Home
Deal of the day

പ്രീമിയം സ്മാർട്ട്‌ഫോണുകൾ ആമസോണിലൂടെ വമ്പിച്ച വിലക്കിഴിവിൽ സ്വന്തമാക്കാം

ആമസോണിൽ ഇന്നലെ മുതലാണ് ഫാബ് ഫോൺ ഫെസ്റ്റ് സെയിൽ ആരംഭിച്ചത്. ഈ സെയിൽ ഫെബ്രുവരി 28 വരെയാണ് നടക്കുന്നത്. ഈ നാല് ദിവസത്തെ സെയിലിലൂടെ നിങ്ങൾക്ക് പ്രീമിയം സ്മാർട്ട്‌ഫോണുകൾ ആകർഷകമായ ഡിസ്‌കൗണ്ടുകളിലും ഓഫറുകളിലും വാങ്ങാം. വൺപ്ലസ്, സാംസങ്, ആപ്പിൾ, ഐക്യുഒഒ എന്നിവയിൽ നിന്നുള്ള ഓഫറുകൾ ഈ വിൽപ്പന സമയത്ത് വിലക്കിഴിവിൽ ലഭിക്കും. ആമസോൺ ഫാബ് ഫോൺ ഫെസ്റ്റ് സെയിലിന്റെ ഭാഗമായി ആമസോൺ എച്ച്ഡിഎഫ്‌സി ബാങ്കുമായി ചേർന്ന് പാർട്ടർ ഓഫറുകൾ നൽകുന്നുണ്ട്.

പ്രീമിയം സ്മാർട്ട്‌ഫോണുകൾ ആമസോണിലൂടെ വമ്പിച്ച വിലക്കിഴിവിൽ വാങ്ങാം

ആമസോൺ ഫാബ് ഫോൺസ് ഫെസ്റ്റ് സെയിലിലൂടെ പ്രീമിയം സ്മാർട്ട്‌ഫോണുകൾ വാങ്ങുമ്പോൾ എച്ച്ഡിഎഫ്‌സി ബാങ്ക് കാർഡ് ഉപയോഗിക്കുന്നവർക്ക് ഇഎംഐ ഇടപാടുകളും 1,000 രൂപ കിഴിവും ലഭിക്കും. കൂടുതൽ കിഴിവുകൾക്കായി എക്സ്ചേഞ്ച് ഓഫറുകളും ആമസോം നൽകുന്നു. ഈ വിൽപ്പന സമയത്ത് ഉപയോക്താക്കൾക്ക് വാങ്ങാവുന്ന മികച്ച സ്മാർട്ട്ഫോണുകളും അവയ്ക്ക് ലഭിക്കുന്ന ഓഫറുകളും വിശദമായി നോക്കാം.

ഐക്യുഒഒ 7 5ജി

യഥാർത്ഥ വില: 37,990 രൂപ

ഓഫർ വില: 31,990

കിഴിവ്: 5,000 രൂപ (16%)

ആമസോൺ ഫാബ് ഫോൺ ഫെസ്റ്റ് സെയിലിലൂടെ ഐക്യുഒഒ 7 5ജി സ്മാർട്ട്ഫോൺ 16% കിഴിവിൽ ലഭ്യമാണ്. 37,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് വിൽപ്പന സമയത്ത് 31,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ സ്മാർട്ട്ഫോൺ വാങ്ങുന്ന ആളുകൾക്ക് 5000 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്.

സാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജി

യഥാർത്ഥ വില: 74,999 രൂപ

ഓഫർ വില: 54,999 രൂപ

കിഴിവ്: 20,000 രൂപ (27%)

സാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജി സ്മാർട്ട്ഫോൺ ആമസോൺ ഫാബ് ഫോൺ ഫെസ്റ്റ് സെയിലിലൂടെ 27% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 74,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 54,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്നവർക്ക് 20000 രൂപ കിഴിവാണ് ലഭിക്കുന്നത്. സാംസങിന്റെ പ്രീമിയം ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർ ഈ അവസരം നഷ്ടപ്പെടുത്തരുത്.

