Home
Deal of the day

ഫീച്ചർ ഫോണുകൾക്ക് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ ഓഫറുകൾ

സ്മാർട്ട്ഫോണുകൾ അരങ്ങ് വാഴുമ്പോഴും ഫീച്ചർ ഫോണുകളുടെ കാലം അവസാനിച്ചു എന്ന് പറയാനാകില്ല. നിരവധി ആളുകൾ ഇപ്പോഴും ഫീച്ചർ ഫോണുകൾ ഉപയോഗിക്കുന്നുണ്ട്. സ്മാർട്ട്ഫോണുകൾ ഉപയോഗിക്കാൻ ബുദ്ധിമുട്ടുള്ള പ്രായമായ ആളുകൾക്കെല്ലാം ഇന്നും ആശ്രയം ഫീച്ചർ ഫോണുകളാണ്. സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്ന പലരും സെക്കന്ററി ഫോണായി ഫീച്ചർ ഫോണുകൾ ഉപയോഗിക്കുന്നുണ്ട്. യാത്രചെയ്യുമ്പോഴും മറ്റും ബാറ്ററി ബാക്ക് അപ്പ് മികച്ച രീതിയിൽ നൽകുന്ന ഫീച്ചർ ഫോണുകൾ ഏറെ സഹായകരമാണ്.

ഫീച്ചർ ഫോണുകൾക്ക് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ ഓഫറുകൾ

ഇന്ത്യയിൽ ഇപ്പോൾ നിരവധി ഫീച്ചർ ഫോണുകൾ ലഭ്യമാണ്. സാംസങ്, നോക്കിയ, ലാവ, മൈക്രോമാക്‌സ് തുടങ്ങിയ ബ്രാൻഡുകളെല്ലാം വിവിധ ഫീച്ചർ ഫോണുകൾ വിപണിയിൽ ലഭ്യമാക്കുന്നുണ്ട്. നിങ്ങളൊരു പുതിയ ഫീച്ചർ ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ ഇതൊരു മികച്ച അവസരമാണ്. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ നിങ്ങൾക്ക് ഫീച്ചർഫോണുകൾ വമ്പിച്ച വിലക്കിഴിവിൽ സ്വന്തമാക്കാൻ സാധിക്കും. ഈ സെയിലിലൂടെ സ്വന്തമാക്കാവുന്ന മികച്ച ഫീച്ചർ ഫോണുകൾ പരിചയപ്പെടാം.

സാംസങ് ഗുരു മ്യൂസിക്ക് 2

യഥാർത്ഥ വില: 2,490 രൂപ

ഓഫർ വില: 2,350 രൂപ

കിഴിവ്: 140 രൂപ (6%)

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ സാംസങ് ഗുരു മ്യൂസിക്ക് 2 (എസ്എം-ബി310ഇ, ബ്ലൂ) ഫീച്ചർ ഫോൺ 6% കിഴിവിൽ ലഭ്യമാണ്. 2,490 രൂപ വിലയുള്ള ഈ ഫോൺ നിങ്ങൾക്ക് സെയിൽ സമയത്ത് 2,350 രൂപയ്ക്ക് ലഭ്യമാകും. 140 രൂപ ഇതിലൂടെ ലാഭിക്കാം.

നോക്കിയ 3310 ഡ്യുവൽ സിം ഫീച്ചർ ഫോൺ

യഥാർത്ഥ വില: 4,399 രൂപ

ഓഫർ വില: 4,150 രൂപ

കിഴിവ്: 249 രൂപ (6%)

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ നോക്കിയ 3310 ഡ്യുവൽ സിം ഫീച്ചർ ഫോൺ 6% കിഴിവിൽ ലഭ്യമാണ്. 4,399 രൂപ വിലയുള്ള ഈ ഫോൺ സെയിൽ സമയത്ത് നിങ്ങൾക്ക് 4,150 രൂപയ്ക്ക് സ്വന്തമാക്കാം. 249 രൂപയുടെ ലാഭമാണ് ആമസോൺ നിങ്ങൾക്ക് നൽകുന്നത്.

നോക്കിയ 216 (ബ്ലൂ)

യഥാർത്ഥ വില: 3,299 രൂപ

ഓഫർ വില: 2,844 രൂപ

കിഴിവ്: 455 രൂപ (14%)

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ നോക്കിയ 216 (ബ്ലൂ) ഫീച്ചർ ഫോൺ 14% കിഴിവിൽ ലഭ്യമാണ്. 3,299 രൂപ വിലയുള്ള ഈ ഫോൺ സെയിൽ സമയത്ത് 3,299 രൂപയ്ക്ക് സ്വന്തമാക്കാം. 455 രൂപയാണ് ഈ സെയിലിലൂടെ നിങ്ങൾക്ക് ലാഭിക്കാവുന്നത്.

