റിയൽമി സ്മാർട്ട്ഫോണുകൾ ഇപ്പോൾ ആമസോണിലൂടെ വമ്പിച്ച വിലക്കിഴിവിൽ സ്വന്തമാക്കാം

|

റിയൽമി സ്മാർട്ട്ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് സുവർണാവസരം ഒരുക്കുകയാണ് ആമസോൺ. ആമസോണിലൂടെ ഇപ്പോൾ റിയൽമി സ്മാർട്ട്ഫോണുകൾ വമ്പിച്ച വിലക്കിഴിവിൽ സ്വന്തമാക്കാം. ഗണേശ ചതുർത്ഥി ഉത്സവത്തോടനുബന്ധിച്ചാണ് റിയൽമി പ്രത്യേക ഓഫറുകൾ നൽകുന്നത്. ആമസോൺ റിയൽമി ഫാൻ ഫെസ്റ്റിവൽ സെയിൽ എന്ന പേരിൽ നടക്കുന്ന സെയിലിലൂടെയാണ് ഈ ഡിസ്കൌണ്ട് ലഭിക്കുന്നത്.

 

റിയൽമി

റിയൽമിയുടെ ജനപ്രിയ മോഡലുകൾക്കെല്ലാം ആമസോൺ സെയിലിലൂടെ ഓഫറുകളും ഡിസ്കൌണ്ടുകളും ലഭ്യമാണ്. ഓഫറുകൾ ലഭിക്കുന്നവയിൽ പ്രധാനം നാർസോ ഡിവൈസുകളാണ്. റിയൽമി നാർസോ 50 5ജി, റിയൽമി നാർസോ 50എ, നാർസോ 50ഐ,നാർസോ 50എ പ്രൈം എന്നിവയ്ക്കെല്ലാം സെയിലിലൂടെ ഓഫറുകൾ ലഭിക്കും. ഈ സെയിലിലൂടെ ലഭിക്കുന്ന ഡീലുകൾ വിശദമായി നോക്കാം.

റിയൽമി നാർസോ 50 5ജി

റിയൽമി നാർസോ 50 5ജി

യഥാർത്ഥ വില: 17,999 രൂപ

ഓഫർ വില: 15,999 രൂപ

കിഴിവ്: 2,000 രൂപ (11%)

ആമസോൺ റിയൽമി ഫാൻ ഫെസ്റ്റിവൽ സെയിലിലൂടെ റിയൽമി നാർസോ 50 5ജി സ്മാർട്ട്ഫോൺ 11% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 17,999 രൂപ വിലയുള്ള ഈ സ്മാർട്ട്‌ഫോൺ വിൽപ്പന സമയത്ത് 15,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 2000 രൂപ ലാഭിക്കാം.

ഈ ഓണക്കാലത്ത് വാങ്ങാവുന്ന 30000 രൂപയോളം വിലയുള്ള കിടിലൻ 5ജി സ്മാർട്ട്ഫോണുകൾഈ ഓണക്കാലത്ത് വാങ്ങാവുന്ന 30000 രൂപയോളം വിലയുള്ള കിടിലൻ 5ജി സ്മാർട്ട്ഫോണുകൾ

റിയൽമി നാർസോ 50ഐ
 

റിയൽമി നാർസോ 50ഐ

യഥാർത്ഥ വില: 9,999 രൂപ

ഓഫർ വില: 8,399 രൂപ

കിഴിവ്: 1,100 രൂപ (16%)

ആമസോൺ റിയൽമി ഫാൻ ഫെസ്റ്റിവൽ സെയിലിലൂടെ റിയൽമി നാർസോ 50ഐ സ്മാർട്ട്ഫോൺ 16% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 9,999 രൂപ വിലയുള്ള ഈ സ്മാർട്ട്‌ഫോൺ വിൽപ്പന സമയത്ത് 8,399 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 1,100 രൂപ ലാഭിക്കാം.

റിയൽമി നാർസോ 50എ

റിയൽമി നാർസോ 50എ

യഥാർത്ഥ വില: 13,999 രൂപ

ഓഫർ വില: 12,499 രൂപ

കിഴിവ്: 2,500 രൂപ (19%)

ആമസോൺ റിയൽമി ഫാൻ ഫെസ്റ്റിവൽ സെയിലിലൂടെ റിയൽമി നാർസോ 50എ സ്മാർട്ട്ഫോൺ 19% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 13,999 രൂപ വിലയുള്ള ഈ സ്മാർട്ട്‌ഫോൺ വിൽപ്പന സമയത്ത് 10,499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്നവർക്ക് 2500 രൂപ ലാഭിക്കാം.

റിയൽമി നാർസോ 50

റിയൽമി നാർസോ 50

യഥാർത്ഥ വില: 17,999 രൂപ

ഓഫർ വില: 15,499 രൂപ

കിഴിവ്: 2,500 രൂപ (19%)

ആമസോൺ റിയൽമി ഫാൻ ഫെസ്റ്റിവൽ സെയിലിലൂടെ റിയൽമി നാർസോ 50 സ്മാർട്ട്ഫോൺ 14% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 17,999 രൂപ വിലയുള്ള ഈ സ്മാർട്ട്‌ഫോൺ വിൽപ്പന സമയത്ത് 15,499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 2500 രൂപ ലാഭിക്കാം.

ഐഫോൺ 14 സെപ്റ്റംബർ 7ന് പുറത്തിറങ്ങും; ഈ ഐഫോണിന്റെ ചില സവിശേഷതകൾ അറിയാംഐഫോൺ 14 സെപ്റ്റംബർ 7ന് പുറത്തിറങ്ങും; ഈ ഐഫോണിന്റെ ചില സവിശേഷതകൾ അറിയാം

റിയൽമി നാർസോ 50എ പ്രൈം

റിയൽമി നാർസോ 50എ പ്രൈം

യഥാർത്ഥ വില: 14,499 രൂപ

ഓഫർ വില: 12,499 രൂപ

കിഴിവ്: 2,000 രൂപ (15%)

ആമസോൺ റിയൽമി ഫാൻ ഫെസ്റ്റിവൽ സെയിലിലൂടെ റിയൽമി നാർസോ 50എ പ്രൈം സ്മാർട്ട്ഫോൺ 15% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 14,499 രൂപ വിലയുള്ള ഈ സ്മാർട്ട്‌ഫോൺ വിൽപ്പന സമയത്ത് 12,499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 2000 രൂപ ലാഭിക്കാം.

റിയൽമി നാർസോ 50 പ്രോ 5ജി

റിയൽമി നാർസോ 50 പ്രോ 5ജി

ഓഫർ വില: 21,999 രൂപ

യഥാർത്ഥ വില: 25,999 രൂപ

കിഴിവ്: 4000 രൂപ (15%)

ആമസോൺ റിയൽമി ഫാൻ ഫെസ്റ്റിവൽ സെയിലിലൂടെ റിയൽമി നാർസോ 50 പ്രോ 5ജി സ്മാർട്ട്ഫോൺ 15% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 25,999 രൂപ വിലയുള്ള ഈ സ്മാർട്ട്‌ഫോൺ വിൽപ്പന സമയത്ത് 21,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്നവർക്ക് 4000 രൂപ ലാഭിക്കാം.

Best Mobiles in India

English summary
Realme smartphones are now available at huge discounts through Amazon. This discount is available through the Realme Fan Festival Sale.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X