Home
Deal of the day

ജെബിഎൽ സ്പീക്കറുകൾക്കും ഹെഡ്ഫോണുകൾക്കും ഓഫറുകളുമായി ആമസോൺ

ആമസോൺ ഒന്നിനുപുറകെ ഒന്നായി സെയിലുകൾ നടത്തുന്നുണ്ട്. ഉപഭോക്താക്കൾക്ക് മികച്ച വിലക്കിഴിവുകളും ഓഫറുകളും നൽകുന്നവയാണ് ഈ സെയിലുകൾ. ഇപ്പോഴിതാ ഇ-കൊമേഴ്‌സ് സൈറ്റ് ജെബിഎൽ ക്രിക്കറ്റ് സീസൺ സെയിൽ എന്ന പേരിൽ പുതിയ സെയിൽ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സെയിലിലൂടെ നിങ്ങൾക്ക് ജെബിഎൽ ഡിവൈസുകൾ ഡിസ്കൗണ്ടിൽ സ്വന്തമാക്കാം. വിൽപ്പനയ്ക്കിടെ നിങ്ങൾക്ക് ഹെഡ്‌ഫോണുകളും സ്പീക്കറുകളും പോലുള്ള ജെബിഎൽ ആക്‌സസറികൾ 67 ശതമാനം വരെ കിഴിവിലാണ് ലഭ്യമാകുന്നത്. ഇത് കൂടാതെ ചില അധിക ബാങ്ക് ഓഫറുകളും ലഭിക്കും.

ജെബിഎൽ സ്പീക്കറുകൾക്കും ഹെഡ്ഫോണുകൾക്കും ഓഫറുകളുമായി ആമസോൺ

നിങ്ങൾ പുതിയൊരു ബ്ലൂടൂത്ത് സ്പീക്കർ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ ഇപ്പോൾ ആമസോണിലൂടെ ജെബിഎൽ ഫ്ലിപ്പ് 5 ബൈ ഹർമാൻ വാങ്ങാവുന്നതാണ്. ഈ സ്പീക്കർ നിങ്ങൾക്ക് ഇപ്പോൾ 9,999 രൂപയ്ക്ക് സ്വന്തമാക്കാം. ജെബിഎൽ T460BT വയർലെസ് ഹെഡ്‌ഫോൺസിനും വിലക്കിഴിവ് ലഭിക്കും. ജെബിഎൽ ട്യൂൺ 215ബിടി, ജെബിഎൽ ഗോ 2, വയർലെസ് പോർട്ടബിൾ ബ്ലൂടൂത്ത് സ്പീക്കർ, ജെബിഎൽ ഫ്ലിപ്പ് 4, ജെബിഎൽ C100എസ്ഐ വയർ ഇൻ ഇയർ ഹെഡ്‌ഫോൺസ്, ജെബിഎൽ എൻഡ്യൂറൻസ് റൺബിടി, ഇൻഫിനിറ്റി (ജെബിഎൽ) സ്വിങ് 320 ഹൈ ഹർമാൻ, ട്രൂ വയർലസ് ഇയർബഡ്സ് എന്നിവയെല്ലാം വമ്പിച്ച ഓഫറുകളിലും ഡിസ്കൌണ്ടുകളിലും വാങ്ങാം. ഈ ഉത്പന്നങ്ങൾക്ക് ലഭിക്കുന്ന ഡീലുകൾ വിശദമായി നോക്കാം.

ജെബിഎൽ ട്യൂൺ 215ബിടി

യഥാർത്ഥ വില: 2,999 രൂപ

ഓഫർ വില: 1,499 രൂപ

കിഴിവ്: 1,500 രൂപ (50%)

ജെബിഎൽ ക്രിക്കറ്റ് സീസൺ സെയിലിലൂടെ ജെബിഎൽ ട്യൂൺ 215ബിടി 50% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 2,999 രൂപ വിലയുള്ള ഈ ഡിവൈസ് വിൽപ്പന സമയത്ത് 1,499 രൂപയ്ക്ക് സ്വന്തമാക്കാം. ഇപ്പോൾ ആമസോണിലൂടെ ഈ ഇയർഫോൺ വാങ്ങുന്ന ആളുകൾക്ക് 1,500 രൂപ ലാഭിക്കാം. 16 മണിക്കൂർ പ്ലേടൈം നൽകുന്ന ഈ ഡിവൈസിൽ ക്വിക്ക് ചാർജ് സപ്പോർട്ടും ഉണ്ട്. മൈക്കോട് കൂടിയാണ് ഇത് വരുന്നത്. പ്യുവർ ബാസോടുകൂടിയ 12.5mm പ്രീമിയം ഇയർബഡ്സും ബ്ലൂട്ടൂത്ത് 5.0 സപ്പോർട്ടും ഡ്യുവൽ പെയറിങും, ടൈപ്പ് സി പോർട്ടും ഈ ഇയർഫോണിന്റെ പ്രത്യേകതകളാണ്.