എംഐ 11എക്സ് പ്രോ 5ജി

യഥാർത്ഥ വില: 47,999 രൂപ

ഓഫർ വില: 39,999 രൂപ

കിഴിവ്: 8,000 രൂപ (17%)

ആമസോൺ ഫാബ് ഫോൺ ഫെസ്റ്റ് സെയിലിലൂടെ എംഐ 11എക്സ് പ്രോ 5ജി സ്മാർട്ട്ഫോൺ 17% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 47,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 39,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഡിവൈസ് ഇപ്പോൾ വാങ്ങുന്ന ആളുകൾക്ക് 8,000 രൂപ ലാഭിക്കാം. ഷവോമി സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് മികച്ച ഡീലാണ് ഇത്.

ഐക്യുഒഒ 7 ലെജൻഡ് 5ജി

യഥാർത്ഥ വില: 44,990 രൂപ

ഓഫർ വില: 39,990 രൂപ

കിഴിവ്: 5,000 രൂപ (11%)

ഐക്യുഒഒ 7 ലെജൻഡ് 5ജി സ്മാർട്ട്ഫോൺ ആമസോൺ ഫാബ് ഫോൺ ഫെസ്റ്റ് സെയിലിലൂടെ 11% കിഴിവിൽ ലഭ്യമാണ്. 44,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് വിൽപ്പന സമയത്ത് 39,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഡിവൈസ് വാങ്ങുന്നവർക്ക് ഇപ്പോൾ 5000 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്.

എംഐ 11എക്സ് 5ജി (കോസ്മിക് ബ്ലാക്ക്, 6 ജിബി റാം)

യഥാർത്ഥ വില: 33,999 രൂപ

ഓഫർ വില: 27,999 രൂപ

കിഴിവ്: 6,000 രൂപ (18%)

ആമസോൺ ഫാബ് ഫോൺസ് ഫെസ്റ്റ് സെയിലിലൂടെ എംഐ 11എക്സ് 5ജി (കോസ്മിക് ബ്ലാക്ക്, 6 ജിബി റാം) സ്മാർട്ട്ഫോൺ 18% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 33,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 27,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 6,000 രൂപ ലാഭിക്കാം.

വിവോ വി21 5ജി

യഥാർത്ഥ വില: 32,990 രൂപ

ഓഫർ വില: 29,990 രൂപ

കിഴിവ്: 3,000 രൂപ (9%)

ആമസോൺ ഫാബ് ഫോൺസ് ഫെസ്റ്റ് സെയിലിലൂടെ വിവോ വി21 5ജി സ്മാർട്ട്ഫോൺ 9% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 32,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 29,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് ഇപ്പോൾ 3000 രൂപ ലാഭിക്കാം.

ആപ്പിൾ ഐഫോൺ 12 (64 ജിബി സ്റ്റോറേജ്)

യഥാർത്ഥ വില: 65,900 രൂപ

ഓഫർ വില: 53,999 രൂപ

കിഴിവ്: 11,901 രൂപ (18%)

ആമസോൺ ഫാബ് ഫോൺസ് ഫെസ്റ്റ് സെയിലിലൂടെ ആപ്പിൾ ഐഫോൺ 12 (64 ജിബി സ്റ്റോറേജ്) സ്മാർട്ട്ഫോൺ 18% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 65,900 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 53,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ സ്മാർട്ട്ഫോൺ വാങ്ങുന്ന ആളുകൾക്ക് ഇപ്പോൾ 11,901 രൂപ ലാഭിക്കാം.

ഐക്യുഒഒ 9 പ്രോ 5ജി

യഥാർത്ഥ വില: 74,990 രൂപ

ഓഫർ വില: 64,990 രൂപ

കിഴിവ്: 10,000 രൂപ (13%)

ആമസോൺ ഫാബ് ഫോൺ ഫെസ്റ്റ് സെയിലിലൂടെ ഐക്യുഒഒ 9 പ്രോ 5ജി സ്മാർട്ട്ഫോൺ 13% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 74,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 64,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് ഇപ്പോൾ 10,000 രൂപ ലാഭിക്കാം.

English summary
You can get premium smartphones at huge discounts through Amazon Fab Phones Fest Sale. Take a look at the offers that Amazon is offering for premium phones during this sale.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X