നോയിസ് നെക്ബാൻഡുകൾക്കും ഇയർബഡ്സിനും ഓഫറുകളുമായി ആമസോൺ

ഓഡിയോ ആക്സസറികളുടെ വിപണിയിൽ നോയ്സ് ഒരു ജനപ്രിയ ബ്രാൻഡാണ്. നിങ്ങൾ ഒരു പുതിയ ഇയർബഡ്സ്, നെക്ക്‌ബാൻഡ് ഇയർഫോൺസ്, ഹെഡ്‌ഫോൺസ് പോലുള്ള ഓഡിയോ ആക്‌സസറികൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ ഇതൊരു മികച്ച അവസരമാണ്. നോയ്‌സിന് നിങ്ങൾക്കായി വൈവിധ്യമാർന്ന ഓപ്ഷനുകളാണ് നൽകുന്നത്. നോയിസിന്റെ ഓഡിയോ ഉത്പന്നങ്ങൾക്ക് ഇപ്പോൾ ആമസോണിൽ ആകർഷകമായ ഓഫറുകളും ഡീലുകളും ലഭിക്കും. ആമസോൺ നോയ്‌സ് ബ്രാൻഡ് ഡെയ്‌സ് സെയിലിലൂടെയാണ് ഈ ഓഫറുകൾ ലഭിക്കുന്നത്.

 
നോയിസ് നെക്ബാൻഡുകൾക്കും ഇയർബഡ്സിനും  ഓഫറുകളുമായി ആമസോൺ

ആമസോൺ നോയ്‌സ് ബ്രാൻഡ് ഡേയ്‌സ് സെയിലിലൂടെ നോയിസ് ബഡ്‌സ് വിഎസ്303 ട്രൂലി വയർലെസ് ഇയർബഡ്‌സ് 1,799 രൂപയ്ക്ക് സ്വന്തമാക്കാം. നോയിസ് എയർബഡ്സ്+ ട്രൂലി വയർലസ് ഇയർബഡ്സ് നിങ്ങൾക്ക് ഇപ്പോൾ 2,499 രൂപയ്ക്ക് വാങ്ങാം. സെയിലിലൂടെ നോയിസ് ബഡ്സ് വിഎസ്103 ട്രൂലി വയർലെസ് ഇയർബഡ്സും നോയ്സ് ഫ്ലെയർ ഇൻ-ഇയർ വയർലെസ് ബ്ലൂടൂത്ത് സ്മാർട്ട് നെക്ക്ബാൻഡും ആകർഷകമായ ഓഫറുകളിൽ ലഭ്യമാണ്.

ആമസോൺ നോയ്‌സ് ബ്രാൻഡ് ഡേയ്‌സ് സെയിലിലൂടെ നോയ്‌സ് എയർ ബഡ്‌സ് ട്രൂലി വയർലെസ് ഇയർബഡ്സ് നിങ്ങൾക്ക് അതിന്റെ യഥാർത്ഥ വിലയായ 5999 രൂപയ്ക്ക് പകരം ഓഫർ വിലയായ 1,899 രൂപയ്ക്ക് സ്വന്തമാക്കാം. അൾട്രാ-ലോ ലാറ്റൻസി നെക്ക്ബാൻഡ്സായ നോയ്‌സ് കോംബാറ്റ്, നോയ്‌സ് ബീഡ്‌സ് ബ്ലൂടൂത്ത് ട്രൂലി വയർലെസ് ഇൻ-ഇയർ ഇയർബഡ്സ്, നോയ്‌സ് ബഡ്‌സ് വിഎസ്201 വി2 ട്രൂലി വയർലെസ് ഇയർബഡ്സ്, നോയ്‌സ് സെൻസ് ബ്ലൂടൂത്ത് വയർലെസ് നെക്ക്‌ബാൻഡ് ഇയർഫോൺസ് എന്നിവയ്ക്കും മികച്ച ഓഫറുകൾ ലഭ്യമാണ്. ഈ സെയിലിലൂടെ ഓഫറിൽ വാങ്ങാവുന്ന നോയിസ് ഇയർബഡ്സും നെക്ക്ബാൻഡുകളും അവയ്ക്ക് ലഭിക്കുന്ന ഓഫറുകളും വിശദമായി നോക്കാം.

