Home
Deal of the day

സാംസങ് സ്മാർട്ട്ഫോണുകൾക്ക് ആമസോണിൽ കിടിലൻ ഓഫറുകൾ

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ നടന്നുവരികയാണ്. ഈ സെയിലിലൂടെ എല്ലാ പ്രൊഡക്ടുകൾക്കും മികച്ച ഓഫറുകൾ ലഭിക്കുന്നുണ്ട് എങ്കിലും ആളുകൾ ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന പ്രൊഡക്ടുകൾ സ്മാർട്ട്ഫോണുകളാണ്. എല്ലാ മുൻനിര ബ്രാന്റുകളുടെ സ്മാർട്ട്ഫോണുകൾക്കും മികച്ച കിഴിവുകൾ ആമസോൺ ഈ സെയിലിലൂടെ നൽകുന്നു. ഇന്ത്യയിലെ ജനപ്രീയ ബ്രന്റുകളിലൊന്നായ സാംസങിന്റെ സ്മാർട്ട്ഫോണുകൾക്കും ആകർഷകമായ ഡീലുകളാണ് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ ലഭിക്കുന്നത്.

സാംസങ് സ്മാർട്ട്ഫോണുകൾക്ക് ആമസോണിൽ കിടിലൻ ഓഫറുകൾ

സാംസങ് എല്ലാ വില വിഭാഗത്തിലും സ്മാർട്ട്ഫോണുകൾ നൽകുന്ന കമ്പനിയാണ്. ബജറ്റ് മുതൽ പ്രീമിയം വരെയുള്ള സാംസങ് സ്മാർട്ട്ഫോണുകൾക്കെല്ലാം ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ ഓഫറുകളും വിലക്കിഴിവുകളും ലഭിക്കും. സാംസങ് ഗാലക്സി എസ്20 അൾട്ര 5ജി, ഗാലക്സി നോട്ട് 20 അൾട്രാ, ഗാലക്സി എസ്21 അൾട്ര, ഗാലക്സി എസ്21 5ജി, ഗാലക്സി നോട്ട് 20 എന്നിങ്ങനെയുള്ള പ്രീമിയം ഫോണുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കും ഗാലക്സി എം32 5ജി, ഗാലക്സി എം32, ഗാലക്സി എം12, തുടങ്ങിയ വില കുറഞ്ഞ ഫോണുകൾ വാങ്ങേണ്ടവർക്കും മികച്ച അവസരമാണ് ആമസോൺ നൽകുന്നത്. ഈ സെയിലിലൂടെ ഓഫറുകളിൽ വാങ്ങാവുന്ന ചില സാംസങ് ഫോണുകൾ നോക്കാം.

സാംസങ് ഗാലക്സി Z ഫോൾഡ്3 5ജി

യഥാർത്ഥ വില: 1,79,999 രൂപ

ഓഫർ വില: 1,57,999 രൂപ

കിഴിവ്: 22,000 രൂപ (12%)

സാംസങ് ഗാലക്സി Z ഫോൾഡ്3 5ജി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ 12% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 1,79,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ സെയിൽ സമയത്ത് 1,57,999 രൂപയ്ക്ക് സ്വന്തമാക്കാം.

സാംസങ് ഗാലക്സി Z ഫ്ലിപ്പ്3 5ജി

യഥാർത്ഥ വില: 95,999 രൂപ

ഓഫർ വില: 84,999 രൂപ

കിഴിവ്: 11,000 രൂപ (11%)

സാംസങ് ഗാലക്സി Z ഫ്ലിപ്പ്3 5ജി സ്മാർട്ട്ഫോൺ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2021ലൂടെ 11% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ സെയിൽ സമയത്ത് 84,999 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം.

സാംസങ് ഗാലക്സി എസ്20 എഫ്ഇ 5ജി

യഥാർത്ഥ വില: 74,999 രൂപ

ഓഫർ വില: 36,990 രൂപ

കിഴിവ്: 38,009 രൂപ (51%)

സാംസങ് ഗാലക്സി എസ്20 എഫ്ഇ 5ജി സ്മാർട്ട്ഫോൺ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2021ലൂടെ 17% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 74,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ സെയിൽ സമയത്ത് 12,499 രൂപയ്ക്ക് സ്വന്തമാക്കാം.

സാംസങ് ഗാലക്സി എം32 5ജി

യഥാർത്ഥ വില: 25,999 രൂപ

ഓഫർ വില: 18,999 രൂപ

കിഴിവ്: 7,000 രൂപ (27%)

സാംസങ് ഗാലക്സി എം32 5ജി സ്മാർട്ട്ഫോൺ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2021ലൂടെ 27% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 25,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ സെയിൽ സമയത്ത് 18,999 രൂപയ്ക്ക് സ്വന്തമാക്കാം.

സാംസങ് ഗാലക്സി എം12

യഥാർത്ഥ വില: 14,499 രൂപ

ഓഫർ വില: 11,499 രൂപ

കിഴിവ്: 3,000 രൂപ (21%)

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2021ലൂടെ സാംസങ് ഗാലക്സി എം12 സ്മാർട്ട്ഫോൺ 21% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 14,499 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ സെയിൽ സമയത്ത് 11,499 രൂപയ്ക്ക് സ്വന്തമാക്കാം.

സാംസങ് ഗാലക്സി നോട്ട് 20

യഥാർത്ഥ വില: 86,000 രൂപ

ഓഫർ വില: 44,990 രൂപ

കിഴിവ്: 41,010 രൂപ (48%)

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2021ലൂടെ സാംസങ് ഗാലക്സി നോട്ട് 20 സ്മാർട്ട്ഫോൺ 48% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 86,000 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ സെയിൽ സമയത്ത് 44,990 രൂപയ്ക്ക് സ്വന്തമാക്കാം.

English summary
Amazon is offering attractive offers on Samsung smartphones during the Amazon Great Indian Festival Sale.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X