ഓഡിയോ ആക്സസറികൾക്ക് ഓഫറുകളുമായി ആമസോൺ ജെബിഎൽ മ്യൂസിക് ഫെസ്റ്റ് സെയിൽ
ഓഡിയോ ആക്‌സസറികൾ വാങ്ങുമ്പോൾ മിക്ക ആളുകളും ആദ്യം നോക്കുക ജനപ്രിയ ബ്രാൻഡായ ജെബിഎല്ലിന്റെ പ്രൊഡക്ടുകൾ ആയിരിക്കും. ഹെഡ്‌ഫോണുകൾ, ഇയർബഡ്സ്, ടിഡബ്ല്യുഎസ് ഇയർബഡ്സ് എന്നിങ്ങനെയുള്ള എല്ലാതരം പുതിയ ഓഡിയോ ആക്‌സസറികളും ജെബിഎല്ലിനുണ്ട്. നിങ്ങൾ പുതിയൊരു ജെബിഎൽ ഓഡിയോ ആക്സസറി വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ ഇതൊരു സുവർണാവസരമാണ്. ആമസോൺ ജെബിഎൽ മ്യൂസിക് ഫെസ്റ്റ് സെയിലിലൂടെ ഇത്തരെ പ്രൊഡക്ടുകൾ ആകർഷകമായ ഓഫറുകളിൽ സ്വന്തമാക്കാം.

പേര് സൂചിപ്പിക്കുന്നത് പോലെ ആമസോൺ ജെബിഎൽ മ്യൂസിക് ഫെസ്റ്റ് സെയിലിലൂടെ ഹെഡ്‌ഫോണുകൾ, സ്പീക്കറുകൾ, നെക്ക്ബാൻഡ്‌സ് തുടങ്ങിയ പ്രൊഡക്ടുകൾ എല്ലാം ആകർഷകമായ ഓഫറുകളിൽ സ്വന്തമാക്കാം. സെയിൽ സമയത്ത് ജെബിഎൽ സി115 ട്രൂ വയർലെസ് ഇയർബഡ്സ് വെറും 3,499 രൂപയ്ക്ക് സ്വന്തമാക്കാം. ജെബിഎൽ ട്യൂൺ 215ബിടി ഈ സെയിലിലൂടെ വെറും 1,399 രൂപയ്ക്ക് ലഭ്യമാണ്. ജെബിഎൽ ട്യൂൺ 760എൻസി ഓവർ-ഇയർ ആക്റ്റീവ് നോയിസ് ക്യാൻസലേഷൻ ഹെഡ്‌ഫോൺസിനും സെയിലിലൂടെ ഓഫറുകൾ ലഭിക്കും. ഈ സെയിലിലൂടെ മികച്ച വിലക്കിഴിവിൽ സ്വന്തമാക്കാവുന്ന ജെബിഎൽ പ്രൊഡക്ടുകൾ നോക്കാം.
ജെബിഎൽ സി115 ടിഡബ്ല്യുഎസ് ട്രൂ വയർലെസ് ഇയർബഡ്സ്
യഥാർത്ഥ വില: 8,999 രൂപ
ഓഫർ വില: 3,499 രൂപ
കിഴിവ്: 5,500 രൂപ (61%)
ആമസോൺ ജെബിഎൽ മ്യൂസിക് ഫെസ്റ്റ് സെയിലിലൂടെ ജെബിഎൽ സി115 ടിഡബ്ല്യുഎസ് ട്രൂ വയർലെസ് ഇയർബഡ്സ് 61% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 8,999 രൂപ വിലയുള്ള ഈ ഡിവൈസ് വിൽപ്പന സമയത്ത് 3,499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 5,500 രൂപ ലാഭിക്കാം.
ജെബിഎൽ ട്യൂൺ 215ബിടി
യഥാർത്ഥ വില: 2,999 രൂപ
ഓഫർ വില: 1,399 രൂപ
കിഴിവ്: 1,600 രൂപ (53%)
ആമസോൺ ജെബിഎൽ മ്യൂസിക് ഫെസ്റ്റ് സെയിലിലൂടെ ജെബിഎൽ ട്യൂൺ 215ബിടി 53% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 2,999 രൂപ വിലയുള്ള ഈ ഡിവൈസ് വിൽപ്പന സമയത്ത് 1,399 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 1,600 രൂപ ലാഭിക്കാം.
ജെബിഎൽ ട്യൂൺ 760എൻസി, ഓവർ ഇയർ ആക്റ്റീവ് നോയ്‌സ് ക്യാൻസലേഷൻ ഹെഡ്‌ഫോൺ
ഓഫർ വില: 6,499 രൂപ
യഥാർത്ഥ വില: 7,999 രൂപ
കിഴിവ്: 19%
ആമസോൺ ജെബിഎൽ മ്യൂസിക് ഫെസ്റ്റ് സെയിലിലൂടെ ജെബിഎൽ ട്യൂൺ 760എൻസി, ഓവർ ഇയർ ആക്റ്റീവ് നോയ്‌സ് ക്യാൻസലേഷൻ ഹെഡ്‌ഫോൺ 19% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ ഡിവൈസ് വിൽപ്പന സമയത്ത് 6,499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 1500 രൂപ ലാഭിക്കാം.
