സോണി ഇയർബഡ്സ്, ഹെഡ്ഫോണുകൾ എന്നിവയ്ക്ക് ആമസോണിൽ 50 ശതമാനം വരെ കിഴിവ്

ആമസോൺ ഇന്ത്യയും ജാപ്പനീസ് ടെക് ഭീമനായ സോണിയും ചേർന്ന് ആമസോൺ സോണി ഡേയ്‌സ് സെയിൽ നടത്തുകയാണ്. ഈ സെയിലിലൂടെ സോണിയുടെ ഓഡിയോ ഉത്പന്നങ്ങൾ എല്ലാം ആകർഷകമായ വിലക്കിഴിവിൽ ആമസോണിലൂടെ സ്വന്തമാക്കാം. ഇയർബഡ്സ്, സ്പീക്കറുകൾ, ഹെഡ്‌ഫോണുകൾ എന്നിവ അടക്കമുള്ള പ്രൊഡക്ടുകൾ ആമസോണിലൂടെ വമ്പിച്ച വിലക്കിഴിവിൽ സ്വന്തമാക്കാൻ സാധിക്കും. ഈ പ്രൊഡക്ടുകൾ വാങ്ങുന്നവർക്ക് ബാങ്ക് പാർട്ണർ ഓഫറുകളും ആമസോൺ പേ ഡിസ്‌കൗണ്ടുകളും പോലുള്ള ഓഫറുകളും ലഭിക്കും.

 
സോണി ഇയർബഡ്സ്, ഹെഡ്ഫോണുകൾ എന്നിവയ്ക്ക് ആമസോണിൽ 50 ശതമാനം വരെ കിഴിവ്

സോണി ഓഡിയോ ഉത്പന്നങ്ങളുടെ വിപണിയിൽ ശക്തരാണ്. നിരവധി ഉത്പന്നങ്ങൾ സോണി ലഭ്യമാക്കിയിട്ടുമുണ്ട്. ഇയർബഡ്സ് അടക്കമുള്ളവയിൽ ആക്ടീവ് നോയിസ് ക്യാൻസലേഷൻ അടക്കമുള്ള ഫീച്ചറുകൾ നൽകാനും സോണി ശ്രദ്ധിക്കുന്നുണ്ട്. പാരമ്പര്യവും ഏറ്റവും പുതിയ സാങ്കേതികവിദ്യയും ഒരുമിക്കുന്ന സോണി ഓഡിയോ ഗാഡ്ജറ്റുകളുടെ വലിയ നിര തന്നെ ആമസോണിലൂടെ ലഭ്യമാക്കുന്നു. ആമസോൺ സോണി ഡേയ്‌സ് സെയിലിലൂടെ വമ്പിച്ച ഓഫറുകളിൽ സ്വന്തമാക്കാവുന്ന സോണിയുടെ ഓഡിയോ പ്രൊഡക്ടുകൾ വിശദമായി നോക്കാം.

Sony WF-1000XM4 Industry Leading Active Noise Cancellation True Wireless (TWS) Bluetooth 5.2 Earbuds with 32hr Battery Life, Alexa Voice Control, mic for Phone Calls Suitable for Workout, WFH (Black)
₹19,990.00
₹24,990.00
20%

സോണി WF-1000XM4 ഇൻഡസ്‌ട്രി ലീഡിങ് ആക്ടീവ് നോയ്‌സ് ക്യാൻസലേഷൻ ട്രൂ വയർലെസ് (TWS)

ഓഫർ വില: 19,990 രൂപ

യഥാർത്ഥ വില: 24,990 രൂപ

കിഴിവ്: 20%

ആമസോൺ സോണി ഡേയ്‌സ് സെയിലിലൂടെ സോണി WF-1000XM4 ഇൻഡസ്‌ട്രി ലീഡിങ് ആക്ടീവ് നോയ്‌സ് ക്യാൻസലേഷൻ ട്രൂ വയർലെസ് (TWS) 20% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 24,990 രൂപ വിലയുള്ള ഈ ഡിവൈസ് വിൽപ്പന സമയത്ത് 19,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഇയബഡ്സ് വാങ്ങുന്ന ആളുകൾക്ക് 5000 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്. ബ്ലൂടൂത്ത് 5.2, 32 മണിക്കൂർ ബാറ്ററി ലൈഫ്, അലക്‌സാ വോയ്‌സ് കൺട്രോൾ, കോളുകൾക്കുള്ള മൈക്ക് എന്നിവയെല്ലാം ഈ ഇയർബഡ്സിൽ ഉണ്ട്.