Noise Buds VS303 Truly Wireless Earbuds with 24 Hour Playtime, Hyper Sync Technology, 13mm Speaker Driver and Full Touch Control (Jet Black)
₹1,599.00
₹3,499.00
54%

നോയിസ് ബഡ്‌സ് VS303 ട്രൂലി വയർലെസ് ഇയർബഡ്സ്

ഓഫർ വില: 1,799 രൂപ

യഥാർത്ഥ വില: 3,499 രൂപ

കിഴിവ്: 49%

ആമസോൺ നോയിസ് ബ്രാൻഡ് ഡേയ്‌സ് സെയിലിലൂടെ നോയിസ് ബഡ്‌സ് VS303 ട്രൂലി വയർലെസ് ഇയർബഡ്സ് 49% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ ഇയർബഡ്സ് വിൽപ്പന സമയത്ത് 1,799 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഇയർബഡ്സ് വാങ്ങുന്ന ആളുകൾക്ക് 1700 രൂപയോളം ലാഭിക്കാം. മികച്ച ഡീലാണ് ഇത്. 24 മണിക്കൂർ പ്ലേടൈം, ഹൈപ്പർ സിങ്ക് സാങ്കേതികവിദ്യ, 13 എംഎം സ്പീക്കർ ഡ്രൈവർ, ഫുൾ ടച്ച് കൺട്രോൾ എന്നീ സവിശേഷതകളുള്ള ഇയർബഡ്സ് ആണ് ഇത്.

Noise Air Buds+ Truly Wireless Earbuds with Instacharge & Hypersync Technology, Silicone tip, Superb Calling & 20 Hour Playtime - Pearl White
₹1,799.00
₹5,999.00
70%

നോയിസ് എയർ ബഡ്സ്+ ട്രൂലി വയർലെസ് ഇയർബഡ്സ്

ഓഫർ വില: 1,799 രൂപ

യഥാർത്ഥ വില: 5,999 രൂപ

കിഴിവ്: 70%

ആമസോൺ നോയ്‌സ് ബ്രാൻഡ് ഡേയ്‌സ് സെയിലിലൂടെ നോയിസ് എയർ ബഡ്സ്+ ട്രൂലി വയർലെസ് ഇയർബഡ്സ് 70% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 5,999 രൂപ വിലയുള്ള ഈ ഇയർബഡ്സ് വിൽപ്പന സമയത്ത് 1,799 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഇയർബഡ്സ് വാങ്ങുന്ന ആളുകൾക്ക് 4200 രൂപയോളം ലാഭിക്കാം. ഇൻസ്റ്റാചാർജ്, ഹൈപ്പർസിങ്ക് ടെക്‌നോളജി, സിലിക്കൺ ടിപ്പ്, 20 മണിക്കൂർ പ്ലേടൈം എന്നീ സവിശേഷതകളുള്ള മികച്ച ഇയർബഡ്സ് ആണ് ഇത്.

Noise Buds VS103 - Truly Wireless Earbuds with 18-Hour Playtime, HyperSync Technology, Full Touch Controls and Voice Assistant (Jet Black)
₹1,099.00
₹2,999.00
63%

നോയിസ് ബഡ്സ് VS103 ട്രൂലി വയർലെസ് ഇയർബഡ്സ്

ഓഫർ വില: 1,299 രൂപ

 

യഥർത്ഥ വില: 2,999 രൂപ

കിഴിവ്: 57%

ആമസോൺ നോയ്‌സ് ബ്രാൻഡ് ഡേയ്‌സ് സെയിലിലൂടെ നോയിസ് ബഡ്സ് VS103 ട്രൂലി വയർലെസ് ഇയർബഡ്സ് 57% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 2,999 രൂപ വിലയുള്ള ഈ ഇയർബഡ്സ് വിൽപ്പന സമയത്ത് 1,299 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഇയർബഡ്സ് വാങ്ങുന്ന ആളുകൾക്ക് 1700 രൂപ ലാഭിക്കാം. ഹൈപ്പർസിങ്ക് ടെക്‌നോളജി, ഫുൾ ടച്ച് കൺട്രോൾസ്, വോയ്‌സ് അസിസ്റ്റന്റ് എന്നീ സവിശേഷതകൾ ഈ ഇയർബഡ്സിൽ ഉണ്ട്.

