Home
Deal of the day

ജെബിഎൽ ഹെഡ്ഫോണുകൾക്കും സ്പീക്കറുകൾക്കും ഓഫറുകളുമായി ആമസോൺ

വാലന്റൈൻസ് ഡേയ്ക്ക് നിങ്ങളുടെ പ്രിയപ്പെട്ട ആളിന് എന്തെങ്കിലും സമ്മാനം നൽകണം എന്നുണ്ടെങ്കിൽ അവ ഓൺലൈനായി ബുക്ക് ചെയ്യുന്നതാണ് നല്ലത്. ആമസോൺ ഇപ്പോൾ നിരവധി പ്രൊഡക്ടുകൾക്ക് ആകർഷകമായ ഓഫറുകളും ഡിസ്കൌണ്ടുകളും നൽകുന്നുണ്ട്. ഓഡിയോ ആക്സസറികളിൽ ഏറ്റവും പ്രശസ്തരായ ബ്രാന്റാണ് ജെബിഎൽ. ജെബിഎല്ലിന്റെ ഉത്പന്നങ്ങൾക്ക് ഇപ്പോൾ ആമസോണിലൂടെ ആകർഷകമായ ഓഫറുകളും ഡിസ്കൌണ്ടുകളും ലഭിക്കും. ആമസോൺ ജെബിഎൽ വാലന്റൈൻസ് ഡേ സെയിലൂടെയാണ് ഈ ഓഫറുകൾ ലഭിക്കുന്നത്.

ജെബിഎൽ ഹെഡ്ഫോണുകൾക്കും സ്പീക്കറുകൾക്കും ഓഫറുകളുമായി ആമസോൺ

ആമസോൺ ജെബിഎൽ വാലന്റൈൻസ് ഡേ സെയിലിലൂടെ നിങ്ങൾക്ക് ജെബിഎൽ സി115 ടിഡബ്ല്യുഎസ് ട്രൂ വയർലെസ് ഇയർബഡ്സ് വെറും 3,699 രൂപയ്ക്ക് സ്വന്തമാക്കാം. അതുപോലെ ജെബിഎൽ ക്വാണ്ടം 300 വയർഡ് ഓവർ-ഇയർ ഗെയിമിങ് ഹെഡ്‌ഫോൺസ് വെറും 4,690 രൂപയ്ക്ക് വാങ്ങാം. ജെബിഎൽ ട്യൂൺ 710ബിടി, ജെബിഎൽ ട്യൂൺ 760എൻസി, ജെബിഎൽ ലൈവ് 650ബിടിഎൻസി, ഓവർ-ഇയർ ആക്റ്റീവ് നോയ്‌സ് ക്യാൻസലിംഗ് ഹെഡ്‌ഫോണുകൾ എന്നിവയ്ക്കെല്ലാം വൻ കിഴിവ് തന്നെ ആമസോൺ നൽകുന്നു. ആമസോൺ ജെബിഎൽ വാലന്റൈൻസ് ഡേ സെയിലിലൂടെ ഓഫറിൽ സ്വന്തമാക്കാവുന്ന ഉത്പന്നങ്ങൾ നോക്കാം.

ജെബിഎൽ സി115 ടിഡബ്ല്യുഎസ്

യഥാർത്ഥ വില: 8,999 രൂപ

ഓഫർ വില: 3,699 രൂപ

കിഴിവ്: 5,300 രൂപ (59% കിഴിവ്)

ജെബിഎൽ സി115 ടിഡബ്ല്യുഎസ് ട്രൂ വയർലെസ് ഇയർബഡ് ആമസോൺ ജെബിഎൽ വാലന്റൈൻസ് ഡേ സെയിലിലൂടെ 59% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 8,999 രൂപ വിലയുള്ള ഈ ഇയർബഡ്സ് വിൽപ്പന സമയത്ത് 3,699 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഇയർബജഡ്സ് വാങ്ങുന്ന ആളുകൾക്ക് 5,300 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്.

ജെബിഎൽ ക്വാണ്ടം 300, വയർഡ് ഓവർ ഇയർ ഗെയിമിംഗ് ഹെഡ്‌ഫോൺ

ഓഫർ വില: 4,690 രൂപ

യഥാർത്ഥ വില: 6,999 രൂപ

കിഴിവ്: 33%

ആമസോൺ ജെബിഎൽ വാലന്റൈൻസ് ഡേ സെയിലിലൂടെ ജെബിഎൽ ക്വാണ്ടം 300, വയർഡ് ഓവർ ഇയർ ഗെയിമിംഗ് ഹെഡ്‌ഫോൺ 33% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 6,999 രൂപ വിലയുള്ള ഈ ഹെഡ്‌ഫോൺ വിൽപ്പന സമയത്ത് 4,690 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഹെഡ്ഫോൺ വാങ്ങുന്ന ആളുകൾക്ക് 2300 രൂപയോളം ലാഭിക്കാം.