Sony WF-C500 Truly Wireless Bluetooth Earbuds with 20 Hours Battery Life, True Wireless Earbuds with Mic for Phone Calls, Quick Charge, Fast Pair, 360 Reality Audio, Upscale Music - DSEE (Green)
₹5,990.00
₹8,990.00
33%

സോണി WF-C500 ട്രൂലി വയർലെസ് ബ്ലൂടൂത്ത് ഇയർബഡ്സ്

ഓഫർ വില: 5,990 രൂപ

യഥാർത്ഥ വില: 8,990 രൂപ

കിഴിവ്: 33%

ആമസോൺ സോണി ഡേയ്‌സ് സെയിലിലൂടെ സോണി WF-C500 ട്രൂലി വയർലെസ് ബ്ലൂടൂത്ത് ഇയർബഡ്സ് 33% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 8,990 രൂപ വിലയുള്ള ഈ ഡിവൈസ് വിൽപ്പന സമയത്ത് 5,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഇയർബഡ്സ് വാങ്ങുന്ന ആളുകൾക്ക് 3000 രൂപ ലാഭിക്കാം. ഫോൺ കോളുകൾക്കുള്ള മൈക്കോടുകൂടിയാണ് ഇത് വരുന്നത്. ക്വിക്ക് ചാർജ്ജ്, ഫാസ്റ്റ് പെയർ, 360 റിയാലിറ്റി ഓഡിയോ എന്നീ സവിശേഷതകൾ ഈ ഇയർബഡ്സിന് ഉണ്ട്.

Sony WH-1000XM4 Industry Leading Wireless Noise Cancellation Headphones, Bluetooth Headset with Mic for Phone Calls, 30 Hrs Battery Life, Quick Charge, WFH, Touch Control, Alexa Voice Control (Black)
₹22,990.00
₹29,990.00
23%

സോണി WH-1000XM4 ഇൻഡസ്‌ട്രി ലീഡിങ് വയർലെസ് നോയ്‌സ് ക്യാൻസലേഷൻ ബ്ലൂടൂത്ത് ഹെഡ്‌ഫോൺ

യഥാർത്ഥ വില: 29,990 രൂപ

ഓഫർ വില: 24,990 രൂപ

കിഴിവ്: 5,000 രൂപ (17%)

സോണി WH-1000XM4 ഇൻഡസ്‌ട്രി ലീഡിങ് വയർലെസ് നോയ്‌സ് ക്യാൻസലേഷൻ ബ്ലൂടൂത്ത് ഹെഡ്‌ഫോൺ ആമസോൺ സോണി ഡേയ്‌സ് സെയിലിലൂടെ 17% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 29,990 രൂപ വിലയുള്ള ഈ ഉത്പന്നം വിൽപ്പന സമയത്ത് 24,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഹെഡ്ഫോൺ വാങ്ങിയാൽ 5000 രൂപ ലാഭിക്കാം. കോളുകൾക്കുള്ള മൈക്ക്, ബ്ലൂടൂത്ത്, 30 മണിക്കൂർ ബാറ്ററി ലൈഫ്, ക്വിക്ക് ചാർജ് എന്നീ സവിശേഷതകൾ ഹെഡ്ഫോണിനുണ്ട്.

 
Sony WI-XB400 Wireless Extra Bass in-Ear Headphones with 15 hrs Battery, Quick Charge, Magnetic Earbuds, Tangle Free Cord, BT Ver 5.0, Work from Home,Bluetooth Headset with Mic for Phone Calls (Blue)
₹2,790.00
₹4,989.00
44%

സോണി WI-XB400 വയർലെസ് എക്‌സ്‌ട്രാ ബാസ് ഇൻ-ഇയർ ഹെഡ്‌ഫോൺ

യഥാർത്ഥ വില: 4,990 രൂപ

ഓഫർ വില: 2,790 രൂപ

കിഴിവ്: 2,200 രൂപ (44%)

