ടെക്നോ സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച ഓഫറുകളുമായി ആമസോൺ ടെക്നോ ഡേയ്സ് സെയിൽ
കുറഞ്ഞ വിലയുള്ള ഒരു സ്‌മാർട്ട്‌ഫോൺ വാങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ വിവിധ ബ്രാൻഡുകളിൽ നിന്നുള്ള എൻട്രിലെവൽ, ബജറ്റ് ഡിവൈസുകൾ ഇന്ത്യയിൽ ലഭ്യമാണ്. കുറച്ചധികം കാലമായി രാജ്യത്തെ ബജറ്റ് സ്‌മാർട്ട്‌ഫോൺ വിപണിയിൽ ശക്തമായ സാന്നിധ്യമാണ് ടെക്നോ. ടെക്നോയുടെ സ്‌മാർട്ട്‌ഫോണുകൾ ആമസോണിലൂടെ ഇപ്പോൾ ആകർഷകമായ ഓഫറുകളിൽ സ്വന്തമാക്കാം. വില കുറവാണ് എങ്കിലും മികച്ച സവിശേഷതകൾ പായ്ക്ക് ചെയ്യുന്നവയാണ് ടെക്നോ സ്മാർട്ട്ഫോണുകൾ. ആമസോണിലൂടെ ഇപ്പോൾ ടെക്നോ സ്മാർട്ട്ഫോണുകൾ മികച്ച വിലക്കിഴിവിൽ സ്വന്തമാക്കാം.

ആമസോണിൽ നടക്കുന്ന ടെക്‌നോ ഡേയ്‌സ് സെയിലിലൂടെയാണ് ടെക്‌നോ സ്‌മാർട്ട്‌ഫോണുകൾക്ക് ഡിസ്കൌണ്ടുകൾ ലഭ്യമാകുന്നത്. ടെക്നോ പോവ, ടെക്നോ സ്പാർക്ക് തുടങ്ങിയ വിഭാഗങ്ങളിലുള്ള മികച്ച ഡിവൈസുകൾക്കെല്ലാം ഈ സെയിൽ ഓഫറുകൾ നൽകുന്നുണ്ട്. ആമസോൺ ടെക്നോ ഡേയ്സ് സെയിലിലൂടെ ആകർഷകമായ ഓഫറുകളിൽ സ്വന്തമാക്കാവുന്ന ടെക്നോ സ്മാർട്ട്ഫോണുകളും അവയ്ക്ക് ലഭിക്കുന്ന ഓഫറുകളും വിശദമായി നോക്കാം.
ടെക്നോ പോവ 5ജി
യഥാർത്ഥ വില: 28,999 രൂപ
ഓഫർ വില: 21,928 രൂപ
കിഴിവ്: 7,071 രൂപ (24%)
ആമസോൺ ടെക്നോ ഡേയ്സ് സെയിലിലൂടെ ടെക്നോ പോവ 5ജി സ്മാർട്ട്ഫോൺ 24% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 28,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 21,928 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് ഇപ്പോൾ 7,071 രൂപ ലാഭിക്കാം. 3 ജിബി എക്സ്റ്റെൻഡഡ് വെർച്വൽ റാം, ഡൈമെൻസിറ്റി 900 5ജി പ്രോസസർ, 120Hz റിഫ്രഷ് റേറ്റുള്ള 6.9 ഇഞ്ച് എഫ്എച്ച്ഡി+ ഡിസ്പ്ലെ, 6000mAh ബാറ്ററി, 50 എംപി എഐ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് തുടങ്ങിയ സവിശേഷതളെല്ലാം ഈ ഡിവൈസിൽ ഉണ്ട്.
ടെക്നോ സ്പാർക്ക് 8 പ്രോ
യഥാർത്ഥ വില: 13,499 രൂപ
ഓഫർ വില: 9,999 രൂപ
കിഴിവ്: 3,500 രൂപ (26%)
ആമസോൺ ടെക്നോ ഡേയ്സ് സെയിലിലൂടെ ടെക്നോ സ്പാർക്ക് 8 പ്രോ സ്മാർട്ട്ഫോൺ 26% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 13,499 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 9,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ടെക്നോ സ്മാർട്ട്ഫോൺ വാങ്ങുന്ന ആളുകൾക്ക് 3,500 രൂപ ലാഭിക്കാം. 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് മീഡിയടെക് ഹെലിയോ G85 പ്രോസസറാണ്. 6.8 ഇഞ്ച് എഫ്എച്ച്ഡി+ഡോട്ട് ഇൻ ഡിസ്പ്ലെയും ഫോണിലുണ്ട്. 48 എംപി ട്രിപ്പിൾ ക്യാമറ സെറ്റപ്പും ടെക്നോ സ്പാർക്ക് 8 പ്രോ പായ്ക്ക് ചെയ്യുന്നു.