ജെബിഎൽ ഗോ 2, വയർലെസ് പോർട്ടബിൾ ബ്ലൂടൂത്ത് സ്പീക്കർ

ഓഫർ വില: 1,999 രൂപ

യഥാർത്ഥ വില: 2,999 രൂപ

കിഴിവ്: 33%

ജെബിഎൽ ക്രിക്കറ്റ് സീസൺ സെയിലിലൂടെ ജെബിഎൽ ഗോ 2, വയർലെസ് പോർട്ടബിൾ ബ്ലൂടൂത്ത് സ്പീക്കർ 33% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 2,999 രൂപ വിലയുള്ള ഈ ഡിവൈസ് വിൽപ്പന സമയത്ത് 1,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ സ്പീക്കർ വാങ്ങുന്ന ആളുകൾക്ക് 1000 രൂപ ലാഭിക്കാം. മൈക്കോടുകൂടിയ വയർലെസ് പോർട്ടബിൾ ബ്ലൂടൂത്ത് സ്പീക്കറിൽ ജെബിഎൽ സിഗ്നേച്ചർ സൗണ്ട് ഉണ്ട്. ഐപിഎക്സ്7 വാട്ടർപ്രൂഫുമായിട്ടാണ് ഈ സ്പീക്കർ വരുന്നത്. ഓക്സ് കണക്റ്റിവിറ്റിയും ഈ സ്പീക്കറിന്റെ സവിശേഷതയാണ്.

ജെബിഎൽ ഫ്ലിപ്പ് 4

ഓഫർ വില: 7,339 രൂപ

യഥാർത്ഥ വില: 9,999 രൂപ

കിഴിവ്: 27%

ജെബിഎൽ ക്രിക്കറ്റ് സീസൺ സെയിലിലൂടെ ജെബിഎൽ ഫ്ലിപ്പ് 4 27% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 9,999 രൂപ വിലയുള്ള ഈ ഡിവൈസ് വിൽപ്പന സമയത്ത് 7,339 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 2600 രൂപയോളം ലാഭിക്കാം. പവർഫുൾ ബാസും മൈക്കും ഈ സ്പീക്കറിൽ ഉണ്ട്.

ഇൻഫിനിറ്റി (ജെബിഎൽ) സ്വിങ് 320 ഹൈ ഹർമാൻ, ട്രൂ വയർലസ് ഇയർബഡ്സ്

യഥാർത്ഥ വില: 5,999 രൂപ

ഓഫർ വില: 1,999 രൂപ

കിഴിവ്: 4,000 രൂപ (67%)

ഇൻഫിനിറ്റി (ജെബിഎൽ) സ്വിങ് 320 ഹൈ ഹർമാൻ, ട്രൂ വയർലസ് ഇയർബഡ്സ് ജെബിഎൽ ക്രിക്കറ്റ് സീസൺ സെയിലിൽ 67% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 5,999 രൂപ വിലയുള്ള ഈ ഡിവൈസ് വിൽപ്പന സമയത്ത് 1,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഇയർബഡ്സ് വാങ്ങുന്ന ആളുകൾക്ക് 4,000 രൂപ ലാഭിക്കാം 19 മണിക്കൂർ പ്ലേടൈം, നൽകുന്ന ഈ ഇയർബഡ്സിൽ ഡ്യുവൽ ഇക്വലൈസറുകളുണ്ട്. ഡ്യുവൽ കണക്ട്, ബ്ലൂടൂത്ത് 5.0, ടൈപ്പ് സി എന്നീ കണക്റ്റിവിറ്റി ഫീച്ചറുകളും ഈ ജെബിഎ. ഇയർബഡ്സിൽ നൽകിയിട്ടുണ്ട്.

ജെബിഎൽ എൻഡ്യൂറൻസ് റൺബിടി

ഓഫർ വില: 2,249 രൂപ

യഥാർത്ഥ വില: 2,999 രൂപ

കിഴിവ്: 25%

ജെബിഎൽ ക്രിക്കറ്റ് സീസൺ സെയിലിലൂടെ ജെബിഎൽ എൻഡ്യൂറൻസ് റൺബിടി 25% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 2,999 രൂപ വിലയുള്ള ഈ ഡിവൈസ് വിൽപ്പന സമയത്ത് 2,249 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഇയർഫോൺ വാങ്ങുന്ന ആളുകൾക്ക് 500 രൂപ ലാഭിക്കാം. സ്വെറ്റ് പ്രൂഫുള്ള ഈ ഇയർഫോണിൽ ഫ്ലെക്‌സോഫ്റ്റ് ഇയർടിപ്പുകളാണ് ഉള്ളത്. മാഗ്നറ്റിക് ഇയർബഡ്‌സും ഇതിന്രെ സവിശേഷതയാണ്. ഫ്ലിഫോക്ക് & ട്വിസ്റ്റ്‌ലോക്ക് ടെക്‌നോളജിയും ഇയർഫോണിന്റെ പ്രധാന ആകർഷകമാണ്.

ജെബിഎൽ C100എസ്ഐ വയർ ഇൻ ഇയർ ഹെഡ്‌ഫോൺസ്

യഥാർത്ഥ വില: 1,299 രൂപ

ഓഫർ വില: 649 രൂപ

കിഴിവ്: 650 രൂപ (50%)

ജെബിഎൽ ക്രിക്കറ്റ് സീസൺ സെയിലിലൂടെ ജെബിഎൽ C100എസ്ഐ വയർ ഇൻ ഇയർ ഹെഡ്‌ഫോൺസ് 50% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 1,299 രൂപ വിലയുല്ള ഈ ഡിവൈസ് വിൽപ്പന സമയത്ത് 649 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഹെഡ്ഫോൺ വാങ്ങുന്നവർക്ക് 650 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്.

English summary
You can buy JBL speakers, headphones and earphones at attractive discounts during the Amazon JBL Cricket Season Sale.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X