സോണി WI-XB400 വയർലെസ് എക്‌സ്‌ട്രാ ബാസ് ഇൻ-ഇയർ ഹെഡ്‌ഫോൺ ആമസോൺ സോണി ഡേയ്‌സ് സെയിലിലൂടെ 44% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 4,990 രൂപ വിലയുള്ള ഈ ഡിവൈസ് വിൽപ്പന സമയത്ത് 2,790 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഹെഡ്ഫോൺ വാങ്ങുന്ന ആളുകൾക്ക് 2,200 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്. 15 മണിക്കൂർ ബാറ്ററി ലൈഫ്, ക്വിക്ക് ചാർജ്, മാഗ്നറ്റിക് ഇയർബഡ്സ്, ടാംഗിൾ ഫ്രീ കോർഡ്, ബ്ലൂട്ടൂത്ത് 5.0 എന്നീ സവിശേഷതകൾ ഈ ഹെഡ്ഫോണിൽ ഉണ്ട്.

Sony WI-C200 Wireless Headphones with 15 Hrs Battery Life, Quick Charge, Magnetic Earbuds for Tangle Free Carrying, BT ver 5.0,Work from home, In-Ear Bluetooth Headset with mic for phone calls (Black)
₹1,499.00
₹2,990.00
50%

സോണി WI-C200 വയർലെസ് ഹെഡ്‌ഫോൺ

യഥാർത്ഥ വില: 2,490 രൂപ

ഓഫർ വില: 1,780 രൂപ

കിഴിവ്: 891 രൂപ (40%)

ആമസോൺ സോണി ഡേയ്‌സ് സെയിലിലൂടെ സോണി WI-C200 വയർലെസ് ഹെഡ്‌ഫോൺ 40% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 2,490 രൂപ വിലയുള്ള ഈ ഹെഡ്ഫോൺ വിൽപ്പന സമയത്ത് 1,780 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ പ്രൊഡക്ട് വാങ്ങുന്നവർക്ക് ഇപ്പോൾ 891 രൂപ ലാഭിക്കാം. 15 മണിക്കൂർ ബാറ്ററി ലൈഫ് നൽകുന്ന ഈ ഹെഡ്ഫോണിൽ ക്വിക്ക് ചാർജ്, എളുപ്പം കൊണ്ടുനടക്കാനുള്ള മാഗ്നെറ്റിക് ഇയർബഡ്സ്, ബ്ലൂട്ടൂത്ത് വേർഷൻ 5.0, ഫോൺ കോളുകൾക്കുള്ള മികച്ച മൈക്ക് എന്നീ ഫീച്ചറുകൾ ഉണ്ട്.

Sony WF-1000XM3 Industry Leading Active Noise Cancellation True Wireless (TWS) Bluetooth 5.0 Earbuds with 32hr Battery Life, Alexa Voice Control & mic for Phone Calls Suitable for Workout, WFH (Black)
₹9,990.00
₹19,990.00
50%

സോണി WF-1000XM3 ഇൻഡസ്‌ട്രി ലീഡിംഗ് ആക്റ്റീവ് നോയ്‌സ് ക്യാൻസലേഷൻ ട്രൂ വയർലെസ് ഇയർബഡ്സ്

ഓഫർ വില: 9,990 രൂപ

യഥാർത്ഥ വില: 19,990 രൂപ

കിഴിവ്: 50%

ആമസോൺ സോണി ഡേയ്സ് സെയിലിലൂടെ സോണി WF-1000XM3 ഇൻഡസ്‌ട്രി ലീഡിംഗ് ആക്റ്റീവ് നോയ്‌സ് ക്യാൻസലേഷൻ ട്രൂ വയർലെസ് ഇയർബഡ്സ് 44% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 19,990 രൂപ വിലയുള്ള ഈ ഇയർബഡ്സ് വിൽപ്പന സമയത്ത് 9,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഉത്പന്നം വാങ്ങുന്ന ആളുകൾക്ക് ഇപ്പോൾ 10000 രൂപ ലാഭിക്കാം. പകുതി വിലയ്ക്കാണ് ഇയർബഡ്സ് ലഭിക്കുന്നത്. ബ്ലൂടൂത്ത് 5.0, 32 മണിക്കൂർ ബാറ്ററി ലൈഫ് തുടങ്ങിയ ഫീച്ചറുകൾ ഈ ഇയർബഡ്സിൽ ഉണ്ട്.

Disclaimer: This site contains affiliate links to products. We may receive a commission for purchases made through these links. However, this does not influence or impact any of our articles, such as reviews, comparisons, opinion pieces and verdicts.

Best Deals and Discounts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X