ജെബിഎൽ ടി460ബിടി ബൈ ഹർമാൻ വയർലെസ് ഓൺ ഇയർ ഹെഡ്‌ഫോൺ
യഥാർത്ഥ വില: 3,499 രൂപ
ഓഫർ വില: 2,199 രൂപ
കിഴിവ്: 1,300 രൂപ (37%)
ആമസോൺ ജെബിഎൽ മ്യൂസിക് ഫെസ്റ്റ് സെയിലിലൂടെ ജെബിഎൽ ടി460ബിടി ബൈ ഹർമാൻ വയർലെസ് ഓൺ ഇയർ ഹെഡ്‌ഫോൺ 37% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 3,499 രൂപ വിലയുള്ള ഈ ഡിവൈസ് വിൽപ്പന സമയത്ത് 2,199 രൂപയ്ക്ക് സ്വന്തമാക്കാം. ഈ ഡിവൈസ് ആമസോണിലൂടെ ഇപ്പോൾ വാങ്ങുന്ന ആളുകൾക്ക് 1300 രൂപ ലാഭിക്കാം.
ജെബിഎൽ ക്വാണ്ടം 100, വയർഡ് ഓവർ ഇയർ ഗെയിമിങ് ഹെഡ്‌ഫോൺ
ഓഫർ വില: 1,954 രൂപ
യഥാർത്ത വില: 3,999 രൂപ
കിഴിവ്: 51%
ആമസോൺ ജെബിഎൽ മ്യൂസിക് ഫെസ്റ്റ് സെയിലിലൂടെ ജെബിഎൽ ക്വാണ്ടം 100, വയർഡ് ഓവർ ഇയർ ഗെയിമിങ് ഹെഡ്‌ഫോൺ 51% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 3,999 രൂപ വിലയുള്ള ഈ ഡിവൈസ് വിൽപ്പന സമയത്ത് 1,954 രൂപയ്ക്ക് സ്വന്തമാക്കാം.
ജെബിഎൽ ഫ്ലിപ്പ് 5 ബൈ ഹർമാൻ ബ്ലൂട്ടൂത്ത് സ്പീക്കർ
യഥാർത്ഥ വില: 10,999 രൂപ
ഓഫർ വില: 8,999 രൂപ
കിഴിവ്: 2,000 രൂപ (18%)
ആമസോൺ ജെബിഎൽ മ്യൂസിക് ഫെസ്റ്റ് സെയിലിലൂടെ ജെബിഎൽ ഫ്ലിപ്പ് 5 ബൈ ഹർമാൻ ബ്ലൂട്ടൂത്ത് സ്പീക്കർ 18% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 10,999 രൂപ വിലയുള്ള ഈ ഡിവൈസ് വിൽപ്പന സമയത്ത് 8,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 2,000 രൂപ ലാഭിക്കാം.
ഇൻഫിനിറ്റി (ജെബിഎൽ) ഫ്യൂസ് 100, വയർലെസ് പോർട്ടബിൾ ബ്ലൂടൂത്ത് സ്പീക്കർ
യഥാർത്ഥ വില: 2,999 രൂപ
ഓഫർ വില: 1,299 രൂപ
കിഴിവ്: 1,700 രൂപ (57%)
ഇൻഫിനിറ്റി (ജെബിഎൽ) ഫ്യൂസ് 100, വയർലെസ് പോർട്ടബിൾ ബ്ലൂടൂത്ത് സ്പീക്കർ ആമസോൺ ജെബിഎൽ മ്യൂസിക് ഫെസ്റ്റ് സെയിലിലൂടെ 57% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 2,999 രൂപ വിലയുള്ള ഈ ഡിവൈസ് വിൽപ്പന സമയത്ത് 1,299 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 1700 രൂപ ലാഭിക്കാം.
ഇൻഫിനിറ്റി (ജെബിഎൽ) ഗ്ലൈഡ് 120 ഇൻ ഇയർ വയർലെസ് ഇയർഫോൺ
യഥാർത്ഥ വില: 2,999 രൂപ
ഓഫർ വില: 999 രൂപ
കിഴിവ്: 2,000 രൂപ (67%)
ഇൻഫിനിറ്റി (ജെബിഎൽ) ഗ്ലൈഡ് 120 ഇൻ ഇയർ വയർലെസ് ഇയർഫോൺ ആമസോൺ ജെബിഎൽ മ്യൂസിക് ഫെസ്റ്റ് സെയിലിലൂടെ 67% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 2,999 രൂപ വിലയുള്ള ഈ ഡിവൈസ് വിൽപ്പന സമയത്ത് 999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഡിവൈസ് ഇപ്പോൾ വാങ്ങുന്ന ആളുകൾക്ക് 2000 രൂപ ലാഭിക്കാം.


Click it and Unblock the Notifications