പ്രീമിയം സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവുമായി ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ 2022
ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ആമസോൺ ആകർഷകമായ ഓഫറുകളും ഡിസ്കൌണ്ടുകളും നൽകുന്ന സെയിൽ ആരംഭിച്ചിരിക്കുകയാണ്. ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ 2022 എന്ന് പേരിട്ടിരിക്കുന്ന ഈ സെയിലിലൂടെ എല്ലാ പ്രൊഡക്ടുകളും ആകർഷകമായ വിലക്കിഴിവിൽ ലഭ്യമാകും. ആമസോൺ സെയിലിലൂടെ ഏറ്റവും മികച്ച ഡിസ്കൌണ്ടുകളും ഡീലുകളും ലഭിക്കുന്ന വിഭാഗമാണ് സ്മാർട്ട്ഫോണുകൾ. പ്രമുഖ ബ്രാന്റുകളുടെ സ്മാർട്ട്ഫോണുകൾക്കെല്ലാം ഈ സെയിലിലൂടെ വിലക്കിഴിവ് ലഭിക്കും.

പ്രീമിയം സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമാണ് ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ ഒരുക്കുന്നത്. വൺപ്ലസ്, സാംസങ്, ഷവോമി, വിവോ, ഐക്യുഒഒ തുടങ്ങിയ ബ്രാന്റുകളുടെ ഡിവൈസുകൾക്കെല്ലാം ഈ സെയിലിലൂടെ മികച്ച ഓഫറുകളും ഡിസ്കൌണ്ടുകളും ലഭിക്കും. വൺപ്ലസ് 9, വൺപ്ലസ് 9 പ്രോ പോലുള്ള മോഡലുകൾക്ക് ഓഫറുകൾ ബാധകമാണ്. സാംസങ് ഗാലക്സി എസ്21, സാംസങ് ഗാലക്സി Z ഫ്ലിപ്പ് 3 തുടങ്ങിയ ഫോണുകളും ഈ സെയിലിലൂടെ വിലക്കിഴിവിൽ സ്വന്തമാക്കാം. ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിലൂടെ പ്രീമിയം സ്മാർട്ട്ഫോണുകൾക്ക് ലഭിക്കുന്ന ഡീലുകൾ വിശദമായി നോക്കാം.
വൺപ്ലസ് 9ആർ 5ജി (കാർബൺ ബ്ലാക്ക്, 8 ജിബി റാം, 128 ജിബി സ്റ്റോറേജ്)
യഥാർത്ഥ വില: 39,999 രൂപ
ഓഫർ വില: 36,999 രൂപ
കിഴിവ്: 3,000 രൂപ (8%)
ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിലൂടെ വൺപ്ലസ് 9ആർ 5ജി (കാർബൺ ബ്ലാക്ക്, 8 ജിബി റാം, 128 ജിബി സ്റ്റോറേജ്) സ്മാർട്ട്ഫോൺ 8% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 36,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 3000 രൂപ ലാഭിക്കാൻ സാധിക്കും മികച്ച ഡീലാണ് ഇത്.
വൺപ്ലസ് നോർഡ് 2 5ജി (ബ്ലൂ ഹാസെ, 8ജിബി റാം 128 ജിബി സ്റ്റോറേജ്)
ഓഫർ: എസ്ബിഐ ക്രെഡിറ്റ് കാർഡ് ഇടപാടുകളിൽ 3000 രൂപ ഇൻസ്റ്റന്റ് ഡിസ്കൌണ്ട്.
വൺപ്ലസ് നോർഡ് 2 5ജി (ബ്ലൂ ഹാസെ, 8ജിബി റാം 128 ജിബി സ്റ്റോറേജ്) ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിലൂടെ 3,000 രൂപ കിഴിവിൽ സ്വന്തമാക്കാം. എസ്ബിഐ ക്രഡിറ്റ് കാർഡ് ഉപയോഗിച്ച് ഈ ഡിവൈസ് വാങ്ങുന്നവർക്കാണ് ഈ ഓഫർ ലഭിക്കുന്നത്. ഈ കിഴിവോടെ സെയിൽ സമയത്ത് 25,200 രൂപയ്ക്ക് നിങ്ങൾക്ക് ഈ ഡിവൈസ് സ്വന്തമാക്കാൻ സാധിക്കും.
