Home
Deal of the day

പ്രീമിയം ഹെഡ്‌ഫോണുകൾക്ക് മികച്ച ഓഫറുകളുമായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ ഈ മാസം ആദ്യമാണ് ആരംഭിച്ചത്. ധാരാളം ഉൽപ്പന്നങ്ങൾ ഈ സെയിലിലൂടെ വിലക്കിഴിവിലും മറ്റ് പ്രത്യേക ഓഫറുകളിലും ആമസോൺ ലഭ്യമാക്കുന്നുണ്ട്. സ്പീക്കറുകൾ, വയർലെസ് ഹെഡ്‌ഫോണുകൾ, ടിഡബ്ല്യുഎസ് ഇയർബഡ്സ് എന്നിവയുൾപ്പെടെയുള്ള ഓഡിയോ പ്രൊഡക്ടുകൾക്ക് ഈ സെയിലിലൂടെ ലാഭകരമായ ഡീലുകൾ ലഭിക്കും. ആമസോൺ ഇന്ത്യയിലെ പ്രീമിയം ഹെഡ്‌ഫോണുകൾക്കും ഈ സെയിലിലൂടെ മികച്ച ഡീലുകൾ നൽകുന്നുണ്ട്. എല്ലാ മുൻനിര ബ്രാന്റുകളുടെ പ്രൊഡക്ടുകളും ഈ സെയിലിലൂടെ ഓഫറുകളിൽ ലഭിക്കും.

പ്രീമിയം ഹെഡ്‌ഫോണുകൾക്ക് മികച്ച ഓഫറുകളുമായി ആമസോൺ

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിന്റെ ഭാഗമായി, ജബ്ര ഇവോൾവ് 2, ഇവോൾവ് സീരീസ് എന്നിവയും എൻഗേജ് 50യും കുറഞ്ഞ നിരക്കിൽ ലഭ്യമാകും. ഹൈ-എൻഡ് സോണി ഡബ്ല്യുഎച്ച് -1000 എക്സ്എം 4, സ്കൾകാൻഡി ക്രഷർ, സെൻഹൈസർ പിഎക്സ്സി 550-II വയർലെസ് ഓവർ-ദി-എയർ ഹെഡ്‌ഫോൺസ് എന്നിവയും പ്രത്യേക ഓഫറുകളോടെ വിൽപ്പനയ്ക്ക് എത്തിച്ചിട്ടുണ്ട്. ഈ സെയിലിലൂടെ 50 ശതമാനം വരെ കിഴിവിൽ ലഭ്യമാകുന്ന ചില ജനപ്രിയ വയർലെസ് ഹെഡ്‌ഫോണുകളും ഉണ്ട്.

ബെയർഡൈനാമിക് ടി5 ഹൈ-എൻഡ് ടെസ്ല ഹെഡ്‌ഫോൺസ്

ഓഫർ വില: 84,999 രൂപ

യഥാർത്ഥ വില: 94,599 രൂപ

കിഴിവ്: 9,600 (10%)

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ സമയത്ത് ബെയർഡൈനാമിക് ടി5 ഹൈ-എൻഡ് ടെസ്‌ല ഹെഡ്‌ഫോൺ 10% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ ഹെഡ്‌ഫോൺ സെയിലിലൂടെ 84,999 രൂപയ്ക്ക് സ്വന്തമാക്കാം.

ഹിഫിമാൻ ആനന്ദ വയേയ്ഡ് ഓവർ ദി ഇയർ ഹെഡ്ഫോൺ വിത്തൌട്ട് മൈക്ക്

ഓഫർ വില: 59,999 രൂപ

യഥാർത്ഥ വില: 74,999 രൂപ

കിഴിവ്: 15,000 രൂപ (20%)

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ സമയത്ത് ഹിഫിമാൻ ആനന്ദ വയേയ്ഡ് ഓവർ ദി ഇയർ ഹെഡ്ഫോൺ വിത്തൌട്ട് മൈക്ക് 20% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ ഹെഡ്‌ഫോൺ സെയിലിലൂടെ 59,999 രൂപയ്ക്ക് സ്വന്തമക്കാം.

ബെയർഡൈനാമിക് അമിറോൺ വയർലെസ് ബ്ലൂടൂത്ത് ഓവർ ദി ഇയർ ഹെഡ്ഫോൺ വിത്ത് മൈക്ക് (ബ്ലാക്ക്)

ഓഫർ വില: 56,999 രൂപ

യഥാർത്ഥ വില: 65,890 രൂപ

കിഴിവ്: 8,891 രൂപ (13%)

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ സമയത്ത് ബെയർഡൈനാമിക് അമിറോൺ വയർലെസ് ബ്ലൂടൂത്ത് ഓവർ ദി ഇയർ ഹെഡ്ഫോൺ വിത്ത് മൈക്ക് (ബ്ലാക്ക്) 13% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ ഹെഡ്‌ഫോൺ സെയിലിലൂടെ 56,999 രൂപയ്ക്ക് ലഭ്യമാകും.

ജാബ്ര ഇവോൾവ് 85 ലിങ്ക്380സി യുസി സ്റ്റീരിയോ വയർലെസ് ബ്ലൂടൂത്ത് ഓവർ ദി ഇയർ ഹെഡ്ഫോൺ

ഓഫർ വില: 48,600 രൂപ

യഥാർത്ഥ വില: 55,101 രൂപ

കിഴിവ്: 6,501 രൂപ (12%)

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ സമയത്ത് ജാബ്ര ഇവോൾവ് 85 ലിങ്ക്380സി യുസി സ്റ്റീരിയോ വയർലെസ് ബ്ലൂടൂത്ത് ഓവർ ദി ഇയർ ഹെഡ്ഫോൺ 12% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ ഹെഡ്‌ഫോൺ സെയിലിലൂടെ 48,600 രൂപയ്ക്ക് സ്വന്തമാക്കാം.

ജാബ്ര ഇവോൾവ് 80 യുസി വയർഡ് ഹെഡ്‌സെറ്റ്

ഓഫർ വില: 35,530 രൂപ

കിഴിവ്: 40,375 രൂപ

കിഴിവ്: 4,845 രൂപ (12%)

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ സമയത്ത് ജാബ്ര ഇവോൾവ് 80 യുസി വയർഡ് ഹെഡ്‌സെറ്റ് 12% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ ഹെഡ്‌ഫോൺ സെയിലിലൂടെ 35,530 രൂപയ്ക്ക് സ്വന്തമാക്കാം.

ജാബ്ര ഇവോൾവ് 65 വിത്ത് സ്റ്റാൻഡ് എംഎസ് സ്റ്റീരിയോ

ഓഫർ വില: 25,840 രൂപ

യഥാർത്ഥ വില: 29,970 രൂപ

കിഴിവ്: 4,130 രൂപ (14%)

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ സമയത്ത് ജാബ്ര ഇവോൾവ് 65 ഹെഡ്‌സെറ്റ് 14% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ ഹെഡ്‌ഫോൺ സെയിൽ സമയത്ത് 25,840 രൂപയ്ക്ക് സ്വന്തമാക്കാം.

English summary
Amazon Great Indian Festival Sale offers great deals on all types of audio products. The sale also offers great deals on premium headphones.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X