Home
Deal of the day

വാലന്റൈൻസ് ഡേയ്ക്ക് സമ്മാനമായി നൽകാവുന്ന സാംസങ് സ്മാർട്ട്‌ഫോണുകൾ

ലോകത്തിലെ തന്നെ ഏറ്റവും ജനപ്രിയമായ സ്മാർട്ട്‌ഫോൺ ബ്രാൻഡുകളിലൊന്നാണ് സാംസങ്. ഈ ദക്ഷിണ കൊറിയൻ ബ്രാൻഡ് എല്ലാ വില വിഭാഗത്തിലും വൈവിധ്യമാർന്ന പ്രൊഡക്ടുകൾ നൽകുന്നുണ്ട്. സാംസങ് ഗാലക്‌സി എസ് സീരീസിൽ പ്രീമിയം ഫ്ലാഗ്ഷിപ്പുകൾ നൽകുന്ന കമ്പനി ഗാലക്‌സി എഫ് സീരീസിലൂടെ വില കുറഞ്ഞ സ്‌മാർട്ട്‌ഫോണുകളും നൽകുന്നുണ്ട്. ഈ വാലന്റൈൻസ് ഡേയ്ക്ക് നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് സമ്മാനിക്കാൻ തിരഞ്ഞെടുക്കാവുന്ന മികച്ച സാംസങ് സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഈ ഡിവൈസുകൾക്ക് ആകർഷകമായ ഓഫറുകളും ഇപ്പോൾ കമ്പനി നൽകുന്നുണ്ട്.

വാലന്റൈൻസ് ഡേയ്ക്ക് സമ്മാനമായി നൽകാവുന്ന സാംസങ് സ്മാർട്ട്‌ഫോണുകൾ

സാംസങ് വാലന്റൈൻസ് ഡേ സെയിലിലൂടെ സാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജി സ്മാർട്ട്ഫോൺ ഇപ്പോൾ 54,999 രൂപയ്ക്ക് സ്വന്തമാക്കാം. ഇത് കൂടാതെ സാംസങ് ഗാലക്സി എസ്20 എഫ്ഇ 5ജി 39,999 രൂപയ്ക്കും വാങ്ങാൻ സാധിക്കും. സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് 3, ഇസഡ് ഫ്ലിപ്പ് 3 തുടങ്ങിയ മടക്കാവുന്ന സ്‌മാർട്ട്‌ഫോണുകൾക്കും സെയിലിലൂടെ വമ്പിച്ച വിലക്കിഴിവിൽ ലഭിക്കും. എം സീരീസ് ഫോണുകൾക്കും ആമസോൺ ഓഫറുകൾ നൽകുന്നുണ്ട്. ഈ പ്രണയ ദിനത്തിൽ നിങ്ങളുടെ പ്രിയപ്പെട്ടവർക്കായി വാങ്ങി നൽകാവുന്ന മികച്ച സാംസങ് സ്മാർട്ട്ഫോണുകൾ നോക്കാം.

സാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജി (128 ജിബി)

ഓഫർ വില: 54,999 രൂപ

യഥാർത്ഥ വില: 74,999 രൂപ

കിഴിവ്: 27%

സാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജി (128 ജിബി) സ്മാർട്ട്ഫോൺ സാംസങ് വാലന്റൈൻസ് ഡേ സെയിലിലൂടെ 27% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 74,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 54,999 രൂപയ്ക്ക് സ്വന്തമാക്കാം. 20000 രൂപ ലാഭമാണ് ഈ ഡിവൈസ് വാലന്റൈൻസ് ഡേ സെയിലിലൂടെ വാങ്ങുന്നവർക്ക് ലഭിക്കുന്നത്. ഇത് വളരെ മികച്ച ഓഫറാണ്.

സാംസങ് ഗാലക്സി എസ്20 എഫ്ഇ 5ജി

ഓഫർ വില: 39,999 രൂപ

യഥാർത്ഥ വില: 74,999 രൂപ

കിഴിവ്: 47%

സാംസങ് ഗാലക്സി എസ്20 എഫ്ഇ 5ജി സ്മാർട്ട്ഫോൺ സാംസങ് വാലന്റൈൻസ് ഡേ സെയിലിലൂടെ 47% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 74,999 രൂപ വിലയുള്ള ഈ ഡിവൈസ് വിൽപ്പന സമയത്ത് 39,999 രൂപയ്ക്ക് സ്വന്തമാക്കാം. ഇപ്പോൾ ഈ ഫോൺ വാങ്ങുന്ന ആളുകൾക്ക് 35000 രൂപയോളം ലാഭമാണ് ലഭിക്കുന്നത്. പകുതി വില മാത്രം നൽകി ഈ ഫോൺ വാങ്ങാം.

