എംഐ ലാപ്ടോപ്പുകൾക്ക് ഓഫറുകളുമായി ആമസോൺ ഷവോമി നോട്ട്ബുക്ക് ഡേയ്സ് സെയിൽ

സ്മാർട്ട്ഫോൺ വിപണിയിൽ എന്നപോലെ ലാപ്ടോപ്പുകളുടെ വിപണിയിലും ശക്തമായ സാന്നിധ്യമായി മാറിയ ബ്രാന്റാണ് ഷവോമി. നിരവധി മികച്ച ലാപ്ടോപ്പുകൾ ഷവോമി ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുണ്ട്. എംഐ ബ്രാന്റിങിനും റെഡ്മി ബ്രാന്റിങിലും ഷവോമിക്ക് ലാപ്ടോപ്പുകൾ ഉണ്ട്. ഇപ്പോഴിതാ ആമസോണിലൂടെ ഷവോമി ലാപ്ടോപ്പുകൾ ആകർഷകമായ ഓഫറുകളിൽ സ്വന്തമാക്കാം. നിങ്ങളൊരും എംഐ ലാപ്ടോപ്പ് വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ ഇത് മികച്ച അവസരമാണ്. എല്ലാ ജനപ്രിയ മോഡലുകൾക്കും ആമസോൺ ഓഫറുകൾ നൽകുന്നുണ്ട്.

 
എംഐ ലാപ്ടോപ്പുകൾക്ക് ഓഫറുകളുമായി ആമസോൺ ഷവോമി നോട്ട്ബുക്ക് ഡേയ്സ് സെയിൽ

ആമസോൺ ഷവോമി നോട്ട്ബുക്ക് ഡേയ്സ് സെയിലിലൂടെ ലഭിക്കുന്ന ഓഫറുകൾക്ക് പുറമേ ഓൺലൈൻ റീട്ടെയിലർ നോ-കോസ്റ്റ് ഇഎംഐ പേയ്‌മെന്റ് ഓപ്ഷനുകളും നൽകുന്നുണ്ട്. ഇതിനൊപ്പം പാർട്ട്ണർ ബാങ്ക് ഓഫറുകളും ലഭിക്കും. എംഐ നോട്ട്ബുക്ക് അൾട്രാ 3.2കെ റെസല്യൂഷൻ ഡിസ്പ്ലേ ഇന്റൽ കോർ i5-11300H, എംഐ നോട്ട്ബുക്ക് അൾട്രാ 3കെ റെസല്യൂഷൻ ഡിസ്പ്ലേ ഇന്റൽ കോർ i5-11300H, എംഐ നോട്ട്ബുക്ക് പ്രോ ക്യുഎച്ച്ഡി+ ഐപിഎസ് ആന്റി ഗ്ലെയർ ഡിസ്പ്ലേ ഇന്റൽ കോർ i5-11300H, എംഐ നോട്ട്ബുക്ക് പ്രോ ക്യുഎച്ച്ഡി+ ഐപിഎസ് ആന്റി ഗ്ലെയർ ഡിസ്പ്ലേ, റെഡ്മിബുക്ക് പ്രോ ഇന്റൽ കോർ i5 11th ജെൻ 15.6-ഇഞ്ച് എന്നിവയെല്ലാം ആമസോണിലൂടെ ഇപ്പോൾ വിലക്കിഴിവിൽ സ്വന്തമാക്കാം.

Mi Notebook Ultra 3.2K resolution display Intel Core i5-11300H 11th Gen 15.6-inch(39.62 cm) Thin and Light laptop (16GB/512GB SSD/Iris Xe Graphics/Win 10/MS Office/Backlit KB/Fingerprint sensor/1.7Kg)
₹64,999.00
₹76,999.00
16%

എംഐ നോട്ട്ബുക്ക് അൾട്രാ 3.2കെ റെസല്യൂഷൻ ഡിസ്പ്ലേ ഇന്റൽ കോർ i5-11300H

യഥാർത്ഥ വില: 76,999 രൂപ

ഓഫർ വില: 61,499 രൂപ

കിഴിവ്: 15,500 രൂപ (20%)