ലാവ എ1 ജോഷ് 21-ഡ്യുവൽ സിം

യഥാർത്ഥ വില: 1,249 രൂപ

ഓഫർ വില: 959 രൂപ

കിഴിവ്: 290 രൂപ (23%)

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ ലാവ എ1 ജോഷ് 21-ഡ്യുവൽ സിം ഫോൺ 23% കിഴിവിൽ ലഭ്യമാണ്. 1,249 രൂപ വിലയുള്ള ഫോൺ സെയിൽ സമയത്ത് 959 രൂപയ്ക്ക് ലഭിക്കും. ഈ ഫോണിന് 959 രൂപ ലാഭമാണ് ലഭിക്കുന്നത്.

ലാവ ജെം (ബ്ലൂ ഗോൾഡ്)

യഥാർത്ഥ വില: 1,799 രൂപ

ഓഫർ വില: 1,499 രൂപ

കിഴിവ്: 300 രൂപ (17%)

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ ലാവ ജെം (ബ്ലൂ ഗോൾഡ്) 17% കിഴിവിൽ ലഭ്യമാണ്. 1,799 രൂപ വിലയുള്ള ഈ ഫോൺ നിങ്ങൾക്ക് സെയിൽ സമയത്ത് 1,499 രൂപയ്ക്ക് സ്വന്തമാക്കാം. 300 രൂപയുടെ ലാഭമാണ് സെയിലിലൂടെ ലഭിക്കുന്നത്.

നോക്കിയ 5310 ഡ്യുവൽ സിം ഫീച്ചർ ഫോൺ

യഥാർത്ഥ വില: 3,999 രൂപ

ഓഫർ വില: 3,249 രൂപ

കിഴിവ്: 750 രൂപ (19%)

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ നോക്കിയ 5310 ഡ്യുവൽ സിം ഫീച്ചർ ഫോൺ 19% കിഴിവിൽ ലഭ്യമാണ്. 3,999 രൂപ വിലയുള്ള ഈ ഫോൺ നിങ്ങൾക്ക് സെയിൽ സമയത്ത് 3,249 രൂപയ്ക്ക് സ്വന്തമാക്കാം.

നോക്കിയ 216 (ബ്ലാക്ക്)

യഥാർത്ഥ വില: 2,999 രൂപ

ഓഫർ വില: 2,828 രൂപ

കിഴിവ്: 171 രൂപ (6%)

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ നോക്കിയ 216 (ബ്ലാക്ക്) ഫീച്ചർ ഫോൺ 6% കിഴിവിൽ ലഭ്യമാണ്. 2,999 രൂപ വിലയുള്ള ഈ ഫോൺ നിങ്ങൾക്ക് ലഭിക്കും സെയിൽ സമയത്ത് 2,828 രൂപയ്ക്ക് ലഭിക്കും. 171 രൂപയുടെ ലാഭഗമാണ് ഈ ഫോൺ വാങ്ങുന്നവർക്ക് ലഭിക്കുന്നത്.

ലാവ എ1 (ബ്ലൂ സിൽവർ)

യഥാർത്ഥ വില: 1,279 രൂപ

ഓഫർ വില: 999 രൂപ

കിഴിവ്: 280 രൂപ (22%)

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ ലാവ എ1 (ബ്ലൂ സിൽവർ) ഫീച്ചർ ഫോൺ 22% കിഴിവിൽ ലഭ്യമാണ്. 1,279 രൂപ വിലയുള്ള ഈ ഫോൺ നിങ്ങൾക്ക് സെയിൽ സമയത്ത് 999 രൂപയ്ക്ക് സ്വന്തമാക്കാം. 280 രൂപയുടെ ലാഭമാണ് ഈ ഫോൺ വാങ്ങുന്നവർക്ക് ലഭിക്കുന്നത്.

ലാവ ഫ്ലിപ്പ് ഫീച്ചർ ഫോൺ

യഥാർത്ഥ വില: 2,099 രൂപ

ഓഫർ വില: 1,752 രൂപ

കിഴിവ്: 347 രൂപ (17%)

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ ലാവ ഫ്ലിപ്പ് ഫീച്ചർ ഫോൺ 17% കിഴിവിൽ ലഭ്യമാണ്. 2,099 രൂപ വിലയുള്ള ഈ ഫോൺ നിങ്ങൾക്ക് സെയിൽ സമയത്ത് 1,752 രൂപയ്ക്ക് ലഭിക്കും. ഈ ഫോൺ വാങ്ങുന്നവർക്ക് ആമസോണിലൂടെ 347 രൂപ ലാഭിക്കാം.

English summary
This is a great opportunity if you want to buy a new feature phone. You can get feature phones at huge discounts through the Amazon Great Indian Festival Sale.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X