Home
Deal of the day

പ്രീമിയം സ്മാർട്ട്ഫോണുകൾക്ക് ആമസോണിൽ വൻ വിലക്കിഴിവ്

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ ആകർഷകമായ ഓഫറുകളിൽ പ്രൊഡക്ടുകൾ ലഭ്യമാകും. ഒരു മാസം നീണ്ടു നിൽക്കുന്ന ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ, ഇലക്ട്രോണിക്സ്, ഫാഷൻ തുടങ്ങി നിരവധി പ്രൊഡക്ടുകൾക്ക് ഓൺലൈൻ റീട്ടെയിലർ ആകർഷകമായ കിഴിവുകൾ നൽകും. നോ-കോസ്റ്റ് ഇഎംഐ പേയ്മെന്റ്, എക്സ്ചേഞ്ച് ഓഫറുകൾ, എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകൾ ഉപയോഗിക്കുമ്പോൾ 10% അധിക ഡിസ്കൗണ്ട് എന്നിവയും ഈ സെയിലിലൂടെ ലഭിക്കും.

പ്രീമിയം സ്മാർട്ട്ഫോണുകൾക്ക് ആമസോണിൽ വൻ വിലക്കിഴിവ്

പ്രീമിയം സ്മാർട്ട്‌ഫോണുകൾ വാങ്ങാൻ ആഗ്രഹമുള്ള ആളുകൾക്ക് മികച്ച അവസരമാണ് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ നൽകുന്നത്. സെയിൽ സമയത്ത് നിങ്ങളുടെ പ്രിയപ്പെട്ട മോഡലുകളിൽ ആകർഷകമായ കിഴിവുകൾ ലഭിക്കും. ഈ സെയിലിലൂടെ സ്വന്തമാക്കാവുന്ന മികച്ച സ്മാർട്ട്ഫോണുകൾ നോക്കാം. എല്ലാ പ്രമുഖ ബ്രാന്റുകളുടെ ഡിവൈസുകളെല്ലാം ഈ സെയിലിലൂടെ ലഭ്യമാകും.

ഐഫോൺ 11

യഥാർത്ഥ വില: 49,900 രൂപ

ഓഫർ വില: 38,999 രൂപ

കിഴിവ്: 10,901 (22%)

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ സമയത്ത് ഐഫോൺ 11 22% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 49,900 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ 38,999 രൂപയ്ക്ക് ലഭിക്കും. 22% വിലക്കിഴിവാണ് ആമസോൺ നൽകുന്നത്.

സാംസങ് ഗാലക്സി എം52 5ജി

യഥാർത്ഥ വില: 36,999 രൂപ

ഓഫർ വില: 27,999 രൂപ

കിഴിവ്: 9,000 രൂപ (24%)

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ സമയത്ത് സാംസങ് ഗാലക്സി എം52 5ജി 24% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 36,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ 27,999 രൂപയ്ക്ക് സ്വന്തമാക്കാം.

സാംസങ് ഗാലക്സി എസ്20 എഫ്ഇ 5ജി

യഥാർത്ഥ വില: 74,999 രൂപ

ഓഫർ വില: 36,990 രൂപ

കിഴിവ്: 38,009 രൂപ (51%)

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ സമയത്ത് സാംസങ് ഗാലക്സി എസ്20 എഫ്ഇ 5ജി സ്മാർട്ട്ഫോൺ 51% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 36,990 രൂപയ്ക്ക് സ്വന്തമാക്കാം.

വൺപ്ലസ് 9ആർ

യഥാർത്ഥ വില: 43,999 രൂപ

ഓഫർ വില: 40,999 രൂപ

കിഴിവ്: 3,000 രൂപ (7%)

വൺപ്ലസ് 9ആർ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ സമയത്ത് 7% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 40,999 രൂപയ്ക്ക് ലഭ്യമാകും.

ഐഫോൺ എക്സ്ആർ

യഥാർത്ഥ വില: 52,900 രൂപ

ഓഫർ വില: 37,999 രൂപ

കിഴിവ്: 14,901 രൂപ (28%)

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ സമയത്ത് ഐഫോൺ എക്സ്ആർ 28% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 37,999 രൂപയ്ക്ക് ലഭ്യമാകും.

സാംസങ് ഗാലക്സി നോട്ട് 20

യഥാർത്ഥ വില: 86,000 രൂപ

ഓഫർ വില: 44,990 രൂപ

കിഴിവ്: 41,010 രൂപ (48%)

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ സമയത്ത് ഗാലക്സി നോട്ട് 20 48% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ 86,000 രൂപ വിലയുള്ള സ്മാർട്ട്ഫോൺ 44,990 രൂപ മുതലുള്ള വിലയ്ക്ക് സ്വന്തമാക്കാൻ സാധിക്കും.

വൺപ്ലസ് 9 പ്രോ

യഥാർത്ഥ വില: 69,999 രൂപ

ഓഫർ വില: 65,999 രൂപ

കിഴിവ്: 4,000 രൂപ (6%)

വൺപ്ലസ് 9 പ്രോ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ സമയത്ത് 6% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 65,999 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം.

വൺപ്ലസ് 9 5ജി

യഥാർത്ഥ വില: 49,999 രൂപ

ഓഫർ വില: 46,999 രൂപ

കിഴിവ്: 3,000 രൂപ (6%)

വൺപ്ലസ് 9 5ജി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ സമയത്ത് 6% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 46,999 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം.

More from GizBot

Best Mobiles in India

English summary
You can get premium smartphones with attractive offers during Amazon Great Indian Festival Sale. Let's take a look at the smartphones that are available on offer through this sale.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X