ടെക്നോ സ്പാർക്ക് 8ടി
യഥാർത്ഥ വില: 12,999 രൂപ
ഓഫർ വില: 9,299 രൂപ
കിഴിവ്: 3,700 രൂപ (28%)
ആമസോൺ ടെക്നോ ഡേയ്സ് സെയിലിലൂടെ ടെക്നോ സ്പാർക്ക് 8ടി സ്മാർട്ട്ഫോൺ 28% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 12,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 9,299 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ടെക്നോ സ്മാർട്ട്ഫോൺ വാങ്ങുന്ന ആളുകൾക്ക് 3,700 രൂപ ലാഭിക്കാം. 50 എംപി എഐ ക്യാമറയുമായിട്ടാണ് ഈ ഡിവൈസ് വരുന്നത്. 6.6 ഇഞ്ച് എഫ്എച്ച്ഡി+ഡിസ്‌പ്ലേ, 5000mAh ബാറ്ററി എന്നീ സവിശേഷതകളും ഫോണിലുണ്ട്.
ടെക്നോ സ്പാർക്ക് 8സി ടർക്കോയ്സ് സിയാൻ
യഥാർത്ഥ വില: 10,999 രൂപ
ഓഫർ വില: 8,099 രൂപ
കിഴിവ്: 2,900 രൂപ (26%)
ആമസോൺ ടെക്നോ ഡേയ്സ് സെയിലിലൂടെ ടെക്നോ സ്പാർക്ക് 8സി ടർക്കോയ്സ് സിയാൻ സ്മാർട്ട്ഫോൺ 26% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 10,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 8,099 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്നവർക്ക് 2,900 രൂപ ലാഭിക്കാം. 90Hz റിഫ്രഷ് റേറ്റുള്ള 6.6 ഇഞ്ച് എച്ച്ഡി+ ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണിലുള്ളത്. 5000mAh ബാറ്ററി പായ്യ്ക്ക് ചെയ്യുന്ന ഡിവൈസിൽ 13 എംപി ഡ്യുവൽ ക്യാമറ സെറ്റപ്പും ഉണ്ട്.
ടെക്നോ പോപ്പ് 5 എൽടിഇ
യഥാർത്ഥ വില: 8,999 രൂപ
ഓഫർ വില: 6,599 രൂപ
കിഴിവ്: 2,400 രൂപ (27%)
ആമസോൺ ടെക്നോ ഡേയ്സ് സെയിലിലൂടെ ടെക്നോ പോപ്പ് 5 എൽടിഇ സ്മാർട്ട്ഫോൺ 27% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 8,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 6,599 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 2,400 രൂപ ലാഭിക്കാം. 6.52 ഇഞ്ച് എച്ച്ഡി+ഡോട്ട് നോച്ച് ഡിസ്പ്ലെയാണ് ഈ ടെക്നോ സ്മാർട്ട്ഫോണിൽ ഉള്ളത്. 5000mAh ബാറ്ററിയുള്ള ഡിവൈസ് 8 എംപി ഡ്യുവൽ ക്യാമറ സെറ്റപ്പ് പായ്ക്ക് ചെയ്യുന്നു. IPX2 സ്പ്ലാഷ് റെസിസ്റ്റന്റും ടെക്നോ പോപ്പ് 5 എൽടിഇ സ്മാർട്ട്ഫോണിൽ ഉണ്ട്.
ടെക്നോ പോവ നിയോ
യഥാർത്ഥ വില: 15,499 രൂപ
ഓഫർ വില: 12,999 രൂപ
കിഴിവ്: 2,500 രൂപ (16%)
ആമസോൺ ടെക്നോ ഡേയ്സ് സെയിലിലൂടെ ടെകനോ പോവ നിയോ 16% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 15,499 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 12,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ സ്മാർട്ട്ഫോൺ വാങ്ങുന്ന ആളുകൾക്ക് 2,500 രൂപ ലാഭിക്കാം. 6000mAh ബാറ്ററിയാണ് ഈ ഡിവൈസിന്റെ ഏറ്റവും വലിയ സവിശേഷത. 6.82 ഇഞ്ച് എച്ച്ഡി+ ഡിസ്പ്ലേയും ഡിവൈസിൽ ടെക്നോ നൽകിയിട്ടുണ്ട്. ഡിടിഎസ് ഓഡിയോ ആണ് ടെകനോ പോവ നിയോയുടെ മറ്റൊരു സവിശേഷത.


Click it and Unblock the Notifications