപ

ഓഫർ വില: 29,990 രൂപ

കിഴിവ്: 5,000 രൂപ (14%)

iQOO 7 5ജി സ്മാർട്ട്ഫോൺ ആമസോൺ സമ്മർ സെയിലിലൂടെ 14% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 34,990 രൂപ വിലയുള്ള ഈ സ്മാർട്ട്‌ഫോൺ വിൽപ്പന സമയത്ത് 29,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 5,000 രൂപ ലാഭിക്കാം.

English summary
You can get iQOO smartphones with huge offers and discounts through the Amazon Summer Sale. Take a look at the offers and deals available on iQOO smartphones during Amazon Sale.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X