Noise Flair in-Ear Wireless Bluetooth Smart Neckband Earphone with Touch Controls, 35 Hour Playtime, Environmental noise Cancellation with Dual mic, Fast Charging (Carbon Black)
₹1,799.00
₹3,999.00
55%

നോയ്സ് ഫ്ലെയർ ഇൻ-ഇയർ വയർലെസ് ബ്ലൂടൂത്ത് സ്മാർട്ട് നെക്ക്ബാൻഡ്

ഓഫർ വില: 1,699 രൂപ

യഥാർത്ഥ വില: 3,999 രൂപ

കിഴിവ്: 58%

ആമസോൺ നോയ്‌സ് ബ്രാൻഡ് ഡെയ്‌സ് സെയിലിലൂടെ നോയ്സ് ഫ്ലെയർ ഇൻ-ഇയർ വയർലെസ് ബ്ലൂടൂത്ത് സ്മാർട്ട് നെക്ക്ബാൻഡ് 58% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 3,999 രൂപ വിലയുള്ള ഈ നെക്ക്ബാൻഡ് വിൽപ്പന സമയത്ത് 1,699 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ീ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 1300 രൂപ ലാഭിക്കാം. ടച്ച് കൺട്രോൾസുള്ള ഈ നെക്ക്ബാൻഡ് 35 മണിക്കൂർ പ്ലേടൈം നൽകുന്നു. ഡ്യുവൽ മൈക്കും ഡിവൈസിൽ ഉണ്ട്. ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും ഡിവൈസിൽ നൽകിയിട്ടുണ്ട്.

Noise Air Buds Truly Wireless Earbuds with Mic for Crystal Clear Calls, HD Sound, Smart Touch and 20 Hour Playtime - Jet Black
₹1,799.00
₹5,999.00
70%

നോയ്‌സ് എയർ ബഡ്സ് ട്രൂലി വയർലെസ് ഇയർബഡ്സ്

യഥാർത്ഥ വില: 5,999 രൂപ

ഓഫർ വില: 1,799 രൂപ

കിഴിവ്: 4,200 രൂപ (70%)

ആമസോൺ നോയ്‌സ് ബ്രാൻഡ് ഡേയ്‌സ് സെയിലിലൂടെ നോയ്‌സ് എയർ ബഡ്‌സ് ട്രൂ വയർലെസ് ഇയർബഡ്സ് 70% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 5,999 രൂപ വിലയുള്ള ഈ ഇയർബഡ്സ് വിൽപ്പന സമയത്ത് 1,799 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഇയർബഡ്സ് വാങ്ങുന്ന ആളുകൾക്ക് 4200 രൂപ ലാഭിക്കാം. വളരെ മികച്ച ഡീലാണ് ഇത്. എച്ച്‌ഡി സൗണ്ട്, സ്‌മാർട്ട് ടച്ച്, 20 മണിക്കൂർ പ്ലേടൈം എന്നിങ്ങനെയുള്ള മികച്ച ഫീച്ചറുകളുമായിട്ടാണ് നോയിസിന്റെ ഈ ഇയർബഡ്സ് വരുന്നത്.

Noise Combat with Ultra Low Latency, ENC with Dual mic, Super-Fast Charging and Breathing LED Lights; Bluetooth Headset (Thunder Black)
₹1,799.00
₹3,999.00
55%

നോയ്സ് കോംബാറ്റ് വിത്ത് അൾട്രാ ലോ ലേറ്റൻസി നെക്ക്ബാൻഡ്

ഓഫർ വില: 1,799 രൂപ

യഥാർത്ഥ വില: 3,999 രൂപ

കിഴിവ്: 55%

ആമസോൺ നോയ്‌സ് ബ്രാൻഡ് ഡേയ്‌സ് സെയിലിലൂടെ നോയ്സ് കോംബാറ്റ് വിത്ത് അൾട്രാ ലോ ലേറ്റൻസി നെക്ക്ബാൻഡ് 55% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 3,999 രൂപ വിലയുള്ള ഈ നെക്ക്ബാൻഡ് വിൽപ്പന സമയത്ത് 1,799 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ നെക്ക്ബാൻഡ് വാങ്ങുന്ന ആളുകൾക്ക് 2200 രൂപ ലാഭിക്കാം. ഡ്യുവൽ മൈക്കോടുകൂടിയാണ് ഈ ഡിവൈസ് വരുന്നത്. സൂപ്പർ ഫാസ്റ്റ് ചാർജിങ്, ബ്രീത്തിംഗ് എൽഇഡി ലൈറ്റുകൾ എന്നിവയും ഈ നെക്ക്ബാൻഡിൽ ഉണ്ട്.

Disclaimer: This site contains affiliate links to products. We may receive a commission for purchases made through these links. However, this does not influence or impact any of our articles, such as reviews, comparisons, opinion pieces and verdicts.

Best Deals and Discounts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X