മൾട്ടിമീഡിയ സ്പീക്കറുകൾക്കും സൗണ്ട്ബാറുകൾക്കും ആമസോണിൽ ഓഫറുകൾ
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ തുടരുകയാണ്. സ്മാർട്ട്ഫോണുകൾ, ടിവികൾ, ലാപ്ടോപ്പുകൾ എന്നിവയ്ക്ക് ഓഫറുകൾ നൽകുന്ന സെയിലിലൂടെ സ്പീക്കറുകളും ഹെഡ്‌ഫോണുകളും സൗണ്ട്ബാറുകളും മികച്ച വിലക്കിഴിവിൽ സ്വന്തമാക്കാൻ സാധിക്കും. ഓഡിയോ ആക്‌സസറികൾ വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് മികച്ച അവസരമാണ് ആമസോൺ ഒരുക്കുന്നത്. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരും ഓൺലൈൻ ക്ലാസുകൾ ഉള്ള ആളുകളും ഇത്തരം ഓഡിയോ ഗാഡ്‌ജെറ്റുകൾ ധാരാളമായി വാങ്ങുന്നുണ്ട്.

നിങ്ങൾ ഏതെങ്കിലും പുതിയ മൾട്ടിമീഡിയ സ്പീക്കർ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിൽ സെയിലിലൂടെ അവ വിലക്കിഴിവിൽ സ്വന്തമാക്കാം. സ്പീക്കറുകൾ, സൗണ്ട്ബാറുകൾ എന്നിവയ്ക്ക് ലഭിക്കുന്ന ഓഫറുകളിലൂടെ സോണി, യമഹ, ഫിലിപ്സ്, ജെബിഎൽ, ബോട്ട് എന്നീ മുൻനിര ബ്രാന്റുകളുടെ ഡിവൈസുകൾ സ്വന്തമാക്കാൻ സാധിക്കും. ഈ സെയിലിലൂടെ കിടിലൻ ഡിസ്കൌണ്ടുകളും ഡീലുകളും ലഭിക്കുന്ന ഓഡിയോ പ്രൊഡക്ടുകളും അവയുടെ കിഴിവുകളും നോക്കാം.
സോണി എച്ച്ടി-ആർടി 40 600 വാട്ട് റിയൽ 5.1 ചാനൽ വയർലെസ് ബ്ലൂടൂത്ത് സൗണ്ട്ബാർ ഡോൾബി (ബ്ലാക്ക്)
യഥാർത്ഥ വില: 24,990 രൂപ
ഓഫർ വില: 23,990 രൂപ
കിഴിവ്: 1,000 രൂപ (4%)
സോണി എച്ച്ടി-ആർടി 40 600 വാട്ട് റിയൽ 5.1 ചാനൽ വയർലെസ് ബ്ലൂടൂത്ത് സൗണ്ട്ബാർ ഡോൾബി (ബ്ലാക്ക്) 4% കിഴിവിൽ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ ലഭ്യമാണ്. നിങ്ങൾക്ക് ഈ ഡിവൈസ് വിൽപ്പന സമയത്ത് 23,990 രൂപയ്ക്ക് സ്വന്തമാക്കാം.
യമഹ വൈഎച്ച്ടി-1840 4കെ അൾട്രാ എച്ചഡി 5.1-ചാനൽ ഹോം തിയറ്റർ സിസ്റ്റം
യഥാർത്ഥ വില: 33,990 രൂപ
ഓഫർ വില: 31,400 രൂപ
കിഴിവ്: 2,590 രൂപ (8%)
യമഹ വൈഎച്ച്ടി-1840 4കെ അൾട്രാ എച്ചഡി 5.1-ചാനൽ ഹോം തിയറ്റർ സിസ്റ്റം 8% കിഴിവിൽ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ ലഭ്യമാണ്. നിങ്ങൾക്ക് ഈ ഡിവൈസ് വിൽപ്പന സമയത്ത് 31,400 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം.
ഫിലിപ്സ് ഓഡിയോ എസ്പിഎ8140ബി/94 50W 4.1 ചാനൽ മൾട്ടിമീഡിയ സ്പീക്കർ സിസ്റ്റം
യഥാർത്ഥ വില: 5,290 രൂപ
ഓഫർ വില: 3,899 രൂപ
കിഴിവ്: 1,391 രൂപ (26%)
ഫിലിപ്സ് ഓഡിയോ എസ്പിഎ8140ബി/94 50W 4.1 ചാനൽ മൾട്ടിമീഡിയ സ്പീക്കർ സിസ്റ്റം ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ 26% കിഴിവിൽ ലഭ്യമാണ്. ഈ ഡിവൈസ് നിങ്ങൾക്ക് സെയിൽ സമയത്ത് 3,899 രൂപയ്ക്ക് സ്വന്തമാക്കാം.
ഇൻഫിനിറ്റി (ജെബിഎൽ) സോണിക് B200WL 160W സൗണ്ട്ബാർ വിത്ത് വയർലെസ് സബ് വൂഫർ
യഥാർത്ഥ വില: 17,999 രൂപ
ഓഫർ വില: 6,999 രൂപ
കിഴിവ്: 11,000 രൂപ (61%)
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ സമയത്ത് ഇൻഫിനിറ്റി (ജെബിഎൽ) സോണിക് B200WL 160W സൗണ്ട്ബാർ വിത്ത് വയർലെസ് സബ് വൂഫർ 61% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ ഡിവൈസ് സെയിൽ സമയത്ത് 6,999 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം.
ബോട്ട് ആവന്റെ ബാർ 1700ഡി 120W 2.1 ചാനൽ ബ്ലൂടൂത്ത് സൗണ്ട്ബാർ
യഥാർത്ഥ വില: 19,990 രൂപ
ഓഫർ വില: 7,499 രൂപ
കിഴിവ്: 12,491 രൂപ (62%)
ബോട്ട് ആവന്റെ ബാർ 1700ഡി 120W 2.1 ചാനൽ ബ്ലൂടൂത്ത് സൗണ്ട്ബാർ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ 62% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ ഡിവൈസ് വിൽപ്പന സമയത്ത് 7,499 രൂപയ്ക്ക് സ്വന്തമാക്കാം.
സോണി HT-Z9F 5.1Ch 4കെ ഡോൾബി അറ്റ്മോസ് സൗണ്ട്ബാർ ഫോർ ടിവി വിത്ത് സറൗണ്ട് സ്പീക്കർ
യഥാർത്ഥ വില: 97,980 രൂപ
ഓഫർ വില: 79,990 രൂപ
കിഴിവ്: 17,990 രൂപ (18%)
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ സോണി HT-Z9F 5.1Ch 4കെ ഡോൾബി അറ്റ്മോസ് സൗണ്ട്ബാർ ഫോർ ടിവി വിത്ത് സറൗണ്ട് സ്പീക്കർ 18% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ ഡിവൈസ് വിൽപ്പന സമയത്ത് 79,990 രൂപയ്ക്ക് സ്വന്തമാക്കാം.


Click it and Unblock the Notifications