സാംസങ് ഗാലക്സി എം52 5ജി (6 ജിബി റാം)

യഥാർത്ഥ വില: 34,999 രൂപ

ഓഫർ വില: 23,749 രൂപ

കിഴിവ്: 29%

സാംസങ് ഗാലക്സി എം52 5ജി (6 ജിബി റാം) സ്മാർട്ട്ഫോൺ സാംസങ് വാലന്റൈൻസ് ഡേ സെയിലിലൂടെ 29% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 34,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 23,749 രൂപയ്കക്് സ്വന്തമാക്കാം. ഈ പ്രണയദിനത്തിൽ ഡിവൈസ് വാങ്ങുന്നവർക്ക് 10000 രൂപയോളം ലാഭിക്കാം.

സാംസങ് ഗാലക്സി എം32 5ജി (6 ജിബി റാം)

ഓഫർ വില: 20,999 രൂപ

യഥാർത്ഥ വില: 23,999 രൂപ

ഓഫർ: 13%

സാംസങ് ഗാലക്സി എം32 5ജി (6 ജിബി റാം) സ്മാർട്ട്ഫോൺ സാംസങ് വാലന്റൈൻസ് ഡേ സെയിലിലൂടെ 13% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 23,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 20,999 രൂപയ്ക്ക് സ്വന്തമാക്കാം. ഈ പ്രണയദിനത്തിൽ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 3000 രൂപ വരെ ലാഭിക്കാം. മികച്ച ഓഫറാണ് ഇത്.

സാംസങ് ഗാലക്സി എഫ്22 (4 ജിബി റാം)

ഓഫർ വില: 12,999 രൂപ

യഥാർത്ഥ വില: 14,999 രൂപ

കിഴിവ്: 13%

സാംസങ് വാലന്റൈൻസ് ഡേ സെയിലിലൂടെ സാംസങ് ഗാലക്സി എഫ്22 (4 ജിബി റാം) സ്മാർട്ട്ഫോൺ 13% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 14,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 12,999 രൂപയ്ക്ക് സ്വന്തമാക്കാം. ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 2000 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്.

സാംസങ് ഗാലക്സി എഫ്42 5ജി (6 ജിബി റാം)

ഓഫർ വില: 20,999 രൂപ

യഥാർത്ഥ വില: 23,999 രൂപ

കിഴിവ്: 13%

സാംസങ് ഗാലക്സി എഫ്42 5ജി (6 ജിബി റാം) സ്മാർട്ട്ഫോൺ സാംസങ് വാലന്റൈൻസ് ഡേ സെയിലിലൂടെ 13% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 23,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 20,999 രൂപയ്ക്ക് സ്വന്തമാക്കാം.

സാംസങ് ഗാലക്സി എം12

ഓഫർ വില: 10,499 രൂപ

യഥാർത്ഥ വില: 12,999 രൂപ

കിഴിവ്: 19%

സാംസങ് വാലന്റൈൻസ് ഡേ സെയിലിലൂടെ സാംസങ് ഗാലക്സി എം12 സ്മാർട്ട്ഫോൺ 19% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 12,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 10,499 രൂപയ്ക്ക് സ്വന്തമാക്കാം. ഈ പ്രണയദിനത്തിൽ സമ്മാനമായി നൽകാൻ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 2500 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്.

സംസങ് ഗാലക്സി Z ഫോൾഡ് 3 5ജി

ഓഫർ വില: 149,999 രൂപ

യഥാർത്ഥ വില: 1,71,999 രൂപ

കിഴിവ്: 13%

സംസങ് ഗാലക്സി Z ഫോൾഡ് 3 5ജി സ്മാർട്ട്ഫോൺ സാംസങ് വാലന്റൈൻസ് ഡേ സെയിലിലൂടെ 13% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 1,71,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 1,49,999 രൂപയ്ക്ക് സ്വന്തമാക്കാം. ഈ പ്രണയദിനത്തിൽ സമ്മാനമായി നൽകാൻ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 22000 രൂപ വരെ ലാഭിക്കാം.

English summary
Through the Samsung Valentine's Day Sale, Samsung smartphones of all price categories will be available on attractive offers. Take a look at the phones that can be bought at a discount through this sale.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X