ആമസോണിൽ ജാബ്ര ടിഡബ്ല്യുഎസ് ഇയർബഡ്സിന് ആകർഷകമായ ഓഫറുകൾ

രാജ്യത്തെ മുൻനിര ഇ-കൊമേഴ്‌സ് സൈറ്റായ ആമസോണിൽ ജാബ്ര ഡേയ്‌സ് സെയിൽ നടന്ന് വരികയാണ്. ഓഡിയോ പ്രൊഡക്ടുകളുടെ വിപണിയിലെ ശക്തമായ സാന്നിധ്യമാണ് ജാബ്ര. ജാബ്ര ഉത്പന്നങ്ങൾക്ക് ആകർഷകമായ ഓഫറുകളാണ് ആമസോൺ സെയിലിലൂടെ ലഭിക്കുന്നത്. ജാബ്രയുടെ ടിഡബ്ല്യുഎസ് ഇയർബഡ്സ് ആമസോണിലൂടെ 47 ശതമാനം വരെ വിലക്കിഴിവിൽ ഇപ്പോൾ സ്വന്തമാക്കാം. ബ്രാന്റിൽ നിന്നുള്ള എല്ലാ ജനപ്രിയ ടിഡബ്ല്യുഎസ് ഇയർബഡ്സ് മോഡലുകൾക്കും ഓഫറുകൾ ലഭ്യമാണ്. നവംബർ 17നാണ് ഈ വിൽപ്പന ആരംഭിച്ചത്. ഈ സെയിൽ നവംബർ 23ന് അവസാനിക്കും.

 
ആമസോണിൽ ജാബ്ര ടിഡബ്ല്യുഎസ് ഇയർബഡ്സിന് ആകർഷകമായ ഓഫറുകൾ

നിങ്ങളൊരു മികച്ച ടിഡബ്ല്യുഎസ് ഇയർബഡ്സ് വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ ആമസോൺ ജാബ്ര ഡേയ്സ് സെയിൽ മികച്ച അവസരം തന്നെയാണ്. ജാബ്ര എലൈറ്റ് ആക്റ്റീവ് 75t ട്രൂ വയർലെസ് ആക്ടീവ് ഇപ്പോൾ 8,999 രൂപയ്ക്ക് സ്വന്തമാക്കാം. ജാബ്ര എലൈറ്റ് ആക്റ്റീവ് 75t ട്രൂ വയർലെസ് ആക്റ്റീവ് നോയ്സ് ക്യാൻസലിംഗ് (എഎൻസി) ബ്ലൂടൂത്ത് ഇയർബഡ്സും ഇതേ വിലയ്ക്ക് ലഭ്യമാണ്. ഇതിന്റെ യഥാർത്ഥ വില 16,499 രൂപാണ്. ഇവ കൂടാതെ ജാബ്ര എലൈറ്റ് 2 വയർലെസ് ബ്ലൂടൂത്ത് ഇയർബഡ്സ് പോലുള്ള ബജറ്റ് ഇയർബഡ്സും ഈ ലിസ്റ്റിൽ ഉണ്ട്. നിങ്ങൾക്ക് ആവശ്യമുള്ള വില വിഭാഗത്തിൽ നിന്നും പ്രൊഡക്ടുകൾ ഓഫറുകളിൽ സ്വന്തമാക്കാം എന്നതാണ് ഈ സെയിലിന്റെ മറ്റൊരു പ്രത്യേകത.

