Home
Deal of the day

പ്രീമിയം സ്മാർട്ട് വാച്ചുകൾക്ക് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ വമ്പിച്ച വിലക്കിഴിവ്

ഇന്ന് നിരവധി പ്രീമിയം ഫീച്ചറുകളുള്ള വൈവിധ്യമാർന്ന സ്മാർട്ട് വാച്ചുകൾ വിപണിയിൽ ലഭ്യമാണ്. ഫോസിൽ, ഫിറ്റ്ബിറ്റ്, അമാസ്ഫിറ്റ് തുടങ്ങിയ മുൻനിര ബ്രാൻഡുകളിൽ നിന്നുള്ള പ്രീമിയം സ്മാർട്ട് വാച്ചുകൾ ഇതിൽ ഉൾപ്പെടുന്നു. നിങ്ങൾ ഒരു പ്രീമിയം സ്മാർട്ട് വാച്ച് വാങ്ങാൻ ആഗ്രഹിക്കുകയാണ് എങ്കിൽ മികച്ച അവസരമാണ് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ ലഭിക്കുന്നത്. ഈ സെയിലിലൂടെ ഫോസിൽ ജെൻ 5 (FTW4024) 20 ശതമാനം കിഴിവോടെ ലഭ്യമാണ്. ഈ വാച്ച് 18,495 രൂപയ്ക്ക് സ്വന്തമാക്കാം. ഫിറ്റ്ബിറ്റ് FB507BKBK വെർസ 2 ഹെൽത്ത് & ഫിറ്റ്‌നസ് സ്മാർട്ട് വാച്ച് 13 ശതമാനം കിഴിവിൽ ലഭ്യമാണ്.

പ്രീമിയം സ്മാർട്ട് വാച്ചുകൾക്ക് ആമസോണിൽ വിലക്കിഴിവ്

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ 40 ശതമാനം കിഴിവിൽ അമാസ്ഫിറ്റ് ജിടിആർ 2ഇ സ്മാർട്ട് വാച്ച് ലഭ്യമാകും. ഇതോടെ ഈ ഡിവൈസിന്റെ വില 8,999 രൂപയ്ക്ക് ലഭ്യമാണ്. ഇതുകൂടാതെ വൺപ്ലസ് വാച്ച് മിഡ്‌നൈറ്റ് ബ്ലാക്ക്: 46 എംഎം ഡയലും മികച്ച ഓഫറുകളിൽ ലഭ്യമാകും. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ വഴി സാംസങ് ഗാലക്‌സി വാച്ച്4 ബ്ലൂടൂത്ത് 10 ശതമാനം കിഴിവിൽ ലഭിക്കും. ഈ ഡിവൈസ് ഇപ്പോൾ 26,999 രൂപയ്ക്ക് ലഭ്യമാണ്. ഈ സെയിലിലൂടെ മികച്ച ഓഫറുകളിൽ ലഭിക്കുന്ന പ്രീമിയം സ്മാർട്ട് വാച്ചുകൾ നോക്കാം. സെയിൽ അവസാനിക്കുന്നത് വരെ മാത്രമാണ് ഈ ഓഫർ ലഭിക്കുന്നത്.

ഫോസിൽ ജെൻ 5 (എഫ്ടിഡബ്ല്യു4024)

യഥാർത്ഥ വില: 22,995 രൂപ

ഓഫർ വില: 18,495 രൂപ

കിഴിവ്: 4,500 രൂപ (20%)

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ ഫോസിൽ ജെൻ 5 (എഫ്ടിഡബ്ല്യു4024) സ്മാർട്ട് വാച്ച് 20% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 22,995 രൂപ വിലയുള്ള ഈ സ്മാർട്ട് വാച്ച് സെയിൽ സമയത്ത് 18,495 രൂപയ്ക്ക് സ്വന്തമാക്കാം.

ഫിറ്റ്ബിറ്റ് എഫ്ബി507ബികെബികെ വെർസ 2 ഹെൽത്ത് & ഫിറ്റ്നസ് സ്മാർട്ട് വാച്ച്

യഥാർത്ഥ വില: 14,999 രൂപ

ഓഫർ വില: 12,999 രൂപ

യഥാർത്ഥ വില: 2,000 രൂപ (13%)

ഫിറ്റ്ബിറ്റ് എഫ്ബി507ബികെബികെ വെർസ 2 ഹെൽത്ത് & ഫിറ്റ്നസ് സ്മാർട്ട് വാച്ച് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ സമയത്ത് 13% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 14,999 രൂപ വിലയുള്ള ഈ സ്മാർട്ട് വാച്ച് സെയിൽ സമയത്ത് 12,999 രൂപയ്ക്ക് സ്വന്തമാക്കാം.

അമാസ്ഫിറ്റ് ജിടിആർ 2ഇ സ്മാർട്ട് വാച്ച്

യഥാർത്ഥ വില: 14,999 രൂപ

ഓഫർ വില: 8,999

കിഴിവ്: 6,000 രൂപ (40%)

അമാസ്ഫിറ്റ് ജിടിആർ 2ഇ സ്മാർട്ട് വാച്ച് 2021 ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ സമയത്ത് 40% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 14,999 രൂപ വിലയുള്ള ഈ സ്മാർട്ട് വാച്ച് സെയിൽ സമയത്ത് 8,999 രൂപയ്ക്ക് സ്വന്തമാക്കാം.

വൺപ്ലസ് വാച്ച് മിഡ്‌നൈറ്റ് ബ്ലാക്ക്: 46എംഎം ഡയൽ

യഥാർത്ഥ വില: 16,999 രൂപ

ഓഫർ വില: 14,999 രൂപ

കിഴിവ്: 2,000 രൂപ (12%)

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2021-ലൂടെ വൺപ്ലസ് വാച്ച് മിഡ്‌നൈറ്റ് ബ്ലാക്ക്: 46എംഎം ഡയൽ പ്രീമിയം സ്മാർട്ട് വാച്ച് 12% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്‌ഫോൺ സെയിൽ സമയത്ത് 14,999 രൂപയ്ക്ക് സ്വന്തമാക്കാം.

അമാസ്ഫിറ്റ് ജിടിആർ 3 പ്രോ സ്മാർട്ട് വാച്ച്

യഥാർത്ഥ വില: 25,999 രൂപ

ഓഫർ വില: 18,990 രൂപ

കിഴിവ്: രൂപ. 7,009 (27%)

അമാസ്ഫിറ്റ് ജിടിആർ 3 പ്രോ സ്മാർട്ട് വാച്ച് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ സമയത്ത് 27% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്‌ഫോൺ സെയിൽ സമയത്ത് 18,990 രൂപയ്ക്ക് സ്വന്തമാക്കാം.

English summary
You can get premium smartphones at huge discounts through the Amazon Great Indian Festival Sale. Take a look at the offers available for premium watches during this sale.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X