ജെബിഎൽ ട്യൂൺ 710ബിടി

ഓഫർ വില: 4,998 രൂപ

യഥാർത്ഥ വില: 5,999 രൂപ

കിഴിവ്: 17%

ആമസോൺ ജെബിഎൽ വാലന്റൈൻസ് ഡേ സെയിലിലൂടെ ജെബിഎൽ ട്യൂൺ 710ബിടി 17% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 5,999 രൂപ വിലയുള്ള ഈ ഹെഡ്‌ഫോൺ വിൽപ്പന സമയത്ത് 4,998 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഹെഡ്ഫോൺ വാങ്ങുന്ന ആളുകൾക്ക് 1000 രൂപ ലാഭിക്കാം.

ജെബിഎൽ ട്യൂൺ 760എൻസി

ഓഫർ വില: 6,499 രൂപ

യഥാർത്ഥ വില: 7,999 രൂപ

കിഴിവ്: 19%

ആമസോൺ ജെബിഎൽ വാലന്റൈൻസ് ഡേ സെയിലിലൂടെ ജെബിഎൽ ട്യൂൺ 760എൻസി 19% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 7,999 രൂപ വിലയുള്ള ഈ ഹെഡ്‌ഫോൺ വിൽപ്പന സമയത്ത് 6,499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഹെഡ്ഫോൺ ഇപ്പോൾ വാങ്ങുന്ന ആളുകൾക്ക് 1500 രൂപ ലാഭിക്കാം.

ജെബിഎൽ ലൈവ് 650ബിടിഎൻസി ഓവർ ഇയർ ആക്റ്റീവ് നോയ്‌സ് ക്യാൻസലിംഗ് ഹെഡ്‌ഫോൺസ്

ഓഫർ വില: 9,499 രൂപ

യഥാർത്ഥ വില: 12,599 രൂപ

കിഴിവ്: 25%

ആമസോൺ ജെബിഎൽ വാലന്റൈൻസ് ഡേ സെയിലിലൂടെ ജെബിഎൽ ലൈവ് 650ബിടിഎൻസി ഓവർ ഇയർ ആക്റ്റീവ് നോയ്‌സ് ക്യാൻസലിംഗ് ഹെഡ്‌ഫോൺസ് 19% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 12,599 രൂപ വിലയുള്ള ഈ ഹെഡ്‌ഫോൺ വിൽപ്പന സമയത്ത് 9,499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 3000 രൂപയോളം ലാഭിക്കാം.

ജെബിഎൽ ലൈവ് പ്രോ+ ടിഡബ്ല്യുഎസ്, അഡാപ്റ്റീവ് നോയ്‌സ് ക്യാൻസലേഷൻ ഇയർബഡ്‌സ്

ഓഫർ വില: 11,999 രൂപ

യഥാർത്ഥ വില: 16,999 രൂപ

കിഴിവ്: 29%

ആമസോൺ ജെബിഎൽ വാലന്റൈൻസ് ഡേ സെയിലിലൂടെ ജെബിഎൽ ലൈവ് പ്രോ+ ടിഡബ്ല്യുഎസ്, അഡാപ്റ്റീവ് നോയ്‌സ് ക്യാൻസലേഷൻ ഇയർബഡ്‌സ് 29% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 16,999 രൂപ വിലയുള്ള ഈ ഇയർബഡ്സ് വിൽപ്പന സമയത്ത് 11,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 5000 രൂപ ലാഭിക്കാം.

ജെബിഎൽ ലൈവ് 660എൻസി, സ്മാർട്ട് അഡാപ്റ്റീവ് നോയ്സ് ക്യാൻസലേഷൻ ഹെഡ്‌ഫോൺസ്

ഓഫർ വില: 12,999 രൂപ

യഥാർത്ഥ വില: 14,999 രൂപ

കിഴിവ്: 13%

ആമസോൺ ജെബിഎൽ വാലന്റൈൻസ് ഡേ സെയിലിലൂടെ ജെബിഎൽ ലൈവ് 660എൻസി, സ്മാർട്ട് അഡാപ്റ്റീവ് നോയ്സ് ക്യാൻസലേഷൻ ഹെഡ്‌ഫോൺസ് 13% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 14,999 രൂപ വിലയുള്ള ഈ ഹെഡ്‌ഫോൺ വിൽപ്പന സമയത്ത് 12,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്നവർക്ക് 2000 രൂപ ലാഭിക്കാം.

ജെബിഎൽ ക്ലിപ്പ് 4, വയർലെസ് അൾട്രാ പോർട്ടബിൾ ബ്ലൂടൂത്ത് സ്പീക്കർ

ഓഫർ വില: 4,099 രൂപ

യഥാർത്ഥ വില: 4,499 രൂപ

കിഴിവ്: 9%

ആമസോൺ ജെബിഎൽ വാലന്റൈൻസ് ഡേ സെയിലിലൂടെ ജെബിഎൽ ക്ലിപ്പ് 4, വയർലെസ് അൾട്രാ പോർട്ടബിൾ ബ്ലൂടൂത്ത് സ്പീക്കർ 9% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്പീക്കർ വിൽപ്പന സമയത്ത് 4,099 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ സ്പീക്കർ ഇപ്പോൾ വാങ്ങുന്ന ആളുകൾക്ക് 400 രൂപ ലാഭിക്കാം.

More from GizBot

Best Mobiles in India

English summary
During Amazon JBL Valentine's Day Sale you can buy JBL speakers, headphones and TWS earbuds with huge discounts and offers.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X