എംഐ നോട്ട്ബുക്ക് അൾട്രാ 3.2കെ റെസല്യൂഷൻ ഡിസ്പ്ലേ ഇന്റൽ കോർ i5-11300H ലാപ്ടോപ്പ് ആമസോൺ ഷവോമി നോട്ട്ബുക്ക് ഡേയ്‌സ് സെയിലിലൂടെ 20% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 76,999 രൂപ വിലയുള്ള ഈ ലാപ്‌ടോപ്പ് വിൽപ്പന സമയത്ത് 61,499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ലാപ്ടോപ്പ് വാങ്ങുന്ന ആളുകൾക്ക് 15,000 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്. 15.6-ഇഞ്ച് (39.62 സെമി) ഡിസ്പ്ലെയുള്ള കനം കുറഞ്ഞ ലാപ്‌ടോപ്പാണ് ഇത്. 16 ജിബി റാമും 512 ജിബി എസ്എസ്ഡി സ്റ്റോറേജുമുള്ള ലാപ്ടോപ്പിൽ ഐറിസ് എക്സ്ഇ ഗ്രാഫിക്‌സാണ് ഉള്ലത്. ബാക്ക്‌ലിറ്റ് കീബോർഡും ഈ ലാപ്ടോപ്പിലുണ്ട്.

Mi Notebook Ultra 3K Resolution Display Intel Core i5-11300H 11th Gen 15.6-inch(39.62 cms) Thin and Light Laptop (8GB/512GB SSD/Iris Xe Graphics/Win 10/MS Office/Backlit KB/Fingerprint Sensor/1.7Kg)
₹59,999.00
₹71,999.00
17%

എംഐ നോട്ട്ബുക്ക് അൾട്രാ 3കെ റെസല്യൂഷൻ ഡിസ്പ്ലേ ഇന്റൽ കോർ i5-11300H

യഥാർത്ഥ വില: 71,999 രൂപ

ഓഫർ വില: 55,999 രൂപ

കിഴിവ്: 16,000 രൂപ (22%)

എംഐ നോട്ട്ബുക്ക് അൾട്രാ 3കെ റെസല്യൂഷൻ ഡിസ്പ്ലേ ഇന്റൽ കോർ i5-11300H ആമസോൺ ഷവോമി നോട്ട്ബുക്ക് ഡെയ്‌സ് സെയിലിലൂടെ 22% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 71,999 രൂപ വിലയുള്ള ഈ ലാപ്‌ടോപ്പ് വിൽപ്പന സമയത്ത് 55,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ലാപ്ടോപ്പ് വാങ്ങുന്ന ആളുകൾക്ക് 16,000 രൂപ ലാഭിക്കാം. 15.6-ഇഞ്ച് (39.62 സെമി) ഡിസ്പ്ലെയുള്ള നേർത്തതും ഭാരം കുറഞ്ഞതുമായ ലാപ്‌ടോപ്പാണ് ഇത്. 8 ജിബി റാമും 512 ജിബി എസ്എസ്ഡി സ്റ്റോറേജുമുള്ള ലാപ്ചടോപ്പിൽ ഐറിസ് എക്സ്ഇ ഗ്രാഫിക്‌സാണ് ഉള്ലത്. ബാക്ക്‌ലിറ്റ് കീബോർഡും ഈ ലാപ്ടോപ്പിലുണ്ട്.

Redmi Book Pro Intel Core i5 11th Gen 15.6-inch(39.62 cms) Thin and Light Laptop (8GB/512 GB SSD/Windows 10 Home) (Charcoal Gray, 1.8 kg, with MS Office)
₹44,999.00
₹59,999.00
25%

റെഡ്മിബുക്ക് പ്രോ ഇന്റൽ കോർ i5 11th ജെൻ 15.6-ഇഞ്ച്

യഥാർത്ഥ വില: 59,999 രൂപ

 

ഓഫർ വില: 44,999 രൂപ

കിഴിവ്: 15,000 രൂപ (25%)

റെഡ്മിബുക്ക് പ്രോ ഇന്റൽ കോർ i5 11th ജെൻ 15.6-ഇഞ്ച് ലാപ്ടോപ്പ് ആമസോൺ ഷവോമി നോട്ട്ബുക്ക് ഡേയ്‌സ് സെയിലിലൂടെ 25% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 59,999 രൂപ വിലയുള്ള ഈ ലാപ്‌ടോപ്പ് വിൽപ്പന സമയത്ത് 44,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ലാപ്ടോപ്പ് വാങ്ങുന്ന ആളുകൾക്ക് 15,000 രൂപ ലാഭിക്കാം. 15.6-ഇഞ്ച് (39.62 സെമി) ഡിസ്പ്ലെയുള്ള ഈ ലാപ്ടോപ്പിന് കനം കുറവാണ്. 8 ജിബി റാമും 512 ജിബി എസ്എസ്ഡിയുമായി വരുന്ന ലാപ്ടോപ്പ് വിൻഡോസ് 10 ഹോമിലാണ് പ്രവർത്തിക്കുന്നത്.