ജാബ്ര എലൈറ്റ് 3 ഇൻ ഇയർ വയർലെസ് ബ്ലൂടൂത്ത് ഇയർബഡ്സ് ആമസോൺ സെയിലിലൂടെ ഇപ്പോൾ 5999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ഇത് മികച്ച ഡീൽ തന്നെയാണ്. ജാബ്ര എലൈറ്റ് ആക്ടീവ് 75ടി ട്രൂ വയർലസ് ആക്ടീവ് നോയിസ് ക്യാൻസലിങ് (എഎൻസി) ബ്ലൂടൂത്ത് ഇയർബഡ്സ് ആമസോൺ സെയിലിലൂടെ 45 ശതമാനം കിഴിവിൽ വാങ്ങാം. ഈ കിഴിവ് ലഭിക്കുന്നതോടെ പ്രൊഡക്ടിന്റെ വില 8,999 രൂപയായി കുറയുന്നു. 7500 രൂപയാണ് വിലയിൽ കുറവ് വരുന്നത്. ജാബ്ര എലൈറ്റ് 85ടി ട്രൂ വയർലെസ് ഇയർബഡ്സ് ഈ സെയിൽ സമയത്ത് 13,999 രൂപയ്ക്കാണ് വിൽപ്പന നടത്തുന്നത്. ഈ ഡിവൈസിന് 25 ശതമാനം കിഴിവാണ് ഉള്ളത്. അതായത് 5,000 രൂപയോളം ഉപഭോക്താക്കൾക്ക് ലാഭിക്കാം. ആമസോണിലൂടെ സെയിൽ സമയത്ത് മികച്ച ഓഫറുകളിൽ സ്വന്തമാക്കാവുന്ന ടിഡബ്ല്യുഎസ് ഇയർബഡ്സ് നോക്കാം.

Jabra Elite 75t True Wireless Active Noise Cancelling (ANC) Bluetooth Earbuds, Long Battery Life for Calls and Music, Voice Assistant Enabled, Titanium Black
₹9,999.00
₹15,999.00
38%

ജാബ്ര എലൈറ്റ് 75ടി ട്രൂ വയർലസ് ആക്ടീവ് നോയിസ് ക്യാൻസലിങ്

യഥാർത്ഥ വില: 15,999 രൂപ

ഓഫർ വില: 9,999 രൂപ

കിഴിവ്: 6,000 രൂപ (38%)

ജാബ്ര എലൈറ്റ് 75ടി ട്രൂ വയർലസ് ആക്ടീവ് നോയിസ് ക്യാൻസലിങ് ഇയർബഡ്സ് ആമസോൺ ജാബ്ര ഡേയ്‌സ് സെയിലിലൂടെ 38% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ ഇയർബഡ്സ് സെയിൽ സമയത്ത് 9,999 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം. ജാബ്രയുടെ ഈ ഇയർബഡ്സ് ആമസോണിലൂടെ വാങ്ങുന്നവർക്ക് 6,000 രൂപ കിഴിവാണ് ലഭിക്കുന്നത്.

Jabra Elite Active 75t True Wireless Active Noise Cancelling (ANC) Bluetooth Earbuds, Long Battery Life for Calls and Music, Voice Assistant Enabled, Navy
₹8,999.00
₹16,999.00
47%

ജാബ്ര എലൈറ്റ് ആക്ടീവ് 75ടി ട്രൂ വയർലസ് ആക്ടീവ്

യഥാർത്ഥ വില: 16,999 രൂപ

ഓഫർ വില: 8,999 രൂപ

കിഴിവ്: 8,000 രൂപ (47%)

ജാബ്ര എലൈറ്റ് ആക്ടീവ് 75ടി ട്രൂ വയർലസ് ആക്ടീവ് ഇയർബഡ്സ് ആമസോൺ ജാബ്ര ഡേയ്‌സ് സെയിലിലൂടെ 47% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 16,999 രൂപ വിലയുള്ള ഈ ഇയർബഡ്സ് സെയിൽ സമയത്ത് 8,999 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം. 8,000 രൂപ കിഴിവാണ് ആമസോൺ ഈ ഉത്പന്നം വാങ്ങുന്നവർക്ക് നൽകുന്നത്. ഇത് വളരെ മികച്ചൊരു ഡീലാണ്. പകുതിയോളം വില കുറച്ചാണ് ഈ പ്രൊഡക്ട് ആമസോൺ ഇപ്പോൾ വിൽപ്പന നടത്തുന്നത്. വളരെ മികച്ചൊരു പ്രെഡക്റ്റ് കൂടിയാണ് ഇത്.