വൺപ്ലസ് 9 5ജി (ആർട്ടിക് സ്കൈ, 12 ജിബി റാം, 256 ജിബി സ്റ്റോറേജ്)
യഥാർത്ഥ വില: 54,999 രൂപ
ഓഫർ വില: 49,999 രൂപ
കിഴിവ്: 5,000 രൂപ (9%)
ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിലൂടെ വൺപ്ലസ് 9 5ജി (ആർട്ടിക് സ്കൈ, 12 ജിബി റാം, 256 ജിബി സ്റ്റോറേജ്) സ്മാർട്ട്ഫോൺ 9% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 54,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 49,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്നവർക്ക് 5,000 രൂപ കിഴിവാണ് ലഭിക്കുന്നത്.
വൺപ്ലസ് 9 പ്രോ 5ജി (മോണിംഗ് മിസ്റ്റ്, 8 ജിബി റാം, 128 ജിബി സ്റ്റോറേജ്)
യഥാർത്ഥ വില: 69,999 രൂപ
ഓഫർ വില: 64,999 രൂപ
കിഴിവ്: 5,000 രൂപ (7%)
ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിലൂടെ വൺപ്ലസ് 9 പ്രോ 5ജി (മോണിംഗ് മിസ്റ്റ്, 8 ജിബി റാം, 128 ജിബി സ്റ്റോറേജ്) 7% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 64,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ആമസോണിലൂടെ ഈ ഡിവൈസ് വാങ്ങുന്നവർക്ക് 5000 രൂപ ലാഭമാണ് ഇപ്പോൾ ലഭിക്കുന്നത്.
എംഐ 11എക്സ് 5ജി (കോസ്മിക് ബ്ലാക്ക് 6ജിബി റാം 128 ജിബി റോം)
യഥാർത്ഥ വില: 33,999 രൂപ
ഓഫർ വില: 27,999 രൂപ
കിഴിവ്: 6,000 രൂപ (18%)
ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിലൂടെ എംഐ 11എക്സ് 5ജി (കോസ്മിക് ബ്ലാക്ക് 6ജിബി റാം 128 ജിബി റോം) 18% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 27,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ആമസോണിലൂടെ ഈ ഡിവൈസ് വാങ്ങുന്നവർക്ക് 6000 രൂപ ലാഭിക്കാം.
സാംസങ് ഗാലക്സി എസ്21 5ജി (ഫാന്റം ഗ്രേ, 8 ജിബി റാം, 128 ജിബി സ്റ്റോറേജ്)
യഥാർത്ഥ വില: 83,999 രൂപ
ഓഫർ വില: 64,990 രൂപ
കിഴിവ്: 19,009 രൂപ (23%)
ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിലൂടെ സാംസങ് ഗാലക്സി എസ്21 5ജി (ഫാന്റം ഗ്രേ, 8 ജിബി റാം, 128 ജിബി സ്റ്റോറേജ്) 23% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 83,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 64,990 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ആമസോണിലൂടെ ഈ ഡിവൈസ് വാങ്ങുന്നവർക്ക് 19,009 രൂപ ലാഭിക്കാം.
സാംസങ് ഗാലക്സി Z ഫ്ലിപ്പ് 5ജി (ലാവെൻഡർ, 8ജിബി റാം, 128 ജിബി സ്റ്റോറേജ്)
യഥാർത്ഥ വില: 95,999 രൂപ
ഓഫർ വില: 84,999 രൂപ
കിഴിവ്: 11,000 രൂപ (11%)
ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിലൂടെ സാംസങ് ഗാലക്സി Z ഫ്ലിപ്പ് 5ജി (ലാവെൻഡർ, 8ജിബി റാം, 128 ജിബി സ്റ്റോറേജ്) 11% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 95,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 84,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ആമസോണിലൂടെ ഈ ഡിവൈസ് വാങ്ങുന്നവർക്ക് 11,000 രൂപ ലാഭിക്കാം.
Disclaimer: This site contains affiliate links to products. We may receive a commission for purchases made through these links. However, this does not influence or impact any of our articles, such as reviews, comparisons, opinion pieces and verdicts.