Mi Notebook Pro QHD+ IPS Anti Glare Display Intel Core i5-11300H 11th Gen 14-inch(35.56 cms) Thin and Light Laptop (8GB/512GB SSD/Iris Xe Graphics/Win 10/Backlit KB/Fingerprint Sensor/1.4 Kg)
₹56,999.00
₹69,999.00
19%

എംഐ നോട്ട്ബുക്ക് പ്രോ ക്യുഎച്ച്ഡി+ ഐപിഎസ് ആന്റി ഗ്ലെയർ ഡിസ്പ്ലേ

ഓഫർ വില: 58,499 രൂപ

യഥാർത്ഥ വില: 74,999 രൂപ

കിഴിവ്: 15500 രൂപ (21%)

എംഐ നോട്ട്ബുക്ക് പ്രോ ക്യുഎച്ച്ഡി+ ഐപിഎസ് ആന്റി ഗ്ലെയർ ഡിസ്പ്ലേ ഇന്റൽ കോർ i5-11300H 11th ജെൻ14 ഇഞ്ച് (35.56 സെമി) ആമസോൺ ഷവോമി നോട്ട്ബുക്ക് ഡെയ്‌സ് സെയിലിലൂടെ 22% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 74,999 രൂപ വിലയുള്ള ഈ ലാപ്‌ടോപ്പ് വിൽപ്പന സമയത്ത് 58,499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ലാപ്ടോപ്പ് വാങ്ങുന്ന ആളുകൾക്ക് 15500 രൂപ ലാഭിക്കാ. 14-ഇഞ്ച് (35.56 സെമി) ഡിസ്പ്ലെയുള്ള നേർത്തതും ഭാരം കുറഞ്ഞതുമായ ലാപ്‌ടോപ്പാണ് ഇത്. ജിബി റാമും 512 ജിബി എസ്എസ്ഡിയുമായി വരുന്ന ലാപ്ടോപ്പിൽ ഐറിസ് എക്സഇ ഗ്രാഫിക്‌സ് ഉണ്ട്. വിൻഡോസ് 10ൽ പ്രവർത്തിക്കുന്ന ലാപ്ടോപ്പിൽ ബാക്ക്‌ലിറ്റ് കീബോർഡാണ് ഉള്ളത്.

Mi Notebook Ultra 3K Resolution Display Intel Core i7-11370H 11th Gen 15.6-inch(39.62 cms) Thin and Light Laptop (16GB/512GB SSD/Iris Xe Graphics/Win 10/MS Office/Backlit KB/Fingerprint Sensor/1.7Kg)
₹76,990.00
₹90,999.00
15%

എംഐ നോട്ട്ബുക്ക് പ്രോ ക്യുഎച്ച്ഡി+ ഐപിഎസ് ആന്റി ഗ്ലെയർ ഡിസ്പ്ലേ ഇന്റൽ കോർ i5-11300H

യഥാർത്ഥ വില: 69,999 രൂപ

ഓഫർ വില: 54,999 രൂപ

കിഴിവ്: 15,000 രൂപ (21%)

എംഐ നോട്ട്ബുക്ക് പ്രോ ക്യുഎച്ച്ഡി+ ഐപിഎസ് ആന്റി ഗ്ലെയർ ഡിസ്പ്ലേ ഇന്റൽ കോർ i5-11300H ലാപ്ടോപ്പ് ആമസോൺ ഷവോമി നോട്ട്ബുക്ക് ഡേയ്‌സ് സെയിലിലൂടെ 21% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 69,999 രൂപ വിലയുള്ള ഈ ലാപ്‌ടോപ്പ് വിൽപ്പന സമയത്ത് 54,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ലാപ്ടോപ്പ് വാങ്ങുന്ന ആളുകൾക്ക് 15000 രൂപ ലാഭിക്കാം. 14-ഇഞ്ച് (35.56സെമി) ഡിസ്പ്ലെയുള്ള നേർത്തതും ഭാരം കുറഞ്ഞതുമായ ലാപ്‌ടോപ്പാണ് ഇത്. 8 ജിബി റാമും 512 ജിബി എസ്എസ്ഡിയുമുള്ള ഈ ലാപ്ടോപ്പിൽ ഐറിസ് എക്സ്ഇ ഗ്രാഫിക്‌സാണ് ഉള്ളത്. വിൻഡോസ് 10ൽ പ്രവർത്തിക്കുന്ന ലാപ്ടോപ്പിൽ ബാക്ക്‌ലിറ്റ് കീബോർഡും ഉണ്ട്.

Disclaimer: This site contains affiliate links to products. We may receive a commission for purchases made through these links. However, this does not influence or impact any of our articles, such as reviews, comparisons, opinion pieces and verdicts.

Best Deals and Discounts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X