 
Jabra Elite 3 in Ear True Wireless Earbuds – Noise Isolating with 4 Built-in Microphones for Clear Calls, Rich Bass, Customizable Sound, Mono Mode - Dark Grey | Free 3 Months Prime Membership
₹5,999.00
₹6,999.00
14%

ജാബ്ര എലൈറ്റ് 3 ഇൻ ഇയർ വയർലെസ് ബ്ലൂടൂത്ത് ഇയർബഡ്സ്

യഥാർത്ഥ വില: 6,999 രൂപ

ഓഫർ വില: 5,999 രൂപ

കിഴിവ്: 1,000 രൂപ (14%)

ആമസോൺ ജാബ്ര ഡേയ്‌സ് സെയിലിലൂടെ ജാബ്ര എലൈറ്റ് 3 ഇൻ ഇയർ വയർലെസ് ബ്ലൂടൂത്ത് ഇയർബഡ്സ് 14% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 6,999 രൂപ വിലയുള്ള ഈ ഇയർബഡ്സ് സെയിൽ സമയത്ത് 5,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോൺ സെയിൽ സമയത്ത് ഈ ഇയർബഡ്സ് വാങ്ങുന്നവർക്ക് 1000 രൂപ ലാഭിക്കാം.

Jabra Elite Active 75t True Wireless Active Noise Cancelling (ANC) Bluetooth Earbuds, Long Battery Life for Calls and Music, Voice Assistant Enabled, Copper Black
₹8,999.00
₹16,499.00
45%

ജാബ്ര എലൈറ്റ് ആക്ടീവ് 75ടി ട്രൂ വയർലസ് ആക്ടീവ് നോയിസ് ക്യാൻസലിങ് (എഎൻസി) ബ്ലൂടൂത്ത് ഇയർബഡ്സ്

യഥാർത്ഥ വില: 16,499 രൂപ

ഓഫർ വില: 8,999 രൂപ

കിഴിവ്: 7,500 രൂപ (45%)

ആമസോൺ ജാബ്ര ഡേയ്‌സ് സെയിലിലൂടെ ജാബ്ര എലൈറ്റ് ആക്ടീവ് 75ടി ട്രൂ വയർലസ് ആക്ടീവ് നോയിസ് ക്യാൻസലിങ് (എഎൻസി) ബ്ലൂടൂത്ത് ഇയർബഡ്സ് 45% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ ഇയർബഡ്സ് വിൽപ്പന സമയത്ത് 8,999 രൂപയ്ക്ക് സ്വന്തമാക്കാം. 7,500 രൂപയാണ് ഈ സെയിലിലൂടെ ഇയർബഡ്സ് വാങ്ങുന്ന ഉപോക്താക്കൾക്ക് ലഭിക്കുന്ന ലാഭം. ഏതാണ്ട് പകുതി വിലയ്ക്ക് തന്നെ ഇയർബഡ്സ് സ്വന്തമാക്കാം.

Jabra Elite 85t True Wireless Earbuds- Advanced Active Noise Cancellation with Long Battery Life and Powerful Speakers - Wireless Charging Case - Black | Additional INR 2000 Off on HDFC & ICICI Cards
₹13,999.00
₹18,999.00
26%

ജാബ്ര എലൈറ്റ് 85ടി ട്രൂ വയർലെസ് ഇയർബഡ്സ്

യഥാർത്ഥ വില: 18,999 രൂപ

ഓഫർ വില: 13,999 രൂപ

കിഴിവ്: 5,000 രൂപ (26%)

ആമസോൺ ജാബ്ര ഡേയ്‌സ് സെയിലിലൂടെ ജാബ്ര എലൈറ്റ് 85ടി ട്രൂ വയർലെസ് ഇയർബഡ്സ് 26% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ ഇയർബഡ്സ് സെയിൽ സമയത്ത് 13,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോൺ സെയിൽ സമയത്ത് ഈ പ്രൊഡക്ട് വാങ്ങുന്ന ഉപഭോക്താക്കൾക്ക് 5,000 രൂപ കിഴിവാണ് ലഭിക്കുന്നത്. ഇത് മികച്ച ഡീൽ തന്നെയാണ്.

Disclaimer: This site contains affiliate links to products. We may receive a commission for purchases made through these links. However, this does not influence or impact any of our articles, such as reviews, comparisons, opinion pieces and verdicts.

Best Deals and Discounts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X