Home
Deal of the day

മിഡ്റേഞ്ച് സ്മാർട്ട്ഫോണുകൾക്ക് ആമസോണിൽ വമ്പിച്ച വിലക്കിഴിവ്

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2021 ആരംഭിച്ചിരിക്കുകയാണ്. സ്മാർട്ട്‌ഫോണുകൾക്ക് ആകർഷകമായ കിഴിവുകളും ഡീലുകളും നൽകുന്ന ഈ സെയിലിൽ ഹെഡ്‌ഫോണുകൾ, കമ്പ്യൂട്ടറുകൾ, ലാപ്‌ടോപ്പുകൾ എന്നിങ്ങനെയുള്ളവയും ലഭ്യമാകും. നിങ്ങൾ ഒരു മിഡ് റേഞ്ച് ഡിവൈസ് വാങ്ങാൻ നിൽക്കുകയാണ് എങ്കിൽ തിരഞ്ഞെടുക്കാവുന്ന മികച്ച ഡീലുകളാണ് നമ്മളിന്ന് നോക്കുന്നത്. സാംസങ്, ഷവോമി, റിയൽമി എന്നിങ്ങനെയുള്ള മുൻനിര ബ്രാന്റുകളുടെ മിഡ്-റേഞ്ച് സ്മാർട്ട്ഫോണുകൾക്ക് ഈ സെയിലിലൂടെ ഓഫറുകളും ഡിസ്കൌണ്ടുകളും ലഭിക്കും.

മിഡ്റേഞ്ച് സ്മാർട്ട്ഫോണുകൾക്ക് ആമസോണിൽ വമ്പിച്ച വിലക്കിഴിവ്

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ വിവോയുടെ മിഡ്-റേഞ്ച് സ്മാർട്ട്ഫോണുകൾക്കും ഓഫറുകൾ ലഭിക്കും. 15,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ വിഭാഗത്തിൽ ഏറെ മികച്ച സ്മാർട്ട്ഫോണുകൾ ലഭ്യമാണ്. ആകർഷകമായ ക്യമറ സെറ്റപ്പ്, കരുത്തുള്ള പ്രോസസർ, ഗെയിമിങിന് ഉൾപ്പെടെ സഹായകരമാവുന്ന ഡിസ്പ്ലെ എന്നിവയെല്ലാം ഈ വിഭാഗത്തിലെ ഡിവൈസുകളിൽ നമുക്ക് കാണാം. ഇത്തരം സ്മാർട്ട്ഫോണുകൾക്ക് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ ലഭിക്കുന്ന ഓഫറുകളും ഡിസ്കൌണ്ടുകളും നോക്കാം.

സാംസങ് ഗാലക്സി എ22

യഥാർത്ഥ വില: 20,499 രൂപ

ഓഫർ വില: 18,499 രൂപ

കിഴിവ്: 2,000 രൂപ (10%)

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ സാംസങ് ഗാലക്സി എ22 സ്മാർട്ട്ഫോൺ 10% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 20,499 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ സെയിൽ സമയത്ത് 18,499 രൂപയ്ക്ക് സ്വന്തമാക്കാം.

സാംസങ് ഗാലക്സി എം21 2021 എഡിഷൻ

യഥാർത്ഥ വില: 14,999 രൂപ

ഓഫർ വില: 12,499 രൂപ

കിഴിവ്: 2,500 രൂപ (17%)

സാംസങ് ഗാലക്സി എം21 2021 എഡിഷൻ സ്മാർട്ട്ഫോൺ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ 17% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്‌ഫോൺ സെയിൽ സമയകത്ത് 12,499 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം.

എംഐ 10ഐ 5ജി

യഥാർത്ഥ വില: 24,999 രൂപ

ഓഫർ വില: 21,999 രൂപ

കിഴിവ്: 3,000 രൂപ (12%)

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ എംഐ 10ഐ 5ജി സ്മാർട്ട്ഫോൺ 12% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 24,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ 21,999 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം.

സാംസങ് ഗാലക്സി എം51

യഥാർത്ഥ വില: 28,999 രൂപ

ഓഫർ വില: 19,999 രൂപ

കിഴിവ്: 9,000 രൂപ (31%)

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ സാംസങ് ഗാലക്സി എം51 സ്മാർട്ട്ഫോൺ 31% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 28,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ സെയിൽ സമയത്ത് 19,999 രൂപയ്ക്ക് സ്വന്തമാക്കാം.

റെഡ്മി നോട്ട് 10ടി 5ജി

യഥാർത്ഥ വില: 16,999 രൂപ

ഓഫർ വില: 14,999 രൂപ

കിഴിവ്: 2,000 രൂപ (12%)

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ സമയത്ത് റെഡ്മി നോട്ട് 10ടി 5ജി സ്മാർട്ട്ഫോൺ 21% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 16,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ 14,999 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം.

റിയൽമി നാർസോ 30

യഥാർത്ഥ വില: 14,999 രൂപ

ഓഫർ വില: 12,499 രൂപ

കിഴിവ്: 2,500 രൂപ (17%)

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ റിയൽ‌മി നാർസോ 30 17% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 14,999 രൂപ വിലയുള്ള ഈ സ്മാർട്ട്‌ഫോൺ 12,499 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം.

വിവോ വൈ73

യഥാർത്ഥ വില: 24,990 രൂപ

ഓഫർ വില: 20,990 രൂപ

കിഴിവ്: 4,000 രൂപ (16%)

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ വിവോ വൈ73 സ്മാർട്ട്ഫോൺ 16% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 24,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ 20,990 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം.

ഓപ്പോ എ54

യഥാർത്ഥ വില: 17,990 രൂപ

ഓഫർ വില: 16,490 രൂപ

കിഴിവ്: 1,500 രൂപ (8%)

ഓപ്പോ എ54 സ്മാർട്ട്ഫോൺ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2021ലൂടെ 8% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 17,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ സെയിൽ സമയത്ത് 16,490 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും.

More from GizBot

Best Mobiles in India

English summary
Mid-range smartphones are getting huge discounts through the Amazon Great Indian Festival Sale. Let's take a look at the smartphones that can be bought on offer through this sale.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X